International
- Jun- 2021 -8 June
മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് കോടതി
ഡര്ബന് : സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് ഡര്ബന് കോടതി. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ…
Read More » - 8 June
ചുരുങ്ങിയ സേവനകാലം കൊണ്ട് നിരവധി പേരുടെ ജീവന് രക്ഷിച്ച ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു
കംബോഡിയ : ധീരതക്ക് സ്വർണ മെഡൽ നേടിയ ‘മഗാവ’ എന്ന ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറിൽ ഏകദേശം 71…
Read More » - 8 June
തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി ആപ്ലിക്കേഷനുമായി സൗദി നീതിന്യായ മന്ത്രാലയം
ജിദ്ദ: തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ടാണ് പരാതികള്‍…
Read More » - 7 June
പദവി ഒഴിയാനൊരുങ്ങി ആമസോൺ സിഇഒ: ഇനി യാത്ര ബഹിരാകാശത്തേക്ക്
വാഷിംഗ്ടൺ: പദവി ഒഴിയാനൊരുങ്ങി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. സഹോദരനോടൊപ്പം ബഹിരാകാശത്തേയ്ക്ക് പറക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹം. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേഷണ സാങ്കേതികവിദ്യാ നിർമ്മാതാക്കളായ ബ്ലൂ…
Read More » - 7 June
കോവിഡിന്റെ ഉത്ഭവം: ചൈനയോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയ്ക്ക് പറയാനുള്ളത്
വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കോവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് ചൈന സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ…
Read More » - 7 June
റോക്കറ്റ് വിട്ടത് പാക് തീവ്രവാദികള്‍: ഹമാസിന് വേണ്ടി യുദ്ധം ചെയ്തവര്‍ക്ക് പാകിസ്ഥാന് ഗാസയില്‍ കമാന്‍ഡോ യൂണിറ്റ്
ഹമാസിനേ മുന്നില്‍ നിര്‍ത്തി പാകിസ്ഥാന് ഭീകരന്മാര് ആണ് ആക്രമണം നടത്തിയത്
Read More » - 7 June
ചൈനയെ വകവെയ്ക്കാതെ അമേരിക്കന്‍ സെനറ്റര്‍മാര്‍ തായ്വാനില്: രൂക്ഷവിമര്‍ശനവുമായി ബീജിംഗ്
വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധത്തില്‍ തായ്വാന് അമേരിക്കയുടെ സഹായം. തായ്വാന് 7,50,000 ഡോസ് വാക്സിന് നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ സെനറ്റര്‍മാര്‍ തായ്വാനിലെത്തി. Also Read: മോദിയെ…
Read More » - 7 June
കോവിഡ് വാക്സിനേഷൻ: വിദേശയാത്രക്കാര്‍ക്ക് ഇളവനുവദിച്ച് കേന്ദ്രസർക്കാർ
ഡൽഹി: വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷനിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറയ്ക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ ആദ്യ ഡോസ് വാക്സിന് ശേഷം…
Read More » - 7 June
‘പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകൻ’: സമൂഹമാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
ലണ്ടന്‍: പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന വാര്‍ത്താ അവതാരകൻ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ബി.ബി.സി വാര്‍ത്താ അവതാരകനായ ഷോണ്‍ ലെയാണ് പാന്റ്സ് ധരിക്കാതെ തത്സമയ ടെലിവിഷന്‍…
Read More » - 7 June
ത്രിവര്‍ണ പതാക കത്തിച്ച് ഖാലിസ്താന്‍ ഭീകരര്‍: നടപടി ഉറപ്പെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
ലണ്ടന്‍: ഇന്ത്യയുടെ ദേശീയ പതാകയെ പരസ്യമായി അപമാനിച്ച് ഖാലിസ്താന്‍ ഭീകരര്‍. ലണ്ടനില്‍ ഖാലിസ്താന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഭീകരര്‍ പൊതുമധ്യത്തില്‍ ത്രിവര്‍ണ പതാക കത്തിച്ചു. ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ…
Read More » - 7 June
ഹമാസ് ഭീകരര്‍ക്ക് പാകിസ്താന് പട്ടാളം പരിശീലനം നല്‍കുന്നുണ്ട്: വെളിപ്പെടുത്തലുമായി പാക് സെനറ്റര്‍
ഇസ്ലാമാബാദ്: ഹമാസ് ഭീകരര്‍ക്ക് പാകിസ്താന് പട്ടാളത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് പാക് സെനറ്ററുടെ വെളിപ്പെടുത്തല്‍. രാജ സഫര്‍-ഉള്-ഹഖാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഹമാസ് ഭീകരര്‍ക്ക് പാകിസ്താന് പട്ടാളം പരിശീലനം നല്‍കുന്നുണ്ടെന്നായിരുന്നു…
Read More » - 7 June
ഒന്‍പത് വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് കുത്തിപ്പൊക്കി : ഇംഗ്ളണ്ട് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക്
