International
- Sep- 2019 -13 September
ഇതാ അവസാനം തെളിവും!! പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ലഷ്കർ ഭീകര ക്യാമ്പിന്റെ പരിശീലന വീഡിയോ പുറത്ത്
ന്യൂഡൽഹി: പാകിസ്ഥാന്റെ സകല നുണകളും പൊളിച്ചടുക്കി ഭീകര ക്യാമ്പിന്റെ വീഡിയോകൾ പുറത്ത്. ടൈംസ് നൗ ആണ് ഈ എക്സ്ക്ലൂസീവ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ…
Read More » - 13 September
അരിസോണയിൽ ഓണമഹോത്സവം സെപ്റ്റംബർ 14 ന്
ഫീനിക്സ് (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിൻ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളിഞ്ഞും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ആരിസോണയിലെ പ്രമുഖ…
Read More » - 13 September
കയ്യിലുള്ള കാശ്മീരും പോകുമെന്നായപ്പോൾ സമനില തെറ്റി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി മോദി ഗുജറാത്തിന്റെ കശാപ്പുകാരൻ എന്ന് അധിക്ഷേപം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിന്റെ കശാപ്പുകാരനെന്നും പുതുതലമുറ ഹിറ്റ്ലറെന്നും വിശേഷിപ്പിച്ച് പാക്കിസ്ഥാനിലെ ഭരണപക്ഷ പാര്‍ട്ടിയായ പിടിഐ. ട്വിറ്ററിലായിരുന്നു പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധിക്ഷേപം.…
Read More » - 13 September
കുടിയേറ്റക്കാർക്ക് നല്ല കാലം, കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറുമായി ഒരു നഗരം; സ്വാഗതം
കുടിയേറ്റക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇറ്റലിയിലെ മൊലിസെ നഗരം ജനങ്ങളെ സ്വാഗതം ചെയ്യുന്നു. ജനസംഖ്യ കുറവുള്ള രാജ്യങ്ങൾ വിദേശികളെയടക്കം സ്ഥിരതാമസത്തിന് ക്ഷണിക്കാറുണ്ട്. എന്നാൽ മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറാണ്…
Read More » - 13 September
ഇമ്രാൻ ഖാന് രക്ഷയില്ല, കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് തിരിച്ചടി; പാക്ക് നിയമ മന്ത്രാലയ സമിതി പറഞ്ഞത്
കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പരാജയപ്പെട്ടു. പാക്ക് നിയമ മന്ത്രാലയ സമിതി കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
Read More » - 13 September
പോണോഗ്രഫിയിലും വീഡിയോ ഗെയിമിലും മുഴുകുന്നവര്‍ ജാഗ്രതൈ
പോണോഗ്രഫിയിലും വീഡിയോ ഗെയിമിലും മുഴുകിയിരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. . ഇത് ഒരു അഡിക്ഷനായാണ് കണക്കാക്കപ്പെടുന്നത്. ഇത് വെറും പെരുമാറ്റ വൈകൃതങ്ങള്‍ മാത്രമാണോ അതോ ഇതിന് ശാസ്ത്രീയമായ വിശദീകരണങ്ങളുണ്ടോ?…
Read More » - 13 September
മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു’; നുണയും വർഗീയതയും അഴിച്ചു വിട്ട് വീണ്ടും സാക്കിര്‍ നായിക്
മലേഷ്യ:വിവാദ ഇസ്ലാമിക മതപ്രഭാഷകന് സാക്കിര്‍ നായിക് വീണ്ടും ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. കശ്മീര്‍ മറ്റൊരു പാലസ്തീന് ആകുമെന്നും സക്കീര്‍. കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം…
Read More » - 13 September
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പാസ്റ്റര്‍ അറസ്റ്റില്‍ : പെണ്‍കുട്ടി പീഡനം സഹിച്ചത് മൂന്ന് വര്‍ഷം
ആഫ്രിക്ക : പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പാസ്റ്റര്‍ അറസ്റ്റില്‍ . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പാസ്റ്റര്‍ മൂന്ന് വര്‍ഷം പീഡിപ്പിച്ചത്. ആഫ്രിക്കയിലെ ഡിവൈന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ പാട്രിക് അംബാനി…
Read More » - 13 September
പശ്ചിമേഷ്യ പുകയുന്നു : ഇറാന് എതിരെ യുദ്ധസന്നാഹവുമായി ഇസ്രയേല്‍
ജറുസലം : പശ്ചിമേഷ്യ പുകയുന്നു , ഇറാന് എതിരെ യുദ്ധസന്നാഹവുമായി ഇസ്രയേല്‍. വീണ്ടും അധികാരത്തിലെത്തിയാല്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെന്യമിന്…
Read More » - 13 September
ക്ലാസ് മുറിയിൽ ഗ്രനേഡ്; പരിഭ്രാന്തരായി കുട്ടികൾ
സ്വീഡനിലെ ഒരു സ്കൂളിൽ ഗ്രനേഡ് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടികളും, അധ്യാപകരും പരിഭ്രാന്തരായി. സ്വീഡനിലെ സമീപ പ്രദേശത്തുണ്ടായ സൈനിക വെടിവെയ്പ്പ് നടന്ന സ്ഥലത്തു നിന്നുമാണ് ക്ലാസിലെ ഒരു കുട്ടിക്ക് ഗ്രനേഡ്…
Read More » - 13 September
പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13600 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന് നേഹല്‍ മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍…
Read More » - 13 September
വിമാനം കാറിന് മുകളിൽ വീണു; അമ്പരന്ന് മറ്റ് യാത്രക്കാർ
ന്യൂയോർക്ക്: ദേശീയപാതയിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നതിനിടെ കാറിന് മുകളിൽ വിമാനം വീണു. അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം ഒന്നും…
Read More » - 13 September
ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; സംഭവമിങ്ങനെ
