International
- Jan- 2020 -4 January
മകള്‍ക്ക് കണ്ടാല്‍ ഭയപ്പെടുന്ന വിചിത്രരൂപത്തിലുള്ള പാവകുട്ടിയെ സമ്മാനിച്ച അമ്മ ആ കാഴ്ച കണ്ട് ഞെട്ടി : ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമെന്ന് യുവതി
ക്രിസ്മസ്-ന്യൂഇയര്‍ സമ്മാനമായി മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാവകുട്ടിയെ തന്നെ വാങ്ങാമെന്നു കരുതിയാണ് ആ അമ്മ ഓണ്‍ലൈന്‍ വഴി നല്ലൊരു പാവകുട്ടിയെ ഓര്‍ഡര്‍ നല്‍കിയത് .ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു…
Read More » - 4 January
പശ്ചിമേഷ്യ പുകയുന്നു : യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യ പുകയുന്നു, യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം. ഇറാഖിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നു. നാലായിരം സായുധ…
Read More » - 4 January
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; യുപിയില്‍ മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം? സത്യാവസ്ഥ ഇങ്ങനെ
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പാളി. ഇമ്രാന് ഖാന് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ.…
Read More » - 4 January
ഖാസിം സുലൈമാനി വധം: മൂന്നാം ലോക മഹാ യുദ്ധം? അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ സഖ്യകക്ഷി റഷ്യ
ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവായിരുന്നു. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത്…
Read More » - 3 January
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്
സിഡ്നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വാർത്ത ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 3 January
യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ
ന്യൂ ഡൽഹി : യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനും അമേരിക്കയും…
Read More » - 3 January
ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം : ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന : പുതുവര്‍ഷത്തില്‍ ലോകം ആശങ്കയില്‍
വാഷിങ്ടന്‍: ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം, ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന. ഇറാനിലെ ഏറ്റവും പ്രമുഖനായ രണ്ടാമത്തെ നേതാവായിരുന്നു…
Read More » - 3 January
‘പുര കത്തുമ്പോൾ വാഴ വെട്ട്’; ആളിക്കത്തുന്ന വീടിനു മുമ്പില്‍ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; തുടർന്ന് സംഭവിച്ചത്
'പുര കത്തുമ്പോൾ വാഴ വെട്ട്' എന്ന പഴഞ്ചൊല്ല് അക്ഷരാർത്ഥത്തിൽ യാഥാർഥ്യമായിരിക്കുകയാണ് അമേരിക്കയിൽ. വീടിന് തീ പിടിച്ച് ആളി കത്തുമ്പോൾ അഗ്നിശമന സേന ഉദ്യോഗസ്ഥർ ഫോട്ടോഷൂട്ട് നടത്തിയതാണ് സംഭവം.
Read More » - 3 January
മകളെ ഭാവി മരുമകന് പ്രൊപ്പോസ് ചെയ്യുന്നത് പകര്‍ത്താന്‍ ക്യാമറ ഓണ്‍ ചെയ്ത് അമ്മ; ഫോണില്‍ പതിഞ്ഞത് കണ്ട് ഞെട്ടി മകളും മരുമകനും
ഭാവി മരുമകന് മകളെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അമ്മയ്ക്ക് അബദ്ധം പറ്റി. മകളുടെ നിര്‍ദ്ദേശ പ്രകാരം വീഡിയോ പകര്‍ത്തുകയായിരുന്നു അമ്മ. ന്യൂ മെക്സിക്കോയിലാണ് സംഭവം. പ്രൊപ്പോസലിന്റെ…
Read More » - 3 January
പൗരത്വ രജിസ്റ്റർ: നടപടികൾ ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശികളുടെ കണക്കുകൾ ഞെട്ടിക്കുന്നത്; അനധികൃത കുടിയേറ്റക്കാർക്ക് പിടി വീണു തുടങ്ങി
പൗരത്വ രജിസ്റ്റർ ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശികളുടെ കണക്കുകൾ പുറത്തു വിട്ടു. അനധികൃതമായി കുടിയേറിയ 445 ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന് തിരിച്ചുപോയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു
Read More » - 3 January
പുതുവര്‍ഷത്തില്‍ ചരിത്രം തിരുത്തിയെഴുതുന്ന തീരുമാനവുമായി ഈ പ്രധാനമന്ത്രി : ആറ് മണിക്കൂര്‍ വീതം ആഴ്ചയില്‍ നാല് ജോലിദിനങ്ങള്‍… പുതിയ തീരുമാനത്തില്‍ ജനങ്ങള്‍ ആഹ്ലാദത്തില്‍
ഹെല്‍സിങ്കി: പുതുവര്‍ഷത്തില്‍ ചരിത്രം തിരുത്തിയെഴുതുന്ന തീരുമാനവുമായി ഈ പ്രധാനമന്ത്രി. ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന…
Read More » - 2 January
കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം
ജക്കാർത്ത : ഇന്തോനേഷ്യയിലെ തലസ്ഥാന നഗരിമായ ജക്കാർത്തയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം. ജക്കാർത്തയിലെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പുതുവര്‍ഷ രാവില്‍ പെയ്ത…
Read More » - 2 January
പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
ദമാസ്കസ്: പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിൽ ഇദ്ലിബിലുള്ള സ്കൂളിന് നേരെ…
Read More » - 2 January
വിശ്വാസികളെ പിന്തിരിപ്പിക്കുന്നു.. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരണം.. മത, ദേശീയ വികാരങ്ങളെ അടിച്ചമർത്തികൊണ്ട് വെറും അടിമകളായാണ് ഇവിടുത്തെ സർക്കാർ പെരുമാറുന്നത്… ലക്ഷക്കണക്കിന് ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങൾ അടിമ വേല ചെയ്യുന്നത് കേരളത്തിലെ ഇടത് സൈദ്ധാന്തികർ വാനോളം പുകഴ്ത്തുന്ന ഈ രാജ്യത്ത്
ചൈനയുടെ ഷിൻജിയാങ് പ്രവിശ്യയിലാണ് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ സർക്കാരിന്റെ അതിക്രൂര നടപടികൾ ഏറ്റുവാങ്ങുന്നത്. ഇവരോടുള്ള ചൈനീസ് സർക്കാരിന്റെ നയം അങ്ങേയറ്റം വിവേചനപരവും ക്രൂരവുമാണെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ.
