International
- Feb- 2020 -20 February
ആണ്‍കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് തട്ടിയെടുത്ത യുവതി, 27 വര്‍ഷത്തിന് ശേഷം പിടിയില്‍, സംഭവം ഇങ്ങനെ
റിയാദ്: ആണ്‍കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് തട്ടിയെടുത്ത യുവതി, 27 വര്‍ഷത്തിന് ശേഷം പിടിയില്‍. സൗദിയിലാണ് സംഭവം. ഇവര്‍ക്ക് ജനിച്ചത് എല്ലാം പെണ്‍കുട്ടികള്‍ ആയതിനെത്തുടര്‍ന്നാണ് ആണ്‍കുട്ടികളെ തിരഞ്ഞ്…
Read More » - 20 February
ജർമനിയിൽ വെടിവയ്പ്, 8 മരണം
ബെർലിൻ ∙ വടക്കന്‍ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്.…
Read More » - 20 February
രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനു നേരെ ആക്രമണം; തളളി വീഴ്ത്തി മര്‍ദ്ദിച്ചു
മനാമ: ബഹ്റൈനില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒറ്റക്ക് നടന്നു വരുമ്പോള്‍ പിന്നാലെ എത്തിയ അക്രമി തളളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബഹ്റൈനിലെ സല്‍മാനിയ…
Read More » - 20 February
സുവര്‍ണ്ണ ജൂബിലി ആഘോഷം; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി യുഎഇ
യുഎഇ: യുഎഇയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍. പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഎഇയുടെ സുവര്‍ണ്ണ ജൂബിലി കമ്മിറ്റി, ദുബായിലെ എക്സ്പോ 2020 ആസ്ഥാനത്ത്…
Read More » - 20 February
കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്ഥാന് ബാങ്കിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്
യുഎഇ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ബാങ്കിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്. പാക്കിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്കുമായി അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ…
Read More » - 20 February
കൊറോണ; ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
മുംബൈ: കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൂടാതെ ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി…
Read More » - 19 February
വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4മരണം
പെർത്ത് : വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4മരണം. വിക്ടോറിയയുടെ തലസ്ഥാനമായ ബെല്ബണിന് വടക്ക് മഗലോറിൽ ബുധനാഴ്ചയായിരുന്നു അപകടം. ആകാശ ദൃശ്യങ്ങള്‍ വഴിയാണ് പുല്‍മേടുകളില്‍ തകര്‍ന്നു വീണ വിമാനങ്ങള്‍ കണ്ടെത്തിയത്.…
Read More » - 19 February
‘ഫ്രാന്‍സിൽ ഇമാമുമാർക്ക് ഫ്രാന്‍സിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച് മതവിദ്വേഷം വളര്‍ത്തുന്ന ഇസ്ലാമിക മതമൗലികവാദം വളര്‍ത്താനല്ല.’- കടുത്ത നിലപാടുമായി ഇമ്മാനുവല്‍ മാക്രോണ്‍
പാരീസ്: ഇസ്ലാമിക മതമൗലികവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ ഇമാമുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സിന്റെ നീക്കം. ഫ്രഞ്ച് മുസ്ലിം കൗണ്‍സിലിനോടായി നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യം തുറന്നു…
Read More » - 19 February
പ്രായമൊക്കെ വെറും നമ്പറല്ലേ ; പേഴ്സ് മോഷ്ടിക്കാനെത്തിയ കള്ളനെ അടിച്ചൊതുക്കി എഴുപത്തിയേഴുകാരന്- വൈറലായി വീഡിയോ
പേഴ്സ് പിടിച്ചുപറിക്കാനെത്തിയ കള്ളനെ അടിച്ചൊതുക്കുന്ന എഴുപത്തിയേഴുകാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. എടിഎമ്മില്‍നിന്ന് പണമെടുത്ത് പുറത്തിറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍ നിന്നാണ് വീഡിയോ. സൗത്ത് വെയില്‍സിലെ പൊലീസാണ് ദൃശ്യങ്ങള്‍…
