International
- Jun- 2020 -17 June
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന; ബെയ്ജിങ്ങിൽ 1225 വിമാനങ്ങൾ റദ്ദാക്കി
ബെയ്ജിങ് : കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബെയ്ജിങ്. ബുധനാഴ്ച രാവിലെയോടെ 1225 വിമാനങ്ങളാണ് റദ്ദാക്കിയത്. ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതും…
Read More » - 17 June
ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം
ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം. മൂന്നു ന്യൂക്ലിയര്‍ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത്…
Read More » - 17 June
“അതിർത്തിയിലെ കാര്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നു” വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് അമേരിക്ക
ഇന്ത്യന്‍ സൈനീകരുടെ ജീവനഷ്ടത്തില്‍ അനുശോചനം അറിയിച്ച് അമേരിക്ക സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും യു എസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് ഇന്ത്യാ-ചൈന…
Read More » - 17 June
കോവിഡിൽ ചെയ്തത് പോലെ വസ്തുതകള്‍ പുറത്തുവിടാതെ ചൈന; അഞ്ച് പേര് കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമം
ബെയ്ജിങ്: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈന്യത്തിനുണ്ടായ ആളപായം പുറത്തുവിടാതെ ചൈന. എന്നാൽ ഇന്ത്യക്ക് എത്ര ആൾ നാശം ഉണ്ടായെന്നു ഇന്ത്യ പുറത്തു…
Read More » - 17 June
രാജ്യം ഇപ്പോഴും സുരക്ഷിത നിലയിലെത്തിയിട്ടില്ല; കോവിഡ് വ്യാപനത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കി കുവൈറ്റ് പ്രധാനമന്ത്രി
രാജ്യം ഇപ്പോഴും സുരക്ഷിത നിലയിലെത്തിയിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന് കാരണം പൊതുജനങ്ങൾ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണെന്നും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ.
Read More » - 17 June
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് നേഷന്‍സ്
ന്യുയോര്‍ക്ക്: ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് നേഷന്‍സ്. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.കിഴക്കന്‍ ലഡാക്കിലെ…
Read More » - 17 June
ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു
ചൈനയിൽ കോവിഡിന്റെ രണ്ടാം വരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ബെയ്ജിംഗ്…
Read More » - 16 June
കോവിഡ് 19 ; ഗള്‍ഫില്‍ ഇന്ന് മരിച്ചത് മൂന്ന് മലയാളികള്‍ ; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 233 ആയി
സൗദി: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മരിച്ചത് മൂന്ന് മലയാളികള്‍. ഖത്തറില്‍ തൃശ്ശൂര്‍ കേച്ചേരി സ്വദേശി അബ്ദുള്‍ ജബ്ബാറും കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദര്ശന് നാരായണനും…
Read More » - 16 June
കോവിഡ് പ്രതിരോധത്തിനായി ഡെക്ക്സാമെത്തോണ് എന്ന അത്ഭുത മരുന്ന് : ചിലവ് വളരെ കുറഞ്ഞ മരുന്നിനെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍
ലണ്ടന്‍: കോവിഡ് പ്രതിരോധത്തിനായി ഡെക്ക്സാമെത്തോണ് എന്ന അത്ഭുത മരുന്ന് , മരുന്നിനെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍. ഡെക്ക്സാമെത്താസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ആരോഗ്യ…
Read More » - 16 June
കാമുകൻ ഉപേക്ഷിച്ചു;യുവതി മദ്യ ലഹരിയിൽ വിമാനത്തിന്റെ ജനൽ ചില്ല് തകർത്തു
ബെയ്ജിങ് : കാമുകൻ ഉപേക്ഷിച്ച് പോയതിലുള്ള സങ്കടത്തെ തുടര്‍ന്ന് മദ്യലഹരിയില്‍ യുവതി വിമാനത്തിന്റെ ജനല്‍ച്ചില്ല് ഇടിച്ചു തകര്‍ത്തു. ചൈനയിലാണ് സംഭവം. വിമാനം 30,000 അടിയോളം ഉയരത്തില്‍ പറന്നു…
Read More » - 16 June
ചൈന ഇന്ത്യയെ ആക്രമിച്ചതിനു പിന്നില്‍ വ്യാപാര രംഗം ഇന്ത്യ പിടിച്ചടക്കുമോ എന്ന ഭയം : വിദേശ കമ്പനികള്‍ ചൈന ഉപേക്ഷിച്ച് ഇന്ത്യയെ തേടി വന്നതും ചൈനയെ അസ്വസ്ഥമാക്കി
ന്യൂഡല്‍ഹി: ചൈന ഇന്ത്യയെ ആക്രമിച്ചതിനു പിന്നില്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല. ചൈനയെ അസ്വസ്ഥമാക്കിയതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് വ്യാപാര രംഗം ഇന്ത്യ പിടിച്ചടക്കുമോ എന്ന ഭയമാണ്…
Read More » - 16 June
അതിര്‍ത്തിയിലെ സംഘര്‍ഷം; ‘ബോയ്ക്കോട്ട് ചൈന’ ആഹ്വാനം ശക്തമാക്കി സ്വദേശി ജാഗരണ്‍ മഞ്ച്
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷ വാര്‍ത്തക്ക് പിന്നാലെ ബോയ്കോട്ട് ചൈന എന്ന ആഹ്വനം ശക്തിപ്പെടുത്തി ആര് എസ് എസ് അനുബന്ധ പ്രസ്ഥാനമായ…
Read More » - 16 June
കൊറോണ വൈറസിനെ കുറിച്ച് ചൈന ഇതുവരെ പുറത്തുവിട്ട വിവരങ്ങള്‍ യാഥാര്‍ത്ഥ്യമല്ല : ചൈന മറച്ചുവെച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന് ചൈനീസ് ഗവേഷകര്‍