Read More » - 2 January
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികള്‍ ഇവയാണ്
ദുബായ്•ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ ക്വാന്റാസ് ഒന്നാമതെത്തി. സുരക്ഷാ, ഉൽപ്പന്ന റേറ്റിംഗ് വെബ്സൈറ്റായ AirlineRatings.com ആണ് റേറ്റിംഗുകൾ പുറത്തിറക്കിയത്. 405 എയർലൈനുകളിൽ നിന്നാണ് 2020 ലെ…
Read More » - 2 January
വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയെ തേടിയെത്തിയത് മരണം
ലണ്ടന്‍: പുതുതായി വാങ്ങിച്ച വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിലുള്ള ഡഫീല്ഡിലാണ് സംഭവം. തന്റെ മുന്‍ ഭര്‍ത്താവും സ്കൂള്‍…
Read More » - 2 January
അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന യുവതി; സംഭവം വിവാദത്തിൽ
അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം ചർച്ചയാകുന്നു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. അഫ്സാന ഷെജുട്ടി എന്ന യുവതിയാണ് ആധുനിക വസ്ത്രം ധരിച്ച്, കൂളിങ്…
Read More » - 2 January
ശക്തമായ ഭൂചലനം
ടെഹ്റാന്•ഇറാനില്‍ ശക്തമായ ഭൂചലനം. വടക്കുകിഴക്കൻ ഇറാനിൽ വ്യാഴാഴ്ച 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സര്‍ക്കാര്‍ ടെലിവിഷൻ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കടുത്തായി…
Read More » - 2 January
പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജർമൻ സ്വദേശികളായ 47 കാരനും, 17 കാരിയും, എന്നാൽ പ്രണയം ഇവർക്ക് ജീവിതത്തിൽ നൽകിയത് നിരവധി നഷ്ടങ്ങളാണ്
പ്രണയം വൃദ്ധനെ പതിനാറുകാരനാക്കുന്നു, പ്രായവും സൗന്ദര്യവും ഒന്നും പ്രണയത്തിന് തടസമാകില്ല. ഇങ്ങനെ പ്രണയത്തെ കുറിച്ച് വിശേഷണങ്ങൾ നിരവധിയാണ്. എന്നാൽ പ്രായം നോക്കാതെ പ്രണയിച്ച രണ്ട് ജർമൻ സ്വദേശികളുടെ…
Read More » - 2 January
ഉടൻ തന്നെ പുതിയ ആയുധം ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കും; ആരൊക്കെ എതിർത്താലും ആണവ പദ്ധതികളുമായി മുന്നോട്ട് പോകും; കിമ്മിന്റെ പുതിയ പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ അമേരിക്ക
ഉടൻ തന്നെ പുതിയ ആയുധം ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കിമ്മിന്റെ പുതിയ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് അമേരിക്ക.
Read More » - 2 January
ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനം; ബംഗ്ലാദേശ് അറിയിച്ചത്
ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4000 കിലോമീറ്റര്‍ നീളത്തില്‍ മൊബൈല്‍ (സര്‍വീസ്) നെറ്റ്വര്‍ക്ക് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുവെന്ന്…
Read More » - 2 January
ദക്ഷിണേഷ്യന്‍ രാജ്യത്ത് ടെക്നീഷ്യന്മാര്ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തൊഴിലവസരം : നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം
പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് വിവിധ തസ്തികയില്‍ ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.…
Read More » - 1 January
നെയ്മർക്ക് മെസിയുടെ വാട്സാപ് സന്ദേശം, നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് മെസി നെയ്മറോട്
സ്പാനിഷ് വമ്പനായ ബാർസിലോനയിൽനിന്നു ഫ്രാൻസിലെ പിഎസ്ജിയിലേക്കു പോയ ബ്രസീൽ താരം നെയ്മർക്കു വാട്സാപ് സന്ദേശമയച്ച് ബാർസിലോണയിലെ സഹതാരം കൂടിയായിരുന്ന ലയണൽ മെസ്സി. ഇങ്ങനെയാണ് മെസി അയച്ച സന്ദേശം:…
Read More » - 1 January
തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര് കൊല്ലപ്പെട്ടു
മെക്സിക്കോ : തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി, 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ റീഇന്ടെഗ്രേഷനിലാണ് അക്രമ സംഭാവമുണ്ടായത്. അഞ്ച്…
Read More » - 1 January
മൂന്നിടങ്ങളിൽ ഭീകരാക്രമണം : 26 പേര് കൊല്ലപ്പെട്ടു
കാബൂള്‍: ഭീകരാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് താലിബാന് കുന്ദൂസ്, ബാള്‍ക്ക്, ടക്ഹാര് പ്രവിശ്യകളിലാണ് ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തില്‍ 10 താലിബാന് പോരാളികളെ വധിച്ചു.…
Read More »