International
- Jun- 2020 -22 June
അതിര്‍ത്തികള്‍ വെട്ടിപ്പിടിച്ച് വന്‍ സാമ്രാജ്യശക്തിയാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ചൈനയ്ക്ക് പക്ഷേ പേടി ഇന്ത്യന്‍ നാവിക സേനയെ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം മുറുകുമ്പോള്‍ ചൈനയെ കുറിച്ച് അധികം പുറത്തറിയാത്ത ചില കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന അല്പം…
Read More » - 22 June
ദുബായിലേക്ക് പോകുന്ന സഞ്ചാരികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഈ വര്‍ഷം ജൂലൈ 7 മുതല്‍ ദുബായിലെ വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചു. വിനോദസഞ്ചാരികള്‍ അടുത്തിടെയുള്ള കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ എയര്‍പോര്‍ട്ടില്‍…
Read More » - 22 June
ജൂലൈ 7 മുതല്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങി ദുബായ്
ഈ വര്‍ഷം ജൂലൈ 7 മുതല്‍ ദുബായിലെ വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചു. വിനോദസഞ്ചാരികള്‍ അടുത്തിടെയുള്ള കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ എയര്‍പോര്‍ട്ടില്‍…
Read More » - 22 June
രണ്ടാം വൈറസ് വ്യാപനത്തിലും കണക്കുകളുടെ കാര്യത്തിൽ കള്ളം പറഞ്ഞ് ചൈന
വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ രണ്ടാം വരവിലും ചൈന കള്ളം പറയുന്നുവെന്ന് അന്താരാഷ്ട്ര സമൂഹം. ഷിന്‍ഫാദി ഭക്ഷ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ക്ലസ്റ്ററില്‍ വെറും ഏഴു ദിവസത്തിനിടെ 180 പേര്‍ക്ക്…
Read More » - 22 June
24 മണിക്കൂറില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിനടുത്ത് ; ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1.83 ലക്ഷം പേര്‍ക്ക്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ലോകത്ത്…
Read More » - 22 June
ഇന്ത്യയും ചൈനയുമായുള്ള പ്രശ്നത്തിൽ ഇടപെടാമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: പാകിസ്ഥാനുമായി മാത്രമല്ല മറ്റ് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ ഇടപെടാമെന്ന് നിലപാട് വ്യക്തമാക്കി അമേരിക്ക. ഇന്ത്യ- ചൈന തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും പ്രസിഡന്റ്…
Read More » - 22 June
ലോകരാജ്യങ്ങള്‍ ചൈനയ്ക്കെതിരെ തിരിയുന്നു : ചൈനീസ് അതിര്‍ത്തിയിലേയ്ക്ക് ജപ്പാന്റെ മിസൈല്‍ വിന്യാസം : അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ച് ജപ്പാന്
ടോക്കിയോ : ലോകരാജ്യങ്ങള്‍ ചൈനയ്ക്കെതിരെ തിരിയുന്നു. ചൈനീസ് അതിര്‍ത്തിയിലേയ്ക്ക് ജപ്പാന്റെ മിസൈല്‍ വിന്യാസം . ചൈനയുടെ പ്രകോപനം ഇന്ത്യയോടു മാത്രമല്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു…
Read More » - 21 June
ഇന്ത്യ-ചൈന സംഘര്‍ഷം : പ്രശ്ന പരിഹാരത്തിന് യുഎസ് ഇടപെടുന്നു : യുഎസ് ഇടപെടലിനെ അംഗീകരിയ്ക്കാതെ ഇന്ത്യ
വാഷിങ്ടന്‍ : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യു.എസ് ഇടപെടുന്നുവെന്ന് സൂചന. സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചര്‍ച്ചയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച് സ്ഥിരീകരണവുമായി രംഗത്ത്…
Read More » - 21 June
ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം തന്നെ കണ്ണുകളുടെ ഈ മാറ്റവും കൊറോണ ലക്ഷണം ആകാമെന്ന് പഠനം
ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്മോളജി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കണ്ണുകള്‍…
Read More » - 21 June
മായന്‍ വിശ്വാസപ്രകാരം ഇന്ന് ലോകം അവസാനിക്കും
മായാന്മാരുടെ വിശ്വാസപ്രകാരം ഇന്ന് ലോകമവസാനിക്കും. കുപ്രസിദ്ധമായ മായൻ കലണ്ടർ 2020 ജൂൺ 21 ന് ലോകാവസാനം പ്രവചിക്കുന്നു. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായന്‍…
Read More » - 21 June
കത്തിയുമായെത്തിയ അക്രമി നിരവധി പേരെ കുത്തി; മൂന്ന് പേർ കൊല്ലപ്പെട്ടു
ബ്രിട്ടനിലെ കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ റീഡിങ് ഫോര്‍ബറി ഗാര്‍ഡനിലാണ് ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി നിരവധി പേരെ കുത്തി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 21 June
കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് ട്രംപിന്റെ റാലി; പങ്കെടുത്തത് ആയിരങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റാലി. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്ലഹോമയിലെ തുള്‍സയില്‍ ആണ് റാലി നടത്തിയത്.…
Read More » - 21 June
ലോകത്ത് കോവിഡ് ബാധിതർ 89 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്
വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 4.66 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക്…
