International
- May- 2021 -11 May
പിന്നോട്ടില്ലെന്ന് നെതന്യാഹു; ‘കണ്ടില്ലെന്ന് നടിക്കാനാകില്ല’, ഇസ്രയേലിനെതിരെ ആദ്യമായി ശബ്ദമുയർത്തി അമേരിക്ക
ജറൂസലേം : മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പിലും വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടത് 20 ഓളം പേർ. ഇസ്രയേൽ ഭീകരത വിതയ്ക്കുന്നുവെന്ന് രൂക്ഷമായി പ്രതികരിച്ച് അമേരിക്ക.…
Read More » - 11 May
റഷ്യയിലെ സ്കൂളില്‍ വെടിവെപ്പ്; 8 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു
മോസ്ക്കോ: റഷ്യയിലെ കസാനിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് മരണം. എട്ടുവിദ്യാര്ത്ഥികളും ഒരു അധ്യാപകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളിലേക്ക് അതിക്രമിച്ച് എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.…
Read More » - 11 May
കോവിഡ് രോഗികളിൽ മരണനിരക്ക് കുറയ്ക്കാൻ അസ്ട്രസെനക വാക്സിന് ഫലപ്രദം; പഠനഫലം ഇങ്ങനെ
ലണ്ടന്‍: അസ്ട്രസെനകയും ഓക്സ്ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ്…
Read More » - 11 May
‘യു.കെയ്ക്ക് 50 ലക്ഷം ഡോസ് വാക്സിൻ പിന്നീട് നൽകാം, ഇപ്പോൾ ആവശ്യം സംസ്ഥാനങ്ങൾക്ക്’; സെറത്തിനോട് കേന്ദ്രം
ന്യൂഡൽഹി: യുകെയിലേക്കുള്ള 50 ലക്ഷം ഡോസ് കൊവിഡ് വാക്സിന്റെ കയറ്റുമതി ഇപ്പോൾ നടത്തേണ്ടെന്ന് സെറം ഇൻസ്റ്റിട്ട്യൂട്ടിനു കേന്ദ്ര നിർദേശം. ഇന്ത്യാക്കാരുടെ ജീവനാണ് ഇപ്പോൾ പ്രാധാന്യമെന്നും യു.കെയ്ക്ക് നൽകാമെന്ന്…
Read More » - 11 May
‘ഇസ്ലാമിസത്തിന് സര്‍ക്കാര്‍ ഇളവുകള്‍ നല്കുന്നു’; ഫ്രാന്‍സില്‍ ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണി
പാരീസ്: രാജ്യത്ത് ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണിയുമായി വലതുപക്ഷ മാഗസിനില്‍ തുറന്ന കത്ത്. പൊതുജനങ്ങളില്‍ നിന്ന് 130,000 ത്തോളം പേരുടെ പിന്തുണയുണ്ടെന്ന് ആവകാശപ്പെടുന്നതാണ് കത്ത്. ഇസ്ലാമിസത്തിന് സര്‍ക്കാര്‍ ഇളവുകള്‍…
Read More » - 11 May
അബ വിമാനത്താവളം തകർക്കാൻ തീവ്രവാദികളുടെ ശ്രമം, ബോംബുകൾ നിറച്ച ഡ്രോൺ വിക്ഷേപിച്ചു; ശ്രമം പരാജയപ്പെടുത്തി സൗദി സഖ്യം
സൗദി അറേബ്യ: സൗദി അറേബ്യയിലെ അബ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് തീവ്രവാദികൾ വിക്ഷേപിച്ച ഡ്രോൺ തകർത്ത് സൗദി നേതൃത്വത്തിലുള്ള സഖ്യം. വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ച് തീവ്രവാദികൾ…
Read More » - 11 May
കടുത്ത സൈനിക നടപടിയുമായി ഇസ്രയേല്‍ ; പലസ്തീന് അതിര്‍ത്തിയില്‍ വ്യോമാക്രമണം: 20 പേർ കൊല്ലപ്പെട്ടു