Read More » - 19 February
കൊറോണ ബാധ; ചൈനയില്‍ മരിച്ചവരെ കൂട്ടിയിട്ട് കത്തിച്ചോ? സള്‍ഫര്‍ ഡയോക്സൈഡ് വാതകത്തിന്റെ അളവ് ഉയർന്നതിന്റെ കാരണം എന്താണ്? സത്യാവസ്ഥ ഇങ്ങനെ
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൂട്ടിയിട്ട് കത്തിച്ചെന്ന് വാർത്തകൾ വന്നിരുന്നു. വിന്‍ഡി.കോം എന്ന വെബ്സൈറ്റിലെ ഭൂപട ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.…
Read More » - 19 February
യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിപ്പോയി, അടിയന്തരമായി നിലത്തിറക്കി
ന്യൂയോർക്ക് : യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡയുടെ എയര്‍ബസ് എ319 വിഭാഗത്തിലുള്ള വിമാനമാണ് ടൊറണ്ടോ പിയേഴ്സണ്‍…
Read More » - 19 February
ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയം : ചെന്നൈ തീരത്ത് പിടിച്ചിട്ടു
ചെന്നൈ: ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചെന്നൈ തീരത്ത് പിടിച്ചിട്ടു. 19 ചൈനീസ് ജീവനക്കാരുള്ള എംവി മാഗ്നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്.…
Read More » - 19 February
‘മുസ്ലിമായത് നിര്‍ബന്ധത്തിന് വഴങ്ങി, ഹിന്ദുമതത്തിലേക്ക് തിരികെ പോകണം’- പതിനഞ്ചുകാരിയുടെ മോചനത്തിനായി ഹിന്ദുക്കളുടെ വന്‍ പ്രതിഷേധറാലി
ജക്കോബാബാദ്: പ്രായപൂര്‍ത്തിയാകാത്ത മെഹക് കുമാരി എന്ന പതിനഞ്ചുകാരിയുടെ മോചനത്തിനായി പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ വന്‍പ്രതിഷേധറാലി. ജക്കോബബാദിലാണ് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ മതതീവ്രവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.…
Read More » - 19 February
പതിറ്റാണ്ടുകളായി കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ് അടച്ചുപൂട്ടുന്നു
പതിറ്റാണ്ടുകളായി ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ്, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സിന്റെ കീഴിലുള്ള ഓസ്ട്രേലിയന്‍ വാഹന ബ്രാന്‍ഡായ ഹോള്ഡന് ബ്രാന്‍ഡ് പ്രവര്‍ത്തനം…
Read More » - 19 February
ട്രംപിനായി ആറടി ഉയരത്തില്‍ പ്രതിമ, വെള്ളിയാഴ്ചകളില്‍ ഉപവാസം, നിത്യപൂജ; പ്രതിമ പണിത ബുഷ കൃഷ്ണ ഇപ്പോള്‍ ട്രംപ് കൃഷ്ണന്, സംഭവം ഇങ്ങനെ
തെലങ്കാന: സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത ആരാധകര്‍ പ്രതിമ നിര്‍മ്മിക്കുകയും ആരാധിക്കുന്നതുമെല്ലാം പതിവാണ്. പ്രധാന മന്ത്രിയുടെ കടുത്ത ഒരു ആരാധകന് തമിഴ്നാട്ടില്‍ ക്ഷേത്രം പണിയുകയും അതില്‍…
Read More » - 19 February
അണുവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുമായി പാക്കിസ്ഥാൻ, ഇന്ത്യയ്ക്ക് വെല്ലുവിളി, വിഡിയോ
പാക്കിസ്ഥാൻ വ്യോമസേന റാഡ് II ക്രൂസ് മിസൈൽ പരീക്ഷിച്ചു. 600 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്കാണ് വിമാനത്തിൽ നിന്ന് മിസൈൽ തൊടുത്തത്. വ്യോമസേനയുടെ മിറാഷ് 3 ജെറ്റിൽ നിന്നാണ് റാഡ്…
Read More » - 19 February
അജ്ഞാതവാതകം ശ്വസിച്ച് 14 പേര് മരണത്തിന് കീഴടങ്ങി : ശ്വാസതടസം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത് നിരവധി പേര് : അജ്ഞാത വാതകത്തിന്റെ ഉറവിടം തേടി അധികൃതര്‍
കറാച്ചി: അജ്ഞാതവാതകം ശ്വസിച്ച് 14 പേര് മരണത്തിന് കീഴടങ്ങി . നിരവധി പേരാണ് ശ്വാസതടസം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ…
Read More » - 19 February
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു; അഷ്റഫ് ഗനി വീണ്ടും അഫ്ഗാന് പ്രസിഡന്റ്
