International
- Jul- 2020 -23 July
അമേരിക്ക ചൈനയുടെ കോണ്‍സുലേറ്റ് ഓഫീസ് അടച്ചു പൂട്ടിയതിനു പിന്നാലെ ഫയലുകളെല്ലാം തീയിട്ടു നശിപ്പിച്ചു ചൈന, കോൺസുലേറ്റ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചതായി സൂചന
ഹൂസ്റ്റണ്‍: അമേരിക്കയിലെ ചൈനീസ് കോൺസുലേറ്റ് അടച്ചു പൂട്ടിയതിനു പിന്നാലെ ഓഫീസിൽ വൻതീപിടുത്തം. കോൺസുലേറ്റ് ചാരപ്രവർത്തനത്തിനായി ഉപയോഗിച്ചു എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഫയലുകളെല്ലാം തീയിട്ടു നശിപ്പിച്ചതാണെന്നാണ് സൂചന.…
Read More » - 23 July
ചൈനക്കെതിരെ ലോകം തന്നെ തിരിയുമ്പോൾ അവസരം മുതലാക്കാൻ പ്രധാനമന്ത്രി മോദി, കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം :വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് നീങ്ങി ഇന്ത്യ
ന്യൂഡൽഹി: “വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യം”, ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു എസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി. ചൈനാ വിരുദ്ധ വികാരം കത്തിപടരുന്നസാഹചര്യത്തിലാണ് അവസരം മുതലാക്കാന്‍ മോദി…
Read More » - 23 July
കൂടുതൽ രുചി കിട്ടാൻ മത്സ്യം ശരിക്കും വേവിക്കാതെ കഴിച്ചു, ഒടുവിൽ വയറുവേദന കലശലായി ആശുപത്രിയിൽ ചെന്നപ്പോൾ കണ്ടത്
ബെയ്ജിംഗ്: കൂടുതല്‍ രുചിക്ക് വേണ്ടി അധികം വേവിക്കാതെ മാംസം കഴിക്കുന്ന പതിവ് ചൈനക്കാര്‍ക്കുണ്ട്. അതിന്റെ അപകടവും അവര്‍ അനുഭവിക്കാറുണ്ട്. അത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും സമീപകാലത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ,…
Read More » - 22 July
20 മിനിറ്റുകൊണ്ട് ഒരാള്‍ കോവിഡ് പോസിറ്റീവാണോ എന്നറിയാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ രക്ത പരിശോധന വികസിപ്പിച്ച് ഗവേഷകര്‍
ലോകം മുഴുവനും കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന് കണ്ടുപിടിയ്ക്കാത്തതിനാല് കൊറോണ വൈറസിന്റെ വ്യാപനത്തിന് ഒരു കുറവുമില്ല. . അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് പല ഗവേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുമായി…
Read More » - 22 July
ഇന്ത്യ-റഷ്യ സൈനിക സഹകരണം അതിശക്തമാകുന്നു ; സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിന് സാധ്യത
ന്യൂഡൽഹി: ഇന്ത്യൻ സൈന്യവും റഷ്യൻ സൈന്യവും തങ്ങളുടെ സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്ത്യ-…
Read More » - 22 July
കുവൈത്തില്‍ 751 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ 751 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,185 ആയി…
Read More » - 22 July
ചൈനീസ് കോണ്‍സുലേറ്റ് അടപ്പിച്ച് യുഎസ്, കടുത്ത പ്രതികരണം ഉണ്ടാവുമെന്ന് ചൈന
ബീജിങ്: ഹൂസ്റ്റണിലെ ചൈനിസ് കോണ്‍സുലേറ്റ് അടപ്പിച്ച് അമേരിക്ക. ചാരപ്രവൃത്തി ആരോപിച്ചാണ് നടപടി. കോവിഡ് വാക്സിന് വിരങ്ങള്‍ ചൈന ചോര്‍ത്തിയെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപതി.…
Read More » - 22 July
ഹൂസ്റ്റണ്‍ നഗരത്തിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടണമെന്ന് അമേരിക്ക ; തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്കി ചൈന
ബീജിങ്: കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളാകുകയാണ്. ഹൂസ്റ്റണ്‍ നഗരത്തിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടതായി ചൈന. ടെക്സാസ് നഗരത്തിലെ…
Read More » - 22 July
ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ • അലാസ്കൻ ഉപദ്വീപിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രഭവകേന്ദ്രത്തിന്റെ 200 മൈൽ (300 കിലോമീറ്റർ) പരിധിക്കുള്ളിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്കന്‍ നഗരമായ ആങ്കറേജിൽ…
Read More » - 22 July
ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്ഥാനും
ലാഹോര്‍: ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്ഥാനും. സദാചാര വിരുദ്ധവും അസ്ലീലവുമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്ന വാദം ഉയര്‍ത്തിയാണ് നടപടി. നിരോധനം സംബന്ധിച്ച് ടിക് ടോക്കിന് പാക്…
Read More » - 22 July
പ്രശസ്ത മാധ്യമ പ്രവർത്തക സ്കൂട്ടർ അപകടത്തിൽ മരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സിബിഎസ് 2 ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ നീന കപൂര്‍ (26) ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. ജൂലൈ 18 നായിരുന്നു…
