International
- Jun- 2020 -5 June
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ പ്രക്ഷോഭം ശക്തം, അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യന്‍ നീക്കം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. പലപ്പോഴും പാകിസ്ഥാന് സൈന്യം ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ നടത്തുന്ന അക്രമങ്ങള്‍ നഗ്നമായ…
Read More » - 5 June
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്
മുംബൈ : അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങൾ ഇക്കാര്യം…
Read More » - 5 June
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കശാപ്പുചെയ്ത ചൈനയുടെ നീച പ്രവര്‍ത്തിയെ ഒരിക്കലും മറക്കാനാകില്ല;- ഡൊണാൾഡ് ട്രംപ്
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കശാപ്പുചെയ്ത ചൈനയുടെ നീച പ്രവര്‍ത്തിയെ ഒരിക്കലും മറക്കാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിയാന്മെന്സ്ക്വയര് കൂട്ടക്കുരുതിയുടെ 31-ാം വാര്‍ഷിക ദിനത്തിലാണ്…
Read More » - 5 June
എന്റെ ഡാഡ് ഈ ലോകത്തെ മാറ്റി; സ്റ്റീഫൻ ജാക്സന്റെ തോളിലിരുന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ജോർജ് ഫ്ളോയിഡിന്റെ മകൾ
വാഷിംഗ്ടണ്‍ : ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിനിടയില്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അമേരിക്കയിലെങ്ങും വംശീയതയ്ക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. പതിനായിരങ്ങളാണ് അനുശോചനങ്ങളും പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നത്. ഇപ്പോഴിതാ ഇപ്പോഴിതാ…
Read More » - 5 June
രണ്ടും കൽപ്പിച്ച് മോദി സർക്കാർ, അതിർത്തിയിലെ റോഡുകൾ വിമാനമിറങ്ങും വിധം സജ്ജമാക്കി ഇന്ത്യ ; വിറങ്ങലിച്ച് ചൈന
ലഡാക്ക് : അതിർത്തിയിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങൾക്ക് പുല്ലു വില നൽകാതെ ആഭ്യന്തര നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ അതിർത്തിക്കുള്ളിൽ ഇന്ത്യ നടത്തുന്ന നിർമ്മാണങ്ങളെ…
Read More » - 5 June
വൂള്‍ഫ് മൂണ്‍ ഗ്രഹണം നാളെ ദൃശ്യമാകും, പുതു വര്‍ഷത്തെ ആദ്യത്തെ ആകാശവിസ്മയം
ന്യൂഡല്‍ഹി : പുതുവര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാവാന്‍ ഒരുങ്ങി ശാസ്ത്രലോകം. ജനുവരി പത്തിനാണ് ആദ്യ ഗ്രഹം. പെന്യൂബ്രല്‍ ചന്ദ്രഗ്രഹണം അഥവാ വൂള്‍ഫ് മൂണ്‍ എക്ലിപ്സ് എന്നാണ് ഇത്…
Read More » - 4 June
ചൈനയുടെ താക്കീതിന് തൃണ വില നൽകി ഇന്ത്യ, അതിർത്തിയിലെ റോഡുകൾ വിമാനത്തിന് അടിയന്തര ലാൻഡിംഗുകൾ നടത്താവുന്ന വിധം സജ്ജമാക്കി
ലഡാക്ക് : അതിർത്തിയിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങൾക്ക് പുല്ലു വില നൽകാതെ ആഭ്യന്തര നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ അതിർത്തിക്കുള്ളിൽ ഇന്ത്യ നടത്തുന്ന നിർമ്മാണങ്ങളെ…
Read More » - 4 June
ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ
ഡൽഹി: ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിയണമെന്ന് പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളുടെ നേർക്ക് ഇന്ത്യ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ…
Read More » - 4 June