കാബൂള്‍: ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു. അഷ്റഫ് ഗനി വീണ്ടും അഫ്ഗാന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം തടഞ്ഞുവച്ച ഫലമാണിപ്പോള്‍…
Read More » - 19 February
ചൈനയെ അത്ഭുതപ്പെടുത്തി ഇന്ത്യയുടെ ഇടപെടല്‍ : കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യ കാണിയ്ക്കുന്ന ആ കരുതല്‍ ഹൃദയസ്പര്ശിയാകുന്നുവെന്ന് ചൈന : ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ചര്‍ച്ചാവിഷയമായി ഇന്ത്യയുടെ കരുതലും ഇടപെടലും
ബെയ്ജിംങ്: ദുരന്തസമയത്ത് ബന്ധവൈരികളാണെന്ന് നോക്കാതെയുള്ള ഇന്ത്യയുടെ ഇടപെടല്‍ ലോകശ്രദ്ധ നേടുന്നു. ചൈനയെ പോലും അത്ഭുതപ്പെടുത്തിയാണ് കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യ ചൈനയോട് കാണിക്കുന്ന കരുതല്‍ നയം. ഇന്ത്യയുടെ…
Read More » - 19 February
ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയോടുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമര്‍ശം ഇന്ത്യയേയും വന്‍ലോകശക്തികളേയും ഞെട്ടിച്ചു : എന്നാലും ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നു
വാഷിംഗ്ടണ്‍: ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയോടുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമര്‍ശം ഇന്ത്യയേയും വന്‍ലോകശക്തികളേയും ഞെട്ടിച്ചു വ്യാപാര ഇടപാടില്‍ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന…
Read More » - 19 February
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10 ബില്യണ്‍ ഡോളര്‍ ചെലവാക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ധനികന്
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10 ബില്യണ്‍ ഡോളര്‍ ചെലവാക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ധനികന്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ തന്റെ…
Read More » - 19 February
കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 2005 ആയി, 73,428 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2005 ആയി.വൈറസിന്റ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. 73,428 പേരില്‍…
Read More » - 19 February
വളർച്ചാനിരക്ക് കുറവെന്ന് പറയുമ്പോഴും ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ : പിന്തള്ളപ്പെട്ടത് വൻശക്തികൾ
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് വേള്‍ഡ് പോപ്പുലേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഞ്ചാമത്തെ…
Read More » - 19 February
ബാങ്കുവിളി കേട്ട് കസബ് അമ്പരന്നു, ഇന്ത്യയില്‍ മോസ്കുകള്‍ പൂട്ടിയെന്നും മുസ്ലിങ്ങള്‍ക്കു നിസ്കരിക്കാന്‍ പോലും അനുവാദമില്ലെന്നുമാണ് കസബിനെ വിശ്വസിപ്പിച്ചിരുന്നത്, മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണമാക്കാൻ ചെയ്ത കാര്യങ്ങൾ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമാണെന്നതിന്റെ ഒരേയൊരു തെളിവായിരുന്നു കസബ്. കസബ് കൂടെ മരിച്ചിരുന്നുവെങ്കിൽ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കളുടെ മേൽ വന്നു…
Read More » - 19 February
കൊറോണ വൈറസ്; അഞ്ചില്‍ 4 പേര്‍ക്കും ഗുരുതര രോഗമില്ല, ലോകാരേഗ്യ സംഘടനയുടെ വിലയിരുത്തല്‍ ഇങ്ങനെ
ജനീവ: ചൈയില്‍ നാശം വിതയ്ക്കുന്ന കൊറോണ വൈറസിനെപ്പറ്റി ലോകാരേഗ്യ സംഘടനയുടെ പുതിയ വിലയിരുത്തല്‍ ഇങ്ങനെ. കൊറോണ വൈറസ് 80 ശതമാനം പേരിലും ഗുരുതര രോഗത്തിന് കാരണമാകില്ലെന്നാണ് പുതിയ…
Read More »