International
- Nov- 2019 -29 November
‘സൂപ്പര്‍ ഗപ്പി’ സൂപ്പര്‍ തന്നെ; ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്: വീഡിയോ
ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്. ആര്‍ത്തെമിസ്-1 പദ്ധതിയ്ക്ക് വേണ്ടിയുള്ള ഓറിയണ്‍ ബഹിരാകാശ പേടകം ആണ് നാസയുടെ സൂപ്പര്‍ ഗപ്പി…
Read More » - 29 November
നീണ്ടു മെലിഞ്ഞ കാലുകൾ; കണ്ണുകളെ പറ്റിക്കുന്ന ആ ദൃശ്യത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
കാഴ്ചക്കാരെയെല്ലാം അമ്പരപ്പിച്ച് നീണ്ട് മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കുട്ടിയുടെ കാലുകള്‍ക്ക് വൈകല്യമുള്ളതു പോലെ തോന്നുന്നത് കൊണ്ട് അവളോട്…
Read More » - 29 November
സയാമീസ് ഇരട്ടകളായി പിറന്ന മക്കളെ പിരിക്കാൻ തയ്യാറാകാതെ ഒരമ്മ; 3ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി കുഞ്ഞുങ്ങൾ
വന്‍കുടല്‍ മുതല്‍ താഴേക്കുള്ള ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ജനിച്ച പെണ്‍കുഞ്ഞുങ്ങളെ പിരിക്കാൻ തയ്യാറാകാതെ ഒരമ്മ. മൂന്ന് വയസ്സായ കാലിയും, കാര്‍ട്ടറുമാണ് ഈ വിധത്തിൽ ജനിച്ചിരിക്കുന്നത്. കുട്ടികളുടെ ഈ അവസ്ഥ…
Read More » - 29 November
ശരീരത്തില്‍ നക്ഷത്ര ചിഹ്നങ്ങളടക്കം എന്തിനെയോ സൂചിപ്പിക്കുന്ന അജ്ഞാത അടയാളങ്ങള്‍ രേഖപ്പെടുത്തി കൊല്ലുന്നത് നിരവധി ജീവികളെ : ജനങ്ങള്‍ ഭീതിയില്‍
ഇംഗ്ലണ്ട് : ശരീരത്തില്‍ നക്ഷത്ര ചിഹ്നങ്ങളടക്കം എന്തിനെയോ സൂചിപ്പിക്കുന്ന അജ്ഞാത അടയാളങ്ങള്‍ രേഖപ്പെടുത്തി കൊല്ലുന്നത് നിരവധി ജീവികളെ : ജനങ്ങള്‍ ഭീതിയില്‍. ബ്രിട്ടണിലാണ് സംഭവം. ഇങ്ങനെ മൃഗങ്ങളെ…
Read More » - 29 November
വിമാനം തകര്‍ന്നു വീണു; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് മരണം
ഒട്ടാവ: ചെറു വിമാനം തകര്‍ന്ന് വീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ബുധനാഴ്ച രാത്രിയിലാണ് അപകടം. ടൊറന്റോ ബട്ടണ്‍വില്ലെ മുന്‍സിപ്പല്‍…
Read More » - 28 November
അമേരിക്കയില്‍ വ്യാജസര്‍വകലാശാല : ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന് ഇന്ത്യയില്‍ നിന്ന് : ഇന്ത്യക്കാരടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വ്യാജസര്‍വകലാശാല , ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന് ഇന്ത്യയില്‍ നിന്ന് . ഇന്ത്യക്കാരടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. എന്‍ഫോഴ്സ്മെന്റ് വകുപ്പാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ…
Read More » - 28 November
അപ്പാര്‍ട്മെന്റില്‍ നിന്നും താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം : മൃതദേഹം കാണപ്പെട്ടത് നഗ്നമായി
ക്വാലലംപുര്‍ : അപ്പാര്‍ട്മെന്റില്‍ നിന്നും താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം . മൃതദേഹം കാണപ്പെട്ടത് നഗ്നമായി. ക്വാലാലംപുരിലാണ് സംഭവം. അപ്പാര്‍ട്മെന്റില്‍ നിന്നും നഗ്നയായി…
Read More » - 28 November
തന്റെ ജീവന് പോലും അപകടത്തില്‍പ്പെടുത്തി നായ കാത്തത് ഒരു കൂട്ടം പൂച്ചക്കുട്ടികളെ
കാനഡ: തന്റെ ജീവന് പോലും അപകടത്തില്‍പ്പെടുത്തിയാണ് നായ ഒരു കൂട്ടം പൂച്ചക്കുട്ടികളെ കാത്തത്. കൊടും തണുപ്പിനെ അവഗണിച്ച് മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന തെരുവുനായയെ പാതയോരത്ത് കണ്ട ചിലര്‍…
Read More » - 28 November
തുടര്‍ച്ചയായ ചുമയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; 60കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ചൈന: രണ്ട് മാസമായി നിര്‍ത്താതെ ചുമ. ചുമ കൊണ്ട് കഷ്ടപ്പെട്ടപ്പോള് 60കാരന് ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. ചൈനയിലാണ് സംഭവം. ചുമയ്ക്കുമ്പോള്‍…
Read More » - 28 November
പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി : പ്രത്യാഘാതം ഗുരുതരം
ന്യൂയോര്‍ക്ക് : പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി . പ്രത്യാഘാതം ഗുരുതരം. ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്നതും കനമുള്ളതുമായ മഞ്ഞുപാളിയാണ് ദുര്‍ബലമാകുന്നതായി ഗവേഷകര്‍…
Read More » - 28 November
ശക്തമായ ഭൂചലനം : മരിച്ചവരുടെ എണ്ണം 35 ആയി, 25ലധികം പേരെ കാണായി
ടിരാന: ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. . 25ലധികം പേരെ കാണാതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 600 പേരിൽ ചിലരുടെ…
Read More » - 28 November
പതിനാലായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി
റൊമാനിയ : പതിനാലായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി. ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൃഗങ്ങള്‍ ഭൂരിഭാഗവും കടലില്‍ മുങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. റൊമേനിയയില്‍ നിന്നും…
Read More » - 28 November
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക. ഭീകരന്മാരെ എല്ലാവരെയും വധിക്കും. അമേരിക്കയുടെ ഏഷ്യന്‍ മേഖലാ ചുമതല വഹിക്കുന്ന ആലീസ് വെല്‍സ് പറഞ്ഞു. ഭീകരതമൂലം ഏറെ…
Read More » - 28 November
ഇസ്രയേല്‍ വിഷയത്തില്‍ സൗദിയും അമേരിക്കയും രണ്ട് തട്ടില്‍ : അമേരിക്കയുടെ നിലപാട് സൗദി തള്ളി
റിയാദ് : ഇസ്രയേല്‍ വിഷയത്തില്‍ സൗദിയും അമേരിക്കയും രണ്ട് തട്ടില്‍ . അമേരിക്കയുടെ നിലപാട് സൗദി തള്ളി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെയാണ്…
Read More » - 28 November
യുവാവ് മദ്യപിക്കുന്നതിനിടെ ലൈറ്റര്‍ വിഴുങ്ങി, ഗ്യാസ് വയറ്റിൽ വ്യാപിച്ചു; പൊട്ടിത്തെറി ഒഴിവാക്കിയതിങ്ങനെ
യുവാവ് മദ്യപിക്കുന്നതിനിടെ ലൈറ്റര്‍ വിഴുങ്ങി. ലൈറ്ററിന്റെ ഒരു ഭാഗം വേര്‍പെടുകയും അതില്‍ നിന്നുള്ള ഇന്ധനം വയറ്റിലേക്ക് വ്യാപിക്കുകയും ചെയ്തു. അയാള്‍ ഏമ്പക്കം വിടുമ്പോള്‍ ഇന്ധനത്തിന്റെ മണം പുറത്തറിയുന്നുണ്ടായിരുന്നു.
Read More » - 27 November
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി വാവേ സിഇഒ
സാന്‍ഫ്രാന്‍സിസ്കോ: വാവേയുടെ ഹാര്‍മണി ഓഎസ് പ്രവര്‍ത്തനമാരംഭിച്ചാല്‍ അത് ഗൂഗിള്‍ പോലുള്ള കമ്പനികളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേയുടെ സി.ഇ.ഒ. റെന്‍ ഷെങ്ഫെയ്.…
Read More » - 27 November
ഐഎസിനെയും വെല്ലുന്ന ഭീകരത; മെക്സിക്കൻ ലഹിമരുന്നു മാഫിയകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്ന് ഡോണൾഡ് ട്രംപ്
ഐഎസിനെയും വെല്ലുന്ന ഭീകരതയാണ് മെക്സിക്കൻ ലഹിമരുന്നു മാഫിയകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 90 ദിവസങ്ങളായി ഞാൻ…
Read More » - 27 November
മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരം;- മൈക്ക് പോംപിയോ
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മൂംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
Read More » - 27 November
കടല്‍തീരത്ത് നൂറുകണക്കിന് കൊക്കെയിന്‍ പാക്കറ്റുകള്‍ അടിഞ്ഞ സംഭവം : പൊലീസ് ഉറവിടം കണ്ടെത്തി
ഗലീസിയ : കടല്‍തീരത്ത് നൂറുകണക്കിന് കൊക്കെയിന്‍ പാക്കറ്റുകള്‍ അടിഞ്ഞ സംഭവം , ആയിരകണക്കിന് കിലോ കൊക്കെയ്ന്‍ എങ്ങിനെ കതീരത്ത് അടിയുന്നുവെന്നതിന്റെ ഉറവിടം പൊലീസ് കണ്ടെത്തി . അറ്റലാന്റിക്…
Read More » - 27 November
വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം
വാഷിങ്ടണ്‍: വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം . അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍…
Read More » - 27 November
ജോലി രാജിവയ്ക്കാൻ വിസമ്മതം : മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി
കറാച്ചി : ജോലി രാജിവയ്ക്കാൻ വിസമ്മതിച്ച മാധ്യമപ്രവർത്തകയായ ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിൽ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാൽ(27) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിലാവർ…
Read More » - 27 November
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം : പ്രതി പിടിയില്‍
ഷിക്കാഗോ : അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. ഇല്ലിനോയ് യൂണിവേഴ്സിറ്റി കാര്‍ പാര്‍ക്കിങ് ഗാരേജില്‍ നിന്നു പുലര്‍ച്ചെ കാര്‍ പുറത്തെടുക്കുന്നതിന് എത്തിച്ചേര്‍ന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി…
Read More » - 26 November
ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 സൈനികര്‍ മരിച്ചു
ബമാകോ: ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 സൈനികര്‍ മരണപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഐഎസ് ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തിയ 13 ഫ്രഞ്ച് സൈനികരാണ് മരിച്ചത്.…
Read More » - 26 November
കീഴടങ്ങിയ ഐസിസ് തീവ്രവാദ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന
ന്യൂ ഡൽഹി : രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാർത്തകൾ പുറത്തു വന്നതിന്…
Read More » - 26 November
കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്ത : വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക…
Read More »