ബീജിംഗ് : കൊറോണ വൈറസിനെ കുറിച്ച് ചൈന ഇതുവരെ പുറത്തുവിട്ട വിവരങ്ങള്‍ യാഥാര്‍ത്ഥ്യമല്ല , ചൈന മറച്ചുവെച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന് ചൈനീസ് ഗവേഷകര്‍. ഒരുകോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ…
Read More » - 16 June
മരണ നിരക്ക് മൂന്നിലൊന്നായി കുറച്ചു ; പുതിയ നേട്ടവുമായി ഗവേഷകര്‍ ; മരണ നിരക്ക് കുറയാന്‍ കാരണമായ മരുന്നിനെ കുറിച്ച് വിദഗ്ദര്‍
കോവിഡ് -19 ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞതായി ഗവേഷകര്‍. രോഗികളില്‍ കുറഞ്ഞ അളവില്‍ ജനറിക് സ്റ്റിറോയിഡ് മരുന്നായ ഡെക്സാമെത്താസോണ്‍ നല്‍കിയതാണ് മരണനിരക്ക് കുറയാന്‍ കാരണമെന്ന്…
Read More » - 16 June
1975-ന് ശേഷവും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, ചൈനയുടെ ലക്ഷ്യം അതിർത്തി പ്രശ്നമല്ല മറ്റെന്തോ ആണ്: എ കെ ആന്റണി
ഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ മൂന്ന് സൈനികരുടെ ജീവനുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരണവുമായി എകെ ആൻറണി. അതിർത്തി പ്രശ്നം മാത്രമല്ല ചൈനയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്ന്…
Read More » - 16 June
ചൈന ഇന്ത്യയെ ആക്രമിച്ച സംഭവം : ചൈനയുടെ ആദ്യ പ്രതികരണം : സംഭവത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചൈന
ബെയ്ജിംഗ്: ചൈന ഇന്ത്യയെ ആക്രമിച്ച സംഭവം , ചൈന ആദ്യ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്നാക്രമിച്ചതാണു സംഘര്‍ഷത്തിനു…
Read More » - 16 June
കോവിഡ് ലക്ഷണങ്ങള്‍ മാറുന്നു : ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍
കോവിഡ് 19 ലക്ഷണങ്ങള്‍ മാറുന്നു. ഇപ്പോള്‍ ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍. കൊറോണ വൈറസ് നാഡീവ്യൂഹ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പനിക്കോ…
Read More » - 16 June
പാകിസ്ഥാന് തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനം
ന്യൂഡല്‍ഹി: പാകിസ്ഥാന് തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനം , പീഡന വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം രാവിലെ…
Read More » - 16 June
ഗുണമില്ല : കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കുന്നത് നിര്‍ത്തി അമേരിക്ക
കോവിഡ് -19 രോഗികളുടെ ചികിത്സയിൽ മലേറിയ വിരുദ്ധ മരുന്നുകളായ ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) തിങ്കളാഴ്ച…
Read More » - 16 June
ചൈനീസ് തലസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു; ആശങ്കയിൽ രാജ്യം
ചൈനയിൽ കോവിഡിന്റെ രണ്ടാം വരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ബെയ്ജിംഗ്…
Read More » - 16 June
കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയാകുമ്പോൾ ന്യൂസിലന്റിൽ വീണ്ടും പുതിയ കേസുകൾ
കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച പിന്നിട്ടപ്പോൾ ന്യൂസിലന്റിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 16 June
കോവിഡിനെതിരായ വാക്സിന് വികസിപ്പിക്കുന്ന കമ്പനിയുടെ ഓഹരി വാങ്ങാനൊരുങ്ങി ജർമ്മൻ സർക്കാർ
ബെര്‍ലിന്‍: കോവിഡിനെതിരായ വാക്സിന് വികസിപ്പിക്കുന്ന കമ്പനിയുടെ 23 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി ജർമ്മൻ സർക്കാർ. ക്യുര്‍വാക് എന്ന കമ്പനിയിലാണ് ജർമ്മനി നിക്ഷേപം നടത്തുകയെന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ…
Read More » - 16 June
കോവിഡ് മഹാമാരി; 2021 ലെ ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങിനെ കുറിച്ചുള്ള തീരുമാനം പുറത്ത്
ലോകത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങും നീട്ടി വെച്ചു . ചടങ്ങന് രണ്ടു മാസത്തേക്കാണ് നീട്ടിവച്ചത് . ഇതുപ്രകാരം 2021 ഫെബ്രുവരി…
Read More » - 16 June
പാകിസ്താനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഒടുവില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് അധികൃതര്‍ക്കു കൈമാറി. ഇന്ത്യ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തില്‍ പാക്ക് പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്ക് പ്രതിനിധിയായ…
Read More » - 16 June
ചൈനയ്ക്കെതിരെ ഇന്ത്യയുടെ നീക്കം : ചൈന കുത്തകയാക്കിയ ഫ്രോസന്‍ ഫുഡ് വിപണി കയ്യടക്കാന്‍ ഇന്ത്യ : ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്കൊപ്പം ലോകരാഷ്ട്രങ്ങളും
ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ ഇന്ത്യയുടെ നീക്കം, ചൈന കുത്തകയാക്കിയ ഫ്രോസന്‍ ഫുഡ് വിപണി കയ്യടക്കാന്‍ ഇന്ത്യ കരുക്കള്‍ നീക്കുന്നു. ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്കൊപ്പം ലോകരാഷ്ട്രങ്ങളും കൈക്കോര്‍ത്തു. ചൈനയ്ക്ക്…
Read More »