International
- Nov- 2021 -6 November
മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ
ദോഹ: മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ. 383 കിണറുകളാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ) നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 60 കിണറുകളുടെ…
Read More » - 6 November
വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഖാലിസ്ഥാൻവാദികൾക്കായി എൻഐഎ സംഘം കാനഡയിൽ
ഒട്ടാവ: വിദേശത്തിരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പൂട്ടാനുറച്ച് കേന്ദ്രസർക്കാർ. ഖാലിസ്ഥാൻ ഉൾപ്പെടെയുള്ള ഭീകരവാദ പ്രതികളെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഉന്നതതല സംഘം കാനഡ സന്ദർശിച്ചതായി ഒട്ടാവയിലെ…
Read More » - 6 November
വാട്സ്ആപ്പ് വെബിനായി ഇനി മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനാക്കേണ്ട: വാട്സ്ആപ്പ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ പുറത്തിറക്കി
വാട്സ്ആപ്പ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ പുറത്തിറക്കി. വാട്സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. ഈ…
Read More » - 6 November
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക: വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും
വാഷിംഗ്ടൺ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങി അമേരിക്ക. വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും. ഇന്ത്യയിൽ നിന്നടക്കം ഉള്ള യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Also…
Read More » - 6 November
തെരുവുകളെ കീഴടക്കി യുവാക്കളുടെ പ്രതിഷേധം: ലോകനേതാക്കള്‍ക്കുനേരെ തിരിഞ്ഞ് ഗ്രെറ്റ
ഗ്ലാസ്ഗോ: തെരുവുകളെ കീഴടക്കി യുവാക്കളുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ കാര്യക്ഷമമായ ഇടപെടലുകളോ സത്യസന്ധമായ നടപടികളോ രാഷ്ട്രനേതാക്കളില്‍ നിന്ന് ഉണ്ടാകില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ…
Read More » - 6 November
അമ്മായിയമ്മയുടെ കൂർക്കംവലി മൂലം ഭാര്യയെ ഡിവോഴ്സ് ചെയ്ത് യുവാവ്
അമ്മാൻ : ഡിവോഴ്സിന് പല കാരണങ്ങൾ ഉണ്ടാവാമെങ്കിലും ഭർതൃമാതാവിന്റെ കൂർക്കംവലി മൂലം വിവാഹമോചനം നടന്ന കഥ അപൂർവ്വമായിരിക്കും. ജോർദാനിലാണ് സംഭവം. ഭർതൃമാതാവിന്റെ കൂർക്കം വലി മൊബൈൽ ഫോണിൽ…
Read More » - 6 November
കൊറോണയെക്കുറിച്ച് വാർത്ത നൽകിയതിന് ചൈനീസ് സർക്കാർ ജയിലിലടച്ച മാധ്യമ പ്രവർത്തക ഗുരുതരാവസ്ഥയിൽ
ബെയ്ജിംഗ് : കൊറോണയെ കുറിച്ച് വാർത്തകൾ നൽകുകയും ചൈനീസ് സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടുകയും ചെയ്തതിനു ചൈന സർക്കാർ ജയിലിൽ അടച്ച മാധ്യമ പ്രവർത്തകയുടെ ആരോഗ്യനില അതീവ…
Read More » - 6 November
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക : രണ്ട് പേര് കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: ബീച്ച് റിസോര്‍ട്ടില്‍ മയക്കു മരുന്ന് മാഫിയയുടെ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. മെക്സിക്കോയിലെ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 6 November
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഏഴാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 5 November
ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളുടെയും വിദ്യാർത്ഥികൾക്കുള്ള അദ്ധ്യയനം പുനരാരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ സ്കൂൾ മസ്കത്താണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്…
Read More » - 5 November
മാതാവിന്റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു: ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവാവ്
ജോര്‍ദാന്‍: മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവാവ്. ജോര്‍ദാനിൽ നടന്ന സംഭവത്തിൽ ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം…
Read More » - 5 November
മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി സൗദി അറേബ്യ
മക്ക: മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി സൗദി അറേബ്യ. സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കുവേണ്ടിയാണ് പ്രത്യേക പ്രാർത്ഥന നടത്തിയത്. മക്കയിൽ നടന്ന പ്രാർത്ഥനയിൽ സൽമാൻ രാജാവിന്റെ…
