International
- Jun- 2020 -19 June
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ സ്പൈവെയര്‍ കണ്ടെത്തിയെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തി പുതിയ സ്പൈവെയര്‍ ശ്രദ്ധയിൽപ്പെട്ടെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍. ഗൂഗിളിന്റെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഉപയോഗിക്കുന്ന ബ്രൌസറാണ് ഗൂഗിള്‍…
Read More » - 19 June
അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 11 വയസ്സുകാരന് മരിച്ചു; അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു
കൊളറാഡോ : 11 വയസ്സുകാരനെ അമിത അളവിൽ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റ് സ്വദേശികളായ…
Read More » - 19 June
മാസ്ക് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി
വാഷിങ്ടന്‍: മാസ്ക് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി. അമേരിക്കന്‍ എയര്‍ലൈന്‍സാണ് ബ്രണ്ടണ് സ്ട്രാക്ക എന്ന യുവാവിനെ പുറത്താക്കിയത്. ഇയാള്‍ ട്വീറ്റ് ചെയ്തതോടെയാണു വിവരം സംഭവത്തെക്കുറിച്ച്…
Read More » - 19 June
വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കാന്‍ തയ്യാറായില്ല ; അമേരിക്കൻ എയർലൈൻസ് യാത്രക്കാരനെ പുറത്താക്കി
വാഷിങ്ങ്ടണ്‍: മാസ്ക് ധരിയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യാത്രക്കാരനെ അമേരിക്കൻ എയർലൈൻസ് പുറത്താക്കി. വിമാന യാത്രയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് ബ്രാൻഡ് സ്ട്രോക് എന്ന യുവാവിനെ…
Read More » - 19 June
2021 അവസാനത്തോടെ ലോകമെമ്പാടും കോവിഡ് വാക്സിന് എത്തിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന ; വാക്സിന് നിര്‍മാണം ആരംഭിച്ചു
2021 അവസാനത്തോടെ ലോകമെമ്പാടും കോവിഡ് വാക്സിന് എത്തിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷം കോടിക്കണക്കിന് ഡോസ് കൊറോണ വൈറസ് വാക്സിനും 2021 അവസാനത്തോടെ 2 ബില്യണ്‍…
Read More » - 19 June
ലോകത്ത് കൊവിഡ് ബാധിതര്‍ 86 ലക്ഷത്തിലേക്ക് ; മരണം നാലരലക്ഷം കടന്നു
ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണടവും ഉയരുകയാണ്. കൊവിഡ് വിതച്ച മരണം നാലരലക്ഷം കടന്നു. രോഗികളുടെ എണ്ണം 86 ലക്ഷത്തോടുക്കുകയാണ്. അമേരിക്കയിൽ ഒരു…
Read More » - 19 June
പാകിസ്ഥാനില്‍ കോവിഡ് അതിവേഗം വ്യാപിയ്ക്കുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും കോവിഡ് അതിവേഗം വ്യാപിയ്ക്കുന്നു. പാകിസ്ഥാനില്‍ 1,60,000 പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് 3,093 പേരാണ് മരിച്ചത്. 59,215 പേരാണ്…
Read More » - 18 June
മതപാഠശാലയില്‍ ബോംബ് ആക്രമണം; ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു
കാബൂള്‍: മതപാഠശാലയില്‍ ബോംബ് ആക്രമണം, ഒമ്പത് കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനസ്ഥാനിലാണ് മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തിലാണ് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടത്.…
Read More » - 18 June
വാഹനാപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ടു, റൂം വാടകയും മകന്റെ ഫീസ് അടയ്ക്കാനും ആകാതെ കഷ്ടപ്പെട്ട് അച്ഛന്
കഴിഞ്ഞ മാസം ദുബായില്‍ വാഹനാപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട പിതാവ് തന്റെ ഏഴുവയസ്സുള്ള മകന്റെ സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഷ്ടപ്പെടുകയാണ്. തന്റെ ഏകമകന് ഗബ്രിയേലിന് മാന്യമായ ജീവിതം നല്‍കാമെന്ന…
Read More » - 18 June
യുഎന്‍ രക്ഷാസമിതിയിലേയ്ക്ക് ഇന്ത്യയെ തെരഞ്ഞെടുത്തു : നയതന്ത്രമേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടം
ജനീവ: യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തു. യുഎന്‍ രക്ഷാസമിതിയിലേയ്ക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഇന്ത്യയുടെ അംഗത്വം നീട്ടിയത്. 193 അംഗ…
Read More » - 18 June
കോവിഡ് 19 : യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
അടുത്ത തവണ ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ അതിന്റെ ലിഡ് അടയ്ക്കാന്‍ ശ്രദ്ധിക്കുക. ചൈനയിലെ യാങ്ഷൌ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത് കോവിഡ് രോഗബാധിതനായ ഒരാള്‍…
Read More » - 18 June
കോവിഡ് നിയന്ത്രണം ; ദുബായില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍
ദുബായ്: ദുബായില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മറ്റു സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട്…
Read More » - 18 June
പശ്ചിമ ബംഗാളിൽ ചൈനയ്ക്കെതിരെ വ്യാപക പ്രതിഷേധം :സിലിഗുഡിയിലെ ഹോങ്കോങ് മാര്‍ക്കറ്റിന്റെ പേരു മാറ്റും
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ചൈനയ്ക്കെതിരായ പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെ സിലിഗുരിയിലെ പ്രശസ്തമായ ഹോങ്കോങ് മാർക്കറ്റിന്റെ പേര് മാറ്റാൻ വ്യാപാരികൾ തീരുമാനിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്…
