International
- May- 2021 -24 May
ട്രെയിനുകള്‍ കൂട്ടിയിടിച്ചു ; 260 ഓളം പേര്‍ക്ക് പരിക്ക്
ക്വാലാലംപൂര്‍ : മലേഷ്യയില്‍ രണ്ട് എല്‍.ആര്.ടി ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. 206ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ് അപകടം. ഇതില്‍…
Read More » - 24 May
പൗരത്വം, വിസ പരിഷ്കരണങ്ങള്‍; അടുത്തിടെ യുഎഇ നടപ്പിലാക്കിയ സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്
ദുബായ്: കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പരിഷ്കരണങ്ങളാണ് യുഎഇ നടപ്പിലാക്കി വരുന്നത്. പൗരത്വം നല്കുന്നതു മുതല്‍ വിസ പരിഷ്കരണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. റിമോര്‍ട്ട് വര്‍ക്ക് വിസ,…
Read More » - 24 May
“ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍”; പാസ്പോര്ട്ടില് നിന്ന് നീക്കി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള “ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍’ എന്ന വാചകം നീക്കം ചെയ്യുന്നതായി സർക്കാർ. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാനിരോധനത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നും ബംഗ്ലാദേശ്…
Read More » - 24 May
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ; ഓര്‍ഡിനന്‍സ് പുറത്തിറക്കി പ്രസിഡന്റ്
കാഠ്മണ്ഡു: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാനൊരുങ്ങി നേപ്പാൾ സർക്കാർ. പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പൗരത്വ നിയമ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എന്നാൽ ഭരണഘടന ഭേദഗതി…
Read More » - 24 May
കോവിഡിനെക്കുറിച്ച് സ്ഥിരീകരിക്കുന്നതിന് മുൻപ് വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു; റിപ്പോര്‍ട്ട്
വാഷിങ്ടന്‍ : കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണെന്ന ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന റിപ്പോർട്ടുകളുമായി യുഎസ് മാധ്യമങ്ങള്‍. ചൈന കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍…
Read More » - 24 May
കോവിഡ് വ്യാപനം; അര്‍ജന്റീനയിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി
അര്‍ജന്റീന: കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ അര്‍ജന്റീനയിലും ലോക്ക് ഡൗണ്‍ ആരംഭിച്ചതായി റിപ്പോർട്ട്. മെയ് 30 വരെയാണ് പൊതുസംവിധാനം പൂര്‍ണമായി നിയന്ത്രിക്കുന്നത്. നേരിട്ടുള്ള വിദ്യാഭ്യാസം, കായിക,…
Read More » - 24 May
അഗ്യൂറോ ബാഴ്സലോണയിലേക്ക് ; കരാർ ഒപ്പുവെയ്ക്കുന്നതിന്റെ തൊട്ടടുത്താണ് തങ്ങളെന്ന് ഗാർഡിയോള
മാഞ്ചസ്റ്റര്‍: ബാഴ്സലോണൻ ആരാധകർക്ക് മെസി-സെര്‍ജിയോ അഗ്യൂറോ സ്വപ്ന ജോഡിയെ കാണാന്‍ ഭാഗ്യമുണ്ടാവുമോ എന്നതാണ് ഇപ്പോൾ മുൾമുനയിൽ നിൽക്കുന്ന ചോദ്യം. ബാഴ്സയില്‍ തുടരുന്ന കാര്യത്തില്‍ മെസി ഇതുവരെ മനസു…
Read More » - 24 May
‘മര്‍ദ്ദിച്ച് വൈദ്യുതാഘാതമേല്‍പ്പിച്ചു’; കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
ലൂസിയാന: 2019മെയ് പത്തിന് മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ റൊണാള്‍ഡ് ഗ്രീനിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലൂസിയാനയിലെ നിയമപാലകരായ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കു മുന്പില് അലറിക്കരഞ്ഞുകൊണ്ടാണ് ഗ്രീന്‍ തന്നോട്…
Read More » - 24 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.75 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 24 May
കറുത്ത വർഗ്ഗക്കാരനെ വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്ന റെഡ് ക്രോസ് പ്രവർത്തകക്കെതിരെ വിദ്വേഷ പോസ്റ്റുകൾ
മാഡ്രിഡ്: ലോകത്ത് നിറത്തിന്റെ പേരിൽ വർഗ്ഗിയത നിലനിക്കുന്നുയെന്നതിന്റെ ഉത്തമഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്പെയിനിന്റെ തീരത്തെത്തിയ ആഫ്രിക്കൻ വംശജനായ കുടിയേറ്റക്കാരനെ വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്ന റെഡ് ക്രോസ് പ്രവർത്തകർക്കെതിരെ…
Read More » - 24 May
കേബിള്‍ കാര്‍ പൊട്ടി വീണ് അപകടം ; മരണസംഖ്യ ഉയരുന്നു
ഇറ്റലി : മൊത്താറേണ പര്‍വതനിരയില്‍ കേബിള്‍ കാര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി . ലാഗോ മജോരെ തടാകക്കരയിലെ സ്ട്രേസാ പട്ടണത്തില്‍ നിന്ന്…
Read More » - 23 May
വന്‍ അഗ്നിപര്‍വത സ്ഫോടനം, ആയിരക്കണക്കിന് പേര് അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട് : നഗരത്തിന്റെ ഒരു ഭാഗം ലാവ വിഴുങ്ങി
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര് അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച…
Read More » - 23 May
10 വര്‍ഷമായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്
