International
- Sep- 2021 -6 September
മണിക്കൂറുകൾ നീണ്ട വെടിവയ്പ്: ആഫ്രിക്കയിൽ പട്ടാള അട്ടിമറി, അതിർത്തികൾ അടച്ചു
കൊണാക്രി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോർട്ടുകൾ. ഔദ്യോഗിക ടിവി…
Read More » - 6 September
താലിബാൻ ഭീകരരിൽ നിന്ന് രക്ഷ നേടാൻ നെട്ടോട്ടം ഓടി അഫ്ഗാൻ സ്ത്രീകൾ : ഹിജാബ് കച്ചവടം പൊടിപൊടിക്കുന്നു
കാബൂൾ : താലിബാൻ അധികാരത്തിലെത്തിയതോടെ തലയും ശരീരവും പൂർണമായി മറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അഫ്ഗാനിലെ സ്ത്രീകൾ.ഇതോടെ അഫ്ഗാനിൽ ബുർഖ-ഹിജാബ് കച്ചവടം പൊടിപൊടിക്കുകയാണ്. Read…
Read More » - 6 September
താലിബാൻ ഭീകരരുടെ ശവപ്പറമ്പായി പഞ്ചശീർ: സഖ്യസേനയുടെ കുഴിബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധി ഭീകരർ
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ചശീർ പ്രദേശത്ത് സഖ്യസേനയുടെ കുഴിബോംബുകള്‍ ഉള്ളതുകാരണം താലിബാന് ആക്രമണം മന്ദഗതിയിലാണെന്നും താലിബാൻ ഭീകരർ കൊല്ലപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പഞ്ചശീറില്‍…
Read More » - 6 September
പാകിസ്താനിൽ ചാവേർ ആക്രമണം : നിരവധി മരണം
ഇസ്ലാമാബാദ് : പാകിസ്താനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ഇരുപതോളം പേർക്ക് പരിക്കേറ്റതായി ബലോചിസ്താൻ തീവ്രവാദ വിരുദ്ധ…
Read More » - 5 September
മയക്കു മരുന്ന് കടത്താൻ ശ്രമിച്ചു: എട്ടു പേരെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേർ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. നർക്കോട്ടിക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗവും കോസ്റ്റ്…
Read More » - 5 September
തീവ്രവാദ ഗ്രൂപ്പുകൾ വളരും, ആഭ്യന്തരയുദ്ധത്തിനു സാദ്ധ്യത: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിൽ സംഭവിക്കുന്നത്
അഫ്ഗാനിലെ സാഹചര്യങ്ങള്‍ ആഭ്യന്തരയുദ്ധത്തിന് കാരണമാകാന്‍ സാദ്ധ്യത
Read More » - 5 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 120 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 120 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 219 പേർ രോഗമുക്തി നേടിയതായും…
Read More » - 5 September
അഫ്ഗാനിൽ എട്ട് മാസം ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുകയാണ്. പൂർണ്ണ ഗർഭിണിയായ പോലീസുകാരിയെ ഭീകരർ വെടിവച്ചു കൊന്നു എന്ന വാർത്തയാണ് ഏറ്റവും പുതിയതായി റിപ്പോർട്ട്…
Read More » - 5 September
700ലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു, ആയിരത്തിലധികം പേർ തടവിൽ: പ്രതിരോധം ശക്തമാക്കി അഫ്ഗാന് റെസിസ്റ്റന്‍സ് ഫോഴ്സ്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 700ലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം ഭീകരർ തങ്ങളുടെ തടവിലാണെന്നും വ്യക്തമാക്കി അഫ്ഗാന് റെസിസ്റ്റന്‍സ് ഫോഴ്സ്. പഞ്ചശീർ പ്രദേശത്ത് സഖ്യസേനയുടെ…
Read More » - 5 September
കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ: 2047 പേർ പിടിയിൽ
ദോഹ: ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 2,047 പേരെ കൂടി പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. 1,289 പേരെ…
Read More » - 5 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 21,364 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,364 കോവിഡ് ഡോസുകൾ. ആകെ 18,426,511 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 September
പ്രതിഷേധങ്ങൾ ഫലം കണ്ടു: തടവിൽ കഴിഞ്ഞ പൂർണ്ണ ഗർഭിണിയായ 25കാരിയെ വീട്ടുതടങ്കലിലേക്ക് മാറ്റി
വെസ്റ്റ് ബാങ്ക്: പ്രതിഷേധങ്ങൾക്കൊടുവിൽ ഇസ്രായേൽ തടവിലായിരുന്ന പൂർണ്ണ ഗർഭിണിയായ പലസ്തീൻ തടവുകാരിയെ നിയന്ത്രണങ്ങളോടെ വീട്ടു തടങ്കലിലേക്ക് മാറ്റി. പലസ്തീൻ സ്വദേശിനിയും 25 കാരിയുമായ അൻഹാർ അൽദീക്കിനെയാണ് അന്താരാഷ്ട്ര…
Read More » - 5 September
കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റെയ്ൻ ആവശ്യമില്ല: ഉത്തരവ് ഇന്നു മുതൽ പ്രാബല്യത്തിൽ
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ സമിതിയുടെ പുതിയ തീരുമാനം ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ഗ്രീൻ ലിസ്റ്റ്…
Read More » - 5 September
50 വർഷത്തേക്കുള്ള പത്ത് പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: അടുത്ത് 50 വർഷത്തേക്ക് രാജ്യത്തിന്റെ ഭാവി നിയന്ത്രിക്കുന്ന 10 പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 5 September
