International
- Nov- 2021 -9 November
‘ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കുറ്റസമ്മതം നടത്തിയ ലെസ്ബിയൻ യുവതികളെ ചൂരല്‍ കൊണ്ടടിച്ച് ശിക്ഷിക്കുന്ന ശരീയത്ത് നിയമം’
മലേഷ്യൻ സംസ്ഥാനമായ കെലന്തനിൽ ശരീയത്ത് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ഇനി സംസ്ഥാനത്തെ ശരീയത്ത് കോടതികൾ വിധി പറയും. 2021 നവംബർ 1-ന് കെലന്തൻ ശരീയത്ത് ക്രിമിനൽ കോഡ് (I)…
Read More » - 9 November
പകർച്ചപ്പനി: പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സൗദി
ജിദ്ദ: പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം…
Read More » - 9 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കോവിഡ് കേസുകൾ. 90 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 9 November
ടാറ്റൂ അടിച്ചാൽ 6 ചാട്ടവാറടി, ഇസ്ലാമിൽ നിന്നും മതം മാറാൻ ശ്രമിച്ചാൽ മൂന്ന് വർഷം തടവ്: കെലന്തനിലെ ശിക്ഷാ വിധികൾ ഇങ്ങനെ
മലേഷ്യൻ സംസ്ഥാനമായ കെലന്തനിൽ കുട്ടികൾ മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതിന് ഇപ്പോൾ ജയിൽ ശിക്ഷയാണ്. 2021 നവംബർ 1-ന് പൂർണ്ണമായി പ്രാബല്യത്തിൽ വന്ന കെലന്തൻ സിറിയ ക്രിമിനൽ കോഡ്…
Read More » - 9 November
ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തില്‍ ചൈനയുടെ നീക്കങ്ങള്‍ : യുഎസ് മോഡലില്‍ ചൈനീസ് ആര്‍മിയുടെ പരിശീലനം
ബീജിംഗ്: അമേരിക്കയ്ക്ക് എതിരെ ഏത് നേരത്തും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തില്‍ ചൈന നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യു.എസിന്റെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായി അന്താരാഷ്ട്ര…
Read More » - 9 November
ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റു: വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകൻ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി
അബുദാബി: ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റ വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകനും നഴ്സറി ഉടമയും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 10,000 ദിർഹം പിതാവിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നഴ്സറി…
Read More » - 9 November
വിദ്യാഭ്യാസ രംഗത്ത് ആഗോള സൂചികയിൽ ഒന്നാം സ്ഥാനം: നിർണായക നേട്ടവുമായി യുഎഇ
അബുദാബി: വിദ്യാഭ്യാസ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി യുഎഇ. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആഗോള സൂചികയിൽ യുഎഇ ഒന്നാം സ്ഥാനത്താണ്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ…
Read More » - 9 November
യുഎഇയിലെ എണ്ണഫാക്ടറിയിൽ വൻ തീപിടുത്തം
റാസൽ ഖൈമ: യുഎഇയിലെ എണ്ണഫാക്ടറിയിൽ തീപിടുത്തം. റാസൽ ഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആളപായമൊന്നും…
Read More » - 9 November
വോട്ടിംഗിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം: തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷ പാർട്ടി
ധാക്ക: ബംഗ്ലാദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബി എൻ പി. ഭരണകക്ഷിയായ അവാമി ലീഗ് തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് കാട്ടുന്നു എന്ന് ആരോപിച്ചാണ്…
Read More » - 9 November
വിയറ്റ്നാമിന് കൈ കൊടുത്ത് കേരളം, വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വിയറ്റ്നാമുമായി കേരളം വ്യവസായ – വാണിജ്യ സഹകരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും…
Read More » - 9 November
കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ വാക്സിൻ നിർബ്ബന്ധമാക്കി: ന്യൂസിലാൻഡിൽ വാക്സിൻ വിരുദ്ധ പ്രതിഷേധം ശക്തം
വെല്ലിംഗ്ടൺ: കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ ന്യൂസിലാൻഡിൽ പ്രക്ഷോഭം ശക്തം. വാക്സിൻ നിർബ്ബന്ധമാക്കിയതിനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനും സർക്കാരിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. Also Read:‘അതുല്യമായ അനുഭവം‘:…
Read More » - 9 November
അഫ്ഗാനിൽ ഭരണം പിടിച്ചതുപോലെ തങ്ങളെയും അട്ടിമറിക്കുമോയെന്ന ഭയം: താലിബാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: നവംബർ 8 (റോയിട്ടേഴ്സ്): പാക്കിസ്ഥാനും പ്രാദേശിക താലിബാൻ തീവ്രവാദികളും ഒരു മാസത്തെ വെടിനിർത്തലിന് സമ്മതിച്ചു, ഇരുപക്ഷവും സമ്മതിച്ചാൽ അത് നീട്ടാം, വർഷങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ…