ധാക്ക : 10 വര്‍ഷമായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്. യാത്രാവിലക്ക് നീക്കിയതിനെ സ്വാഗതം ചെയ്ത ഇസ്രായേല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തെല്‍ അവിവുമായി നയതന്ത്ര…
Read More » - 23 May
താലിബാന്-ഐഎസ് ഭീകരതയ്ക്കെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി അമേരിക്ക, നയം പരിഷ്ക്കരിക്കുന്നു
വാഷിംഗ്ടണ്‍: താലിബാന്-ഐഎസ് ഭീകരതയ്ക്കെതിരെ പോരാട്ടത്തിനൊരുങ്ങി അമേരിക്ക നയം പരിഷ്ക്കരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സെപ്തംബര്‍ 11 നുള്ളില്‍ സൈനികരെ പിന്‍വലിച്ചശേഷമുള്ള മേഖലയിലെ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. അമേരിക്ക പൂര്‍ണ്ണമായും…
Read More » - 23 May
കാറ്റും മഴയും തണുപ്പും; ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു
ബെയ്ജിംഗ്: ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു. കാറ്റും മഴയും കടുത്ത തണുപ്പുമാണ് മത്സരാർത്ഥികളുടെ മരണകാരണമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. Read Also: ആശങ്കയായി മരണ…
Read More » - 23 May
90 ദിവസത്തേയ്ക്ക് മദ്യപിക്കരുത്; യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി കോടതി
ലണ്ടന്‍: അടിപിടി കേസില്‍ പ്രതിയായ യുവതിയ്ക്ക് കോടതി മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. റെഡ്മെയര്‍ സ്വദേശിനിയായ യുവതിക്കാണ് മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ബ്രിട്ടണിലാണ് സംഭവം. Also Read: കെ.എസ്.യു സംസ്ഥാന, ജില്ലാ…
Read More » - 23 May
‘ശുചീകരണ തൊഴിലിന് മുസ്ലീം ഇതര മതസ്ഥരെ ആവശ്യമുണ്ട്’; പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം
ഇസ്ലാമാബാദ്: മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യത്തിനെതിരെ പാകിസ്താനില്‍ വ്യാപക പ്രതിഷേധം. മുസ്ലീം ഇതര മതസ്ഥരെയാണ് ശുചീകരണ തൊഴിലിലേയ്ക്ക് ആവശ്യമുള്ളതെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഇതിനെതിരെ പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍…
Read More » - 23 May
ഒടുവിൽ അതും സംഭവിച്ചു! ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിന്, കാണാൻ തിക്കും തിരക്കും
ജോർജിയ: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിനു. യുകെയിലെ മ്യൂസിയത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിനു വച്ചത്. ശാസ്ത്രജ്ഞർ വിലയേറിയ ബ്രിട്ടീഷ് രത്നമെന്ന്…
Read More » - 23 May
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ രഹസ്യ ശ്മശാനം കണ്ടെത്തി; ഞെട്ടിത്തരിച്ച് അന്വേഷണ സംഘം
വാഷിംഗ്ടണ്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകള്‍. സാല്‍വഡോറിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ രഹസ്യ ശ്മശാനം കണ്ടെത്തി. 51 കാരനായ ഹ്യൂഗോ…
Read More » - 23 May
ദീർഘനേരമുള്ള ജോലികൾ ആരോഗ്യത്തിനു ഹാനികരമെന്ന് ലോകാരോഗ്യ സംഘടന
മണിക്കൂറുകൾ ജോലിചെയ്യേണ്ടി വരുന്നവരാണ് നമ്മൾ. ജോലി ജീവിതത്തിന്റെ തന്നെ ഭാഗമായത് കൊണ്ടും, അത് അത്യാവശ്യമായത് കൊണ്ടും എത്ര ദൈർഖ്യമേറിയ ജോലികളും ഏറ്റെടുക്കാൻ നമുക്ക് തയ്യാറാകേണ്ടിയും വരും. എന്നാൽ…
Read More » - 23 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.70 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ്…
Read More » - 23 May
ബിബിസി ഡയാനയോട് ചെയ്തത്, അന്താരാഷ്ട്ര മാധ്യമത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ട് ഞെട്ടിക്കുന്നത്
ലണ്ടൻ: കോവിഡ് കൂടാതെ ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്, ഇംഗ്ലണ്ടിലെ മുന്‍രാജകുടുംബാംഗം ഡയാനയുടെ വിഖ്യാതമായ ബിബിസി അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995ന്റെ അവസാനത്തോടെ…
Read More » - 23 May
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല ; വിരമിക്കൽ തിയ്യതി പ്രഖ്യാപിച്ചത് നീണ്ട 26 വർഷത്തെ സേവനത്തിനു ശേഷം
26 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടുത്ത വര്‍ഷം ‘വിരമിക്കുമെന്ന്’ ടെക് ഭീമന് മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റര്‍നെറ്റ്…
Read More » - 23 May
സൗമ്യയുടെ കുടുംബത്തിൽ ഒരാൾക്കു ജോലിയും നഷ്ടപരിഹാരവും: ഇസ്രായേൽ സൗമ്യയെ കാണുന്നത് സ്വന്തം മകളായി
ചെറുതോണി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ കുടുംബത്തിനെ ഇസ്രയേല്‍ നല്‍കുന്നത് സമാനതകളില്ലാത്ത പരിഗണന. ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍…
Read More » - 23 May
റിക്ടര്‍ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം ; നിരവധി മരണം
ബീജിംഗ് : ചൈനയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ മൂന്നു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Read Also : മോദി സർക്കാരിന്റെ ഏഴാം…
Read More »