ജറുസലേം: അതിര്‍ത്തിമേഖലകളില്‍ പലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ കനത്ത തിരിച്ചടി യുമായി ഇസ്രയേല്‍. അതിര്‍ത്തിയില്‍ കലാപത്തിലൂടെ മുന്നേറിയ വിമതര്‍ക്കും പലസ്തീന് ഭീകരര്‍ക്കുമെതിരെ ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. 20…
Read More » - 11 May
കോവിഡ് അതിജീവനത്തിൽ യൂറോപ്പിനെ മാതൃകയാക്കാം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും വാക്സീന് നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇംഗ്ലണ്ടില്‍ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള…
Read More » - 10 May
ഇസ്രയേല്‍ വ്യോമാക്രമണം : നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ജറൂസലേം : മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പിന് പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍…
Read More » - 10 May
‘അന്യഗ്രഹ ജീവികള്‍ പറക്കും തളികയില്‍ തട്ടിക്കൊണ്ടുപോയി’; വിചിത്ര വാദവുമായി അന്‍പതുകാരി
ലണ്ടന്‍: അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്ന വിചിത്ര വാദവുമായി അന്‍പതുകാരി. ബ്രിട്ടനിലെ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന പൗല സ്മിത്ത് എന്ന സ്ത്രീയാണ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. ഇതിന് തെളിവായി ശരീരത്തില്‍…
Read More » - 10 May
യുവതിക്ക് ആറ് ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ച നഴ്സിനെതിരെ നടപടി
റോം : ഇറ്റലിയിലെ ടസ്കാനിയിൽ നഴ്സ് 23 കാരിയായ യുവതിക്ക് അബദ്ധത്തിൽ ഒറ്റത്തവണയായി ആറ് ഡോസ് കൊറോണ വാക്സിൻ കുത്തിവെച്ചു. ഒരു ഫൈസർ വാക്സിൻ കുപ്പിയിലെ മുഴുവൻ…
Read More » - 10 May
വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി
കാഠ്മണ്ഡു : വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. 124 പേർ സർക്കാരിനെ എതിർത്തപ്പോൾ 93 വോട്ടുകൾ മാത്രമേ ഒലിക്ക് അനുകൂലമായി നേടാൻ…
Read More » - 10 May
‘ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്’; ജപ്പാനിലെ സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍
ടോക്കിയോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ വ്യാപക പ്രതിഷേധം. ഒളിമ്പിക്സ് സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. ഒളിമ്പിക്സ് നടത്തുമെന്ന സര്‍ക്കാര്‍…
Read More » - 10 May
ഈദ് ആഘോഷങ്ങള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്; കനത്ത പിഴ ഈടാക്കുമെന്ന് ദുബായ് പോലീസ്
ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുബായ്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു. നിയന്ത്രണം ലംഘിച്ച് പരിപാടി…
Read More » - 10 May
കൂട്ട ശവസംസ്കാരം നടത്തിയ ന്യൂയോർക്ക് ഇന്ന് മാസ്ക് മുക്തമാകുന്നു; കൊവിഡിനെ അമേരിക്ക തരണം ചെയ്തതെങ്ങനെ?
ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമം മൂലം നിരവധിയാളുകളാണ് മരണപ്പെടുന്നത്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ ഓക്സിജൻ ക്ഷാമം വർധിച്ച് വരികയാണ്. കേരളത്തിന്റെ അയൽ…
Read More » - 10 May
വൈറസിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍; ഇന്ത്യയെ ലക്ഷ്യം വെച്ച് സെനികത്താവളമൊരുക്കുന്ന തിരക്കില്‍ ചൈന
വാഷിംഗ്ടണ്‍: ലോകം മുഴുവനും രണ്ടാം തരംഗ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. എന്നാല്‍ ചൈനയ്ക്ക് ഇതൊന്നും ബാധകമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ലക്ഷ്യമിട്ട് വന്‍ സൈനികത്താവളം ഒരുക്കുന്ന തിരക്കിലാണ്…
Read More » - 10 May
ഫ്രാന്‍സിൽ 20 പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്സ്ഥിരീകരിച്ചു; അതിവ്യാപന ശേഷിയുള്ള വൈറസെന്ന് മുന്നറിയിപ്പ്
പാരീസ്: ഫ്രാൻസിൽ 20 പേർക്ക് ഇന്ത്യയിൽ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ ആണു ഇക്കാര്യം വ്യക്തമാക്കിയത്. അതിവ്യാപന ശേഷിയുള്ള…
Read More » - 10 May
‘ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്’; കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാകില്ല? സോണിയ ഗാന്ധി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയം ഗൗരവമുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു. തിരഞ്ഞെടുപ്പു…
Read More » - 10 May
ഇന്ത്യ-സൗദി ബന്ധം ശക്തമാകുന്നു; കോവിഡ് പ്രതിസന്ധിയിൽ ഐക്യദാര്‍ഢ്യം
റിയാദ്: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറേബ്യ. ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളോട്…
Read More » - 10 May
ആർത്തവ വേദന അനുഭവിച്ചറിഞ്ഞ് യുവാക്കൾ, വേദന താങ്ങാനാകാതെ താഴെ വീണ് യുവാവ്; വീഡിയോ
സ്ത്രീകൾ അനുഭവിക്കുന്ന ആർത്തവ സംബന്ധമായ വേദന പുരുഷന്മാരും ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതേയെങ്കിലും ആഗ്രഹിച്ച സ്ത്രീകളുണ്ടാകും. ആർത്തവ വേദന ഒന്ന് അറിഞ്ഞിരിക്കണമെല്ലോ എന്ന് ചിന്തിച്ച പുരുഷന്മാരും ഉണ്ടാകും.…
Read More » - 10 May
റംസാന് പ്രമാണിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; പാകിസ്താനില്‍ നിന്ന് അഫ്ഗാനിലേക്ക് ചേക്കേറാനൊരുങ്ങി താലിബാന്
കാബൂള്‍: ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന താലിബാന് റംസാന് പ്രമാണിച്ച് ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളടക്കം 53 പേരെ വധിച്ച കാര്‍ബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.…
Read More » - 10 May
‘ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് പരിഹാരം വാക്സിനേഷന് മാത്രം’ ; ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ്
വാഷിങ്ടണ്‍ : ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് ദീര്‍ഘകാലം പരിഹാരം ജനങ്ങള്‍ക്ക് വാക്സിന് നല്‍കുക എന്നത് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ…
Read More » - 10 May
ദുരിതകാലത്തൊരു കൈത്താങ്ങ്; ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് പുതിയ വ്യോമപാത തുറന്ന് യു.എ.ഇ; കേരളത്തിൽ രണ്ട് ഇടങ്ങളിൽ
ദുബായ്: യു.എ.ഇ.-ഇന്ത്യ സൗഹൃദം ദൃഢമാക്കാൻ പുതിയ ജീവകാരുണ്യ വ്യോമപാത തുറന്ന് യു.എ.ഇ. കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായിൽ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കാൻ…
Read More » - 10 May
പിറന്നാൾ ആഘോഷത്തിനിടെ വെടിവെയ്പ്പ്; കാമുകി ഉൾപ്പെടെ ആറു പേരെ കൊലപ്പെടുത്തി യുവാവ്
വാഷിംഗ്ടൺ: പിറന്നാൾ ആഘോഷത്തിനിടെ വെടിവെയ്പ്പ്. യുഎസിലാണ് സംഭവം. പിറന്നാൾ ആഘോഷത്തിനിടെ യുവാവ് നടത്തിയ വെടിവെയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. സ്വന്തം കാമുകി ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് യുവാവ് വെടിയുതിർത്തത്.…
Read More » - 10 May
ഫലസ്തീനികൾക്കെതിരെ ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ; പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി അമീര്‍
ദോഹ: ഇസ്രായേൽ ഫലസ്തീൻ പ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോൾ ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ. എന്നാൽ ഫലസ്തീനിലെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണ്‍…
Read More »