Latest NewsNewsInternational

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ സ​മി​തി​യി​ല്‍ അം​ഗ​ത്വം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച്‌ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ സ​മി​തി​യി​ല്‍ അം​ഗ​ത്വം ല​ഭി​ച്ച​തിന്റെ പശ്ചാത്തലത്തിൽ ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച്‌ അമേരിക്ക. ഇ​ന്ത്യ​യു​ടെ അം​ഗ​ത്വ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ര​ക്ഷാ സ​മി​തി​യി​ലേ​ക്ക് വി​ജ​യ​ക​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും വേ​ണ്ടി ഇ​ന്ത്യ​യു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Read also: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് നല്‍കിയതിന് പി​ന്നാ​ലെ സ്കൂ​ളു​കള്‍ തു​റ​ക്കാന്‍ ഒരുങ്ങി ബ്രിട്ടൺ

1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ യു​എ​ന്‍ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യി​​ട്ടു​ണ്ട്. 2011-12 ലാ​യി​രു​ന്നു ഇ​ന്ത്യ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button