International
- Sep- 2021 -16 September
വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ച് ഓമാൻ. ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ചയാണ് അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. Read…
Read More » - 15 September
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗിനെ നിയമിച്ചു
മസ്കത്ത്: അമിത് നാരംഗിനെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ…
Read More » - 15 September
യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു
അബുദാബി: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു. നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു. ഓഗസ്റ്റ്…
Read More » - 15 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 90,205 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 90,205 കോവിഡ് ഡോസുകൾ. ആകെ 19,163,754 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 September
സൗദി ദേശീയ ദിനം: സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അവധി പ്രഖ്യാപിച്ച് അധികൃതർ
റിയാദ്: ദേശീയ ദിനം പ്രമാണിച്ച് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ച് 2021 സെപ്റ്റംബർ 23 പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കും.…
Read More » - 15 September
കോവിഡ്: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 88 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 70 പേർ രോഗമുക്തി നേടിയതായും…
Read More » - 15 September
അബുദാബിയിൽ പുതിയ കമ്മ്യൂണിറ്റി മാൾ തുറന്നു
അബുദാബി: അബുദാബിയിൽ പുതുതായി നിർമ്മിച്ച കോർട്ട്യാർഡ് മാൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോഡൺ പ്രോപ്പർട്ടീസാണ് മാൾ ആരംഭിച്ചത്. Read Also: മദ്യം…
Read More » - 15 September
അന്യഗ്രഹ ജീവികൾ പറക്കുംതളികയിൽ വന്ന് തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുവിട്ടു : വിചിത്രവാദവുമായി യുവാവ്
ലണ്ടൻ : അന്യഗ്രഹ ജീവികൾ പറക്കുംതളികയിൽ വന്ന് തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുട്ടെന്ന വാദവുമായി യുവാവ്. സ്റ്റീവ് കോൾബേൺ എന്ന യുവാവാണ് ഈ വാദം ഉന്നയിക്കുന്നത്. പലവട്ടം…
Read More » - 15 September
അബുദാബി കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കും
ദുബായ്: ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബുധനാഴ്ച അദ്ദേഹം സന്ദർശത്തിനായി ഫ്രാൻസിലേക്ക് പുറപ്പെടും.…
Read More » - 15 September
റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുത്: മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം
ദുബായ്: റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 16 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച വരെ നയതന്ത്ര…
Read More » - 15 September
ദുബായ് എക്സ്പോ 2020: സന്ദർശകർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം
ദുബായ്: ദുബായ് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം. 18 വയസിന് മുകളിൽ പ്രായമുള്ളവരാണ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ…
Read More » - 15 September
വിരമിച്ച ഫെഡറൽ ഓഫീസർമാരുടെ വേതനം 17,500 ദിർഹമായി വർദ്ധിപ്പിക്കും: ഉത്തരവിട്ട് ഷാർജ ഭരണാധികാരി
ഷാർജ: ഷാർജ പോലീസിൽ സേവനം അനുഷ്ഠിച്ച വിരമിച്ച ഫെഡറൽ ഉദ്യോഗസ്ഥരുടെ വേതനം 10,000 ദിർഹം മുതൽ 17,500 ദിർഹം വരെ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം…
Read More » - 15 September
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ പൃഥ്വിരാജ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ പൃഥ്വിരാജ്. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. ഗോൾഡൻ വിസ് സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ്…
Read More » - 15 September
ഹെൽത്ത് കെയർ ഫെസ്റ്റിവൽ: വിജയികൾ നേടിയത് ലാപ്ടോപ്പും ഐപാഡും ക്യാഷ് അവാർഡും
ദുബായ്: തുംബെ ഹെൽത്ത് കെയർ സമ്മർ ഫെസ്റ്റിവൽ സമാപിച്ചു. ഓൺലൈൻ മത്സരങ്ങൾക്കും ഇവന്റുകൾക്കും നറുക്കെടുപ്പിനും ശേഷമാണ് ഹെൽത്ത് കെയർ ഫെസ്റ്റിവൽ സമാപിച്ചത്. നിരവധി സമ്മാനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തവർക്ക്…
