International
- Aug- 2021 -30 August
കശ്മീരിലെ ഭീകരാക്രമണങ്ങളിൽ വര്‍ധനയെന്ന് സുരക്ഷാ ഏജന്‍സികള്‍: നീക്കം അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ
ഡല്‍ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളിൽ വര്‍ധനയെന്ന് സുരക്ഷാ ഏജന്‍സികള്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്വരയിലേക്ക് നുഴഞ്ഞ് കയറിയതായി…
Read More » - 30 August
ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണം: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തെ അപലപിച്ച് താലിബാൻ
കാബുൾ: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണം നിയമവിരുദ്ധമാണെന്ന് താലിബാൻ. ജനങ്ങൾക്ക് നാശമുണ്ടാക്കുന്ന ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണമെന്നും താലിബാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അത് താലിബാനെ…
Read More » - 30 August
യുഎഇയിൽ കോവിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു
ദുബായ്: യുഎഇയിൽ കോവിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമായാണ് കുറച്ചത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ്…
Read More » - 30 August
എക്സ്പോ 2020: ദുബായിയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ സെപ്തംബർ 1 ന് തുറക്കും
ദുബായ്: ദുബായിയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ സെപ്തംബർ 1 ന് തുറക്കും. ദുബായ് എക്സ്പോ 2020 ന് മുന്നോടിയായാണ് മെട്രോ സ്റ്റേഷൻ തുറക്കുന്നത്. റോഡ്സ്…
Read More » - 30 August
പാരാലിമ്പിക്സ്: ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ സുമിത്
ടോക്കിയോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേടി ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് ആന്റില്‍. ടോക്യോപാരാലിമ്പിക്സില് രണ്ടാമത്തെയും അത്ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ്…
Read More » - 30 August
ഓഫ്ഷോർ ദുബായ് ഫെസിലിറ്റിയിലെ ജീവനക്കാരന് തലയ്ക്ക് പരിക്ക്
ദുബായ്: ഓഫ്ഷോർ ദുബായ് ഫെസിലിറ്റിയിലെ ജീവനക്കാരന് തലയ്ക്ക് പരിക്ക്. പരിക്കേറ്റ ജീവനക്കാരനെ ദുബായ് പോലീസ് ആശുപത്രിയിലെത്തിച്ചു. ഹെലികോപ്ടറിലാണ് പോലീസ് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചത്. റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റ ജീവനക്കാരനെ…
Read More » - 30 August
ഫീൽഡ് ആശുപത്രിയിലെ കൂട്ടലൈംഗികബന്ധവും മയക്കുമരുന്ന് ഉപയോഗവും: സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കുമെന്ന് അധികൃതർ
തായ്ലൻഡ്:ബാങ്കോക്കിന്റെ തെക്ക് ഭാഗത്തുള്ള സമൂട്ട് പ്രകൻ പ്രവിശ്യയിലെ ഫീൽഡ് ഹോസ്പിറ്റലിൽ കോവിഡ് രോഗികൾ തമ്മിൽ വ്യാപകമായ ലൈംഗികബന്ധം നടത്തുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായുമുള്ള ആരോപണങ്ങൾ വെളിപ്പെട്ടതിനുശേഷം, പുരുഷന്മാരെയും സ്ത്രീകളെയും…
Read More » - 30 August
ദുബായിയിൽ സ്വർണ്ണവിലയിൽ ഇടിവ്
ദുബായ്: ദുബായിയിൽ സ്വർണ്ണവിലയിൽ ഇടിവ്. സ്വർണ്ണ വില 0.09 ശതമാനം ഇടിഞ്ഞ് ഓൺസിന് 1,816.88 ഡോളറിലെത്തി. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് സ്വർണ്ണ വിലയിൽ…
Read More » - 30 August
യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ ടൊവിനോ തോമസ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ ടൊവിനോ തോമസ്. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. Read Also: ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു,…
Read More » - 30 August
ചാവേര്‍ ബോംബറെ വകവരുത്താന്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന് അതൃപ്തി
കാബൂള്‍: ചാവേര്‍ ബോംബറെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് താലിബാന്. യുഎസിന്റ മിസൈല്‍ ആക്രമണത്തില്‍ സാധാരണക്കാരായ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തുന്നുവെന്ന വിവരം…
Read More » - 30 August
വിവാഹത്തിന് ക്ഷണിച്ചിട്ട് എത്തിയില്ല: നഷ്ടപരിഹാരം ചോദിച്ച് ക്ഷണിതാക്കൾക്ക് നോട്ടീസ് അയച്ച് വീട്ടുകാർ
ഷിക്കാഗോ: വിവാഹത്തിന് ക്ഷണിച്ചിട്ട് എത്താതിരുന്നവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് വീട്ടുകാർ. ഷിക്കോഗോയിലാണ് സംഭവം. വിവാഹ ദിവസം ക്ഷണിച്ചവരുടെ എണ്ണത്തിന് അനുസരിച്ചാണ് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. ക്ഷണിച്ച…
Read More » - 30 August
ബാക്ക് ടു സ്കൂൾ: ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച് യുഎഇ മന്ത്രി
ദുബായ്: സ്കൂൾ തുറന്ന ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച് യുഎഇ മന്ത്രി ജമീലാ അൽ മുഹൈരി. നാലു സ്കൂളുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. ഷാർജ്, അജ്മാൻ, ഉം…
Read More » - 30 August
എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണം: ആവശ്യവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ സ്ഥിതി മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും ആവശ്യവുമായി ചൈന. യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് അഫ്ഗാനിസ്ഥാനിൽ തീവ്രവാദ ഗ്രൂപ്പുകൾ തലയുയർത്തുന്നതിന് കാരണമാകുമെന്നും…
Read More » - 30 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 993 പുതിയ കേസുകൾ, 1501 പേർക്ക് രോഗമുക്തി
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 993 പുതിയ കോവിഡ് കേസുകൾ. 1501 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ്…
Read More » - 30 August
യുഎഇയിൽ പെട്രോൾ വില കുറഞ്ഞു
ദുബായ്: യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന്…
Read More » - 30 August
‘എനിക്ക് താലിബാനെ പേടിയാണ്, ഞാൻ രാജ്യം വിടുന്നു’: താലിബാനുമായുള്ള അഭിമുഖത്തിന് ശേഷം മാധ്യമപ്രവര്‍ത്തക അഫ്ഗാൻ വിട്ടു
ഈ മാസം ആദ്യം അഫ്ഗാൻ താലിബാൻ യുദ്ധം പൊട്ടിപുറപ്പെട്ട സമയം അഫ്ഗാൻ വാർത്താ ശൃംഖലയായ ടോളോയിലെ ഒരു വനിതാ അവതാരകയായ അർഘന്ദ് ചരിത്രം സൃഷ്ടിച്ചിരുന്നു. താലിബാനിലെ ഒരു…
Read More » - 30 August
ടാങ്കുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്ഥാന് ചൈന കൊടുത്ത പണി: പ്രവർത്തനരഹിതമായി ടാങ്കുകളും യുദ്ധവിമാനങ്ങളും
ഇസ്ലാമാബാദ് : കരുത്തുറ്റതും പ്രവര്‍ത്തന ക്ഷമമായതുമായ ടാങ്കുകള്‍ ഏതൊരു സൈന്യത്തിന്റെയും കുന്തമുനയാണ്. ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൂട്ടമായെത്തി വിനാശം വിതയ്ക്കാന്‍ അവയ്ക്കാവും. അതിനാല്‍ തന്നെ ടാങ്കുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍…
