International
- Aug- 2021 -29 August
കാബൂളില്‍ ഇന്നുണ്ടായത് യുഎസ് റോക്കറ്റ് ആക്രമണം: നാല് മരണം
കാബൂള്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളില്‍ ഇന്നു വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേർ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോടോര്‍…
Read More » - 29 August
‘ഇന്ത്യ സുപ്രധാന രാജ്യം’, വ്യാപാര-രാഷ്ട്രീയ-സാംസ്കാരിക ബന്ധം തുടരാൻ ആഗ്രഹവുമായി താലിബാന്: പ്രതികരിക്കാതെ ഇന്ത്യ
കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന് ആഗ്രഹിക്കുന്നതായി താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി. രാജ്യഭരണം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് താലിബാന്റെ…
Read More » - 29 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി
അബുദാബി: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 29 August
നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ്
ദുബായ്: നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ് വിമാന കമ്പനി. സെപ്തംബർ അഞ്ച് വരെയാണ് നൈജീരിയ വിമാന സർവ്വീസുകൾ നിർത്തലാക്കിയിരിക്കുന്നത്. Read Also: വാരാന്ത്യം വീടുവിടാമെന്ന് കരുതിയാൽ…
Read More » - 29 August
BREAKING – കാബൂളിൽ വീണ്ടും സ്ഫോടനം
കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്ഫോടനമെന്നു റിപ്പോർട്ട്. കാബൂളിലാണ് വീണ്ടും സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കേട്ടെന്നാണ് അഫ്ഗാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ എവിടെയാണ് സ്ഫോടനം നടന്നതെന്ന് ഇനിയും വ്യക്തമല്ല.…
Read More » - 29 August
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 20,070 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,070 കോവിഡ് ഡോസുകൾ. ആകെ 18,076,835 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 August
ടിവി-റേഡിയോ ചാനലുകൾ വഴി സ്ത്രീകളുടെ ശബ്ദം ഉയരരുത്: വിലക്കേര്‍പ്പെടുത്തി താലിബാന്
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ സംഗീതവും സ്ത്രീ ശബ്ദങ്ങളും നിരോധിച്ച് താലിബാൻ. ആഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം ചില മാധ്യമങ്ങൾ…
Read More » - 29 August
പഠനത്തിൽ മിടുക്കൻ: എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്
ദുബായ്: പഠനത്തിൽ മിടുക്കനായ എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്. മന ഇബ്രാഹിം അഹമ്മദ് അബ്ദുള്ള എന്ന 11 വയസ്സുകാരന്റെ ആഗ്രഹമാണ് ദുബായ് പോലീസ് സാക്ഷാത്ക്കരിച്ച്…
Read More » - 29 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 987 പുതിയ കേസുകൾ, 2 മരണം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 987 പുതിയ കോവിഡ് കേസുകൾ. 1554 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വെള്ളിയാഴ്ച്ച…
Read More » - 29 August
കോവിഡ് വ്യാപനം: ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. മന്ത്രിസഭാ…
Read More » - 29 August
ജോലിതേടിപ്പോയ ഉയ്ഗുറുകളെ സീക്രട്ട് ജയിലിൽ തടവിലാക്കി പീഡിപ്പിക്കുന്ന ചൈന: രഹസ്യ ജയിലിൽ സംഭവിക്കുന്നത്?
ചൈനയ്ക്ക് ദുബായിൽ രഹസ്യ തടവറ ഉണ്ടെന്ന് ചൈനീസ് യുവതി. ദുബായിലെ രഹസ്യ ചോദ്യകേന്ദ്രത്തില് താന്‍ ചോദ്യം ചെയ്യപ്പെട്ടതായി അറിയിച്ച ചൈനീസ് യുവതി തടവറയില്‍ ഉയ്ഗുര് യുവതികളെ കണ്ടതായും…
Read More » - 29 August
യുഎഇ ടൂറിസ്റ്റ് വിസ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകൾ ഏതെല്ലാം
ദുബായ്: ഓഗസ്റ്റ് 30 മുതൽ യുഎഇയിൽ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഐസിഎ…
Read More » - 29 August
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക രക്ഷപ്പെടുത്തിയ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍
ഖത്തർ: അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്ക നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍. ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തിലെത്തിച്ച അഭയാർത്ഥികളെ പരിശോധന നടത്തിയപ്പോഴാണ്…
Read More » - 29 August
പണവും ലാപ്ടോപ്പും കവർന്നു: കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി
ദുബായ്: പണവും ലാപ്ടോപും തട്ടിയെടുത്ത കേസിലെ കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ…
