International
- Aug- 2021 -30 August
അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് അമേരിക്ക: വരും ദിവസങ്ങളിൽ ഭീകരർക്കെതിരെ കൂടുതൽ ആക്രമണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ രാജ്യാന്തര രക്ഷാദൗത്യം അവസാനിപ്പിച്ച് അമേരിക്ക. യുഎസ് സൈനിക പിന്മാറ്റത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇനി വിദേശപൗരന്മാരെ മാത്രമേ കൊണ്ടുപോകൂ എന്ന് പെന്റഗണ്‍ വ്യക്തമാക്കി.…
Read More » - 30 August
വീണ്ടും ചിന്നിച്ചിതറി കാബൂൾ: സുരക്ഷ വർധിപ്പിച്ച് താലിബാൻ
കാബൂൾ: ദുരിതങ്ങൾ വിട്ടൊഴിയാതെ കാബൂൾ. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്ഫോടനം. വിമാനത്താവളത്തിനടുത്തെ പാര്‍പ്പിട മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ…
Read More » - 30 August
താലിബാനെ സൃഷ്ടിച്ചത് ഇന്ത്യയെ നേരിടാന്‍, പിന്നിൽ പാകിസ്ഥാൻ: വെളിപ്പെടുത്തൽ
ഇസ്ലാമാബാദ് : താലിബാന്റെ സൃഷ്ടിക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന് മുന്‍ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കല്‍. ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്ഥാന് താലിബാന് രൂപം…
Read More » - 30 August
പ്രമുഖരെ തേടി താലിബാൻ വീടുകളിൽ, നാടോടി ഗായകൻ ഫവദ് അന്ദരാബിയെ വെടിവെച്ച് കൊന്നു
കാബൂള്‍: രണ്ടാം താലിബാന്റെ ക്രൂരതയുടെ മുഖം ഒന്നൊന്നായി പുറത്ത് വന്ന് തുടങ്ങി. അഫ്ഗാനിസ്ഥാനിലെ ബഗ് ലന് പ്രവിശ്യയില്‍ ഗായകനായ ഫവാദ് അന്ദരാബിയെ താലിബാന് വെടിവച്ചുകൊന്നു. പലതവണയായി വീട്ടില്‍…
Read More » - 30 August
കാബൂളിലെ റോക്കറ്റാക്രമണം : അമേരിക്ക ലക്ഷ്യമിട്ടത് ഐഎസ്ഐഎസ്-ഖൊറാസൻ തീവ്രവാദികളെ
കാബൂൾ : കാബൂളിൽ അമേരിക്കയുടെ റോക്കറ്റാക്രമണം. വിമാനത്താവളം ലക്ഷ്യമാക്കിയ ഉന്നംവച്ച റോക്കറ്റ് ജനവാസമേഖലയിലാണ് പതിച്ചത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലാണ് ചാവേറെത്തിയത്. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല്…
Read More » - 30 August
സ്ത്രീകളോട് ബുർഖ ധരിച്ചാൽ മതിയെന്ന് താലിബാൻ: മുതലെടുത്ത് ലാഭം കൊയ്യാൻ ചൈന
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തിനു പിന്നാലെ പുതിയ സർക്കാരിന് എല്ലാ വിവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച് ആദ്യം രംഗത്തെത്തിയത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇരുവരും രഹസ്യമായി താലിബാനെ സഹായിച്ച്…
Read More » - 30 August
കാണ്ഡഹാറിൽ റേഡിയോ വഴി സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ സംഗീതവും സ്ത്രീ ശബ്ദങ്ങളും നിരോധിച്ച് താലിബാൻ. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ചില മാധ്യമങ്ങൾ അവരുടെ വനിതാ റിപ്പോർട്ടർമാരെ…
Read More » - 29 August
ഡ്രോൺ ആക്രമണം നടത്തിയത് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കിന് നേരെ: ഐഎസ് ഭീകരനെ കൊലപ്പെടുത്താൻ കഴിഞ്ഞതായി യുഎസ്
കാബൂൾ: കാബൂളിലെ വിമാനത്താവളത്തിനു സമീപം നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിനു നേരെ ഡ്രോണാക്രമണമാണ് നടത്തിയതെന്ന് യു എസ്. അഫ്ഗാനിസ്താനിലെ ഹാമിദ് കർസായി വിമാനത്താവളത്തിനു സമീപം ഭീഷണിയുയർത്തിയ…
Read More » - 29 August
അധികാരം പിടിച്ച താലിബാന് ഭീകര നേതാക്കള്‍ക്കിടയില്‍ തമ്മിലടി: അഫ്ഗാനിസ്താന് വീണ്ടും രക്തരൂക്ഷിതമാകും
കാബുള്‍: അഫ്ഗാന് വീണ്ടും ആഭ്യന്തര കലാപത്തിലേയ്ക്ക് നീങ്ങുന്നതായി റിപോർട്ട്. താലിബാന് നേതാക്കള്‍ക്കിടയിലുള്ള ആശയകുഴപ്പവും അധികാര വടം വലിയും രാജ്യത്തെ വീണ്ടും രക്തരൂക്ഷിതമാക്കുമെന്നും സൂചന. ന്യൂയോര്‍ക് പോസ്റ്റില്‍ വന്ന…
Read More » - 29 August
സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 208 കോവിഡ് കേസുകൾ: ആറു മരണം
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി വെറും 208 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് പോസിറ്റീവയാത്. കോവിഡ് ബാധിച്ച്…
Read More » - 29 August
കാബൂളില്‍ ഇന്നുണ്ടായത് യുഎസ് റോക്കറ്റ് ആക്രമണം: നാല് മരണം
കാബൂള്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളില്‍ ഇന്നു വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേർ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോടോര്‍…
Read More » - 29 August
‘ഇന്ത്യ സുപ്രധാന രാജ്യം’, വ്യാപാര-രാഷ്ട്രീയ-സാംസ്കാരിക ബന്ധം തുടരാൻ ആഗ്രഹവുമായി താലിബാന്: പ്രതികരിക്കാതെ ഇന്ത്യ
കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന് ആഗ്രഹിക്കുന്നതായി താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി. രാജ്യഭരണം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് താലിബാന്റെ…
Read More » - 29 August
ബാക്ക് ടു സ്കൂൾ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി
അബുദാബി: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 29 August
നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ്
ദുബായ്: നൈജീരിയൻ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തലാക്കി എമിറേറ്റ്സ് വിമാന കമ്പനി. സെപ്തംബർ അഞ്ച് വരെയാണ് നൈജീരിയ വിമാന സർവ്വീസുകൾ നിർത്തലാക്കിയിരിക്കുന്നത്. Read Also: വാരാന്ത്യം വീടുവിടാമെന്ന് കരുതിയാൽ…
Read More » - 29 August
BREAKING – കാബൂളിൽ വീണ്ടും സ്ഫോടനം
കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്ഫോടനമെന്നു റിപ്പോർട്ട്. കാബൂളിലാണ് വീണ്ടും സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കേട്ടെന്നാണ് അഫ്ഗാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ എവിടെയാണ് സ്ഫോടനം നടന്നതെന്ന് ഇനിയും വ്യക്തമല്ല.…
Read More » - 29 August
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 20,070 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,070 കോവിഡ് ഡോസുകൾ. ആകെ 18,076,835 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 August
ടിവി-റേഡിയോ ചാനലുകൾ വഴി സ്ത്രീകളുടെ ശബ്ദം ഉയരരുത്: വിലക്കേര്‍പ്പെടുത്തി താലിബാന്
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ സംഗീതവും സ്ത്രീ ശബ്ദങ്ങളും നിരോധിച്ച് താലിബാൻ. ആഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം ചില മാധ്യമങ്ങൾ…
Read More » - 29 August
പഠനത്തിൽ മിടുക്കൻ: എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്
ദുബായ്: പഠനത്തിൽ മിടുക്കനായ എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്. മന ഇബ്രാഹിം അഹമ്മദ് അബ്ദുള്ള എന്ന 11 വയസ്സുകാരന്റെ ആഗ്രഹമാണ് ദുബായ് പോലീസ് സാക്ഷാത്ക്കരിച്ച്…
Read More » - 29 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 987 പുതിയ കേസുകൾ, 2 മരണം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 987 പുതിയ കോവിഡ് കേസുകൾ. 1554 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വെള്ളിയാഴ്ച്ച…
Read More » - 29 August
കോവിഡ് വ്യാപനം: ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. മന്ത്രിസഭാ…
Read More » - 29 August
ജോലിതേടിപ്പോയ ഉയ്ഗുറുകളെ സീക്രട്ട് ജയിലിൽ തടവിലാക്കി പീഡിപ്പിക്കുന്ന ചൈന: രഹസ്യ ജയിലിൽ സംഭവിക്കുന്നത്?
ചൈനയ്ക്ക് ദുബായിൽ രഹസ്യ തടവറ ഉണ്ടെന്ന് ചൈനീസ് യുവതി. ദുബായിലെ രഹസ്യ ചോദ്യകേന്ദ്രത്തില് താന്‍ ചോദ്യം ചെയ്യപ്പെട്ടതായി അറിയിച്ച ചൈനീസ് യുവതി തടവറയില്‍ ഉയ്ഗുര് യുവതികളെ കണ്ടതായും…
Read More » - 29 August
യുഎഇ ടൂറിസ്റ്റ് വിസ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകൾ ഏതെല്ലാം
ദുബായ്: ഓഗസ്റ്റ് 30 മുതൽ യുഎഇയിൽ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഐസിഎ…
Read More » - 29 August
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക രക്ഷപ്പെടുത്തിയ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍
ഖത്തർ: അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്ക നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍. ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തിലെത്തിച്ച അഭയാർത്ഥികളെ പരിശോധന നടത്തിയപ്പോഴാണ്…
Read More » - 29 August
പണവും ലാപ്ടോപ്പും കവർന്നു: കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി
ദുബായ്: പണവും ലാപ്ടോപും തട്ടിയെടുത്ത കേസിലെ കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ…
Read More » - 29 August
പാറി പറന്ന് അഫ്ഗാൻ പെൺകുട്ടി: ‘ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം’ എന്ന് ട്വിറ്റർ
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ കീഴിലാണ്. ഈ സാഹചര്യത്തിൽ അഫ്ഗാനിൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ് ജനങ്ങൾ. അഫ്ഗാനിൽപെട്ട് പോയ സ്വന്തം ജനതയെ രക്ഷപെടുത്താൻ യു.എസ് അടക്കമുള്ള മറ്റ് രാജ്യങ്ങൾ…
Read More »