International
- Jun- 2021 -6 June
വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന്…
Read More » - 6 June
പിടിതരാതെ കോവിഡ്: എച്ച്ഐവി ബാധിതയായ യുവതിയില്‍ കണ്ടെത്തിയത് 32 വകഭേദങ്ങള്‍
കേപ് ടൗണ്‍: കോവിഡ് മഹാമാരിയോട് ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എച്ച്ഐവി ബാധിതയായ യുവതിയില്‍ 32 കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ…
Read More » - 6 June
ഓൺലൈൻ വഴി ‘ബീജം വിതരണം’ ചെയ്ത് യുവാവ്: നിരവധി സ്ത്രീകൾക്ക് പുതുജീവിതം
ആദം ഹൂപ്പര്‍ എന്ന ഓസ്ട്രേലിയക്കാരന്റെ ഇടപെടലിലൂടെ നിരവധി സ്ത്രീകളുടെ ആഗ്രഹമാണ് സഫലമായത്. ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങൾക്ക് പിന്നിൽ…
Read More » - 6 June
കാലാവസ്ഥാ മാറ്റത്തിന്റെ പൂർണ ഉത്തരവാദിത്വം സമ്പന്ന രാജ്യങ്ങൾ ഏറ്റെടുക്കണം: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സമ്പന്ന രാജ്യങ്ങൾ തങ്ങളെപ്പോലുള്ള രാജ്യങ്ങൾക്ക് ഫണ്ട് നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക പരിസ്ഥിതി ദിനത്തോട്…
Read More » - 5 June
ലോക നികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ: വമ്പൻ കമ്പനികൾക്ക് നികുതി ഇളവ് ഉണ്ടാകില്ല; തീരുമാനങ്ങൾ ഇങ്ങനെ
ലണ്ടൻ: ലോകനികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ. കോവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോക നികുതി രീതി പൊളിച്ചെഴുതാനാണ് ജി 7 രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 5 June
അഭയാര്‍ഥി ക്യാമ്പിന് നേരെ തുര്‍ക്കിയുടെ വ്യോമാക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു, ക്യാമ്പിൽ ആയിരത്തോളം പേർ
അഞ്ച് ഇറാക്കി ഖുര്‍ദിഷ് പോരാളികള്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
Read More » - 5 June
കോവിഡ്: വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ വാഗ്ദാനം
ഡൽഹി: കോവിഡ് പ്രതിസന്ധിയിൽ പെട്ട് വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന്…
Read More » - 5 June
നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്, ചൈനയുമായുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും ഉത്തരവാദിത്തമുള്ള നേതാക്കളാണെന്നും ഇരു…
Read More » - 5 June
ട്രംപിന്റെ പ്രതികാരം: വൈറ്റ് ഹൗസിലെ വിരുന്നിൽ സുക്കർബർഗിനെ ക്ഷണിക്കില്ല
വാഷിങ്ടണ്‍ ഡിസി: ഫേസ്ബുക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയോ 2024 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസിലെ വിരുന്നിലേക്ക്…
Read More » - 5 June
ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് പിന്നീട് 10 മാസം വരെ രോഗമുണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം
ലണ്ടന്‍: കോവിഡ് 19 നെക്കുറിച്ച് നിരന്തരമായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പഠനങ്ങളിൽ നിന്നും ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസം…
Read More » - 5 June
വാക്സിൻ പാസ്പോർട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ആരോഗ്യമന്ത്രി ഹർഷ വർദ്ധനാണ് യോഗത്തിൽ എതിർപ്പുമായി രംഗത്ത്…
Read More » - 5 June
പി ഐ ബിയുടെ കോവിഡ് വാക്സിൻ ഫാക്ട് ചെക്ക് പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും : പിന്നീട് പുനഃസ്ഥാപിച്ചു
ന്യൂഡൽഹി : പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് ഇട്ട പോസ്റ്റ് ഒഴിവാക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും . COVID19 വാക്സിനേഷനുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ…
Read More » - 5 June
ഫലസ്തീന് തിരിച്ചടി: പുരാവസ്തു കേന്ദ്രം ഇസ്രായേല്‍ സൈന്യം അടച്ചുപൂട്ടി
ജെറുസലേം: ഫലസ്തീന് തിരിച്ചടി നൽകി ഇസ്രായേല്‍. നബ്ലുസിലെ സെബാസ്റ്റ്യ പട്ടണത്തിലെ ഫലസ്തീന് പുരാവസ്തു കേന്ദ്രം റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈനികര്‍ കേന്ദ്രം അടച്ചുപൂട്ടുകയും ഫലസ്തീനികളെ തടഞ്ഞ് കേന്ദ്രത്തിലേക്ക്…
Read More » - 5 June
ട്രംപിനെ വിലക്കിയ സംഭവം: തനിക്ക് വോട്ടുചെയ്ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന് ട്രംപ്