Read More » - 29 August
പാറി പറന്ന് അഫ്ഗാൻ പെൺകുട്ടി: ‘ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം’ എന്ന് ട്വിറ്റർ
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ കീഴിലാണ്. ഈ സാഹചര്യത്തിൽ അഫ്ഗാനിൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ് ജനങ്ങൾ. അഫ്ഗാനിൽപെട്ട് പോയ സ്വന്തം ജനതയെ രക്ഷപെടുത്താൻ യു.എസ് അടക്കമുള്ള മറ്റ് രാജ്യങ്ങൾ…
Read More » - 29 August
ലോകത്തിലെ ഏറ്റവുമധികം സുരക്ഷാക്യാമറകളുള്ള നഗരം ഡൽഹി?: ചൈനയെ പിന്നിലാക്കിയ നേട്ടം അറിയിച്ച് കെജരിവാൾ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവുമധികം സുരക്ഷാക്യാമറകളുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡൽഹി. ലണ്ടന്‍, ഷാന്‍ഘായ്, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, ബെയ്ജിംഗ് തുടങ്ങിയ നഗരങ്ങളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ഡൽഹി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കംപാരിടെക്കിന്റെ…
Read More » - 29 August
വെരിഫിക്കേഷൻ കോഡ് തട്ടിപ്പ് : വാട്സ്ആപ്പ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡൽഹി : വാട്സ്ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം പോലും തട്ടിയെടുത്ത് കബളിപ്പിക്കുന്ന രീതി വ്യാപകമാകുകയാണ്. ഒരിക്കൽ അക്കൗണ്ട് നിയന്ത്രണം തട്ടിപ്പ് സംഘം ഏറ്റെടുത്താൽ നിമിഷങ്ങൾക്കുള്ളിലാണ് വിവിധ രീതികളിൽ…
Read More » - 29 August
ഫാഷനോട് നോ പറഞ്ഞ് താലിബാൻ: അഫ്ഗാനിലെ ടെക്സ്റ്റൈൽ മേഖലയിൽ കണ്ണ് വെച്ച് ചൈന, വിപണി സ്വന്തം അധീനതയിലാക്കാൻ ശ്രമം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തിനു പിന്നാലെ പുതിയ സർക്കാരിന് എല്ലാ വിവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച് ആദ്യം രംഗത്തെത്തിയത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇരുവരും രഹസ്യമായി താലിബാനെ സഹായിച്ച്…
Read More » - 29 August
ബോംബെറിഞ്ഞു, അടിച്ചോടിച്ച് ഇസ്രായേല്‍: പലസ്തീനികള്‍ക്ക് കണക്കിന് കൊടുത്ത് ഇസ്രായേല്‍ സേന
ടെല്‍ അവീവ്: ഗാസ അതിര്‍ത്തിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനെത്തിയ പലസ്തീനികള്‍ക്ക് നേരെ ബോംബെറിഞ്ഞ് ഇസ്രായേല്‍ സേന. പ്രതിഷേധവുമായി എത്തിയവരെ സൈന്യം അടിച്ചോടിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹമാസിന്റെ കീഴിലുള്ള…
Read More » - 29 August
പോണ് ശേഖരം നശിപ്പിച്ചു : മാതാപിതാക്കൾ മകന് 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ്
മിഷിഗണ്‍ : പോണ് ശേഖരം നശിപ്പിച്ച മാതാപിതാക്കളോട് വൻതുക നഷ്ടപരിഹാരമായി മകന് നല്കാന് ഉത്തരവിട്ട് മിഷിഗണിലെ ഒരു ജഡ്ജി. 43 -കാരനായ ഡേവിഡ് വെർക്കിംഗ് ആണ് തന്റെ…
Read More » - 29 August
രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തി, 36 മണിക്കൂറിനുളളില്‍ വീണ്ടും ഭീകരാക്രമണ സാധ്യത: അമേരിക്ക
വാഷിംഗ്ടൺ: കാബൂള്‍ വിമാനത്താവളത്തില്‍ 36 മണിക്കൂറിനുളളില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യു.എസ് സേനാ പിന്മാറ്റം ആരംഭിച്ച…
Read More » - 29 August
കേരളത്തില്‍ നിന്നുള്ള 14 മലയാളികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം
കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയും ഭീകര പ്രവർത്തനത്തെ ഓർത്ത് ജാഗ്രതയിലാണ് ഉള്ളത്. തീവ്രവാദികൾ ഇന്ത്യയെയും ഉന്നം വെക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കൂടാതെ കെരളം…
Read More » - 28 August
കോവിഡ് വൈറസ്: ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത
വാഷിങ്ടൺ: കോവിഡ് വൈറസുകളുടെ ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത. ഇതോടെ ലോകത്താകമാനം 45 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിൽ…
Read More » - 28 August
കോവിഡ് നിബന്ധനകളില്‍ ഇളവ്: കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് ഞായറാഴ്ച മുതല്‍ വിമാന സര്‍വീസ്
കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച…
Read More » - 28 August
കാബൂളിലെ ഈഗിള്‍ ബേസ് തകർത്ത് അമേരിക്കന്‍ സൈന്യം : സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ചു
കാബൂള്‍: കാബൂളിലുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ബേസായ ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. ഓഗസ്റ്റ് 31-ന്…
Read More »