അഫ്ഗാനിസ്ഥാന് കീഴടക്കിയതിന് പിന്നാലെ ജനങ്ങള്‍ കാണുന്നത് ചുവരുകളില്‍ മുഴുവനും താലിബാന് സ്തുതി വാചകങ്ങള്‍
കാബൂള്‍ : കാബൂള്‍ തെരുവിലെ ചുവര് ചിത്രങ്ങള്‍ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാന് സ്തുതിവാചകങ്ങള്‍. താലിബാന് അഫ്ഗാനിസ്ഥാന് കീഴടക്കിയതിന് പിന്നാലെ പല ഭാഗങ്ങളിലുമായി വ്യാപകമായി ചുവര്…
Read More » - 5 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 971 കേസുകൾ,1387 പേർക്ക് രോഗമുക്തി
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 971 പുതിയ കോവിഡ് കേസുകൾ. 1387 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 5 September
‘ഷുഗര്‍’ കാഴ്ചയെ ബാധിക്കുമോ?: സംശയങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയാം
മനുഷ്യശരീരത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് പ്രമേഹം. ഇത് പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗർ അധികമാകുന്നതോടെ പലരുടെയും കാഴ്ചയെ ഇത് ബാധിക്കുന്നതായി നമുക്കറിയാം. എങ്ങനെയാണ് പ്രമേഹം…
Read More » - 5 September
നിങ്ങൾ മാനസികമായി വാർദ്ധക്യം ബാധിച്ചവരാണോ? സോഷ്യൽ മീഡിയയിൽ വൈറലായി മനസ്സിന്റെ പ്രായമളക്കുന്ന ചിത്രം
ഓസ്ട്രേലിയ: മനസ്സിന്റെ പ്രായമളക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. നിങ്ങൾ നോക്കിയത് വൃദ്ധയുടെ കണ്ണിലേക്കണോ? അതോ ഒരു യുവതി ദൂരെ തിരിഞ്ഞുനോക്കുന്നത് നിങ്ങൾ കണ്ടോ?…
Read More » - 5 September
താലിബാനെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാനും ചൈനയും
കാബൂള്‍: താലിബാനെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിച്ച് പാകിസ്ഥാനും ചൈനയും. അതേസമയം അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം വൈകുകയാണ്. രാജ്യാന്തര സമൂഹം അംഗീകരിക്കുന്ന വിശാല…
Read More » - 5 September
പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അഫ്ഗാനികൾ രാജ്യം വിടുന്നത്?: അമ്പരപ്പിക്കുന്ന മറുപടിയുമായി താലിബാൻ വക്താവ്
ഡൽഹി: പൊതുമാപ്പ് പ്രഖ്യാപിച്ച്, ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുമെന്ന് എന്തുകൊണ്ടാണ് ഇത്രയധികം അഫ്ഗാനികൾ രാജ്യം വിടുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ. ‘അമേരിക്കയിലേക്ക് പോകാം…
Read More » - 5 September
താലിബാൻ നേതാക്കൾ തമ്മിൽ വെടിവെയ്പ്പ്: നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റു, പരിക്ക് ഗുരുതരം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാനികൾക്കിടയിൽ ആഭ്യന്തര പ്രശ്നം. കാബൂൾ കീഴടക്കി അഫ്ഗാനിൽ അധികാരം പിടിച്ചടക്കിയത് മുതൽ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെ, അധികാരത്തിനുവേണ്ടിയുള്ള വടംവലിക്കിടയിൽ…
Read More » - 5 September
പ്രതിരോധ സേനയ്ക്കെതിരെ താലിബാനൊപ്പം യുദ്ധം ചെയ്ത് പാകിസ്ഥാൻ: പഞ്ച്ഷീറിൽ കൊല്ലപ്പെട്ടവരിൽ പാക് സൈനികനും, തെളിവ് പുറത്ത്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാനും പ്രതിരോധ സേനയും തമ്മിലുള്ള യുദ്ധവും പോരാട്ടവും നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. താലിബാന് ആവശ്യമായ സഹായങ്ങൾ പാകിസ്ഥാൻ നൽകുന്നുണ്ടെന്നും പ്രതിരോധ സേനയ്ക്കെതിരെ താലിബാനൊപ്പം ചേർന്ന്…
Read More » - 5 September
വ്യാജ വാര്‍ത്തകള്‍ക്ക് സ്വീകാര്യത കൂടുതല്‍: ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍
ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്കില്‍ സ്വീകാര്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകളില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ടു സര്‍വകലാശാലകള്‍ ചേര്‍ന്ന് നടത്തിയ…
Read More » - 5 September
പാകിസ്താനിൽ ചാവേർ ആക്രമണം : മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഇസ്ലാമാബാദ് : പാകിസ്താനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ഇരുപതോളം പേർക്ക് പരിക്കേറ്റതായി ബലോചിസ്താൻ തീവ്രവാദ…
Read More » - 5 September
ലൈംഗിക ബന്ധത്തിനിടെ കാമുകന്റെ വിചിത്ര പ്രവൃത്തി: തന്റെ ദുരവസ്ഥ വിവരിച്ച് യുവതി
ശാരീരിക ബന്ധത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ പല രീതികളും പരീക്ഷിക്കുന്നവർ ഉണ്ട്. എന്നാൽ കുറച്ച് നേരത്തെ ലൈംഗിക താൽപ്പര്യം സുഗമമാക്കാൻ കാണിച്ച് കൂട്ടുന്ന വ്യത്യസ്ത രീതികൾ ഭാവിയിൽ ഇരുകൂട്ടർക്കും…
Read More »