International
- Jun- 2020 -11 June
ലോകത്ത് കോവിഡ് രോഗികൾ 75 ലക്ഷത്തിലേക്ക്; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
ബ്രസീലിയ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870…
Read More » - 11 June
50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകം നില്‍ക്കുന്നതെന്ന് യുഎന്‍
ജനീവ: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകമെന്ന് ഐക്യരാഷ്ട്രസഭ. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാരം പോലും…
Read More » - 10 June
1918 ലെ ഇൻഫ്ലുവൻസയെപ്പോലെ കോവിഡ് 5 മുതല്‍ 10 കോടി ആളുകളെ കൊല്ലുമെന്ന് പുതിയ പഠനം
ഉയര്‍ന്ന കേസുകളോടെ കൊറോണ വൈറസ് മഹാമാരി വഷളാകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതം ആഗോളതലത്തിൽ 50-100 ദശലക്ഷം പേർ മരിച്ച 1918 ലെ എച്ച് 1 എന്‍1 ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിന്…
Read More » - 10 June
ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു : ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം ചൈന അംഗീകരിച്ചു : അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു, അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ് . അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ്…
Read More » - 10 June
ലോകത്തെ ഞെട്ടിച്ച് തീവ്രവാദി ആക്രമണം : 69 മരണം
അബുജ: ലോകത്തെ ഞെട്ടിച്ച് തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 69 പേര് കൊല്ലപ്പെട്ടു. നൈജീരിയയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. വടക്ക് കിഴക്കന്‍ നൈജീരിയയിലുണ്ടായ ജിഹാദിസ്റ്റ് ആക്രമണത്തിലാണ് ഗ്രാമീണരായ 69…
Read More » - 10 June
പാകിസ്താനില്‍ കോവിഡ് രോഗ ബാധിതർ വർധിക്കുന്നു
ഇസ്ലാമാബാദ് : പാകിസ്താനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ…
Read More » - 10 June
ഭാര്യയുടെ യോഗക്ലാസ് വീഡിയോയില്‍ നഗ്നനായി പെട്ട് ടെലിവിഷൻ അവതാരകന് ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ന്യൂയോര്‍ക്ക് : ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന് ക്രിസ് ക്യൂമോയുടെ നഗ്ന ദൃശ്യങ്ങളും. ക്രിസിന്റെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ…
Read More » - 10 June
ഇന്ത്യ – ചൈന സംഘർഷം; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ
അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ – ചൈന സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ. ചൈനീസ് പ്രസിദ്ധീകരണമായ ദപേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി…
Read More » - 10 June
ചൈനയിലെ മുസ്ലിം പീഡനത്തിനെതിരെ ഉപരോധം കൊണ്ടുവരാൻ അമേരിക്ക, ബില്‍ സെനറ്റ് പാസാക്കി
വാഷിംഗ്ടണ്‍: മുസ്ളീംങ്ങളെ പീഡിപ്പിക്കുന്നതിന്റെ പേരില്‍ ചൈനയ്ക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരും. ഇതു സംബന്ധിച്ച ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഉടന്‍ ഒപ്പുവെയ്കും. ഇതുസംബന്ധിച്ച് ബില്‍ സെനറ്റ് കഴിഞ്ഞമാസം പാസാക്കിയിരുന്നു.ലോകത്തില്‍…
Read More » - 10 June
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ രോഗം പരത്താൻ സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന
കോവിഡുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയിൽ തിരുത്തുമായി ലോകാരോഗ്യ സംഘടന. രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതർ രോഗം പരത്താൻ സാധ്യത കുറവാണെന്ന പ്രസ്താവനയാണ് ലോകാരോഗ്യ സംഘടന തിരുത്തിയിരിക്കുന്നത്.
Read More » - 10 June
കോവിഡ് മുക്തമായ ന്യൂസീലന്‍ഡ് ഇനി നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് ; റഗ്ബി കാണാനെത്തുന്നത് 20,000 പേര്
വെല്ലിങ്ടന്‍ : കോവിഡ് മുക്തമായ ന്യൂസീലന്‍ഡില്‍ ഇനി നിയന്ത്രണങ്ങളില്ല. 50 ലക്ഷം ജനങ്ങളുള്ള രാജ്യം തിങ്കളാഴ്ച കോവിഡ് മുക്തമായി പ്രഖ്യാപിച്ചതോടെ ആലിംഗനം ചെയ്തും ചുംബിച്ചും വിരുന്നുകള്‍ സംഘടിപ്പിച്ചും…
Read More » - 10 June
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്രചാരണ പരിപാടികള്‍ ഉടൻ തുടങ്ങാൻ നീക്കവുമായി ട്രംപ്
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്രചാരണ പരിപാടികള്‍ ഉടൻ തുടങ്ങാൻ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രചാരണ പരിപാടികള്‍ വീണ്ടും തുടങ്ങുമെന്നാണ് വിവരം. സിഎന്‍എന്‍ അടക്കമുള്ള…
Read More » - 10 June
ഇന്ത്യയോടുള്ള നിലപാട് തിരുത്തി ചൈന : ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള ‘മൗണ്ടന്‍ ആര്‍മി’യുള്ളത് ഇന്ത്യയ്ക്കെന്ന അഭിപ്രായം : ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ രണ്ട് ലക്ഷം വരുന്ന പര്‍വത സൈനികര്‍
ബീജിംഗ് : ഇന്ത്യയോടുള്ള നിലപാട് തിരുത്തി ചൈന , ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള ‘മൗണ്ടന്‍ ആര്‍മി’യുള്ളത് ഇന്ത്യയ്ക്കെന്ന് അഭിപ്രായം. ചൈനീസ് സേനാ വിദഗ്ദനും മാദ്ധ്യമപ്രവര്‍ത്തകനുമായ ഹുവാങ്…
