International
- Jan- 2020 -23 January
നേപ്പാളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ല ; ചില മാദ്ധ്യമങ്ങള്‍ നടത്തുന്നത് വ്യാജപ്രചരണം: വി മുരളീധരന്
ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഈ വിഷയത്തില്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കുപ്രചരണമാണ്.…
Read More » - 23 January
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മധ്യസ്ഥതവഹിക്കാന്‍ താൻ തയ്യാറാണെന്ന് ട്രംപ് ആവർത്തിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും…
Read More » - 22 January
ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ചു; ടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട് ഭാര്യ; ഒടുവിൽ സംഭവിച്ചത്
ഇക്വഡോര്‍: ഫുട്ബോള്‍ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ച് പുലിവാല് പിടിച്ച് യുവാവ്. ഇക്വഡോറിലെ ഒരു ഫുട്ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്വി ആന്ദ്രെയ്വിനാണ് അബദ്ധം പറ്റിയത്. ബാഴ്സലോണ…
Read More » - 22 January
ഒരു രാത്രി കൂടെ കഴിയാൻ പത്തൊൻപതുകാരിക്ക് ജർമൻ കോടീശ്വരൻ നൽകിയ തുക കേട്ടാൽ ഞെട്ടും
ബർലിൻ : ജർമൻ സ്വദേശിയായ ഒരു സമ്പന്നൻ കന്യകയായ പെൺകുട്ടിക്കൊപ്പം രാത്രി ചിലവഴിക്കാൻ മുടക്കിയ തുകയെ പറ്റിയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ച. കന്യകയായ പത്തൊൻപതുകാരിയോടൊപ്പം ഒരു…
Read More » - 22 January
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ യുഎസ് എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അഡെല്‍ അബ്ദുള്‍ മഹ്ദി. യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം നടത്തിയത്് വേദനാജനകവും…
Read More » - 22 January
കാന്‍സറിനെ തുരത്താന്‍ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ ടി-സെല്‍ കണ്ടെത്തി
കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു പുതിയ ടി-സെല്‍ കണ്ടെത്തി, ഇത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.ശ്വാസകോശം, ചര്‍മ്മം, രക്തം, വന്‍കുടല്‍, സ്തനം, അസ്ഥി,…
Read More » - 22 January
സിബിഎസ്ഇ പരീക്ഷ 10, 12 പരീക്ഷ നടക്കാനിരിക്കെ സൗദി ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് വൈറലായി
സിബിഎസ്ഇ പരീക്ഷ 10, 12 പരീക്ഷ നടക്കാനിരിക്കെ സൗദി ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് വൈറലായി. സൗദി അറേബ്യയിലെ ദമാമിലുള്ള ഇന്ത്യന്‍…
Read More » - 22 January
മുന്‍ ഭാര്യയുടെ മരണം : പൊലീസ് പ്രതിയാക്കിയതിനു പിന്നാലെ യുവാവ് മരിച്ച നിലയില്‍
കാനഡ: മുന്‍ഭാര്യയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിച്ചതിന് പിന്നാലെ ഇന്ത്യക്കാരനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരനായ രാകേഷ് പട്ടേലിനെയാണ് വെള്ളിയാഴ്ച ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 January
ഉത്തര കൊറിയ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ മാര്‍ഗം തേടുന്നു
ആണവ ചര്‍ച്ചകള്‍ സ്തംഭിക്കുകയും, ഉത്തര കൊറിയന്‍ കമ്പനികള്‍ക്ക് വാഷിംഗ്ടണ്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ പുതിയ മാര്‍ഗം തേടുമെന്നും ആയുധ പദ്ധതി ത്വരിതപ്പെടുത്തുമെന്നും…
Read More » - 22 January
യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍; വായ്പയെടുത്ത് മുങ്ങിയതില്‍ പകുതിയിലേറെയും മലയാളികള്‍
മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍ . യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. വന്‍ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകള്‍ക്ക്…
Read More » - 22 January
ലോകത്തെ വിറപ്പിച്ച് കൊറോണ വൈറസ് : വൈറസിന്റെ ഉത്ഭവം വവ്വാലുകളില്‍ നിന്ന് തന്നെ : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പരക്കുന്നു. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ, ഇതിനകം ആറു പേരുടെ ജീവനെടുത്തു കഴിഞ്ഞു. ചൈനയുടെ…
Read More » - 22 January
ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി
ലണ്ടന്‍: കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു.നിര്‍മ്മാണ തൊഴിലാളികളായ ഹരിന്ദര് കുമാര്‍ (22), നരീന്ദര്‍ സിംഗ് (26), ബല്‍ജിത് സിംഗ്…
Read More » - 22 January
കൊറോണ വൈറസ് ബാധയിൽ മരണസംഖ്യ ഉയരുന്നു , ചൈനയിൽ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന
ബീജിയിംങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു.ലോക ആരോഗ്യ സംഘടന…
Read More » - 22 January
സാമ്പത്തിക സ്ഥിതി : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഐഎംഎഫ്
വാഷിങ്ടണ്‍: സാമ്പത്തിക സ്ഥിതി , ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്. .…
Read More » - 22 January
സ്തനങ്ങളുടെ അസാമാന്യ വലിപ്പം; ആൺകുട്ടികൾ എപ്പോഴും തുറിച്ചു നോക്കി; കടുത്ത വേദന മൂലം ശസ്ത്രക്രിയയ്ക്ക് പിരിവ് ചോദിച്ച് യുവതി
സൗന്ദര്യത്തിന്റെ ഒരു അടയാളമെന്ന നിലയ്ക്കാണ് പൊതുവേ, സ്തനങ്ങളെ കണക്കാക്കുന്നത്. വലിയ സ്തനങ്ങളാണെങ്കില്‍ അത്രയും നല്ലത് എന്ന കാഴ്ചപ്പാട് പോലുമുണ്ട്. എന്നാൽ സ്തനങ്ങളുടെ അസാമാന്യ വലിപ്പം കാരണം കടുത്ത…
Read More » - 21 January
എട്ടുപേരുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ: ഒറ്റരാത്രി കൊണ്ട് മാധവ് ഒറ്റയ്ക്കായി, അച്ഛനും അമ്മയും കൂടപ്പിറപ്പും യാത്രയായ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പിഞ്ചുബാലന്
കഠ്മണ്ഡു: കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ കുടുംബങ്ങളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. തിരുവനന്തപുരം കോഴിക്കോട് സ്വദേശികളായ എട്ടുപേരെയാണ് മുറിയില്‍ ശ്വാസം മുട്ടി…
Read More » - 21 January
പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി : ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍
ലാഹോര്‍: പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്പുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന…
Read More » - 21 January
നേപ്പാളില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും ; പോസ്റ്റ് മോര്‍ട്ടം ഇന്ത്യന്‍ എംബസി ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍
തിരുവനന്തപുരം : നേപ്പാളില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും . നേപ്പാള്‍ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ വ്യാഴാഴ്ച എത്തിക്കുക .…
Read More » - 21 January
ചൈനയിലെ അജ്ഞാത വൈറസ്; രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിശോധന
ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ്…
Read More » - 21 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്വദേശിക്കും ജോർദാൻ സ്വദേശിക്കും സമ്മാനം. ചൊവാഴ്ച നടന്ന നറക്കുടുപ്പിൽ ഇരുവർക്കും ഒരു മില്യൺ യുഎഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം…
Read More » - 21 January
നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ വൈകുമെന്ന് സൂചന
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ വൈകുമെന്ന് സൂചന. നേപ്പാളിലെ ദമനില്‍ വച്ച് മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകിയേക്കും. നേപ്പാള്‍ പോലീസിന്റെ നടപടി…
Read More » - 21 January
പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്
പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്. സുഡാനിലെ മൃഗശാലയിലെ എല്ലും തോലുമായ സിംഹങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ തലസ്ഥാനനഗരി…
Read More » - 21 January
കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ആ കാഴ്ച കണ്ട് ഞെട്ടി
ലണ്ടന്‍: കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ആ കാഴ്ച കണ്ട് ഞെട്ടി. കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ കയറിപ്പറ്റിയത് ഭീമാകാരനായ പാമ്പ്. ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ട് ഭയപ്പെട്ടു.…
Read More » - 21 January
നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം : മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിയ്ക്കും. നോര്‍ക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. അതിനായി നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.…
Read More » - 21 January
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിയ്ക്കാന്‍ മൂന്ന് ബില്യണ്‍ വാഗ്ദാനം ചെയ്ത് ഇറാനിയന്‍ നിയമവിദഗ്ദ്ധന്‍
ടെഹ്റാന് : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിയ്ക്കാന്‍ മൂന്ന് ബില്യണ്‍ വാഗ്ദാനം ചെയ്ത് ഇറാനിയന്‍ നിയമവിദഗ്ദ്ധന്‍. ആരാണോ ട്രംപിനെ വധിയ്ക്കുന്നത് അവര്‍ക്ക് മൂന്ന് ബില്യണ്‍…
Read More »