International
- Nov- 2021 -22 November
റോഡിൽ നോട്ടുമഴ: അമ്പരന്ന് ആവേശഭരിതരായി ജനങ്ങൾ
കാലിഫോർണിയ: കാലിഫോണിയയിൽ പട്ടാപ്പകൽ നടുറോഡിൽ നോട്ടുമഴ. അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍ നിന്നും കറൻസി നോട്ടുകൾ റോഡിൽ ചിതറി വീഴുകയായിരുന്നു. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍…
Read More » - 22 November
അപരിഷ്കൃത നിയമങ്ങളുമായി താലിബാൻ: സ്ത്രീകൾ അഭിനയിക്കുന്ന ടിവി പരിപാടികൾ നിർത്തലാക്കാൻ ഉത്തരവ്
കാബൂൾ: സ്ത്രീകൾ പങ്കെടുക്കുന്ന ടിവി ഷോകളും സീരിയലുകളും കലാപരിപാടികളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞ് താലിബാൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മതമാർഗ്ഗനിർദേശങ്ങളിലാണ് താലിബാൻ ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകൾ…
Read More » - 22 November
വ്യാജപാസ്പോർട്ടിൽ ഹിന്ദു നാമം: മനുഷ്യക്കടത്ത് നടത്തുന്ന രണ്ട് റോഹിങ്ക്യകളെ കൊൽക്കത്തയിൽ യുപി എടിഎഎസ് പിടികൂടി
കൊൽക്കത്ത: ബംഗ്ലാദേശികളെയും റോഹിങ്ക്യളെയും അനധികൃതമായി ഇന്ത്യയിലേക്കും വിദേശത്തേക്കും മനുഷ്യക്കടത്ത് നടത്തിയിരുന്ന രണ്ട് റോഹിങ്ക്യകളെ കൊൽക്കത്തയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. നൂർ…
Read More » - 22 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസ് 2025ൽ ദുബായിൽ നടക്കും
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് 2025ൽ ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 22 November
ഭീകര സംഘടനകളുമായി സൗഹൃദം: പാക് സർക്കാരിനെതിരെ നയതന്ത്ര വിദഗ്ധർ
ലാഹോർ: ഭീകര സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദഗ്ധർ. തെഹ്രീക് ഇ താലിബാൻ, തെഹ്രീക് ഇ ലബ്ബൈക്, അഫ്ഗാൻ താലിബാൻ എന്നിവർക്ക്…
Read More » - 22 November
അനുവാദമില്ലാതെ പിരിവ് നടത്തിയാൽ യുഎഇയിൽ മൂന്ന് ലക്ഷം ദിർഹം പിഴ
അബുദാബി: ദുരിതാശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരിലോ യുഎഇയിൽ പണപ്പിരിവ് നടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ്…
Read More » - 22 November
തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ: ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് 73 റൺസിന്
കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വെന്റി 20 മത്സരത്തിലും തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 73 റൺസിനായിരുന്നു കൊൽക്കത്തയിലെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ്…
Read More » - 22 November
റോഡിലെങ്ങും കറന്‍സി നോട്ടുകള്‍:അമ്പരന്ന് യാത്രക്കാര്‍
കാലിഫോര്‍ണിയ : കറന്‍സി നോട്ടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കന്‍…
Read More » - 22 November
ഇസ്രയേലിലെ അഖ്സ മസ്ജിദിനു സമീപം ഭീകരാക്രമണം
ജറുസലേം: ഒരിടവേളയ്ക്ക് ശേഷം ഇസ്രായേലില്‍ വീണ്ടും ഹമാസിന്റെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവ ശേഷമുണ്ടായ ഏറ്റുമുട്ടലില്‍…
Read More » - 21 November
ഇസ്രായേലില്‍ വീണ്ടും ഹമാസിന്റെ ഭീകരാക്രമണം
ജറുസലേം: ഒരിടവേളയ്ക്ക് ശേഷം ഇസ്രായേലില്‍ വീണ്ടും ഹമാസിന്റെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവ ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ…
Read More » - 21 November
തന്റെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നു: ദൃശ്യങ്ങളുമായി യുവാവ് (വീഡിയോ)
ഓസ്ട്രേലിയ: തന്റെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ദൃശ്യങ്ങൾ…
Read More » - 21 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 36 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 36 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 21 November
ദുബായ് എക്സ്പോ: ബ്രസീൽ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ബ്രസീലിയൻ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ. ബ്രസീലിയൻ എക്സ്പോർട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ…