വാഷിങ്ടണ്‍: പരിധിവിട്ട ആക്രമണങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി കോപ്പുകൂട്ടുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഇനി മുതൽ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനാണ് ഇത്തരത്തിൽ…
Read More » - 5 June
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്
വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് 2023 ജനുവരി…
Read More » - 4 June
വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച് ഫ്രാന്‍സ്, ഇന്ത്യയിൽ നിന്നുളളവർക്ക് വിലക്ക് തുടരും
പാരിസ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച് ഫ്രാന്‍സ്. വാക്സിന് സ്വീകരിച്ചിട്ടുളള ടൂറിസ്റ്റുകള്‍ക്ക് മാത്രമേ അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുളളൂ…
Read More » - 4 June
സംസ്ഥാന ബജറ്റ്: വിലയിരുത്തലുമായി എം.എ. യൂസഫലി
ദുബൈ: സംസ്ഥാന ധനവകുപ്പ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമവും വികസനവും മുൻ നിർത്തിയുള്ളതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ…
Read More » - 4 June
‘സൂപ്പര്‍മാനെ’ ബസ് ഇടിച്ചു; അമ്പരന്ന് യാത്രക്കാര്‍, വീഡിയോ വൈറല്‍
റിയോ ഡി ജനീറോ: സൂപ്പര്മാന് കഥാപാത്രങ്ങള്‍ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. എത്ര വലിയ വസ്തുവിനെയും തടുത്തുനിര്‍ത്താനും എടുത്ത് ഉയര്‍ത്താനുമെല്ലാം സൂപ്പര്മാന് കഴിയും. എന്നാല്‍ ബ്രസീലില്‍ ബസ് തടയാന്‍…
Read More » - 4 June
ഓഫീസിലേക്ക് മടങ്ങാനില്ല, ജീവനക്കാരുടെ തീരുമാനങ്ങൾ സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും തലവേദനയാകുന്നു
യു.എസില്‍ 28 ശതമാനം പേര് മാത്രമാണ് 'വര്‍ക് അറ്റ് ഹോം'' നിര്‍ത്തി ഓഫീസുകളിലേക്ക് മടങ്ങിയത്
Read More » - 4 June
കോവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ നിര്‍ണായക നീക്കവുമായി ആന്റണി ഫൗചി; മൗനം പാലിച്ച് ചൈന
വാഷിംഗ്ടണ്‍: കോവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്തണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അമേരിക്ക നിലപാട് കടുപ്പിച്ചതോടെ ചൈന പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെ നിര്‍ണായക നീക്കവുമായി അമേരിക്കയിലെ…
Read More » - 4 June
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ടിൽ മുൻനിര സ്ഥാനം നേടി യു.എ.ഇ
ദുബൈ: ടൂറിസം രംഗത്ത് ലോകവ്യാപകമായി കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച് യു.എ.ഇ. വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ലോക കാര്യക്ഷമത…
Read More » - 4 June
കോവിഡ് പോര് മുറുകുന്നു: അമേരിക്കൻ ലാബുകള്‍ പരിശോധിക്കണമെന്ന് ചൈന
ബീജിംഗ്: കോവിഡ് ഉത്ഭവത്തെ ചൊല്ലി അമേരിക്കയും ചൈനയും വീണ്ടും വാദഗതിയിലേക്ക്. ചൈനയിലെ ലാബുകളില്‍ നിന്നാണോ കൊറോണ വൈറസ് വ്യാപിച്ചെന്ന രഹസ്യാന്വേഷണത്തിന് അമേരിക്കന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ചൈനയുടെ…
Read More » - 4 June
വൈറസിന് കാരണക്കാരായ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകണം: ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി: കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍വെച്ച സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം…
Read More » - 4 June
വാട്സ് ആപ്പിൽ വരാനിരിക്കുന്ന തകർപ്പൻ ഫീച്ചറുകള്‍ വെളിപ്പെടുത്തി മാർക്ക് സക്കർബർഗ്
ന്യൂയോർക്ക് : വാട്സ് ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പുകളിലും തകർപ്പൻ ഫീച്ചറുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് സക്കർബർഗിനെയും വാട്സ്…
Read More » - 4 June
ചൈനീസ് ചതി, കൊറോണവൈറസിനെ കുറിച്ച് ട്രംപ് പറഞ്ഞത് സത്യമോ? തെളിഞ്ഞാല്‍ ചൈനയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
വാഷിംഗ്ടണ്‍ : ലോകത്തെ മുഴുവന്‍ രണ്ട് വര്‍ഷമായി ആഴത്തില്‍ ബാധിച്ചിരിക്കുന്ന കൊവിഡ് മഹാമാരിക്ക് പിന്നിൽ ചൈനയുടെ ഗൂഢാലോചനയോ, പിഴവോ ആണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ…
Read More »