International
- Jun- 2021 -18 June
രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി യു.എസ്
കാബൂള്‍: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുകയാണ്. പകരം സംരക്ഷണ ചുമതല വഹിക്കുന്നത് തുര്‍ക്കിയാണ്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ…
Read More » - 18 June
ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു, ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍
ടെല്‍ അവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു. ഇതേ തുടര്‍ന്ന് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരര്‍ പ്രകോപനം തുടരുന്ന…
Read More » - 18 June
ഇറാന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന
ടെഹ്റാന്: ഇറാന്റെ പുതിയ പ്രസിഡന്റായി കടുത്ത ഇസ്രായേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന നല്കി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ…
Read More » - 18 June
പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ
ജറുസലേം: പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ. 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ പാലസ്തീന് ഉടൻ കൈമാറുമെന്ന് ഇസ്രായേൽ അറിയിച്ചു. യു.എൻ പദ്ധതി പ്രകാരം പലസ്തീന്…
Read More » - 18 June
ലോകത്തെ നമ്പര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി : ബൈഡനും ബോറിസ് ജോണ്‍സണും ഏറെ പിന്നില്‍
ന്യൂഡല്‍ഹി: ലോകത്തെ നമ്പര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം…
Read More » - 18 June
രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ച് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം:കള്ളപ്പണമായി കാണാനാവില്ലെന്ന് അധികൃതര്‍
ഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നിക്ഷേപം രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ചതായി സ്വിറ്റ്സര്‍ലാന്‍ഡ് സെന്‍ട്രല്‍ ബാങ്ക്. സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 20,700 കോടി…
Read More » - 18 June
മദ്രസ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു : ഇസ്ലാമിക പുരോഹിതനെതിരെ കേസ്
ലാഹോര്‍ : വര്‍ഷങ്ങളോളം മദ്രസ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇസ്ലാമിക പുരോഹിതനെതിരെ കേസ്. ഇരയുടെ പരാതിയില്‍ ജാമിയത് ഉൽമ ഇ ഇസ്ലാം ഉപാദ്ധ്യക്ഷൻ മുഫ്തി അസിസുർ…
Read More » - 18 June
കോവിഡിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജെനീവ : ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന…
Read More » - 18 June
കോവിഡ് ഇന്ത്യയെ തകര്‍ത്തുകളഞ്ഞു: രാജ്യങ്ങള്‍ ഒരിക്കലും ഇനി പഴയത് പോലെയാകില്ലെന്ന് ട്രംപ്
വാഷിങ്ടൺ : കോവിഡ് ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയത് പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന്…
Read More » - 18 June
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയിൽ ചെയർമാനായി ഇനി ഇന്ത്യൻ വംശജൻ
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയിൽ ചെയർമാനായി ഇനി ഇന്ത്യൻ വംശജൻ. സോഫ്റ്റ്വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. കഴിഞ്ഞ…
Read More » - 18 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു. 38.48 ലക്ഷം പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട്…
Read More » - 18 June
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പുലർച്ചെ കെട്ടിടത്തിന്റെ…
Read More » - 18 June
അമ്മയെ കൊന്ന് മൃതദേഹം ഭക്ഷിച്ചു: മകന് 15 വർഷം തടവ്
മാഡ്രിഡ് : അമ്മയെ കൊലപ്പെടുത്തിയ മകന് 15 വർഷം തടവ് ശിക്ഷ വിധിച്ച് മാഡ്രിഡ് കോടതി. സ്പാനിഷുകാരനായ ആൽബെർട്ടോ സഞ്ചെസ് ഗോമസ് എന്ന 28 കാരനെയാണ് കോടതി…
Read More » - 18 June
ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു : തുറന്നു സമ്മതിച്ച് കിം ജോങ് ഉൻ
സോള്‍ : ഉത്തര കൊറിയ കടുത്ത പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കിം ഇക്കാര്യം തുറന്നു…
Read More » - 18 June
മിന്നല്‍ പ്രളയം, 20 ഓളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്