വളർത്തു നായകൾക്കും പൂച്ചകൾക്കും വില്ലനായി തവള
ഫ്ലോറിഡ; വളർത്തു നായകൾക്കും പൂച്ചകൾക്കും വില്ലനായി തവള, അമേരിക്കയിലെ തെക്കന്‍ ഫ്ലോറിഡയിലുള്ളവര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് കെയ്ന്‍ റ്റോഡ് എന്നയിനം തവള, തുടര്‍ച്ചയായി പെയ്ത മഴയോടെയാണ് കെയ്ന്‍ റ്റോഡുകള്‍…
Read More » - 4 June
ചൈനയില്‍ കോവിഡിന് രണ്ടാം തരംഗം : ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ക്ക് ചില പ്രത്യേകതകള്‍ : രോഗികള്‍ക്ക് ലക്ഷണവുമില്ല
ബീജിംഗ് : ചൈനയില്‍ കോവിഡിന് രണ്ടാം തരംഗം , ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ക്ക് ചില പ്രത്യേകതകളെന്ന് ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്. കോവിഡ് 19ന്റെ ഉത്ഭവ കേന്ദ്രമായ വുഹാനില്‍ നടത്തിയ…
Read More » - 4 June
15കാരിയായ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഗർഭിണിയായ യുവതി വെട്ടിക്കൊന്നു
ജയ്പൂർ : 15 വയസുകാരിയായ തന്റെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ സഹോദരിയെ…
Read More » - 4 June
ചൈനയിൽ കത്തി ആക്രമണത്തിൽ 37 വിദ്യാർഥികൾക്കും 2 ജീവനക്കാർക്കും പരുക്ക്
ബെയ്ജിങ് : ചൈനയിലെ ഗുവാംക്സി മേഖലയിലെ സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ 37 വിദ്യാർഥികൾക്കും 2 ജീവനക്കാർക്കും പരുക്കേറ്റു. സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 4 June
20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി : ഏറ്റവും വലിയ ദുരന്തം
മോസ്കോ : 20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി . റഷ്യയിലായിരുന്നു സംഭവം. ഇത്രയും വലിയ സംഭവം ഉണ്ടായിട്ടും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ദുരന്തം അറിഞ്ഞത്…
Read More » - 4 June
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന് സമാനമായ അതീവ സുരക്ഷയുള്ള മിസൈല്‍ പോലും ഭസ്മമാകുന്ന ബുള്ളറ്റ്പ്രൂഫ് വിമാനം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന് സമാനമായ അതീവ സുരക്ഷയുള്ള മിസൈല്‍ പോലും ഭസ്മമാകുന്ന ബുള്ളറ്റ്പ്രൂഫ് വിമാനം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും . യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ്…
Read More » - 4 June
ചൈനയ്ക്കെതിരെ ഇന്ത്യയുടെ വലംകയ്യായി ഓസ്ട്രേലിയ
ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ ഇന്ത്യയുടെ വലംകയ്യായി ഓസ്ട്രേലിയ. തന്ത്രപ്രധാനമായ സൈനിക സഹകരണം ഉള്‍പ്പെടെ ഓസ്ട്രേലിയയുമായി ഏഴു കരാറുകളിലാണ് ഇന്ത്യ ഒപ്പുവെച്ചത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി പ്രധാനമന്ത്രി…
Read More » - 4 June
ജോർജ് ഫ്ലോയ്ഡിന് കോവിഡ് ബാധ; മൂന്ന് പൊലീസുകാർ കൂടി പിടിയിൽ
അമേരിക്കയിൽ വർണ വിവേചനത്തിന്റെ അവഹേളനം പേറി കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കോവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ്…
Read More » - 4 June
G-7 വിപുലീകരണം, ഇന്ത്യയെ ഉൾപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിൽ എതിർപ്പുമായി ചൈന
ബെയ്ജിംഗ്: G -7 വിപുലീകരിച്ച് ഇന്ത്യയെയും റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തി G -11 ആക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ നീക്കത്തിനെതിരെ…