Read More » - 21 November
ദുര്‍ബലമായ പാസ്വേഡുകള് വ്യാപകമായി തിരഞ്ഞെടുക്കുന്നത് സൈബര്‍ സുരക്ഷയ്ക്കു വെല്ലുവിളിയാണ്: കാര്‍ക്ലിസ്
12345 അല്ലെങ്കില്‍ 123456. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പാസ്വേഡുകളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും ഇവ രണ്ടുമായിരുന്നു ആദ്യ സ്ഥാനങ്ങളില്‍. ഈ വര്‍ഷം പതിവു തെറ്റിച്ച് ഏറ്റവും പ്രചാരമുള്ള…
Read More » - 21 November
ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവണതകൾ ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ എപ്പോഴും…
Read More » - 21 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,409 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,409 കോവിഡ് ഡോസുകൾ. ആകെ 21,705,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 November
2030 ഓടെ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാൻ യുഎഇ: പരീക്ഷണയോട്ടം വിജയകരം
അബുദാബി: 2030 ഓടെ അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കി. ഹൈപ്പർലൂപ്…
Read More » - 21 November
റോഡില്‍ കറന്‍സി നോട്ടുകള്‍ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങള്‍ : വന്‍ ഗതഗാഗത സ്തംഭനം
കാലിഫോര്‍ണിയ : നല്ല തിരക്കുള്ള റോഡിലേയ്ക്ക് കറന്‍സി നോട്ടുകള്‍ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങള്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡില്‍ പട്ടാപ്പകലാണ് സംഭവം. പലരും വാഹനം നിര്‍ത്തി റോഡില്‍…
Read More » - 21 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 63 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 63 പുതിയ കോവിഡ് കേസുകൾ. 82 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 21 November
ദുബായിയിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ: 90 ശതമാനം വരെ വിലക്കിഴിവ്
ദുബായ്: ദുബായിയിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ. 90 ശതമാനം വരെ വിലക്കിഴിവാണ് സൂപ്പർ സെയിലിൽ ലഭിക്കുന്നത്. നവംബർ 25 വ്യാഴാഴ്ച മുതൽ നവംബർ 27 ശനിയാഴ്ച…
Read More » - 21 November
11-കാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ട് പേർ അറസ്റ്റിൽ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 11-കാരനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ ബബർലോയ് പട്ടണത്തിന് സമീപം ഖൈർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുഹമ്മദ് അനാം, മദാസർ…
Read More » - 21 November
പതിനായിരം ക്യാമറകളും റഡാർ സംവിധാനവും: ഗതാഗതം സുഗമമാക്കാൻ നടിപടികളുമായി ആർടിഎ
ദുബായ്: എക്സ്പോ നടക്കുന്ന ദിവസങ്ങളിൽ ദുബായിയിൽ ഗതാഗതം സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ആർടിഎ. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പതിനായിരം ക്യാമറകൾ, റഡാർ സംവിധാനങ്ങൾ എന്നിവയിലൂടെ ഓരോ വാഹനചലനവും…
Read More » - 21 November
കിംഗ് ഫിഷ് ചാംപ്യൻഷിപ്പ്: ചൂണ്ടയിട്ട് നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാം
അബുദാബി: അബുദാബി കിംഗ് ഫിഷ് ചാംപ്യൻഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കും. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാനുള്ള…
Read More » - 21 November
അനുമതിയില്ലാതെ ചാരിറ്റി ഫണ്ട് സ്വരൂപിച്ചാൽ 300,000 ദിർഹം വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: യുഎഇയിൽ അനുമതിയില്ലാതെ ചാരിറ്റി ഫണ്ട് സ്വരൂപിച്ചാൽ 300,000 ദിർഹം വരെ പിഴ. അനുമതിയില്ലാതെ ശേഖരിച്ച ചാരിറ്റി ഫണ്ടുകൾ കണ്ടുകെട്ടുകയും ചെയ്യും. യുഎഇയുടെ ധനസമാഹരണ നിയമത്തിലാണ് ഇക്കാര്യം…
Read More » - 21 November
ദുബായ് എക്സ്പോ 2020: 49 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ
റിയാദ്: 49 ദിവസത്തിനിടെ എക്സ്പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ നവംബർ 18 വരെയുള്ള 49 ദിവസങ്ങളിലാണ്…
Read More »