Read More » - 9 June
ഖാസിം സുലൈമാനി വധം : യുഎസിനും ഇസ്രയേലിനുമെതിരെ ഇറാന്റെ ഭീഷണി : ചാരനെ വധിയ്ക്കും
ടെഹ്റാന്: ഇറാന് ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് സംബന്ധിച്ച് യുഎസിനും ഇസ്രയേലിനും എതിരെ ഇറാന്റെ ഭീഷണി. ഖാസിം സുലൈമാനിയെ കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ…
Read More » - 9 June
ചൈനയില്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തില്‍ ദുരൂഹത : കൊറോണ പൊട്ടിപുറപ്പെട്ടത് ഡിസംബറിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് : സൂചനകള്‍ പുറത്തുവിട്ട് ഉപഗ്രഹചിത്രങ്ങള്‍
ബോസ്റ്റണ്‍ : ചൈനയില്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തില്‍ ദുരൂഹത , കൊറോണ പൊട്ടിപുറപ്പെട്ടത് ഡിസംബറില്‍ അല്ല. യാഥാര്‍ത്ഥ്യം വെളിവാക്കി ഉപഗ്രഹചിത്രങ്ങള്‍ പുറത്ത് . 2019 ഓഗസ്റ്റില്‍ ചൈനയിലെ…
Read More » - 9 June
കോവിഡിനെതിരായ മരുന്നെന്ന് ലോകം വിശ്വസിയ്ക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബ്രിട്ടണ്
ലണ്ടന്‍ : കോവിഡ് രോഗികള്‍ക്കു നല്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബ്രിട്ടണ്. കൊറോണ വൈറസ് ലോകമാകെ നാശം വിതയ്ക്കുമ്പോള് കോവിഡിനെതിരായ മരുന്നെന്ന് ലോകം…
Read More » - 9 June
കോവിഡ് ചിലരെ മാത്രം കൊല്ലുന്നത് എന്തുകൊണ്ട് ? ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്
ലണ്ടന്‍ • പുതിയ കൊറോണ വൈറസ് രോഗം അഥാവാ കോവിഡ് 19 ബാധിക്കുന്നവരില്‍ ചെറിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ് മരിക്കുന്നത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നുവന്നത്…
Read More » - 9 June
ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി ആക്രമണം നടത്തി; നാലുവയസ്സുകാരിയുടെ മുമ്പിലിട്ട് അമ്മയെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പാക്കിസ്ഥാൻ പട്ടാളത്തിന്റെ ക്രൂരതയുടെ മുഖം വീണ്ടും പുറത്ത്. ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും നാല് വയസ്സുകാരിയായ മകള്‍ക്ക് ഗുരുതരമായി…
Read More » - 9 June
വാണിജ്യ മേഖലകളില്‍ നിന്ന് ചൈന പുറത്തേക്കോ? ജി-7 രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക-ഇന്ത്യാ ധാരണയായതായി സൂചന
ജി-7 രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക-ഇന്ത്യാ ധാരണയായതായി സൂചനകൾ പുറത്ത്. ഇന്ത്യ ലോകരാജ്യങ്ങള്‍ക്കൊപ്പം എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകും. ഇതോടുകൂടി ചൈനയുടെ കാര്യം പരുങ്ങലിൽ ആയിരിക്കുകയാണ്.
Read More » - 9 June
നിയന്ത്രണങ്ങൾ നീക്കരുത്, കൊറോണ വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. . കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. യൂറോപ്പിലെ സാഹചര്യം…
Read More » - 9 June
കോവിഡ് മുക്തരാജ്യമായി ന്യൂസിലന്‍ഡ്
വെല്ലിംഗ്ടണ്‍: സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലന്‍ഡ്. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് ബാധിതന് പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തില്‍നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല്…
Read More » - 9 June
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണം; വൻ തുക കെട്ടിവെച്ചാൽ പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം
അമേരിക്കയെ പിടിച്ചു കുലുക്കിയ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് വൻ തുക കെട്ടിവെച്ചാൽ ജാമ്യം. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തിയ മിനിയ പൊളിസ് മുന്‍ പോലീസ്…
Read More » - 8 June
കോവിഡ് -19 : സൗദി അറേബ്യയില്‍ ഇന്ന് 34 മരണവും 3,369 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച 34 മരണവും 3,369 പുതിയ കോവിഡ് -19 കേസുകളും 1,707 കേസുകള്‍ സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ 746,…
Read More » - 8 June
നാട്ടിലെത്താൻ കഴിയാതെ റഷ്യയിൽ കുടുങ്ങി 165 ലേറെ മെഡിക്കൽ വിദ്യാർഥികൾ
മോസ്കോ : നാട്ടിലെത്താൻ കഴിയാതെ റഷ്യയിൽ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. കോവിഡ് 19നെ തുടര്‍ന്ന് റഷ്യയിലെ മൊര്‍ദോവിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന 165 ലേറെ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്…
Read More » - 8 June
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കൊറോണ വൈറസിനെതിരായ വാക്സിന് പരീക്ഷണത്തില്‍ കളം മാറ്റി ചൈന : വാക്സിന് ലോക നന്മയ്ക്ക്
ബെയ്ജിങ് : ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ കൊറോണ വൈറസിനെതിരായ വാക്സിന് പരീക്ഷണത്തില്‍ തങ്ങളുടെ നയം മാറ്റി ചൈന. രാജ്യാന്തര തലത്തില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നു ചൈന വ്യക്തമാക്കി.. വാക്സിന്…
Read More »