Read More » - 21 June
കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായയിലെ തയ്യല്‍ക്കടയില്‍ ജോലി ചെയ്യുന്ന സെയ്ദുല് ഇസ്ലാം മുന്നയെയാണ് പിടികൂടിയത്. 2013 ലാണ് സെയ്ദുല്…
Read More » - 21 June
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മുറുകുമ്പോൾ ഇന്ത്യക്ക് കരുത്തായി റഷ്യയുടെ വാഗ്ദാനം
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആയുധബലം വർധിപ്പിക്കുന്നു. സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്കാന് തയ്യാറാണെന്ന് അറിയിച്ചു റഷ്യ രംഗത്തെത്തി. ഏറ്റവും കുറഞ്ഞ…
Read More » - 21 June
കോവിഡ് വൈറസ് വ്യാപനം അതിവേഗത്തിൽ; ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വൈറസ് വ്യാപനം അതിവേഗത്തിലായ ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന.വൈറസ് വ്യാപനം അതിവേഗത്തിലാണെന്നും പ്രതിദിനം രോഗം ബാധിക്കുന്നമവരുടെ എണ്ണം അവിശ്വസനീയമായാണ് വര്‍ധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന…
Read More » - 21 June
ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരണവുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി
ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് ഉത്തരവാദി ചൈനയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. തെമ്മാടികള്‍…
Read More » - 21 June
ചൈനയ്ക്ക് വന്‍ശക്തിയായി കൊണ്ടിരിക്കുന്ന ഇന്ത്യയെ ഭയം : ഇന്ത്യയ്ക്കു നേരെ ചൈന തിരിഞ്ഞതിനു പിന്നിലെ കാരണം അക്സായി ചിന്
ന്യൂഡല്‍ഹി : ചൈനയ്ക്ക് ഇന്ത്യയെ ഭയം , ഇന്ത്യയ്ക്കു നേരെ ചൈന തിരിഞ്ഞതിനു പിന്നിലെ കാരണം പുറത്ത്. ദാര്‍ബൂക്കില്‍ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന…
Read More » - 20 June
ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാള്‍ : കാലാപാനിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിയ്ക്കുന്നു
കാഠ്മണ്ഡു: ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാള്‍ , കാലാപാനിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിയ്ക്കുന്നു. ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ ഭരണഘടനയുടെ…
Read More » - 20 June
കോവിഡ്-19 : വാക്സിന് ഈ വര്‍ഷം അവസാനം : പത്തോളം പുതിയ മരുന്നുകള്‍ : വാക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ്-19 : വാക്സിന് ഈ വര്‍ഷം അവസാനം , വാക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. പത്തോളം പുതിയ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന…
Read More » - 20 June
കോവിഡ്-19 : ലോകം നേരിടുന്നതും നേരിടാന്‍ പോകുന്നതും ഏറ്റവും അപകടകരമായ ഘട്ടം : വൈറസ് വ്യാപനം സെക്കന്റുകള്‍ക്കുള്ളില്‍ : ലോകരാഷ്ട്രങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ്-19 : ലോകം നേരിടുന്നതും നേരിടാന്‍ പോകുന്നതും ഏറ്റവും അപകടകരമായ ഘട്ടം . ലോകരാഷ്ട്രങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന . ഇറ്റലിയില്‍…
Read More » - 20 June
ഇന്ത്യ-ചൈന സംഘര്‍ഷം : അണിയറയില്‍ ചരട് വലിച്ച് റഷ്യ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷം , അണിയറയില്‍ ചരട് വലിച്ച് റഷ്യ . അതിര്‍ത്തിയിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്ത്യ – ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ ഇടപെടുന്നതായാണ്…
Read More » - 20 June
മരണമാരിയായി കോവിഡ് ; ലോകത്ത് രോഗം ബാധിച്ച് മരണമടഞ്ഞത് 4.63ലക്ഷം പേർ
ന്യൂയോര്‍ക്ക് : ആശങ്ക വിതച്ച് ലോകത്ത് കോവിഡ് രോഗവ്യാപനം അതിവേഗം വർധിക്കുകയാണ്. ലോകത്തുടനീളം ഇതുവരെ 4,62,519 പേരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്. രോഗ ബാധിതരുടെ എണ്ണം 87.58…
Read More » - 20 June
വിദേശ ജോലിക്കാര്‍ക്കുള്ള പുതിയ വര്‍ക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നീക്കവുമായി അമേരിക്ക
വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പരിഗണിച്ച് അമേരിക്ക. വിദേശ ജോലിക്കാര്‍ക്കുള്ള പുതിയ വര്‍ക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കിയിട്ടുണ്ടെന്നാണ്…
Read More » - 19 June
ഏറ്റുമുട്ടലിൽ 17 തീവ്രവാദികൾ കൊല്ലപ്പെട്ടു, 20തോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്
കാബുള്‍: ഏറ്റുമുട്ടലിൽ, 17 തീവ്രവാദികൾ കൊല്ലപ്പെട്ടു. അഗ്ഫാനിസ്ഥാനിൽ സരോസായി ജില്ലയിലെ പക്ടിക പ്രവിശ്യയിൽ അഫ്ഗാന് സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ താലിബാന് ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. 20തോളം പേര്‍ക്ക് പരിക്കേറ്റതായും…
Read More »