Latest NewsNewsInternational

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് നല്‍കിയതിന് പി​ന്നാ​ലെ സ്കൂ​ളു​കള്‍ തു​റ​ക്കാന്‍ ഒരുങ്ങി ബ്രിട്ടൺ

1,500 ലേ​റെ വ​രു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത​യ​ച്ച​ത്

ല​ണ്ട​ന്‍: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് നല്‍കിയതിന് പി​ന്നാ​ലെ സ്കൂ​ളു​കള്‍ തു​റ​ക്കാന്‍ ഒരുങ്ങി ബ്രിട്ടൺ. സ്കൂ​ള്‍ തു​റ​ക്ക​ല്‍ ഇ​നി അ​ധി​കം നീ​ളി​ല്ലെ​ന്നാ​ണ് വി​വ​രം . ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് രാ​ജ്യ​ത്തെ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

1,500 ലേ​റെ വ​രു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത​യ​ച്ച​ത് . നി​ര​വ​ധി ദി​വ​സ​ങ്ങ​ള്‍ അ​ധ്യ​യ​നം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് വീ​ണ്ടും ക്ലാ​സു​ക​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ല്‍ ശാ​രീ​രി​ക ക്ഷ​മ​ത​യ്ക്ക് ഒ​പ്പം മാ​ന​സി​ക ക്ഷ​മ​ത​യും വേ​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ALSO READ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ഉദ്ധവ് സർക്കാർ

ഇ​തി​ന് ആ​വ​ശ്യ​മാ​യ ത​ര​ത്തി​ലാ​ക​ണം സ്കൂ​ളു​ക​ളി​ലെ പ​ഠ​നം ക്ര​മീ​ക​രി​ക്കേ​ണ്ട​ത് എ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പറഞ്ഞു . ക​ത്തി​നോ​ട് ഗ​വ​ണ്‍​മെ​ന്‍റ് വൃ​ത്ത​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button