International
- Jun- 2020 -8 June
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കൊറോണ വൈറസിനെതിരായ വാക്സിന് പരീക്ഷണത്തില്‍ കളം മാറ്റി ചൈന : വാക്സിന് ലോക നന്മയ്ക്ക്
ബെയ്ജിങ് : ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കൊറോണ വൈറസിനെതിരായ വാക്സിന് പരീക്ഷണത്തില്‍ തങ്ങളുടെ നയം മാറ്റി ചൈന. രാജ്യാന്തര തലത്തില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നു ചൈന വ്യക്തമാക്കി.. വാക്സിന്…
Read More » - 8 June
സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലന്‍ഡ്
വെല്ലിംഗ്ടണ്‍: സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലന്‍ഡ്. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് ബാധിതന് പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തില്‍നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല്…
Read More » - 7 June
കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന് എത്തുന്നു : വിശദാംശങ്ങള്‍ പങ്കുവെച്ച് മരുന്ന് കമ്പനി
ലണ്ടന്‍: കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന് എത്തുന്നു .വിശദാംശങ്ങള്‍ പങ്കുവെച്ച് മരുന്ന് കമ്പനി. ബ്രിട്ടീഷ് കമ്പനിയാണ് അവകാശവാദവുമായി രംഗത്് വന്നിരിക്കുന്നത്. നിലവില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാല്‍ സെപ്റ്റംബര്‍…
Read More » - 7 June
ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ചൈന, : ഇന്ത്യയ്ക്കെതിരെ നീക്കം പരാജയമായതോടെ അടുത്ത നീക്കം ഓസ്ട്രേലിയക്കെതിരെ
ബീജിംഗ്: ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ചൈന, ഇന്ത്യയ്ക്കെതിരെ നീക്കം പരാജയമായതോടെ അടുത്ത നീക്കം ഓസ്ട്രേലിയക്കെതിരെ. ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ചൈനീസ് മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡിന്…
Read More » - 7 June
ഇന്ത്യയോട് മാപ്പ് അപേക്ഷിച്ച് അമേരിക്ക : തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ച
വാഷിംഗ്ടണ്‍: ഇന്ത്യയോട് മാപ്പ് അപേക്ഷിച്ച് അമേരിക്ക, തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് അമേരിക്ക സമ്മതിച്ചു. ഇന്ത്യന്‍ എംബസിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ…
Read More » - 7 June
ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈനയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രം : ലക്ഷ്യം നേടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ചൈന
ബെയ്ജിംഗ് : ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈനയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രം . ലക്ഷ്യം നേടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ചൈന. ലക്ഷങ്ങളുടെ ജീവന് കവര്‍ന്ന…
Read More » - 7 June
കോവിഡ്19; സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ 14 ബില്യണ്‍ ഡോളര്‍ സഹായവുമായി കാനഡ സര്‍ക്കാര്‍
ഒട്ടാവ; കോവിഡ് നിയന്ത്രണങ്ങള്‍ക്കും ലോക് ഡൗണിനും പിന്നാലെ സന്പദ് വ്യവസ്ഥ പുനരാരംഭിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍, സമ്പദ് വ്യവസ്ഥ സുരക്ഷിതമായി പുനരാരംഭിക്കുവാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് 14…
Read More » - 7 June
കൊറോണയെ തുരത്താന്‍ നിര്‍മിക്കുന്നത് 200 കോടി ഡോസ് വാക്സിന് : മരുന്ന് സെപ്റ്റംബറില്‍ : സിറം ഇന്ത്യയും കൈക്കോര്‍ക്കുന്നു
വാഷിംഗ്ടണ്‍ : കൊറോണയെ തുരത്താന്‍ നിര്‍മിക്കുന്നത് 200 കോടി ഡോസ് വാക്സിന് . മരുന്ന് സെപ്റ്റംബറില്‍, സിറം ഇന്ത്യയും കൈക്കോര്‍ക്കുന്നു ബ്രിട്ടിഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനെക്കാണ് തങ്ങളുടെ…
Read More » - 6 June
മുന്‍ പാക് പ്രധാനമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ലൈംഗിക ആരോപണവുമായി യുവതി: തെളിവുകള്‍ പുറത്തുവിടും
ഇസ്ലാമാബാദ് • മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയ്ക്കും അദ്ദേഹത്തിന്റെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ…
Read More » - 6 June
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം : വംശീയതയ്ക്കെതിരായ റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്ന് ജസ്റ്റിന് ട്രൂഡോ
ഒട്ടാവ : ആഫ്രോ -അമേരിക്കനായ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാനഡയിൽ നടന്ന വംശീയതയ്ക്കെതിരായ റാലിയില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. പ്രതിഷേധക്കാരുടെ നടുവില്‍ മുട്ടിലിരുന്നുള്ള ട്രൂഡോ…
Read More » - 6 June
‘റോഡ് നിര്‍മാണം നിര്‍ത്തില്ല, അതിര്‍ത്തിയിലെ സൈന്യത്തെ ചൈന പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കു’; സൈനികതല ചര്‍ച്ചയില്‍ നിലപാടില്‍ ഉറച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ -ചൈന നിര്‍ണായക സൈനികതല ചര്‍ച്ചയിൽ ഒട്ടും പിന്നോട്ട് മാറാതെ ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച് ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് കർശനമായി ഇന്ത്യ…
Read More » - 6 June
ഹെലികോപ്റ്റർ അപകടം : സൈനികർ മരിച്ചു