Read More » - 9 November
‘അതുല്യമായ അനുഭവം‘: നടേശ ക്ഷേത്രത്തിൽ ആചാരപൂർവ്വം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ: ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടനിലെ നടേശ ക്ഷേത്രത്തിൽ ആചാരപൂർവ്വം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിനൊപ്പമാണ് ജോൺസൺ…
Read More » - 9 November
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: യു എസ്- മെക്സിക്കോ അതിർത്തി തുറന്നു
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത് മാസക്കാലമായി അടച്ചിട്ടിരുന്ന യു എസ്- മെക്സിക്കോ അതിർത്തി തുറന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതു വഴിയുള്ള യാത്രക്കാരുടെ തിരക്ക് സജീവമാകുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 9 November
മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിനെതിരെ നാല് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ന്യൂസ് ചാനല്‍
ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന് പേസ് ഇതിഹാസം ഷൊയ്ബ് അക്തറും പാകിസ്ഥാന് ടെലിവിഷന്‍ കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഞായറാഴ്ച, വാര്‍ത്താ ചാനല്‍ താരത്തിനെതിരെ 4 കോടി രൂപയുടെ…
Read More » - 9 November
കാത്തിരിപ്പിന് വിരാമം: ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ
ലണ്ടൻ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ. നവംബർ 22 മുതൽ കൊവാക്സിന് യുകെയിൽ ഔദ്യോഗിക അംഗീകാരം ഉണ്ടാകും.…
Read More » - 9 November
ഇറാഖ് പ്രധാനമന്ത്രിക്കെതിരായ ഡ്രോൺ ആക്രമണം: അപലപിച്ച് യുഎൻ
ന്യൂയോർക്ക്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിക്കെതിരായ ഡ്രോൺ ആക്രമണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. കാദിമിക്ക് പരിക്ക്…
Read More » - 9 November
കോണ്ടം ധരിച്ചെന്ന് കള്ളം പറഞ്ഞ് ലൈംഗിക ബന്ധത്തിലേർപ്പെട്ടു: യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്
ഒട്ടാവ : കോണ്ടം ധരിച്ചിട്ടുണ്ടെന്ന വ്യാജേന ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്. കാനഡയിലെ സുപ്രീം കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ പ്രതി…
Read More » - 9 November
ഇന്ത്യയിൽ നിന്നും എത്തുന്ന വാക്സിൻ ഡോസ് സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല: ബഹ്റൈൻ ഇന്ത്യൻ എംബസി
മനാമ: കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി. ബഹ്റൈൻ തങ്ങളുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നെത്തുന്ന…
Read More » - 9 November
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനം ബീജിംഗില്‍
ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനം ബീജിംഗില്‍ തുടങ്ങി. നൂറു വര്‍ഷത്തെ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന രേഖ പ്രസിഡന്റ് ഷീ ജിന്‍പിങ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. പാര്‍ട്ടി…
Read More » - 9 November
മുൻഗണനാ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ
മസ്കത്ത്: മുൻഗണനാ വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ. ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസാണ് ഒമാൻ ജനങ്ങൾക്ക് നൽകുന്നത്. രണ്ടാം ഡോസ്…
Read More » - 9 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 8 November
പാഠ്യപദ്ധതിയിൽ പുരാവസ്തു ശാസ്ത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ: പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തി
റിയാദ്: പാഠ്യപദ്ധതിയിൽ പുരാവസ്തുശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുരാവസ്തു ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനായി പ്രത്യേക കമ്മിറ്റികളെ…
Read More » - 8 November
ദേശീയ ദിനം: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. നവംബർ 28 ഞായർ, നവംബർ 29 തിങ്കൾ…
Read More » - 8 November
വാർത്തയ്ക്ക് മുൻപ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം കാണിക്കണം: വാർത്താ ചാനലുകൾക്ക് ഇമ്രാൻ ഖാന്റെ നിർദേശം
ഇസ്ലാമാബാദ്: വാർത്താ ബുള്ളറ്റിൻ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ പാകിസ്ഥാന്റെ ഭൂപടം കാണിക്കണമെന്ന് വാർത്താ ചാനലുകൾക്ക് നിർദേശം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ…
Read More »