International
- Jan- 2020 -22 January
ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി
ലണ്ടന്‍: കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു.നിര്‍മ്മാണ തൊഴിലാളികളായ ഹരിന്ദര് കുമാര്‍ (22), നരീന്ദര്‍ സിംഗ് (26), ബല്‍ജിത് സിംഗ്…
Read More » - 22 January
കൊറോണ വൈറസ് ബാധയിൽ മരണസംഖ്യ ഉയരുന്നു , ചൈനയിൽ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന
ബീജിയിംങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു.ലോക ആരോഗ്യ സംഘടന…
Read More » - 22 January
സാമ്പത്തിക സ്ഥിതി : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഐഎംഎഫ്
വാഷിങ്ടണ്‍: സാമ്പത്തിക സ്ഥിതി , ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്. .…
Read More » - 22 January
സ്തനങ്ങളുടെ അസാമാന്യ വലിപ്പം; ആൺകുട്ടികൾ എപ്പോഴും തുറിച്ചു നോക്കി; കടുത്ത വേദന മൂലം ശസ്ത്രക്രിയയ്ക്ക് പിരിവ് ചോദിച്ച് യുവതി
സൗന്ദര്യത്തിന്റെ ഒരു അടയാളമെന്ന നിലയ്ക്കാണ് പൊതുവേ, സ്തനങ്ങളെ കണക്കാക്കുന്നത്. വലിയ സ്തനങ്ങളാണെങ്കില്‍ അത്രയും നല്ലത് എന്ന കാഴ്ചപ്പാട് പോലുമുണ്ട്. എന്നാൽ സ്തനങ്ങളുടെ അസാമാന്യ വലിപ്പം കാരണം കടുത്ത…
Read More » - 21 January
എട്ടുപേരുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ: ഒറ്റരാത്രി കൊണ്ട് മാധവ് ഒറ്റയ്ക്കായി, അച്ഛനും അമ്മയും കൂടപ്പിറപ്പും യാത്രയായ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പിഞ്ചുബാലന്
കഠ്മണ്ഡു: കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ കുടുംബങ്ങളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. തിരുവനന്തപുരം കോഴിക്കോട് സ്വദേശികളായ എട്ടുപേരെയാണ് മുറിയില്‍ ശ്വാസം മുട്ടി…
Read More » - 21 January
പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി : ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍
ലാഹോര്‍: പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്പുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന…
Read More » - 21 January
നേപ്പാളില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും ; പോസ്റ്റ് മോര്‍ട്ടം ഇന്ത്യന്‍ എംബസി ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍
തിരുവനന്തപുരം : നേപ്പാളില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും . നേപ്പാള്‍ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ വ്യാഴാഴ്ച എത്തിക്കുക .…
Read More » - 21 January
ചൈനയിലെ അജ്ഞാത വൈറസ്; രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിശോധന
ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ്…
Read More » - 21 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്വദേശിക്കും ജോർദാൻ സ്വദേശിക്കും സമ്മാനം. ചൊവാഴ്ച നടന്ന നറക്കുടുപ്പിൽ ഇരുവർക്കും ഒരു മില്യൺ യുഎഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം…
Read More » - 21 January
നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ വൈകുമെന്ന് സൂചന
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ വൈകുമെന്ന് സൂചന. നേപ്പാളിലെ ദമനില്‍ വച്ച് മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകിയേക്കും. നേപ്പാള്‍ പോലീസിന്റെ നടപടി…
Read More » - 21 January
പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്
പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്. സുഡാനിലെ മൃഗശാലയിലെ എല്ലും തോലുമായ സിംഹങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ തലസ്ഥാനനഗരി…
Read More » - 21 January
കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ആ കാഴ്ച കണ്ട് ഞെട്ടി
ലണ്ടന്‍: കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ആ കാഴ്ച കണ്ട് ഞെട്ടി. കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ കയറിപ്പറ്റിയത് ഭീമാകാരനായ പാമ്പ്. ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ട് ഭയപ്പെട്ടു.…
Read More » - 21 January
നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം : മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിയ്ക്കും. നോര്‍ക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. അതിനായി നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.…
Read More » - 21 January
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിയ്ക്കാന്‍ മൂന്ന് ബില്യണ്‍ വാഗ്ദാനം ചെയ്ത് ഇറാനിയന്‍ നിയമവിദഗ്ദ്ധന്‍
