International
- Jul- 2020 -3 July
സൗദിയില്‍ കോവിഡ് കേസുകള്‍ 20,000 കവിഞ്ഞു, 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിന് മുകളില്‍ പുതിയ കേസുകള്‍
ദുബായ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച 20,0000 കവിഞ്ഞു. സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച 4,193 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ…
Read More » - 3 July
ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജപ്പാനും
ടോക്കിയോ: ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്. നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് ജപ്പാനീസ് അംബാസിഡര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 3 July
പാക്കിസ്ഥാനില്‍ ബസും ട്രെയിനും തമ്മിലുണ്ടായ അപകടത്തില്‍ 19 പേര് മരിച്ചു
ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 19 പേര് മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാകിസ്താന് പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുരയ്ക്ക് സമീപമാണ്…
Read More » - 3 July
ലോകമെങ്ങും കോവിഡ് പ്രതിസന്ധി : എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഉത്തരകൊറിയയുടെ പ്രഖ്യാപനം
പ്യോങ്യാംഗ്: ലോകമെങ്ങും കോവിഡ് പ്രതിസന്ധി , എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഉത്തരകൊറിയയുടെ പ്രഖ്യാപനം. വൈറസ് വ്യാപനം പൂര്‍ണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം…
Read More » - 3 July
അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് മുന്നറിയിപ്പുമായി ചൈന: പ്രതികരണം പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന മുന്നറിയിപ്പുമായി ചൈന. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള…
Read More » - 3 July
എ.എക്സ്.എൻ. ടി വി ചാനൽ ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു
എ.എക്സ്.എൻ.ദില്ലി ആജ് തക്ക്,ഉൾപ്പടെ 40 ഓളം ചാനലുകളാണ് ലോക്കഡോൺ സാഹചര്യത്തിൽ ഇന്ത്യയിൽ പ്രേക്ഷപണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് .ഇന്ത്യൻ ചാനൽ രംഗത്തെ തങ്ങളുടെ 21 വർഷത്തെ വലിയ യാത്രയാണ്…
Read More » - 3 July
12 വർഷമായി ബിയർ ടാങ്കുകളിൽ മൂത്രമൊഴിക്കുന്നുവെന്ന് ബിയർ കമ്പനി ജീവനക്കാരന്റെ വെളിപ്പെടുത്തൽ: വാർത്തകൾക്ക് പിന്നിലെ സത്യം
12 വർഷമായി ബിയർ ടാങ്കുകളിൽ മൂത്രമൊഴിക്കാറുണ്ടെന്ന ബിയർ കമ്പനി ജീവനക്കാരന്റെ വെളിപ്പെടുത്തൽ വിവാദമായി. ലോകത്തിലെ പ്രമുഖ ബിയർ നിർമാതാക്കളായ ബഡ്വൈസര് കമ്പനിയുടെ ജീവനക്കാരനാണ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയത്.…
Read More » - 3 July
ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: ഐഎസ് കടത്തിയ നൂറു കോടി യൂറോയുടെ മയക്കുമരുന്ന് പിടികൂടി
റോം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അയച്ച 14,000 കിലോ മയക്കുമരുന്ന് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറ്റാലിയന്‍ ഡ്രഗ് മാഫിയയ്ക്ക് അയച്ചതാണ്…
Read More » - 3 July