ജക്കാർത്ത : ഹെലികോപ്റ്റർ അപകടത്തിൽ നാല് സൈനികർ മരിച്ചു. ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ശനിയാഴ്ച പരിശീലന പറക്കലിനിടെ എംഐ-17 ഹെലികോപ്റ്ററാണ് തകർന്നത്. അഞ്ച് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ…
Read More » - 6 June
ശശി തരൂരിന്റെ പേരിൽ വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍…
Read More » - 6 June
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഒരേയൊരു ഇന്ത്യക്കാരൻ ; ഫോബ്സ് പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ്…
Read More » - 6 June
മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന : 60 വയസ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ മാസ്ക്, പുതിയ നിര്‍ദേശങ്ങള്‍
ജനീവ: ലോകരാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ വലിയ മാറ്റം വരാത്ത സാഹചര്യത്തില്‍ മാസ്ക് ധരിയ്ക്കുന്നത് സംബന്ധിച്ച് നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യസംഘടന. മാസ്ക് ധരിക്കുന്നത് മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ…
Read More » - 6 June
ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം സംബന്ധിച്ച് ഇന്ത്യയ്ക്ക് വീണ്ടും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. രോഗത്തിന് മുന്നില്‍ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നാണ് ലോകാരോഗ്യ സംഘടന ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. 130…
Read More » - 6 June
ഏഴ് വര്‍ഷത്തിലേറെയായി സൈന്യം വേട്ടയാടിക്കൊണ്ടിരുന്ന അൽഖൊയ്ദ കൊടും ഭീകരനെ വധിച്ചെന്ന് വെളിപ്പെടുത്തൽ
ഏഴ് വര്‍ഷത്തിലേറെയായി സൈന്യം വേട്ടയാടിക്കൊണ്ടിരുന്ന അൽഖൊയ്ദ കൊടും ഭീകരനെ വധിച്ചെന്ന് വെളിപ്പെടുത്തലുകളുമായി ഫ്രാന്‍സ്. അൽഖൊയ്ദയുടെ വടക്കേ ആഫ്രിക്ക മേധാവി അബ്ദുല്‍ മാലിക് ഡ്രൂക്ക്ഡലിനെയാണ് സൈന്യം കൊലപ്പെടുത്തിയതായി ഫ്രാന്‍സ്…
Read More » - 6 June
ജോര്‍ജിയയില്‍ ചെറുവിമാനം തകര്‍ന്ന് വീണു; അഞ്ച് മരണം
തിബ്ലിസി : ജോര്‍ജിയക്ക് സമീപം വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് യാത്രികരും പൈലറ്റും അപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യാനയിലേക്ക്…
Read More » - 6 June
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം : യുഎസുമായി കൂടുതല്‍ അടുത്ത് ചൈനയോടുള്ള ഇന്ത്യയുടെ നിലപാട് ദോഷകരം : വ്യക്തമാക്കി നയതന്ത്രവിദഗ്ദ്ധര്‍
ന്യൂഡല്‍ഹി : കൊറോണ വൈറസ് ഉത്ഭവത്തെ ചൊല്ലി അമേരിക്കയും ലോകരാജ്യങ്ങളും ചൈനയ്ക്കെതിരെ തിരിഞ്ഞിരിക്കുന്ന ഈ സമയത്തു തന്നെയാണ് ചൈന ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് കടന്നു കയറിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ചിലവിലയിരുത്തലുകള്…
Read More » - 6 June
ലോകത്ത് കോവിഡ് ബാധിതര്‍ 68 ലക്ഷം പിന്നിട്ടു; മരണം നാല് ലക്ഷത്തോട് അടുക്കുന്നു
വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നിരിക്കുകയാണ്.ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 68,43,840 ആയി. 3,98,071 പേരുടെ ജീവനാണ് ഇതുവരെ ലോകത്ത് കോവിഡ് …
Read More » - 6 June
ഒരു കാലത്ത് തലസ്ഥാനത്തെ ആളുകൾ കൊട്ടാരത്തിൽ നിന്നും പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് രാജാവിനെയും വഹിച്ചു കൊണ്ട് പോകുന്ന ആ കാറിനെ കാണാൻ കാത്തു നിന്നിരുന്നു, ഇന്നും ആ കാർ മറ്റൊരു രജിസ്റ്റർ നമ്പറിൽ മറ്റൊരു രാജ്യത്ത് ഓടുന്നു
കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനം ഏതാണെന്ന് അറിയാമോ? അധികമാർക്കും ഈ വിവരം അറിയണമെന്നില്ല. 1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് കേരളത്തിൽ ആദ്യമായി…
Read More » - 6 June
ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം നിരാശാജനകമാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അമേരിക്ക
ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം നിരാശാജനകമാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി അമേരിക്ക. അമേരിക്കയിലെ ഇന്ത്യന്‍ എംബസിക്ക് സമീപമാണ് ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം ഉണ്ടായത്.
Read More » - 5 June
പാക് അധീന കാശ്മീരിൽ ആശുപത്രികളിൽ ആകെ രണ്ട് പഴയ വെന്റിലേറ്ററുകൾ മാത്രം- സ്ഥിതി അതീവ ഗുരുതരം
ഗിൽജിത്ത്: ഗിൽജിത്ത്- ബാൾട്ടിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. എണ്ണൂറോളം കൊവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പാക്ക് അധിനിവേശ കാശ്മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാനിലെ ജനങ്ങൾക്ക് ആവശ്യത്തിന് സഹായം…
Read More » - 5 June
പാകിസ്ഥാനിൽ സ്ഫോടനം : അദ്ധ്യാപകർ കൊല്ലപ്പെട്ടു
പെഷവാർ : സ്ഫോടനത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ മേഖലയിൽ , ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ…
Read More » - 5 June
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ പ്രക്ഷോഭം ശക്തം, അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യന്‍ നീക്കം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. പലപ്പോഴും പാകിസ്ഥാന് സൈന്യം ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ നടത്തുന്ന അക്രമങ്ങള്‍ നഗ്നമായ…
Read More »