International
- Jun- 2020 -16 June
ചൈനയെ ലക്ഷ്യമിട്ട് യുഎസ് : ഏറ്റവും തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയില്‍ ചൈനയ്ക്കെതിരെ വിന്യസിച്ചിരിക്കുന്നത് മൂന്ന് വിമാനവാഹനി കപ്പലുകള്‍
പെന്റഗണ്‍ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിനു പുറമെ ചൈനയ്ക്ക് അമേരിക്കയില്‍ നിന്നും തിരിച്ചടി. ഇപ്പോള്‍ ചൈനയെ ലക്ഷ്യമിട്ട് യുഎസ് തന്ത്രപരമായ ചില നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ്. ഇതോടെ ഇന്തോ-പസഫിക്…
Read More » - 15 June
മിലിട്ടറി വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു
ജക്കാര്‍ത്ത: മിലിട്ടറി വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു. ഇന്തോനേഷ്യന്‍ മിലിട്ടറിയുടെ ഹോക്ക് 209 ഫൈറ്റര്‍ ജെറ്റ് ആണ് തകര്‍ന്നു വീണത്. ഇന്തോനേഷ്യയിലെ റിയാവുവിലെ ജനവാസ കേന്ദ്രത്തിലാണ്…
Read More » - 15 June
പാകിസ്ഥാനു മേലുള്ള ഇന്ത്യയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു : ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന് അവസാനം വിട്ടയച്ചു
ന്യൂഡല്‍ഹി : പാകിസ്ഥാനു മേലുള്ള ഇന്ത്യയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു , ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന് അവസാനം വിട്ടയച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്നു…
Read More » - 15 June
ദുരന്തങ്ങളുമായി പിറന്ന 2020 ല്‍ ലോകാവസാന പ്രവചനം : ജൂണ്‍ 21 ന് അത് സംഭവിയ്ക്കും
ന്യൂയോര്‍ക്ക്: 2020 പിറവിയെടുത്തത് തന്നെ ദുരന്തങ്ങളുമായാണ്. കോവിഡ് മഹാമാരി ചൈനയില്‍ പടര്‍ന്നു പിടിച്ച സമയം. പിന്നീട് അത് ലോകരാഷ്ട്രങ്ങളിലേയ്ക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് കവര്‍ന്നു…
Read More » - 15 June
ഡൊണാള്‍ഡ് ട്രംപിന്റെ റാലിയ്ക്കെതിരെ വിദഗ്ദ്ധര്‍ : ഇത് അപകടകരമായ നീക്കമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിയ്ക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്താന്‍ പോകുന്ന റാലികള്‍ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍…
Read More » - 15 June
ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയയുടെ യുദ്ധ ഭീഷണി : സേനകള്‍ സജ്ജമെന്ന് കിമ്മിന്റെ സഹോദരി
സോള്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയയുടെ യുദ്ധ ഭീഷണി . യുദ്ധത്തിന് സേനകള്‍ സജ്ജമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നല്കി കഴിഞ്ഞു.…
Read More » - 15 June
മാംസ മാര്‍ക്കറ്റിൽ നിന്ന് വീണ്ടും കോവിഡ് ബാധ; വൈറസിന്റെ രണ്ടാം വരവില്‍ കടുത്ത ആശങ്കയില്‍ ചൈന
ബെയ്ജിങ് : കോവിഡിന്റെ രണ്ടാം വരവില്‍ കടുത്ത ആശങ്കയിലാണ് ചൈന. ഇക്കുറി തലസ്ഥാനമായ ബെയ്ജിങ്ങിലെ ഒരു മാംസ മാര്‍ക്കറ്റിലാണ് കോവിഡ് പിടിപ്പെട്ടിരിക്കുന്നത്. ഇതോടെ മാര്‍ക്കറ്റും സമീപത്തുള്ള സ്കൂളുകളും…
Read More » - 15 June
ചൈനീസ് തലസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ജില്ലാ മേധാവിയെ പുറത്താക്കി; ഉദ്യോഗസ്ഥര്‍ക്കെതിരെയും ശിക്ഷാ നടപടികള്‍