യുഎന്നിൽ ഇന്ത്യാ വിരുദ്ധ നിലപാടുമായി പാകിസ്താന് വേണ്ടി വക്കാലത്തെടുത്ത ചൈനക്ക് തിരിച്ചടി, ഇന്ത്യയെ പിന്തുണച്ച് ജർമനിയും യുഎസും
ന്യൂഡല്‍ഹി: രാജ്യാന്തരവേദികളില്‍ ഇന്ത്യക്കെതിരേ പാകിസ്താനെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അതേ നാണയത്തില്‍ അമേരിക്കയുടെയും ജര്‍മനിയുടെയും തിരിച്ചടി. കഴിഞ്ഞദിവസം കറാച്ചി ഓഹരിവിപണി ആസ്ഥാനത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയെ പഴിക്കാനുള്ള ചൈന-പാക്…
Read More » - 3 July
താൻ പ്രസിഡന്റായാൽ ഇന്ത്യക്കുണ്ടാവുന്ന ലാഭങ്ങൾ എന്തൊക്കെയെന്ന് വെളിപ്പെടുത്തി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്
ന്യൂയോര്‍ക്ക് : നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ്…
Read More » - 3 July
മ്യാൻമർ അസ്ഥിരപ്പെടുത്താൻ ഭീകരർക്ക് ആയുധങ്ങൾ നൽകി ചൈന
നായ്പിതോ: ചൈനക്കെതിരെ ഗുരുതര ആരോപണവുമായി മ്യാന്മര്. രാജ്യത്തെ ഭീകരവാദികളെ ചൈന ആയുധങ്ങള്‍ നല്കി സഹായിക്കുകയാണെന്ന് മ്യാന്മര് ആരോപിച്ചു. ഇതിനു പിന്നാലെ ചൈനയുടെ നീക്കത്തിനെതിരെ മ്യാന്മര് അന്താരാഷ്ട്ര സഹായം…
Read More » - 3 July
കടൽക്കൊല കേസ്; അന്താരാഷ്ട്ര കോടതിയുടെ വിധി അംഗീകരിക്കാൻ തയാറെന്ന് ഇറ്റലി
റോം : കേരളതീരത്ത് 2012-ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന് ഇറ്റലി. കേസ് പരിഗണിച്ച അന്താരാഷ്ട്ര…
Read More » - 2 July
ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഹോങ് കോങ് പ്രതിഷേധം യുഎന്നില്‍ ഉന്നയിച്ച് ഇന്ത്യ
ജനീവ : രാജ്യത്ത് ടിക് ടോക് ഉൾപ്പടെയുള്ള 59 ആപ്പുകൾ നിരോധിച്ചതിന് പിറകേ ഒരു വർഷമായി നടക്കുന്ന ഹോങ് കോങ് പ്രതിഷേധം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് ഇന്ത്യ.…
Read More » - 2 July
ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി തങ്ങളുടെ കമ്പനികളെ ബാധിയ്ക്കില്ലെന്ന് ചൈന : തങ്ങളുടെ വികസനത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്ന് പൊള്ളയായ വാദം
ബീജിംഗ് : ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി തങ്ങളുടെ കമ്പനികളെ ബാധിയ്ക്കില്ലെന്ന് ചൈന, തങ്ങളുടെ വികസനത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്ന് പൊള്ളയായ വാദം. 59 ആപ്ലിക്കേഷനുകള്‍…
Read More » - 2 July
ലഹരിവിമുക്ത കേന്ദ്രത്തിനു നേരെ വെടിവയ്പ് : 24 പേര് ദാരുണമായി കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി : ലഹരിവിമുക്ത കേന്ദ്രത്തിനു നേരെ വെടിവയ്പ് , 24 പേര് ദാരുണമായി കൊല്ലപ്പെട്ടു . മെക്സിക്കന്‍ നഗരത്തിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലാണ് വെടിവയ്പ് ഉണ്ടായത്.…
Read More » - 2 July
മ്യാന്മറില് വൻ ഖനി അപകടം; 162 പേര് കൊല്ലപ്പെട്ടു; 200 പേര് മണ്ണിനടിയില്‍ കുടുങ്ങി
നായ്പിതോ: മ്യാന്മറില് ഖനി അപകടം. അപകടത്തില്‍ 162 ഓളം പേര് കൊല്ലപ്പെട്ടു. 200 ഓളം പേര് മണ്ണിനടിയില്‍ കുടുങ്ങി കിടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മ്യാന്മറില് പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍…
Read More » - 2 July