Read More » - 22 July
ആക്രമിക്കാൻ വന്ന താലിബാന് ഭീകരരെ 14 കാരി വെടിവച്ചിട്ടു
കാബൂള്‍: കുടുംബത്തെ ആക്രമിക്കാന്‍ വന്ന താലിബാന് ഭീകരരെ അഫ്ഗാന് പെണ്‍കുട്ടി വെടിവച്ചിട്ടു. ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം.…
Read More » - 21 July
കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍
ബീജിംഗ്: കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍. ലോകത്താകെ പടര്‍ന്നു പിടിച്ച വൈറസ് ചൈനയിലെ വുഹാനില്‍ നിന്നാണ് പൊട്ടിപുറപ്പെട്ടത്. ലോകത്താകമാനം പടര്‍ന്നുപിടിച്ച…
Read More » - 21 July
കണ്ണില്ലാത്ത ക്രൂരതക്കിരയായി പൂച്ചക്കുട്ടി : കൊടും ക്രൂരത ചെയ്തയാളെ തിരഞ്ഞ് ലോകം : നീചനെ കാണിച്ചുകൊടുക്കുന്നയാള്ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍
കണ്ണില്ലാത്ത ക്രൂരതക്കിരയായി പൂച്ചക്കുട്ടി കൊടും ക്രൂരത ചെയ്തയാളെ തിരഞ്ഞ് ലോകം , നീചനെ കാണിച്ചുകൊടുക്കുന്നയാള്ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍. മിണ്ടാപ്രാണിയോടു കണ്ണില്ലാത്ത ക്രൂരത…
Read More » - 21 July
സൗദി അറേബ്യയില്‍ 2,476 പുതിയ കോവിഡ് കേസുകള്‍, 4000 പേര് രോഗമുക്തരായി
സൗദി അറേബ്യയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 4000 പേരാണ് രോഗമുക്തരായത്. അതേസമയം 2,476 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ…
Read More » - 21 July
കൊറോണ കാരണം നോളന് ചിത്രം ടെനെറ്റിന്റെ റിലീസ് തീയതി അനിശ്ചിതകാലത്തേക്ക് നീട്ടി
lലോകമെമ്പാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍…
Read More » - 21 July
യുഎഇയിലെ ചൊവാഴ്ചയിലെ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു
യുഎഇയില്‍ ഇന്ന് 305 പുതിയ കേസുകളും 343 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒരു പുതിയ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 40,000 ല്‍…
Read More » - 21 July
സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ : സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാസ് ധരിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്.…
Read More » - 21 July
ചൈനക്ക് ആശങ്കയേകി ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം. ഇന്ത്യന്‍ നാവികസേനയും യുഎസ് നാവികസേനയുമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സാണ് സൈനികാഭ്യാസത്തില്‍…
Read More » - 21 July
ലിഫ്റ്റിനുള്ളിൽ കുടുങ്ങി പോയ അമ്മയും മകളും നാല് ദിവസം ജീവൻ നിലനിർത്തിയത് പരസ്പരം മൂത്രം കുടിച്ച്
കേടായ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട് പോയ അമ്മയും മകളും ജീവൻ നിലനിർത്തനയി പരസ്പരം കുടിച്ചത് മൂത്രം. ചൈനയിലെ നോർത്ത് വെസ്റ്റ് പ്രവിശ്യയായ ശാങ്സിയിലാണ് സംഭവം നടന്നത്. അവശനിലയിൽ ആശുപത്രിയിലായ…
Read More » - 21 July
കോവിഡ് രോഗം ആറുവിധം: ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ: ലക്ഷണങ്ങള്‍ ഇവയൊക്കെ
ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകർ. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള…
Read More » - 21 July
ഒൻപത് കോടി ഡോസ് കോവിഡ് വാക്സിന് വാങ്ങാന്‍ ഗവേഷണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ട് ബ്രിട്ടൻ
ലണ്ടന്‍: ഒൻപത് കോടി ഡോസ് കോവിഡ് വാക്സിന് വാങ്ങാന്‍ ഗവേഷണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ട് ബ്രിട്ടൻ. വാക്സിന് ഗവേഷണം നടത്തുന്ന ഫൈനസര് ഇന്കോര്പറേഷന്, ബയോഎന്‍ടെക് അലയന്‍സ്, ഫ്രഞ്ച്…
Read More » - 20 July
കോവിഡ് പ്രതിസന്ധി : അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ദുരിതാശ്വാസ പാക്കേജ്
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷത്തിലേക്കെത്തുന്നു. ഇതോടെ ജനജീവിതം തകര്‍ന്നതോടെ കൊറോണ വൈറസ്…
Read More » - 20 July
ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന് വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍
ലോകത്തിന് ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന് വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള വലിയൊരു പോസിറ്റീവ് വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.…
Read More » - 20 July
ഒമാനില്‍ 1739 പേര്‍ക്ക് കൂടി കോവിഡ് 19
മസ്കറ്റ് : ഒമാനില്‍ 1739 പേര്‍ക്ക് കൂടി പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 68400 ആയി ഉയര്‍ന്നു. കൂടാതെ 8…
Read More »