കാഠ്മണ്ഡു : നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 20ഓളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. കാണാതായവരില്‍ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിന്ധുപാല്‍ചൗക്ക് ജില്ലാ അഡ്മിനിസ്ട്രേഷന്…
Read More » - 17 June
കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്നിക് വിയുടെ ബൂസ്റ്റർ ഷോട്ട്
മോസ്കോ: കോവിഡ് വൈറസിന്റെ കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്നിക് വിയുടെ ബൂസ്റ്റർ ഷോട്ട്. പ്രത്യേകമായി തയ്യാറാക്കിയ ബൂസ്റ്റർ ഷോട്ട് ഉടൻ ലഭ്യമാകും. മറ്റ് വാക്സിൻ…
Read More » - 17 June
ഹമാസിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത ഇസ്രയേല്‍ സേനയില്‍ പ്രധാനമന്ത്രി മോദിയുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി
ടെല്‍അവീവ്: ഇസ്രയേലിന് നേരെ തീ ബലൂണുകള്‍ തൊടുത്തുവിട്ട ഹമാസിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത ഇസ്രയേലിന്റെ പ്രതിരോധ സേനാ ടീമില്‍ ഇന്ത്യന്‍ യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ…
Read More » - 17 June
ബ്രായുടെ വള്ളികൊണ്ട് രണ്ട് ബ്രിട്ടീഷ് നാവികരെ കൊന്നു: ധീരവനിത ബ്രിഡ്ജറ്റ് മക്ഗയറിന്റെ ഓർമയ്ക്കായി ഈ ബാർ ചെയ്യുന്നത്
ഫ്ലോറിഡ: ഫ്ലോറിഡയിലെ മക്ഗയര്സ് ഐറിഷ് ബാറിന്റെ അകത്തളം അലങ്കാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ അലങ്കാരം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ബാറാണിത്. ഫ്ലോറിഡയിലെ പെൻസകോളയിലെ പ്രശസ്തമായ കുറച്ച് റെസ്റ്റോറന്റുകളിൽ…
Read More » - 17 June
മാറഡോണയുടെ മരണം : കൊലപാതകമാണെന്ന ആരോപണവുമായി അന്വേഷണം നേരിടുന്ന നഴ്സിന്റെ അഭിഭാഷകന്
ബ്യൂണസ് ഏറീസ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മാറഡോണയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അദ്ദേഹത്തെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകൻ. മാറഡോണയെ പരിചരിച്ച ഡോക്ടർമാർ അശ്രദ്ധയിലൂടെ കൊലപ്പെടുത്തിയതാണെന്നാണ് അഭിഭാഷകൻ …
Read More » - 17 June
രാജ്യത്ത് ഐ.ടി മേഖലയില്‍ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും : ജീവനക്കാരെ കുറയ്ക്കാൻ ഐ.ടി കമ്പനികൾ തയ്യാറെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി : രാജ്യത്ത് ഐ.ടി മേഖലയില്‍ അടുത്ത വർഷത്തോടെ 30 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വന്‍ തോതില്‍ ജീവനക്കാരെ കുറക്കാന്‍ ഐ.ടി, അനുബന്ധ കമ്പനികൾ തയ്യാറെടുക്കുന്നെന്നാണ്…
Read More » - 17 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.84 ലക്ഷം പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.…
Read More » - 17 June
കൊവിഡ് ‘മോസ്കോ വകഭേദത്തിന് നിലവിലെ ചികിത്സകള്‍ മതിയാകില്ലെന്ന് വിദഗ്ദ്ധര്‍ : പുതിയ വകഭേദത്തെ കുറിച്ച് ആശങ്ക
മോസ്കോ: റഷ്യയില്‍ കൊവിഡ് ‘മോസ്കോ വകഭേദം’ വ്യാപിക്കുന്നു. ഈ പുതിയ വൈറസിനെ സ്പുട്നിക് 5 വാക്സിന് കൊണ്ട് പ്രതിരോധിക്കാനാകുമോ എന്ന് സംശയമാണെന്ന് ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം.…
Read More » - 16 June
പ്രതിവർഷ അലവൻസായി ലഭിക്കുന്ന കോടികൾ നിരസിച്ച് നെതർലാൻഡ് രാജകുമാരി: പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ
ഹോളണ്ട്: നെതർലാൻഡിലെ രാജകുമാരി കാതറിന അമേലിയയുടെ തീരുമാനം ലോകമെങ്ങും ചർച്ചാവിഷയമാകുകയാണ്. വാർഷിക ചിലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യൺ ഡോളർ (14 കോടി രൂപ) 17കാരിയായ അമേലിയ…
Read More » - 16 June
തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യം: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ലോകത്ത് നിന്ന് തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബ്രൂണെയില്‍ നടന്ന എട്ടാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 16 June
യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ് , യു.എസിനോട് കൂടുതല്‍ അടുക്കുന്നതില്‍ ചൈനയ്ക്ക് അതൃപ്തി
തായ്പേ: കോവിഡ് മഹാമാരിക്കിടയിലും ചൈനയുടെ ലക്ഷ്യം സാമ്രാജ്യ വികസനം എന്ന ആശയം. തങ്ങളുടെ ലക്ഷ്യസാക്ഷാത്ക്കരണത്തിനായി തായ്വാന്റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുകളിലൂടെ യുദ്ധ വിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം…
Read More »