International
- Jan- 2020 -20 January
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യം ഏത് കാലാവസ്ഥയിലും…
Read More » - 20 January
യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രവാസികള്‍ കരുതിയിരിക്കുക; യുഎഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും നടപ്പിലാക്കും
ദുബായ്: യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രവാസികള്‍ കരുതിയിരിക്കുക. യുഎഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും നടപ്പിലാക്കും. പണമിടപാട് കേസുകളില്‍ ഉള്‍പ്പെടെ സിവില്‍…
Read More » - 20 January
ഫോട്ടോഷൂട്ടിനിടെ നായ മുഖത്ത് കടിച്ചു; യുവതിയ്ക്ക് ഗുരുതര പരിക്ക്
വളർത്തു നായയ്ക്കൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനിടെ മുഖത്ത് നായയുടെ കടിയേറ്റ് യുവതിയ്ക്ക് ഗുരുതര പരിക്ക്. നോത്ത് വെസ്റ്റ് അര്‍ജൻറീനയിലാണ് സംഭവം. ലാറ സൻസൺ എന്ന പതിനേഴുകാരിക്കാണ് നായയുടെ…
Read More » - 20 January
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ 6.3% ഭാഗം പ്ലാസ്റ്റിക് വിമുക്തമാക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ 6.3% ഭാഗം പ്ലാസ്റ്റിക് വിമുക്തമാക്കാനൊരുങ്ങി ചൈന. ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈന, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ…
Read More » - 20 January
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ മാറ്റം
റിയാദ് : അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ മാറ്റം. അസംസ്കൃത എണ്ണ വില കുതിച്ചുയര്‍ന്നു. ഇതിനെത്തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ…
Read More » - 20 January
ആളുകള്‍ക്ക് കുറ്റം ചെയ്യാതെ തന്നെ ജയില്‍ ജീവിതം ആസ്വദിയ്ക്കാം… പ്രേമിയ്ക്കാം
തായ്ലാന്ഡ് : ആളുകള്‍ക്ക് കുറ്റം ചെയ്യാതെ തന്നെ ജയില്‍ ജീവിതം ആസ്വദിയ്ക്കാം… പ്രേമിയ്ക്കാം . തായ്ലാന്ഡിലാണ് സംഭവം. ജയിലിനകത്തെ ജീവിതം ആരും ആഗ്രഹിക്കുന്നില്ലെങ്കിലും, അത് എങ്ങനെയിരിക്കുമെന്നറിയാന്‍ പലര്‍ക്കും…
Read More » - 19 January
ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും
ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഷെൻഷെൻ നഗരത്തിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ പ്രീതി മഹേശ്വരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തി നിലവിൽ…
Read More » - 19 January
ഒന്‍പത് വയസുള്ള പെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്നു, സിറിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആഭ്യന്തര യുദ്ധങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. ഒന്‍പത് വയസുള്ള പെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്ന…
Read More » - 19 January
ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ പച്ചത്തെറി; പുലിവാല് പിടിച്ച് ഫേസ്ബുക്ക്
റങ്കൂണ്‍: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് പുലിവാല് പിടിച്ച് ഫേസ്ബുക്ക്. ഷി ജിന്‍പിങിന്റെ മ്യാന്മാര് സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം…
Read More » - 19 January
ഐഎസ് ഭീകരന്റെ ഭാരം 250 കിലോ; അറസ്റ്റ് ചെയ്ത് സൈന്യം കൊണ്ടു പോയത് പിക്ക് അപ്പ് ട്രക്കില്‍
മൊസൂള്‍: ഐഎസ് ഭീകരന് മുഫ്തി അബു അബ്ദുല്‍ ബാരി ഇറാഖിലെ മൊസൂളില്‍ വച്ച് പിടിയിലായി. ഐഎസുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്ത ഇസ്ലാമിക പണ്ഡിതന്മാരെ വധിക്കാനും മുഫ്തി പദ്ധതിയിട്ടിരുന്നു. ഇറാഖിലെ…
Read More » - 19 January
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന് അന്തരിച്ചു
കാഠ്മണ്ഡു (നേപ്പാള്‍): ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന് നേപ്പാളിലെ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച അന്തരിച്ചു. 67.08 സെന്റിമീറ്റര്‍ (2 അടി 2.41…
Read More » - 19 January
പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുന്നില്ല; അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണം; പോണ് സൈറ്റുകള്‍ക്കെതിരെ കേൾവി ശക്തിയില്ലാത്ത യുവാവിന്റെ പരാതി
പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയാത്തതിനാൽ കേൾവി ശക്തിയില്ലാത്ത യുവാവ് പോണ് സൈറ്റുകള്‍ക്കെതിരെ ന്യൂയോർക്കിൽ കേസ് കൊടുത്തു. അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണമെന്നാണ് യുവാവിന്റെ ആവശ്യം.
Read More » - 19 January
നാടിനെ നടുക്കി മന്ത്രവാദ സംഘത്തിന്റെ കൊലപാതക പരമ്പര; കൊല്ലപ്പെട്ടവരിൽ കുട്ടികളും, ഗർഭിണിയായ യുവതിയും; സംഭവം ഇങ്ങനെ
നാടിനെ നടുക്കി മന്ത്രവാദ സംഘത്തിന്റെ കൊലപാതക പരമ്പര. അഞ്ചു കുട്ടികളേയും അവരുടെ അമ്മയും, ഗര്‍ഭിണിയുമായ യുവതിയും അടക്കം ഏഴുപേരെയാണ് മന്ത്രവാദ സംഘം കൊലപ്പെടുത്തിയത്.
