International
- Nov- 2021 -8 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,711 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,711 കോവിഡ് ഡോസുകൾ. ആകെ 21,373,477 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 November
ഹൈസ്കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു: പതിനാറ് വയസ്സുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ
അമേരിക്ക: ഹൈസ്കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയിൽ. അമേരിക്കയിലെ അയോവയിൽ നടന്ന സംഭവത്തിൽ അധ്യാപികയെ കാണാതായെന്ന പ്രതിയെ തുടർന്ന് തുടര്‍ന്ന് പോലീസ് നടത്തിയ…
Read More » - 8 November
മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തിനിയമത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ പ്രവാസികൾ
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തിനിയമത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ പ്രവാസികൾ. പുതിയ നിയമം ജീവിതം കൂടുതൽ സുഗമമാക്കുമെന്ന് നിയമപരമായ പ്രശ്നങ്ങൾ കൂടുതൽ ലളിതവത്ക്കരിക്കുമെന്നും പ്രവാസികൾ…
Read More » - 8 November
കനത്ത മഴയും വെള്ളപ്പൊക്കവും: പർവ്വത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ച്ചയും. ജനങ്ങൾ പർവതപ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ‘കനത്ത മഴയും…
Read More » - 8 November
ഒമാൻ ഭരണാധികാരിയ്ക്ക് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസിഡർ
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. മസ്കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ…
Read More » - 8 November
കമ്യൂണിസത്തിന്റെ നിലനില്‍പ്പ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനം ബീജിംഗില്‍
ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനം ബീജിംഗില്‍ തുടങ്ങി. നൂറു വര്‍ഷത്തെ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന രേഖ പ്രസിഡന്റ് ഷീ ജിന്‍പിങ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. പാര്‍ട്ടി…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 96 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 8 November
രാജ്യത്തെ സ്ത്രീകളെ പരസ്യ ചിത്രങ്ങളിൽ ഉൾപ്പെടുത്തുന്ന രീതിയോട് യോജിക്കാനാകില്ല: ഇമ്രാൻഖാന്റെ പ്രത്യേക പ്രതിനിധി
ഇസ്ലാമാബാദ് : രാജ്യത്തെ സ്ത്രീകൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിനെ വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രത്യേക പ്രതിനിധിയും മുത്തഹിദ ഉലമ ബോർഡ് പ്രസിഡന്റും ഉലമ കൗൺസിൽ ചെയർമാനുമായ മൗലാന…
Read More » - 8 November
പതിനേഴ്കാരനായ തുർക്കിഷ് വിദ്യാർത്ഥി സിറിയൻ ബാലനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം
അങ്കാറ: തുർക്കിയിൽ കുടിയേറ്റ വിരുദ്ധ ആക്രമണങ്ങൾ പെരുകുന്നു. രാജ്യത്ത് 12 വയസ്സുകാരനായ സിറിയൻ ബാലനെ കൊലപ്പെടുത്താൻ ശ്രമം. പതിനേഴ്കാരനായ തുർക്കിഷ് വിദ്യാർത്ഥി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.…
Read More » - 8 November
ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്
ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്.…
Read More » - 8 November
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു: യുവാവ് മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടത്തിസൽ മലയാളി യുവാവ് മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 8 November
ദുബായ് എക്സ്പോ 2020: ഒക്ടോബർ ഒന്നു മുതൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ അഞ്ച് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ അഞ്ച് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 2,942,388…
Read More » - 8 November
രണ്ട് ലക്ഷത്തിലേറെ കുട്ടികൾ പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിനിരയായി: മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍
പാരീസ്: പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തെ തുടർന്ന് മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍. ഫ്രാൻസിൽ 1950 മുതൽ കത്തോലിക്കാ പള്ളികളില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.…
Read More » - 8 November
പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ മാപ്സ് ഡൗണ്‍ലോഡിങ് 1000 കോടി കടന്നു
ജനപ്രിയ നാവിഗേഷന്‍ സേവനമായ ഗൂഗിള്‍ മാപ്സ് ഡൗണ്‍ലോഡിങ് 1000 കോടിയിലെത്തി. നാവിഗേഷനില്‍ ഒന്നാം സ്ഥാനത്തുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്സ് പ്ലേസ്റ്റോറില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൃത്യതയും…
Read More » - 8 November
നരേന്ദ്ര മോദി ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരി, റേറ്റിംഗിൽ മറ്റെല്ലാ ലോക നേതാക്കൾക്കും മുന്നിൽ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് പുതിയ നേട്ടം കൂടി. ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരിയായി മോദിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. അമേരിക്കന്‍ ഗവേഷക സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ മോദിയുടെ…
Read More » - 8 November
കടുത്ത പട്ടിണി : 9കാരിയെ 55 കാരന് വിറ്റ് അഫ്ഗാൻ പിതാവ്
കാബൂൾ: കടുത്ത പട്ടിണി മൂലം ൻപത് വയസുള്ള മകളെ അൻപത്തിയഞ്ചുകാരന് വിറ്റ് അഫ്ഗാൻ പിതാവ്. മകൾ പർവാന മാലിക്കിനെ ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ് പിതാവായ അബ്ദുൾ വിറ്റത്.…
Read More » - 8 November
ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്ക്, അപൂർവയിനം വജ്രം ഉപയോഗിച്ച് നിർമ്മാണം: വില കേട്ടാൽ ഞെട്ടും
ജിദ്ദ: ഒരു മാസ്കിന്റെ വില 11 കോടി രൂപ. ഞെട്ടേണ്ട, സംഗതി സത്യം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്കാണിത്. 3,608 ഡയമണ്ടുകളും സ്വർണവും…
Read More » - 8 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 40 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഒൻപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 40 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 7 November
മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ആവിഷ്ക്കരിച്ച് അബുദാബി
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതൽ…
Read More » - 7 November
അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ വംശജനായ പിച്ച് ക്യുറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി: ദുരൂഹത
ട്വന്റി 20 ലോകകപ്പിൽ നിർണായകമായ അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വംശജനായ പിച്ച് ക്യുറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി. ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ്…
Read More » - 7 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,421 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,421 കോവിഡ് ഡോസുകൾ. ആകെ 21,351,766 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 November
കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഖത്തർ. നവംബർ 26 മുതലാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്സ്…
Read More » - 7 November
അൽഹൊസൻ ഫെസ്റ്റിവൽ നവംബർ 25 ന് ആരംഭിക്കും: ടിക്കറ്റ് നിരക്കുകൾ അറിയാം
അബുദാബി: അബുദാബിയിലെ സാംസ്കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 7 November
മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് റോബോട്ടുകൾ: തുടർച്ചയായി നാലു മണിക്കൂർ വരെ ജോലി ചെയ്യും
മക്ക: മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് ഇനി റോബോട്ടുകൾ. മദീനയിലെ മസ്ജിദുന്നബവിയിലും മക്കയിലെ മസ്ജിദുൽ ഹറമിലും ശുചീകരണ, അണുവിമുക്ത ജോലികൾ റോബോട്ടുകൾ ഏറ്റെടുത്തു. നിലം കഴുകൽ,…
Read More » - 7 November
കളിത്തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം: കുഞ്ഞിന്റെ ശരീരത്തില്‍ തീവണ്ടി കയറിയിറങ്ങി
റിയാദ്: കകളിത്തീവണ്ടിയില് നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന് മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിൽ നടന്ന സംഭവത്തിൽ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ…
Read More »