ബീജിംഗ് • ഞായറാഴ്ച 36 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ പുതിയ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ എണ്ണം 79 ആയി…
Read More » - 15 June
ബലൂചിസ്ഥാനിൽ ജനങ്ങളുടെ ക്രോധത്തിനു മുന്നിൽ അടിപതറി പാകിസ്ഥാൻ സൈന്യം, ഔട്ട് പോസ്റ്റുകൾ വിട്ട് തിരിഞ്ഞോടി
പാകിസ്ഥാൻ തുടരുന്ന നീതികേടിനെതിരെ ശക്തമായി പ്രതികരിച്ച് ബലൂച് ജനത. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോൾ, ഔട്പോസ്റ്റുകൾ ഉപേക്ഷിച്ച് പിന്തിരിഞ്ഞോടി പാകിസ്ഥാൻ പട്ടാളം.ബലൂചിസ്ഥാൻ ധാതു സമ്പത്തുകളുടെ കലവറ ആയിട്ടും, ബലൂച്…
Read More » - 15 June
തങ്ങൾ രോഗത്തെ അതിജീവിച്ചുവെന്നും, മറ്റു രാജ്യങ്ങൾ ചൈനയെ മാതൃകയാക്കണമെന്നും ധവള പത്രമിറക്കിയ ചൈനയിൽ വീണ്ടും കോവിഡ് ; വമ്പൻ ഭക്ഷ്യവിപണന ചന്തകൾ അടച്ചു
കോവിഡിനെ അതിജീവിച്ചുവെന്ന ധവള പത്രമിറക്കിയ ചൈനയിൽ രണ്ടാം വരവുമായി കോവിഡ്. തങ്ങൾ രോഗത്തെ അതിജീവിച്ചുവെന്നും, മറ്റു രാജ്യങ്ങൾ ചൈനയെ മാതൃകയാക്കണം എന്നും കഴിഞ്ഞ വാരമാണ് ചൈന റിപ്പോർട്ട്…
Read More » - 15 June
കോവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കളര്‍കോട് സനാതനപുരം കരിപ്പുറത്ത് വെളിയില്‍ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകന് സി.ആര്.വിജയകുമാര്‍ (47) ഒമാനിലാണ്…
Read More » - 15 June
ആഭരണങ്ങള്‍ ഉണ്ടാക്കാനും അശാസ്ത്രീമായ ലൈംഗിക ഉത്തേജക മരുന്നുകള്‍ ഉണ്ടാക്കാനും സിംഹത്തിന്റെ എല്ലുകൾ, ചൈനയുടെ മറ്റൊരു ക്രൂരത വഴിവെക്കുന്നത് ഇനിയുമൊരു മഹാമാരിയിലേക്ക്
ജോഹന്നസ്ബര്‍ഗ്: മരുന്നിനും ആഭരണങ്ങള്‍ക്കുമായി ദക്ഷിണാഫ്രിക്കയില്‍ വന്‍തോതില്‍ സിംഹങ്ങളെ കൊന്നൊടുക്കുന്നതായി വിവരം. രാജ്യ തലസ്ഥാനമായ ജോഹന്നസ്ബര്‍ഗില്‍ ഇത്തരത്തില്‍ 333 ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ…
Read More » - 15 June
കോവിഡ് ഭേദമായ ആള്‍ക്ക് ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ ബിൽ
വാഷിങ്ടൺ: യു.എസിൽ കോവിഡ് ഭേദമായ ആൾക്ക് ലഭിച്ചത് 8.35 കോടി രൂപയുടെ ബിൽ. 11 ലക്ഷം ഡോളറാണ് (ഏകദേശം 8.35 കോടി രൂപ) മൈക്കേൽ ഫ്ലോർ എന്ന…
Read More » - 14 June
ബംഗ്ലാദേശ് മതകാര്യ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ധാക്ക • കോവിഡ് 19 ബാധിച്ച് ബംഗ്ലാദേശ് സര്‍ക്കാരിലെ ഒരു മന്ത്രി മരിച്ചതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല…
Read More » - 14 June
ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനൊരുന്നവര്‍ക്ക് ഡോ. ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: കൊറോണ കാലഘട്ടത്തിന്റെ മധ്യത്തിലൂടെ സഞ്ചരിക്കുന്ന അമേരിക്കക്കാർക്ക് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് അംഗം ഡോക്ടർ ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…
Read More » - 14 June
കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിന് ജനിതകമാറ്റം പുതിയതായി രൂപമെടുത്ത വൈറസ് അപകടകരം , ഏറ്റവും പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക് : കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിന് ജനിതകമാറ്റം പുതിയതായി രൂപമെടുത്ത വൈറസ് അപകടകരം , ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോള്‍…