ലണ്ടന്‍: ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. പൈലറ്റ് കുടിക്കാന്‍ വെച്ച ചൂടുള്ള കാപ്പി കണ്ട്രോള് പാനലിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെ…
Read More » - 13 September
പാക് അധീന കശ്മീരിൽ വൻ പ്രകോപനവുമായി ഇമ്രാന്ഖാന്; ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ
ദില്ലി: പാക് അധീന കശ്മീരിലെ മുസഫറാബാദിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനയ്ക്ക് പിന്നാലെ കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങൾ…
Read More » - 13 September
‘നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത’; വിവാദ പ്രസ്താവനയുമായി പാക് വിദേശകാര്യ മന്ത്രി
ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ജനീവയില്‍ വെച്ചു നടന്ന യുഎന്‍ മനുഷ്യാവകാശ…
Read More » - 13 September
ഡൽഹി ക്ലാസ് യുദ്ധക്കപ്പലിന്റെ കാര്യക്ഷമത വർധിപ്പിക്കാനും നാവിക സേന സുശക്തമാക്കാനും ഇന്ത്യ റഷ്യയുമായി കരാറിൽ ഒപ്പുവച്ചു
ന്യൂഡല്‍ഹി :ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്ത് പകരാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യ.എയര്‍ ഡിഫന്‍സ് കോംപ്ലക്സ് കശ്മീര്‍ ആന്റ് റഡാര്‍ ഫ്രിഗറ്റ് എംഎഇ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളുടെ നവീകരണത്തിനാണ്…
Read More » - 12 September
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
കാബൂൾ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു ഇന്ത്യൻ കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്…
Read More » - 12 September
ഭീകരര്‍ക്ക് ചെല്ലും ചെലവും നല്കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തര മന്ത്രി
ഭീകരര്‍ക്ക് ചെല്ലും ചെലവും നല്കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷാ. ആഗോള ഭീകരന് ഹാഫിസ് സയീദിന്റെ സംഘടനയായ ജമാത്ത്…
Read More » - 12 September
പാഠം പഠിക്കാതെ പാക്കിസ്ഥാൻ; പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം
പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. കശ്മീര്‍ വിഷയം ഉന്നയിച്ച് ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇതോടെ സ്വന്തം…
Read More » - 12 September
രാത്രിയിൽ അഞ്ച് വയസ്സുകാരന്റെ സൈക്കിൾ സഫാരി; പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു
രാത്രിയിൽ അഞ്ച് വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ സഫാരി നടത്തിയതിനെതിരെ കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു. ഫല്‍റ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍…
Read More » - 12 September
ഇസ്രയേലിന് മുന്നിൽ ഗാസയിലെ തീവ്രവാദികളെ ചെറുക്കാൻ മറ്റ് വഴികളില്ല ; ഗാസക്കെതിരെ മിക്കവാറും യുദ്ധം ചെയ്യും : ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: ഗാസക്കെതിരെ മിക്കവാറും യുദ്ധം ചെയ്യുമെന്നും, ഗാസയിൽ നിന്നും നിരന്തരം റോക്കറ്റ് ആക്രമണങ്ങളുണ്ടാകുന്നത് അവസാനിപ്പിക്കാനാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിക്കുന്നതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.…
Read More » - 12 September
ഡോറിയന്‍ ചുഴലിക്കാറ്റില്‍ നിന്നും അതിജീവിച്ചെത്തിയ മൂന്നു വയസുകാരന് സുഹൃത്തുക്കള്‍ നല്കിയ സ്വീകരണം കണ്ണുനനയിക്കും- വീഡിയോ
ബഹമാസിലെ ഡോറിയന്‍ ചുഴലിക്കാറ്റിനെ അതിജീവിച്ചതിന് ശേഷം, സ്കൂളിലെത്തിയ മൂന്ന് വയസുകാരനെ സുഹൃത്തുക്കളില്‍ ആലിംഗനം നല്‍കിയാണ് സ്വീകരിച്ചത്. കുട്ടിയുടെ അമ്മ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി. മകായി…
Read More » - 12 September
ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടേത്; യൂറോപ്യന്‍ കമ്മീഷന് മുന്‍ മേധാവിയുടെ പ്രസ്താവന വീണ്ടും പാകിസ്ഥാന് തലവേദന
ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ പാകിസ്ഥാന് അധിനിവേശം വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെട്ട പ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്നുള്ള യൂറോപ്യന്‍ കമ്മീഷന് മുന്‍ മേധാവി ബ്രയാന്‍ ടോളിന്റെ…
Read More » - 12 September
സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി
പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി.…
Read More » - 12 September
കശ്മീർ വിഷയം : 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്, എന്നാൽ ഏതൊക്കെയെന്ന് പേര് പറയില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ തങ്ങൾക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി)നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് 60 രാജ്യങ്ങളുടെ പിന്തുണ…
Read More »