International
- Nov- 2021 -13 November
മസ്ജിദിൽ താമസിക്കാനും ഇമാമിനൊപ്പം പ്രാർത്ഥിക്കാനും അനുവദിച്ചില്ല : ഇമാമിന്റെ കൈ വെട്ടി മാറ്റി യുവാവ്
ധാക്ക : മസ്ജിദിൽ താമസിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ഇമാമിന്റെ കൈ വെട്ടി മാറ്റി . ബംഗ്ലാദേശ് ബാരിസാലിലെ ബാബുഗഞ്ച് ഉപസിലയിലാണ് സംഭവം . പ്രദേശത്തെ ഇസ്ലാംപൂർ…
Read More » - 13 November
ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും. 2022 സെപ്തംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 ഫിഫ ഖത്തർ…
Read More » - 13 November
‘എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ’: വീട് കത്തുന്നത് ലൈവായി കാണിച്ച് വൈദികന്റെ എഫ്ബി ലൈവ്!
വാഷിങ്ടൺ: സ്വന്തം വീട് കത്തിയമരുമ്പോൾ ഫേസ്ബുക്കിൽ ലൈവ് വന്ന വൈദികന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.യുഎസിൽ ആണ് സംഭവം.സൗത്ത് കരോലിനയിലെ ഗ്രെയ്സ് കത്തീഡ്രൽ മിനിസ്ട്രീസ് സ്ഥാപകനായ…
Read More » - 13 November
സൗദിയിൽ വൻ ലഹരിവേട്ട: ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഗുളികരൂപത്തിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 2.3…
Read More » - 13 November
കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം 5000 റിയാൽ ആക്കിയതായി ഖത്തർ
ദോഹ: പ്രവാസികൾ കുടുംബവിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ മിനിമം ശമ്പളം 5,000 റിയാൽ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കി ഖത്തർ. രക്ഷിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ ബന്ധുക്കൾ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സന്ദർശക…
Read More » - 13 November
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല: ഖത്തറിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 150 പേർക്കെതിരെയും മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ…
Read More » - 13 November
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 13 November
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യുവതിയെ നഗ്നനൃത്തം ചെയ്യിച്ചു: വിവാദമായതോടെ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്താനിൽ ലോക്കപ്പിൽ യുവതിയെ വനിതാ പോലീസ് ഉദ്യോഗസ്ഥ നഗ്ന നൃത്തം ചെയ്യിപ്പിച്ചു. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പാരി ഗുൽ എന്ന യുവതിക്കാണ്…
Read More » - 13 November
കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി ബഹ്റൈൻ
മനാമ: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. കോവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക…
Read More » - 13 November
ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി സ്വന്തം കാലുകൾ വെട്ടിമാറ്റി, ഒടുവിൽ വീൽചെയറിൽ ജയിലിലുമായി
ഹംഗറി: ഇൻഷൂറൻസ് തുക ലഭിക്കുന്നതിനായി സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ…
Read More » - 13 November
ദുബായ് എക്സ്പോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും
ദുബായ്: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ത്യൻ പവലിയൻ സന്ദർശിക്കും. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തയാഴ്ച ഓയിൽ ആൻഡ് ഗ്യാസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യുമെന്നും…
Read More » - 13 November
യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ശനിയാഴ്ച്ച വെയിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 13 November
യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ മായ്ച്ചു കളയാം..!!
ന്യൂയോർക്ക്: സെര്‍ച്ച് ഹിസ്റ്ററി മായ്ച്ചു കളയാന്‍ മൂന്ന് ലളിതമായ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുകയാണ് യൂട്യൂബ്. യൂട്യൂബിലെ വ്യൂ ഹിസ്റ്ററി, സെര്‍ച്ച് ഹിസ്റ്ററി എന്നിവ താൽക്കാലികമായോ സ്ഥിരമായോ മായ്ച്ചു കളയാനുള്ള…
Read More » - 13 November
കോവിഡ് അപകട സാധ്യത രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ദോഹ: കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ. നവംബർ 19 മുതൽ പട്ടിക പ്രാബല്യത്തിൽ വരും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ…
Read More » - 13 November
ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം
ദുബായ്: രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ്…
Read More » - 13 November
പുടിൻ അടുത്ത മാസം ഇന്ത്യയിലേക്ക്: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രതിരോധം,…
Read More » - 13 November
ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചവര്‍ക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
ന്യൂയോർക്ക്: പ്രശസ്തമായ സീരീസുകളിലൊന്നായ സ്ക്വിഡ് ഗെയിമിന്റെ പേരുപയോഗിച്ച് ഇറക്കിയ സ്ക്വിഡ് കോയിന് എന്ന ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചവര്‍ക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപ്പെട്ടു. ഈ വാര്‍ത്ത പുറത്തുവന്ന് ഏതാനും ദിവസം…
Read More » - 13 November
ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു: കാമുകിയെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അസാഞ്ജിന് ജയിൽ ഗവർണർ അനുമതി നൽകുകയായിരുന്നു. അസാഞ്ജിന്റെ പ്രത്യേക…
Read More » - 13 November
കറാച്ചിയിൽ അജ്ഞാത രോഗം പടരുന്നു: പാകിസ്ഥാൻ ആശങ്കയിൽ
കറാച്ചി: അജ്ഞാത വൈറൽ പനി പടരുന്നത് പാകിസ്ഥാനിൽ ആശങ്ക സൃഷ്ടിക്കുന്നു. കറാച്ചിയിലാണ് രോഗം വ്യാപിക്കുന്നത്. ഡെങ്കിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. Also Read:കൊവിഡ് പിടിയിലമർന്ന് യൂറോപ്പ്:…
Read More » - 13 November
കൊവിഡ് പിടിയിലമർന്ന് യൂറോപ്പ്: നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ; പ്രതിഷേധം
ആംസ്റ്റർഡാം: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read:ബൈഡൻ- ഷീ…
Read More » - 13 November
ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള വെർച്വൽ യോഗം ശനിയാഴ്ച നടക്കും. ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങൾ എന്നിവ ഇരു…
Read More » - 13 November
അഞ്ചാം മാസത്തിൽ ജനനം: സകല പ്രവചനങ്ങളെയും പൊളിച്ചടുക്കി ഒടുവിൽ ഗിന്നസ് ബുക്കിലേക്ക്
അലബാമ: മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ഗിന്നസ് റെക്കോർഡ് ഇനി കുഞ്ഞ് കർട്ടിസിന് സ്വന്തം. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ്…
Read More » - 13 November
ലോകത്തെ ആശങ്കയിലാക്കി വീണ്ടും ചൈനയിൽ കൊറോണ വ്യാപനം: വൈറസ് പടർന്നത് വസ്ത്ര വ്യാപാരശാലയിൽ നിന്ന്
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയത് വസ്ത്രശാലകളിൽ നിന്നുള്ള പാഴ്സലുകളിൽ നിന്നെന്ന് ആരോപണം. ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ കുട്ടികൾക്കായുള്ള വസ്ത്രനിർമ്മാണ ഫാക്ടറിയെ മൂന്ന് ജോലിക്കാർക്ക് രോഗം…
Read More » - 13 November
കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചു: നടി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചതിന് നടി അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സീരിയൽ താരം ബിബി ബുശെഹ്രിയും കാമുകനുമാണ് കുവൈത്ത്…
Read More » - 13 November
പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പന്ത്രണ്ട് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. മരീബ് അബ്ബാസ് എന്ന പെൺകുട്ടിയെയാണ് 22 കാരനായ മുഹമ്മദ് ദാവൂദ് തട്ടിക്കൊണ്ടുപോയി മതം…
Read More »