Read More » - 18 January
ഇംപീച്ച്മെന്റ് വിചാരണയില്‍ മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാല്‍ ട്രംപ് കുടുങ്ങുമെന്ന് മുന്‍ പ്രൊസിക്യൂട്ടര്‍
വാഷിംഗ്ടണ്‍•പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ, എല്ലാ കണ്ണുകളും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെപ്പോലുള്ള സാക്ഷിമൊഴികളിലേക്ക് തിരിയുകയാണ്. പോംപിയോ സാക്ഷി പറഞ്ഞാല്‍ പ്രസിഡന്റിന്റെ യുക്രെയിന്…
Read More » - 18 January
ഭീതി വിതച്ച് കൊറോണ: സ്ഥിതി അതീവ ഗൗരവം
ബീജിംഗ് : ഭീതി വിതച്ച് കൊറോണ:,സ്ഥിതി അതീവ ഗൗരവം . ചൈനയിലാണ് ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നത്. വൈറസ് ബാധയേറ്റ് രണ്ട് പേര് മരിക്കുകയും 40…
Read More » - 18 January
സമുദ്രത്തിന് മധ്യത്തിലെ ‘ മരുഭൂമി’ : പറക്കും തളികകളുടെ കേന്ദ്രമെന്ന് സംശയം
തെക്കന്‍ പസഫിക്കിലായാണ് ഏതൊരു വന്‍കരയിലുള്ള വ്യക്തിക്കും എത്തിച്ചേരാന്‍ കഴിയാത്തത്ര ദൂരത്തില്‍ സമുദ്രത്തിന്റെ മധ്യഭാഗത്തായി ഒരു മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഈ മേഖലയെ മരുഭൂമി എന്നു വിളിയ്ക്കാനുള്ള കാരണവും…
Read More » - 18 January
യുഎഇ സുരക്ഷിതം, ഭീകരാക്രമണങ്ങൾ കുറഞ്ഞ രാജ്യമെന്ന് കണക്കുകൾ
ദുബായ്: തീവ്രവാദം കൂടുതലുള്ള രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഇടം പിടിച്ച് യു.എ.ഇ.യും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമായി യു.എ.ഇ മാറി എന്ന് ലോക…
Read More » - 18 January
ട്രംപിനെ വിചാരണ ചെയ്യാൻ ഡെമോക്രാറ്റുകൾ, ചൊവ്വാഴ്ച മുതൽ സെനറ്റ് നടപടികൾ തുടങ്ങും
വാഷിംങ്ടൺ: ട്രംപിനെതിരായ ഇംപീച്ച് മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് ചൊവ്വാഴ്ച തുടക്കം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ചപ്പോൾ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ…
Read More » - 17 January
അമേരിക്കയിൽ കഴിഞ്ഞ മാസം കാണാതായ യുവതിയുടെ മൃതദേഹം കാറിനുള്ളിൽ
വാഷിങ്ടണ്‍: കഴിഞ്ഞ മാസം അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. ചിക്കാഗോ ലയോള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായ സുരീല്‍ ദാബാവാല (34)യുടെ മൃതദേഹമാണ്…
Read More » - 17 January
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം : പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനുള്ള…
Read More » - 17 January
ആപ്പിളും സാംസങ്ങും പോലെയുള്ള വിദേശ മൊബൈൽ നിര്‍മ്മാണ കമ്പനികൾക്ക് ഇന്ത്യയിലേയ്ക്ക് മോദിസർക്കാരിന്റെ ക്ഷണം ; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡൽഹി : മൊബൈൽ ഹാൻഡ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡിയോടെ ലോണ്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സഹായികളായ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള നീക്കത്തിനാണ് മോദി…
Read More » - 17 January
92 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി: 21 കാരനായ അനധികൃത കുടിയേറ്റക്കാരന് അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 21 കാരന് അറസ്റ്റില്‍. യാനയില്‍ നിന്നും അനധികൃതമായി കുടിയേറിയ റിയാസ് ഖാന് എന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍…
Read More » - 17 January
ഈ മാസം 15 മുതൽ യുഎഇയിൽ റോഡുകൾ റഡാർ നിരീക്ഷണത്തിൽ, ഇനി മുതൽ ഈ തെറ്റ് ചെയ്താൽ 400 ദിർഹം പിഴ നൽകണം
അബുദബി: 2020 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമ പ്രകാരം രണ്ടു വാഹനങ്ങള്‍ക്കിടയില്‍ മതിയായ ദൂരം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനയുടമയ്ക്ക് പിഴ ശിക്ഷ നൽകുമെന്ന് അബുദാബി…
Read More » - 17 January
നാസയിൽ ഇന്റേൺഷിപ്പിനെത്തി മൂന്നാം നാൾ ഗ്രഹത്തെ കണ്ടെത്തി ഞെട്ടിച്ച് 17 കാരൻ
ഇന്റേൺഷിപ്പിനു വന്ന ഹൈസ്കൂൾ വിദ്യാർത്ഥിയുടെ കണ്ടെത്തലിൽ ഞെട്ടി നാസ. വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് ഇന്റേൺഷിപ്പിനു എത്തി മൂന്നാംനാൾ പുതയതായി ഒരു ഗ്രഹം തന്നെ കണ്ടുപിടിച്ച് അമേരിക്കൻ…
Read More » - 17 January
കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കൂട്ടിക്കലര്‍ത്തി വിറ്റു; യുവാവും കാമുകിയും പിടിയിൽ
വിസ്കോണ്‍സിന്‍: കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കൂട്ടിക്കലര്‍ത്തി വിറ്റ യുവാവും കാമുകിയും പിടിയിൽ. ഓസ്റ്റിന്‍ ഷ്രോഡറും (26) കാമുകി കെറ്റ്ലിന് ഗെയ്ഗറും (21) ആണ് അറസ്റ്റിലായത്. വിസ്കോണ്‍സിനിലാണ് സംഭവം…
Read More »