International
- Nov- 2021 -14 November
കൊവിഡിന് പിന്നാലെ ഇനിയും മഹാവ്യാധികൾ! കാരണം ചൈനയിലെ ഭക്ഷണശീലങ്ങൾ തന്നെയാകാം?
ബീജിംഗ്: സമകാലിക ലോകത്തിന്റെ അടിത്തറയിളക്കിയ കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ…
Read More » - 14 November
ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു
ദുബായ്: പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം ദുബായ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. നവംബര്‍ 14ന് ആരംഭിക്കാനാരിക്കുന്ന ദുബായ് എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും പങ്കെടുക്കുന്നത്.…
Read More » - 14 November
‘സ്കൂളുകൾ തുറന്ന് നൽകൂ, ഞങ്ങൾക്ക് പഠിക്കണം‘: താലിബാനോട് ആവശ്യപ്പെട്ട് അഫ്ഗാൻ പെൺകുട്ടികൾ
കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ ഭാവി അവതാളത്തിലായ പെൺകുട്ടികൾ തങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ തുറന്നു നൽകണമെന്ന ആവശ്യവുമായി അഫ്ഗാൻ ഭരണാധികാരികൾക്ക് മുന്നിൽ. ഇവർക്ക് പിന്തുണയുമായി മനുഷ്യാവകാശ പ്രവർത്തകരും…
Read More » - 14 November
ലോക്കപ്പിൽ യുവതിയെ നഗ്ന നൃത്തം ചെയ്യിപ്പിച്ചു: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്താനിൽ ലോക്കപ്പിൽ യുവതിയെ വനിതാ പോലീസ് ഉദ്യോഗസ്ഥ നഗ്ന നൃത്തം ചെയ്യിപ്പിച്ചു. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പാരി ഗുൽ എന്ന യുവതിക്കാണ്…
Read More » - 13 November
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 13 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 35,116 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 35,116 കോവിഡ് ഡോസുകൾ. ആകെ 21,537,698 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 November
മറ്റ് രാജ്യങ്ങളിൽ നിന്നും ചരക്കുനീക്കം നടത്തുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറച്ച് സൗദി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
റിയാദ്: വിദേശത്ത് നിന്നും ചരക്കുകൾ കൊണ്ടു വരുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. ഇത്തരം ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചു വർഷമായാണ് കുറയ്ക്കുന്നത്. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച…
Read More » - 13 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 95 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 13 November
ഒമാനിൽ ഇന്റർ സിറ്റി ബസിന് തീപിടിച്ചു: അന്വേഷണം ആരംഭിച്ചതായി അധികൃതർ
മസ്കത്ത്: ഒമാനിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ദേശീയ…
Read More » - 13 November
മസ്ജിദിൽ താമസിക്കാനും ഇമാമിനൊപ്പം പ്രാർത്ഥിക്കാനും അനുവദിച്ചില്ല : ഇമാമിന്റെ കൈ വെട്ടി മാറ്റി യുവാവ്
ധാക്ക : മസ്ജിദിൽ താമസിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ഇമാമിന്റെ കൈ വെട്ടി മാറ്റി . ബംഗ്ലാദേശ് ബാരിസാലിലെ ബാബുഗഞ്ച് ഉപസിലയിലാണ് സംഭവം . പ്രദേശത്തെ ഇസ്ലാംപൂർ…
Read More » - 13 November
ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും. 2022 സെപ്തംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 ഫിഫ ഖത്തർ…
Read More » - 13 November
‘എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ’: വീട് കത്തുന്നത് ലൈവായി കാണിച്ച് വൈദികന്റെ എഫ്ബി ലൈവ്!
വാഷിങ്ടൺ: സ്വന്തം വീട് കത്തിയമരുമ്പോൾ ഫേസ്ബുക്കിൽ ലൈവ് വന്ന വൈദികന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.യുഎസിൽ ആണ് സംഭവം.സൗത്ത് കരോലിനയിലെ ഗ്രെയ്സ് കത്തീഡ്രൽ മിനിസ്ട്രീസ് സ്ഥാപകനായ…
Read More » - 13 November
സൗദിയിൽ വൻ ലഹരിവേട്ട: ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഗുളികരൂപത്തിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 2.3…
Read More » - 13 November
കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം 5000 റിയാൽ ആക്കിയതായി ഖത്തർ
ദോഹ: പ്രവാസികൾ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ മിനിമം ശമ്പളം 5,000 റിയാൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തർ. രക്ഷിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ ബന്ധുക്കൾ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദർശക…
Read More » - 13 November
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 150 പേർക്കെതിരെയും മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ…
Read More » - 13 November
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 13 November
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യുവതിയെ നഗ്നനൃത്തം ചെയ്യിച്ചു: വിവാദമായതോടെ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്താനിൽ ലോക്കപ്പിൽ യുവതിയെ വനിതാ പോലീസ് ഉദ്യോഗസ്ഥ നഗ്ന നൃത്തം ചെയ്യിപ്പിച്ചു. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പാരി ഗുൽ എന്ന യുവതിക്കാണ്…
Read More » - 13 November
കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി ബഹ്റൈൻ
മനാമ: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. കോവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക…
Read More » - 13 November
ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി സ്വന്തം കാലുകൾ വെട്ടിമാറ്റി, ഒടുവിൽ വീൽചെയറിൽ ജയിലിലുമായി
ഹംഗറി: ഇൻഷൂറൻസ് തുക ലഭിക്കുന്നതിനായി സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ…
Read More » - 13 November
ദുബായ് എക്സ്പോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും
ദുബായ്: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തയാഴ്ച ഓയിൽ ആൻഡ് ഗ്യാസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യുമെന്നും…
Read More » - 13 November
യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ശനിയാഴ്ച്ച വെയിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 13 November
യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ മായ്ച്ചു കളയാം..!!
ന്യൂയോർക്ക്: സെര്‍ച്ച് ഹിസ്റ്ററി മായ്ച്ചു കളയാന്‍ മൂന്ന് ലളിതമായ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുകയാണ് യൂട്യൂബ്. യൂട്യൂബിലെ വ്യൂ ഹിസ്റ്ററി, സെര്‍ച്ച് ഹിസ്റ്ററി എന്നിവ താൽക്കാലികമായോ സ്ഥിരമായോ മായ്ച്ചു കളയാനുള്ള…
Read More » - 13 November
കോവിഡ് അപകട സാധ്യത രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ദോഹ: കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. നവംബർ 19 മുതൽ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ…
Read More » - 13 November
ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം
ദുബായ്: രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ്…
Read More » - 13 November
പുടിൻ അടുത്ത മാസം ഇന്ത്യയിലേക്ക്: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രതിരോധം,…
Read More »