Read More » - 30 August
താലിബാൻ വളരെ നല്ലവരെന്ന് പുകഴ്ത്തി വാര്ത്താവതാരകന്: പിന്നിൽ ഭീകരർ, ആർക്കും സംശയമൊന്നുമില്ലല്ലോ എന്ന് സോഷ്യൽ മീഡിയ
കാബൂള്‍: സ്റ്റുഡിയോയിയില്‍ ആയുധമേന്തി നില്ക്കുന്ന താലിബാന് സംഘത്തിന് മുന്നിലിരുന്ന് വാര്‍ത്ത വായിക്കുന്ന വാര്ത്താവതാരകന്. അഫ്ഗാനിസ്താനിലെ ഒരു വാര്‍ത്താ ചാനലില്‍നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഭയക്കേണ്ടതില്ലെന്ന് ഭയചകിതമായ…
Read More » - 30 August
ഇമ്രാൻ ഖാൻ സർക്കാരിന്റെ വികസന പോസ്റ്ററിൽ ഇന്ത്യയിലെ ബഹുനില കെട്ടിടവും : കയ്യോടെ പൊക്കി സോഷ്യൽ മീഡിയ
ഇസ്ലാമാബാദ് : ഇമ്രാൻ ഖാൻ സര്‍ക്കാര്‍ മൂന്നാം വര്‍ഷം തികയ്ക്കുന്ന വേളയില്‍ നേട്ടങ്ങളുടെ പട്ടിക നിരത്തി വര്‍ണശബളമായ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്ററില്‍ ഇന്ത്യയില്‍ നിന്നും…
Read More » - 30 August
പ്രവർത്തിപ്പിക്കാനറിയില്ല, കാബൂള്‍ വിമാനത്താവളം നടത്തിപ്പിൽ തുർക്കി കയ്യൊഴിഞ്ഞതോടെ ഖത്തറിന്റെ സഹായം തേടി താലിബാന്
ദോഹ: അഫ്ഗാന് കീഴടക്കിയതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഖത്തറിന്റെ സാങ്കേതിക സഹായം തേടാന്‍ താലിബാന് ഭീകരര്‍. അതെ സമയം തുര്‍ക്കിയുടെ സഹായം നേരത്തേ തേടിയെങ്കിലും…
Read More » - 30 August
2 പാക് സൈനികരെ കൊലപ്പെടുത്തി താലിബാൻ: അധികാരക്കൊതിയിൽ ഭീകരന്മാർ തമ്മിൽ പിടിവലി
കറാച്ചി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം. ഞായറാഴ്ചയാണ് സംഭവം. ഭീകരർ ബജെറാർ ജില്ലയിലെ സൈനിക പോസ്റ്റിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്നുള്ള ഏറ്റുമുട്ടലിൽ…
Read More » - 30 August
സംഗീതം ഹറാമാണെന്ന് ഖുറാനിലെവിടെയാണ് പറയുന്നത്?: താലിബാന് നേതാവിനെ വെല്ലുവിളിച്ച് അദ്നാന് സാമി
കാബൂൾ: അഫ്ഗാനിസ്ഥാൻ കീഴടക്കി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്ന താലിബാനെതിരെ കടുത്ത വിമർശനങ്ങളാണുയരുന്നത്. അഫ്ഗാനിൽ താലിബാൻ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ച് സംഗീതജ്ഞന് അദ്നന് സാമി…
Read More » - 30 August
അഫ്ഗാനിൽ ഇനി ശേഷിക്കുന്നത് 20 ഇന്ത്യക്കാർ: പ്രാർത്ഥനകളോടെ രാജ്യം
കാബൂൾ: അഫ്ഗാനിൽ നിന്ന് ഇനി മോചിപ്പിക്കാനുള്ളത് 20 ഇന്ത്യക്കാരെ മാത്രം. കാബൂള്‍ വിമാനത്താവളത്തിന് പരിസരസങ്ങളിൽ ഉണ്ടാകുന്ന സ്ഫോടനങ്ങള്‍ മൂലമാണ് ഈ ഇരുപത് പേരും ഇപ്പോൾ കൂടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ…
Read More » - 30 August
നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ് : കാറ്റ് വീശുന്നത് 200 കിലോമീറ്ററിലധികം വേഗത്തിൽ
വാഷിങ്ടണ്‍ : അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ഐഡ ആഞ്ഞുവീശുകയാണ്. വന്‍ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളില്‍ തന്നെ ഉണ്ടായിരിക്കുന്നത്.…
Read More » - 30 August
കേരളത്തില്‍ നിന്നും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തി തുടങ്ങി
റിയാദ്: സൗദിയില്‍ നിന്ന് വാക്സിന് സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി. ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്ക് അരലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരുന്നതായി പ്രവാസികള്‍ പറയുന്നു.…
Read More »