Read More » - 4 June
ഹൈഡ്രോക്സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി നൽകി ലോകാരോഗ്യസംഘടന
ജനീവ : ഹൈഡ്രോക്സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മരുന്നിന്റെ സുരക്ഷസംബന്ധിച്ച് പുനപരിശോധന നടത്തിയെന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് സംഘടന ഡയറക്ടര്‍ ജനറല്‍…
Read More » - 4 June
മലേഷ്യയെ ഇന്ത്യയുടെ ശത്രുവാക്കി മാറ്റിയ മുൻ പ്രധാനമന്ത്രിയെ പാർട്ടി പുറത്താക്കി
ന്യൂഡൽഹി: മലേഷ്യൻ മുൻ പ്രധാനമന്ത്രിയും, പാകിസ്ഥാൻ അനുകൂല നിലപാടുകളിലൂടെ ഭാരതത്തിനെ നിരന്തരം വിമർശിക്കുകയും ചെയ്തിരുന്ന മഹാതിർ മുഹമ്മദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മലേഷ്യന്‍ ഭരണകക്ഷിയായ യുണൈറ്റഡ് ഇന്ഡീജ…
Read More » - 4 June
24 കോടിയുടെ ഭാഗ്യദേവത കൂടെ പോന്നു, 27 വര്‍ഷമായി യുഎഇയിൽ ബേക്കറി ജീവനക്കാരനായി ജോലി നോക്കുന്ന തനിക്ക് ദൈവം തന്ന റിട്ടയര്‍മെന്റ് സമ്മാനമാണിതെന്ന് കോഴിക്കോട് സ്വദേശി അസ്സൈന്‍
അബുദാബി; ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശിക്ക് ഭാഗ്യദേവതയുടെ സമ്മാനം, 1.2 കോടി ദിര്‍ഹം അതായത് 24.6 കോടി രൂപയാണ് മലയാളിക്ക് സമ്മാനമായി ലഭിച്ചത്,…
Read More » - 4 June
ഫ്ലോയിഡ് വധക്കേസ്: വിവാഹമോചനഹർജി നൽകി പോലീസുകാരന്റെ ഭാര്യ : തന്റെ പേരിനോടൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് നീക്കിക്കിട്ടണമെന്നും ആവശ്യം
മിനിയാപോളിസ്: മിനിയാപോളിസില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന ഒരു കറുത്തവര്‍ഗക്കാരനെ പൊലീസുകാരനായ ഡെറിക്ക് ചൗവിന് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രതിഷേധം കത്തുകയാണ്. ഇതിന് പിന്നാലെ ചൗവിനില്‍ നിന്ന് വിവാഹമോചനം…
Read More » - 4 June
ചൈന പുറത്ത്, പ്രധാന ലോക ശക്തികളായ ഏഴു രാജ്യങ്ങളുടെ കൂട്ടായ്മയായ ജി- 7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന പുതിയ ആഗോള കൂട്ടായ്മ ജി-11 വരുന്നു
വാഷിംഗ്ടണ്‍: ഇന്ത്യയെ ഉള്‍പ്പെടുത്തി ലോക രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ അമേരിക്കന്‍ നീക്കം. ലോക ശക്തികളായ പധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന…
Read More » - 4 June
കോവിഡ്: അമേരിക്കയുടെ വാദങ്ങൾക്കെതിരെ ചൈന രംഗത്ത്
ബെയ്ജിംഗ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ വാദങ്ങൾ തള്ളി ചൈന. രോഗത്തെക്കുറിച്ച് ചൈനെ സമയബന്ധിതമായി വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്നുമായിരുന്നു അമേരിക്കന്‍ ആരോപണം. ഇത്…
Read More » - 4 June
ശക്തമായ ഭൂചലനം, 6.8 തീവ്രത
സാന്റിയാഗോ : ശക്തമായ ഭൂചലനം അനുഭപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽ ബുധനാഴ്ച പുലർച്ചെ റിക്ടർ സ്കെയ്ലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച്…
Read More » - 4 June
ചൈന-യുഎസ് ശീതയുദ്ധം രൂക്ഷമാകുന്നു : ചൈനയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ യു.എസ്
ന്യൂയോര്‍ക്ക് : ചൈന-യുഎസ് ശീതയുദ്ധം രൂക്ഷമാകുന്നു . ചൈനയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ യു.എസ് . ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് ചൈന…
Read More »