ലണ്ടൻ : ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളര്‍ ഒലീ റോബിന്‍സണിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കി. ഒരാഴ്ച മുമ്പ് ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്…
Read More » - 7 June
3 വയസുള്ള മകൾ കാറിനകത്ത് ചൂടേറ്റ് മരിക്കുമ്പോൾ അമ്മ അടുക്കളയിൽ കഞ്ചാവ് ഉണ്ടാക്കുന്ന തിരക്കിൽ: ദാരുണസംഭവം
കാലിഫോര്‍ണിയ: 3 വയസുള്ള മകളുടെ മരണം അറിയാതെ അമ്മ അടുക്കളയിൽ കഞ്ചാവ് ഉണ്ടാക്കുന്ന തിരക്കിൽ. കാലിഫോര്‍ണിയയിലെ വിസാലിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു വയസുള്ള കുട്ടി കാറിനകത്ത്…
Read More » - 7 June
ബൊക്കോ ഹറാം ഭീകര നേതാവ് അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടു
അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്ഡബ്ല്യുഎപി) സന്ദേശം പുറത്തുവിട്ടു. അതേസമയം ഇത്…
Read More » - 7 June
പുതിയ സന്തോഷത്തെ വരവേറ്റ് ഹാരിയും മേഗനും; പെൺകുഞ്ഞിന് ജന്മം നൽകി മേഗൻ
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. വെള്ളിയാഴ്ച്ച രാവിലെ 11.40 ന് മേഗൻ പെൺകുഞ്ഞിന് ജന്മം നൽകി. ലിലിബെറ്റ് ഡയാന…
Read More » - 7 June
പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു : നിരവധി മരണം
ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തിൽ 30 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക്…
Read More » - 6 June
ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല്…
Read More » - 6 June
യുഎഇ വിസ മെഡിക്കല്‍ ടെസ്റ്റിന് മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കൂടുതല്‍ വിവരങ്ങള്‍ അറിയാം
ദുബായ്: യുഎഇ റസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ള വിസ പുതുക്കാനോ ഇനി മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മെഡിക്കല്‍ ടെസ്റ്റിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയ…
Read More » - 6 June
കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു, ആശങ്കയില്‍ ബ്രിട്ടണ്
ലണ്ടന്‍: ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗംപടര്‍ന്നു പിടിക്കുന്നതാണ് ഡെല്‍റ്റ വകഭേദമെന്ന് ബ്രിട്ടണിലെ…
Read More » - 6 June
താൻ നിയമം അനുസരിക്കുന്ന പൗരൻ, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായി’: മെഹുൽ ചോക്സി
ഡൽഹി: താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായാണെന്നും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി. ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്സി അവിടുത്തെ ഹൈക്കോടതിയിൽ…
Read More » - 6 June
പ്രമുഖ എണ്ണകേന്ദ്രത്തിനു നേരെ ഹൂത്തി വിമതരുടെ ശക്തമായ മിസൈല്‍ ആക്രമണം ; പതിനഞ്ചിലധികം പേര് കൊല്ലപ്പെട്ടു
യമന്‍: യമനിലെ എണ്ണകേന്ദ്രത്തിനു നേരെ ഹൂത്തി വിമതരുടെ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. രാജ്യത്തെ എണ്ണ സമ്പന്നമായ മഅരിബ് പ്രവിശ്യയിലാണ് ഹൂത്തികളുടെ മിസൈല്‍ ആക്രമണം…
Read More » - 6 June
കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തു
ഒട്ടാവ : കാനഡയെ ഭീതിയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗം പടര്‍ന്ന് പിടിയ്ക്കുന്നു. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. കാനഡയിലെ…
Read More » - 6 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ…
Read More » - 6 June
ഐ.എസിൽ ചേർന്ന മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ടു: സമ്പന്നനായ അബൂബക്കറിന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് ഭീകരർ
കോഴിക്കോട്: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമ്പന്നനായ ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മതം മാറിയപ്പോൾ അബുബക്കര്‍ അല്‍-ഹിന്ദി എന്ന പേരാണ് ഇയാൾ…
Read More » - 6 June
ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന് ഭീകരര്‍
ഇസ്ലാമാബാദ്: പാക് താലിബാന് ശക്തമാകുന്നു. അഫ്ഗാന്- പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലെ സ്വാധീനം ബലൂചിസ്ഥാനിലേക്ക് വ്യാപിപ്പിക്കാനാണ് താലിബാന്റെ തീരുമാനം. അമേരിക്കയുടേയും സഖ്യസേനകളുടേയും പിന്മാറ്റം തീരുമാനമായതോടെയാണ് താലിബാന് ബലൂചിസ്ഥാനെ ലക്ഷ്യം…
Read More »