Read More » - 15 September
കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല: 46 ഭക്ഷ്യശാലകൾക്ക് പിഴ ചുമത്തി യുഎഇ
ദുബായ്: യുഎഇയിൽ കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ പാലിക്കാത്ത ഭക്ഷ്യശാലകൾക്കെതിരെ നടപടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്ത 46 ഭക്ഷ്യശാലകൾക്ക് പിഴ ചമത്തി. 60 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ്…
Read More » - 15 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകൾ. 706 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 15 September
ദുബായിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് എമിറേറ്റ്സ്
ദുബായ്: ദുബായിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് എമിറേറ്റ്സ് എയർലൈൻസ്. മനില, ക്ലാർക്ക്, സെബു എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്സ് സർവ്വീസുകൾ പുന:രാരംഭിച്ചത്. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന…
Read More » - 15 September
പുതിയ സർക്കാർ രൂപീകരണത്തെ ചൊല്ലി താലിബാന് തലവന്മാർ തമ്മിൽ വാക്ക് പോര്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ചൊല്ലി താലിബാൻ തലവന്മാർക്കിടയിൽ തർക്കം. താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ…
Read More » - 15 September
അഫ്ഗാന് ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന വാർത്ത: വ്യക്തത വരുത്തി താലിബാന്
കാബൂള്‍: അഫ്ഗാന് ഉപപ്രധാനമന്ത്രിയും താലിബാന് നേതാക്കളില്‍ പ്രധാനിയുമായ മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. താലിബാനുള്ളിലെ ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍, വാര്‍ത്തകള്‍…
Read More » - 15 September
‘യുപി സര്‍ക്കാരുമായി പ്രവര്‍ത്തിക്കാന്‍ താല്പര്യം’: യോഗി മോഡലിനെ പ്രശംസിച്ച് എംപിക്ക് പിന്നാലെ ഓസ്ട്രേലിയൻ മന്ത്രിയും
ന്യൂഡല്‍ഹി : യോഗി മോഡല്‍ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ എംപിക്കു പിന്നാലെ ഓസ്ട്രേലിയന്‍ മന്ത്രിയും. ഓസ്ട്രേലിയൻ മന്ത്രി ജേസണ്‍ വുഡാണ് കൊറോണ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ…
Read More » - 15 September
പാരിസ്ഥിതിക, ബാലവേല ആക്ടിവിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 10 വിദേശ എൻജിഒകൾ നിരീക്ഷണത്തിൽ
ന്യൂഡൽഹി: കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റീവ് (സിആർഐ) ഉൾപ്പെടെയുള്ള വിദേശ ധനസഹായമുള്ള എൻജിഒകളുടെ എഫ്സിആർഎ അംഗീകാരം താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം കാലാവസ്ഥ, ബാലവേലയുമായി ബന്ധപ്പെട്ട പത്ത് സർക്കാർ…
Read More » - 15 September
ഭീകരർ എത്തിയത് ഉത്സവ സീസണിൽ ഇന്ത്യയിലാകെ സ്ഫോടനം നടത്താൻ: അറസ്റ്റിലായവർ പാകിസ്ഥാനിൽ പരിശീലനം നേടിയവർ
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഒത്താശയോടെ വിവിധ സംസ്ഥാനങ്ങളില്‍ നവരാത്രി ആഘോഷ കാലത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പരിശീലനം ലഭിച്ചവര്‍ അടക്കം ആറ് ഭീകരരെ ഡല്‍ഹി…
Read More » - 15 September
ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു : ബ്രിട്ടനിലെ വേല്മുരുകന് ക്ഷേത്രം മാറ്റി സ്ഥാപിക്കില്ല
ലണ്ടൻ : വാറ്റ്ഫോഡ് വേല്മുരുകന് ക്ഷേത്രം മാറ്റി സ്ഥാപിക്കില്ല. തല്ക്കാലം മാറ്റി സ്ഥാപിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ക്ഷേത്രത്തെ രക്ഷിക്കാന്‍ ഭരണ സമിതി ഓണ്‍ലൈന്‍ പെറ്റിഷനുമായി രംഗത്ത് വന്നപ്പോള്‍…
Read More » - 15 September
ഇനി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്പോണ്‍സര്‍ഷിപ്പ് മാറ്റാം: പുതിയ പദ്ധതിയുമായി ഗള്‍ഫ് രാജ്യം
ജിദ്ദ: സൗദിയില്‍ ഇനിമുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്പോണ്‍സര്‍ഷിപ്പ് മാറ്റാം. സ്പോണ്‍സറുടെ അബ്ഷിര്‍ അക്കൗണ്ട് വഴിയാണ് സ്പോണ്‍സര്‍ഷിപ്പ് മാറ്റം സാദ്ധ്യമാകുക. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഖിവ ഓണ്‍ലൈന്‍…
Read More » - 15 September
ഗംഭീര ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി : വിലയും സവിശേഷതകളും അറിയാം
സന്‍ഫ്രാന്‍സിസ്കോ : ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള…
Read More »