Read More » - 18 June
ഇന്ത്യാ ചൈനാ സംഘർഷം ; 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡല്‍ഹി :ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്വരയില് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ചൈനക്ക് കനത്ത നാശം ഉണ്ടായതായി റിപ്പോര്‍ട്ട്. 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം…
Read More » - 18 June
ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യയുടെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാ സമിതിയിലേക്ക് വിജയകരമായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിക്കുന്നുവെന്നും അമേരിക്കന്‍…
Read More » - 18 June
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ സ്കൂളുകള്‍ തുറക്കാന്‍ ഒരുങ്ങി ബ്രിട്ടൺ
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ സ്കൂളുകള്‍ തുറക്കാന്‍ ഒരുങ്ങി ബ്രിട്ടൺ. സ്കൂള്‍ തുറക്കല്‍ ഇനി അധികം നീളില്ലെന്നാണ് വിവരം . ഇത് കണക്കിലെടുത്ത് കൃത്യമായ മുന്നൊരുക്കങ്ങള്‍…
Read More » - 18 June
ചർച്ചയ്ക്കൊപ്പം പടയൊരുക്കവും, ചൈന, പാക്കിസ്ഥാൻ അതിര്‍ത്തികളിൽ ഇന്ത്യയുടെ കൂടുതല്‍ സൈനിക സന്നാഹം
ന്യൂഡല്‍ഹി : സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാൻ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം. കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കു…
Read More » - 18 June
ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യന്‍ ജയം; ശ്രീരാമദേവന് വ്യാളിയെ കൊല്ലുന്ന ചിത്രം പങ്കുവച്ച് തായ് വാന്‍ ന്യൂസ്
ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യന്‍ ജയം. ചൈനക്കെതിരെ ഇന്ത്യക്ക് പിന്തുണയുമായാണ് അനേകായിരങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്ന് ശ്രീരാമദേവന് ചൈനീസ് വ്യാളിയെ കൊല്ലുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍…
Read More » - 18 June
ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ ഇന്ത്യക്കായിരിക്കുമെന്ന് പഠന റിപ്പോർട്ട്
ഇന്ത്യന്‍ സേനയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് നേർക്കു നേർ എത്തിയിട്ട് ഒരുമാസത്തോളം ആയി. ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ…
Read More » - 18 June
ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ആധിപത്യം നേടുന്നു : യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അംഗത്വം ഉറപ്പിച്ചു : തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു
ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ആധിപത്യം നേടുന്നു , യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അംഗത്വം ഉറപ്പിച്ചു , ബുധനാഴ്ച നടക്കുന്ന സെക്യൂരിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിജയിക്കുമെന്നാണ്…
Read More » - 18 June
ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം : കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് : ഒരോ കപ്പലിലും എന്തിനു തയ്യാറായി 60 പോര് വിമാനങ്ങള്‍
പെന്റഗണ്‍ : ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം, കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ്. ഒരോ കപ്പലിലും എന്തിനു തയ്യാറായി 60 പോര് വിമാനങ്ങള്‍. പസിഫിക് സമുദ്രത്തിലാണു…
Read More » - 17 June
ലോകത്തെ ജനങ്ങളില്‍ 170 കോടി പേര്‍ക്ക് കടുത്ത കോവിഡ്-19 സാധ്യതയുണ്ടെന്ന് പഠനങ്ങള്‍
ലോകത്തെ ജനങ്ങളില്‍ 170 കോടി പേര്‍ക്ക് കടുത്ത കോവിഡ്-19 സാധ്യതയുണ്ടെന്ന് പഠനങ്ങള്‍. അതായത് ആഗോളജനസംഖ്യയുടെ 22 %. ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇത്…
Read More » - 17 June
“ഞങ്ങൾ കീഴടക്കും കൊല്ലുകയും ചെയ്യും”- ഇന്ത്യക്കു പിന്തുണയുമായി ശ്രീരാമദേവന് വ്യാളിയെ കൊല്ലുന്ന ചിത്രം പങ്കുവച്ച് തായ് വാന്‍ ന്യൂസ്
ന്യൂഡൽഹി: ചൊവ്വാഴ്ച (ജൂൺ 16) ലഡാക്ക് പ്രദേശത്ത് ചൈന-ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിൽ ഭീകരമായ ഒരു കലഹമുണ്ടായതായി വാർത്തകൾ പ്രചരിച്ചപ്പോൾ, ഒരു ചൈനീസ് വ്യാളിയുമായി…
Read More » - 17 June
കോവിഡില്‍ ഒറ്റപ്പെട്ട ചൈന അതിര്‍ത്തികള്‍ കയ്യേറുന്നത് ലോകശ്രദ്ധ തിരിച്ചുവിടാന്‍ : ചൈനയ്ക്ക് വലം കയ്യായി പാകിസ്ഥാനും
ന്യൂഡല്‍ഹി: കോവിഡില്‍ ഒറ്റപ്പെട്ട ചൈന അതിര്‍ത്തികള്‍ കയ്യേറുന്നത് ലോകശ്രദ്ധ തിരിച്ചുവിടാന്‍, ചൈനയ്ക്ക് വലം കയ്യായി പാകിസ്ഥാനും. ഗാല്‍വന്‍ താഴ്വരയില് ഇന്ത്യ-ചൈന സേനകള്‍ തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ കുഴപ്പങ്ങളും…
Read More » - 17 June
ഇന്ത്യയുമായുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ചൈന, കൂടുതൽ പ്രശ്നത്തിനില്ല
ബീജിംഗ്: ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇന്ത്യയോട്…
Read More »