ടെഹ്റാന് : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിയ്ക്കാന്‍ മൂന്ന് ബില്യണ്‍ വാഗ്ദാനം ചെയ്ത് ഇറാനിയന്‍ നിയമവിദഗ്ദ്ധന്‍. ആരാണോ ട്രംപിനെ വധിയ്ക്കുന്നത് അവര്‍ക്ക് മൂന്ന് ബില്യണ്‍…
Read More » - 21 January
നിഗൂഢമായ ആ അജ്ഞാത വൈറസ് ലോകത്തിന്റെ പലഭാഗത്തേയ്ക്കും വ്യാപിയ്ക്കുന്നു : ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍ : അജ്ഞാത വൈറസിന്റെ ഉറവിടം തേടി ശാസ്ത്രജ്ഞര്‍
ബെയ്ജിങ് : നിഗൂഢമായ ആ അജ്ഞാത വൈറസ് ലോകത്തിന്റെ പലഭാഗത്തേയ്ക്കും വ്യാപിയ്ക്കുന്നു, ലോകം മുഴുവനും വ്യാപിയ്ക്കുന്ന അജ്ഞാത വൈറസിന്റെ ഉറവിടം തേടുകയാണ് ശാസ്ത്രജ്ഞര്‍. ചൈനയെയും ഏഷ്യന്‍ രാജ്യങ്ങളെയും…
Read More » - 21 January
സ്കൈപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെകൊണ്ട് സ്വയം ഷോക്കടിപ്പിച്ച് ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച് കോടതി
ബര്‍ലിന്‍ : സ്കൈപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെകൊണ്ട് സ്വയം ഷോക്കടിപ്പിച്ച് ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച് കോടതി. ബെര്‍ലിനിലാണ് സംഭവം. യുവതികളെ ശാസ്ത്രജ്ഞനെന്ന്…
Read More » - 21 January
കുവൈറ്റിലെ ജയില്പുള്ളികള്ക്കൊരു സന്തോഷവാര്‍ത്ത; മാസത്തില്‍ ഒരു ദിവസം ഭാര്യമാര്‍ക്കൊപ്പം കഴിയാന്‍ അവസരം
കുവൈറ്റ്: കുവൈറ്റിലെ ജയില്പുള്ളികള്ക്കൊരു സന്തോഷവാര്‍ത്ത. ഇനി മാസത്തില്‍ ഒരു ദിവസം ഭാര്യമാര്‍ക്കൊപ്പം കഴിയാന്‍ അവസരം ഒരുങ്ങുന്നു. തടവുകാരെ ശിക്ഷാ കാലാവധി കഴിയുന്നതോടെ സമൂഹവുമായി ഇഴുകിച്ചേരാനും മനസ്സില്‍ നിന്ന്…
Read More » - 21 January
ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു; ഇന്ത്യ യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതര്‍ കനത്തജാഗ്രത പുറപ്പെടുവിച്ചു.അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍…
Read More » - 21 January
ദുബായിൽ വൻ സാമ്രാജ്യം: കേരളത്തില്‍ അറിയപ്പെടാത്ത തമ്പിയെ കേന്ദ്രം പൂട്ടിയതിങ്ങനെ? പുറത്തു വരുന്നത് അഴിമതിയുടെ മഞ്ഞുമലയിലെ ഒരറ്റം
ന്യൂഡല്‍ഹി: തൃശൂരിനു സമീപം കുന്നംകുളത്തെ സാധാരണകുടുംബത്തില്നിന്നു ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലെ മരുമകന്റെ അനുയായി എന്ന നിലയിലേക്കുള്ള സി.സി. തമ്പിയുടെ വളര്‍ച്ച സിനിമാക്കഥകളെയും വെല്ലുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ…
Read More » - 21 January
പ്രഭാഷണത്തിനിടെ ‘കോണ്ടം’ കൊഴിഞ്ഞുവീണു; ബൈബിൾ പ്രഭാഷകന്‍ ബസിനകത്ത് ക്രൂരമര്‍ദ്ദനം
ബസുകളില്‍ കയറി, യാത്രക്കാരോട് ദൈവീക പ്രഭാഷണം നടത്തുന്നതിനിടെ ‘കോണ്ടം’ കൊഴിഞ്ഞുവീണതിനെ തുടര്‍ന്ന് ബൈബിൾ പ്രഭാഷകന്‍ ക്രൂര മർദ്ദനം.തെക്കുപടിഞ്ഞാന്‍ നൈജീരിയയിലെ അനാംബ്ര എന്ന സ്ഥലത്താണ് സംഭവം നടന്നത്.നൈജീരിയയില്‍ നിന്നുള്ള…
Read More » - 21 January
ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം; പിന്നിൽ ഇറാൻ? കൂടുതൽ വിവരങ്ങൾ പുറത്ത്
ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് എംബസി പ്രവർത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്നു റോക്കറ്റുകൾ പതിച്ചതായി…
Read More » - 20 January
ലോക ജനസംഖ്യയുടെ 60 ശതമാനത്തില്‍ കൂടുതല്‍ സമ്പന്നരായ ശതകോടീശ്വരന്മാര്: ഓക്സ്ഫാം
കഴിഞ്ഞ ദശകത്തില്‍ ലോകത്തെ ശതകോടീശ്വരന്മാര് ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാള്‍ സമ്പന്നരാണെന്നും ചാരിറ്റി ഓക്സ്ഫാം റിപ്പോര്‍ട്ട്. പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5 ബില്യണ്‍…
Read More » - 20 January
10 വര്‍ഷം തുടര്‍ച്ചയായി ടിക്കറ്റ് എടുത്തു , ഒടുവില്‍ ഇന്ത്യന്‍ സ്റ്റോര്‍ കീപ്പറുടെ പ്രതീക്ഷ ഫലം കണ്ടു.
ഒരു വിജയത്തിന് സ്ഥിരോത്സാഹം ആവശ്യമാണ്, ഒരു പക്ഷേ ചിലപ്പോള്‍ ഇതിന് അല്‍പ്പം ക്ഷമയും ആവശ്യമായി വരും എന്നാല്‍ ഇത് ശ്രീജിത്തിന് നന്നായി അറിയാം. കഴിഞ്ഞ 10 വര്‍ഷമായി…
Read More » - 20 January
ഓസ്ട്രേലിയയിൽ ദുരന്തം ഒഴിയുന്നില്ല, കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും
സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും . ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കനത്ത കൊടുംങ്കാറ്റും പേമാരിയുമുണ്ടായത്. പ്രദേശത്ത് കനത്ത മഴയ്ക്കു പിന്നാലെ ആലിപ്പഴം…
Read More » - 20 January
കര്‍ശന നിയമങ്ങളെ ഭയന്ന് നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശിലേക്ക് മടങ്ങുന്നു; കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം അവിടെന്ന് ബംഗ്ലാദേശിന്റെ വാദം
ന്യൂഡല്‍ഹി: അസം അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയിലായെന്ന് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഇന്ത്യയെടുക്കുന്ന ശക്തമായ നടപടികളെ…
Read More »