Read More » - 14 June
ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പില്ല
ടോക്കിയോ • ജപ്പാനിലെ കഗോഷിമയിലെ അമാമിയോഷിമ ദ്വീപിന്റെ തീരത്ത് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പുലർച്ചെ 12.51 നാണ്…
Read More » - 14 June
കോവിഡ് ഭേദമായ ആള്‍ക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ചത് 8.35 കോടി രൂപയുടെ ബിൽ
വാഷിങ്ടൺ: യു.എസിൽ കോവിഡ് ഭേദമായ ആൾക്ക് ലഭിച്ചത് 8.35 കോടി രൂപയുടെ ബിൽ. 11 ലക്ഷം ഡോളറാണ് (ഏകദേശം 8.35 കോടി രൂപ) മൈക്കേൽ ഫ്ലോർ എന്ന…
Read More » - 14 June
ചൈനയിൽ ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്: വീണ്ടും ലോക്ക് ഡൗണിലേക്ക്
ബീജിങ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗംബാധിക്കുന്നത് ഇതാദ്യമായിട്ടാണ്. പുതുതായി സ്ഥിരീകരിച്ച…
Read More » - 14 June
അമേരിക്കയില്‍ പോലീസ് വെടിവെപ്പിൽ ഒരു കറുത്തവര്ഗക്കാരന് കൂടി കൊല്ലപ്പെട്ടു: വീണ്ടും പ്രതിഷേധം
അറ്റ്ലാന്റ: അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്ഗക്കാരന് കൂടി കൊല്ലപ്പെട്ടു. റെയ്ഷാര്ഡ് ബ്രൂക്ക്സ് എന്ന 27കാരനാണ് വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റു മരിച്ചത്. അറ്റ്ലാന്റയിലെ ഒരു റസ്റ്റോറന്റിന്റെ മുന്നില്‍…
Read More » - 14 June
മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു: ഇമ്രാൻ ഖാനെതിരെ വിമർശനവുമായി മകൻ കാസിം ഗിലാനി
കറാച്ചി: മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകൻ കാസിം ഗിലാനിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇമ്രാന് ഖാന്റെ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടിബിലിറ്റി ബ്യൂറോയ്ക്കും…
Read More » - 14 June
ഓസ്ട്രേലിയന്‍ പൗരന് ചൈനയില്‍ വധശിക്ഷ
ബെയ്ജിംഗ്: മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ഓസീസ് പൗരന് കാം ഗെല്ലസ്പിയയ്ക്കാണ് ചൈന വധശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ…
Read More » - 14 June
ദക്ഷിണ കൊറിയക്കെതിരെ ഭീഷണിയുമായി കിമ്മിന്റെ സഹോദരി
സിയൂള്‍: ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹാദരി കി യോ ജോംഗ്. ദക്ഷിണ കൊറിയ ശത്രുവാണെന്നും സൈനിക…
Read More » - 14 June
മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു
ലാഹോര്‍: മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ”വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു.…
Read More » - 14 June
മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരടക്കം 72 പേര്‍ക്ക് 2020ലെ അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ബഹുമതി
വാഷിംഗ്ടണ്‍: അമേരിക്കന്‍ അസ്സോസിയേഷന് ഓഫ് ഫിസിഷ്യന്‍സിന്റെ 2020ലെ ബഹുമതിക്ക് അര്‍ഹരായവരുടെ പട്ടിക പുറത്തിറക്കി. 72 പേരടങ്ങുന്ന അംഗങ്ങളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടും. സിന്‍സിനാറ്റി ചില്‍ഡ്രന്‍സ്…
Read More »