‘കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹത’, അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ ഇന്ത്യക്ക് വിജയം, ഇറ്റലിയുടെ വാദം തള്ളി
ന്യൂഡല്‍ഹി : കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധിച്ചു. ഇറ്റലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണല്‍…
Read More » - 2 July
മ്യാന്മറില് കണ്ണുവെച്ച് ഭീകരർക്ക് പിന്തുണയുമായി ചൈന; അന്താരാഷ്ട്ര സഹായം തേടി മ്യാന്മര്
നായ്പിതോ: ചൈനക്കെതിരെ ഗുരുതര ആരോപണവുമായി മ്യാന്മര്. രാജ്യത്തെ ഭീകരവാദികളെ ചൈന ആയുധങ്ങള്‍ നല്കി സഹായിക്കുകയാണെന്ന് മ്യാന്മര് ആരോപിച്ചു. ഇതിനു പിന്നാലെ ചൈനയുടെ നീക്കത്തിനെതിരെ മ്യാന്മര് അന്താരാഷ്ട്ര സഹായം…
Read More » - 2 July
വീണ്ടും അധികാരത്തിൽ തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനുമായി ഹോട്ട്ലൈന്‍ സംഭാഷണം നടത്തി. അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.…
Read More » - 2 July
കനത്ത മഴയില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍ : നൂറിലധികം മരണം : മരണസംഖ്യ ഉയരും
യാംഗൂണ്‍: കനത്ത മഴയില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍ , നൂറിലധികം മരണം. വടക്കന്‍ മ്യാന്മറിലെ രത്നഖനിയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 113 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരെ കാണാതാകുകയും…
Read More » - 2 July
താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന തന്നെ നല്‍കും: തുറന്ന് പറഞ്ഞ് ജോ ബൈഡന്
ന്യൂയോര്‍ക്ക് : നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ്…
Read More » - 2 July
കൊറോണ പ്രതിരോധ വാക്സിൻ എല്ലാവര്ക്കും ആവശ്യം വരില്ല, വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്ന് ഓക്സ്ഫഡ് സർവകലാശാല പ്രൊഫസർ
ന്യൂഡൽഹി : കോവിഡ് ബാധിക്കുന്ന എല്ലാവര്ക്കും പ്രതിരോധ വാക്സിൻ ആവശ്യം വരില്ലെന്ന് ഓക്സ്ഫഡ് സർവകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത. കോവിഡ് 19 വ്യാപനം തടയാനുളള ദീർഘകാല…
Read More » - 2 July
യു.എന്‍ രക്ഷാസമിതിയില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും : ചൈനയ്ക്ക് പാകിസ്ഥാന്റെ മാത്രം പിന്തുണ : ലോകരാഷ്ട്രങ്ങളുടെ പിന്തുണ മുഴുവനായും ഇന്ത്യയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറി സംഘര്‍ഷം ഉണ്ടാക്കിയതോടെ ചൈനയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് പാകിസ്ഥാന് മാത്രമാണ് ഇപ്പോള്‍ സൗഹൃദരാഷ്ട്രം. യു.എന്‍ രക്ഷാസമിതിയിലും ചൈന ഇന്ത്യാവിരുദ്ധ നീക്കം…
Read More » - 2 July
തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും
തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും തീയറ്റർ റിലീസുകൾ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ്.ഇന്ത്യൻ വിനോദ വ്യവസായത്തെ വലിയ തോതിലാണ് കോറോണക്കാലം വിപരീതമായി…
Read More » - 2 July
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല-നടൻ സേഫ് അലി ഖാൻ രംഗത്ത് ഞാനും താരപുത്രന്, സ്വജനപക്ഷപാതത്തിന്റെ ഇര; എന്നെക്കുറിച്ചാരും സംസാരിച്ചു കണ്ടില്ല’-സെയ്ഫ്…
Read More »