Read More » - 5 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,375 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 26,375 കോവിഡ് ഡോസുകൾ. ആകെ 21,300,307 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 November
മൂന്നാം ഡോസ് വാക്സിൻ ഉടൻ സ്വീകരിക്കണം: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിൽ സ്വദേശികളും വിദേശികളുമടക്കം ഉടൻ മൂന്നാമത് ഡോസ് വാക്സീൻ സ്വീകരിക്കണമെന്ന് നിർദ്ദേശം. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. Read Also: ജോജു ജോർജ്…
Read More » - 5 November
ചൈനയെയും പാകിസ്ഥാനെയും ഉന്നം വെച്ച് ഇന്ത്യൻ ഹാക്കർമാർ: കരുതിയിരിക്കണമെന്ന് ചൈനീസ് മുഖപത്രം
സൈബർ ആക്രമണങ്ങളില്‍ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്ന് വ്യക്തമാക്കി ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യൻ സൈബർലോകം ഏറ്റവും കൂടുതല്‍ ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ലവിധത്തിലാണ്…
Read More » - 5 November
മോർച്ചറിയിൽ വെച്ച് നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേർപ്പെട്ടു: ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
കെന്റ്: രണ്ടു യുവതികളെ വധിച്ച ശേഷം അവരെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്ന കുറ്റസമ്മതവുമായി ആശുപത്രി ഇലക്ട്രീഷ്യൻ. 1987ൽ നടത്തിയ ഈ രണ്ടു കൊലകൾക്ക് പുറമെ, നൂറിലധികം യുവതികളുടെ…
Read More » - 5 November
അസഹിഷ്ണുത തുടർന്ന് ചൈന: ബുദ്ധ സന്യാസിമാരെ മഠങ്ങളിൽ നിന്നും ആട്ടിയോടിക്കുന്നു
ബീജിംഗ്: ബുദ്ധ ഭിക്ഷുക്കളോടുള്ള അസഹിഷ്ണുത തുടർന്ന് ചൈനീസ് സർക്കാർ. യുവ സന്യാസിമാരെ മഠങ്ങളിൽ നിന്നും അധികൃതർ ആട്ടിയോടിക്കുന്നതായും ഇവരെ സന്യാസം ഉപേക്ഷിക്കാൻ നിർബ്ബന്ധിക്കുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട്…
Read More » - 5 November
താലിബാനെ നാമാവശേഷമാക്കി അഫ്ഗാന് പിടിച്ചെടുക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ്
കാബൂള്‍: താലിബാന് അഫ്ഗാന് ഭരണം പിടിച്ചടക്കി രണ്ട് മാസം പിന്നിട്ടപ്പോഴേയ്ക്കും ഐഎസ് ഭീകരര്‍ അഫ്ഗാനില്‍ തുടര്‍ച്ചയായി അക്രമം അഴിച്ചുവിടുന്ന സാഹചര്യമാണ് ഉള്ളത്. താലിബാന്റെ ശക്തിപ്രദേശങ്ങളിലും അഫ്ഗാന്റെ ന്യൂനപക്ഷ…
Read More » - 5 November
ബറാഖ ആണവോർജ്ജ നിലയം: യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ
അബുദാബി: ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 3-ന്റെ നിർമ്മാണം പൂർത്തിയാക്കി. യൂണിറ്റ് 3 പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. Read Also: ‘വാരിയംകുന്നന്റെ ഗവർണർ’: വാരിയംകുന്നന്…
Read More » - 5 November
കൊവിഡ് 19: ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പ്രതിദിന രോഗികൾ നൂറിൽ താഴെ
ദുബായ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പ്രതിദിന രോഗികൾ നിലവിൽ നൂറിൽ താഴെ മാത്രമാണ്. വ്യോമയാന മേഖലയിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ…
Read More » - 5 November
ഹത്തയിൽ ദേശീയ ദിനാഘോഷം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ഹത്തയിൽ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,…
Read More » - 5 November
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നടക്കുന്നത് വൻ പരീക്ഷണങ്ങൾ: ചന്ദ്രനിൽ 4ജി ശൃംഖല സ്ഥാപിക്കാനൊരുങ്ങി നോക്കിയ
ചന്ദ്രനിൽ നാസയുടെ നേതൃത്വത്തിൽ നടക്കുന്നത് വമ്പൻ പരീക്ഷണങ്ങളെന്ന് റിപ്പോർട്ട്. ചന്ദ്രന്റെ ഉപരിതരത്തിൽ ഐസ് ഉണ്ടാകാമെന്നാണ് പുതിയ കണ്ടെത്തൽ. ഇത് പരിശോധിക്കാനായി ചന്ദ്രോപരിതലം കുഴിക്കാനുള്ള പദ്ധതികൾ ബഹിരാകാശ ശാസ്ത്രജ്ഞർ…
Read More » - 5 November
ദീപാവലി ദിനത്തിൽ ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി: പരിഹസിച്ച് സോഷ്യൽമീഡിയ
ഇസ്ലാമാബാദ് : ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി മുറാദ് അലി ഷായെ പരിഹസിച്ച് സോഷ്യൽമീഡിയ. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും…
Read More » - 5 November
കടം പെരുകുന്നു: പാകിസ്ഥാനിൽ പെട്രോൾ വില കൂട്ടാനൊരുങ്ങി ഇമ്രാൻ ഖാൻ; ലിറ്ററിന് 138 രൂപ കൂടുതലല്ലെന്നും ന്യായീകരണം
ഇസ്ലാമാബാദ്: ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് നികുതി കുറച്ചപ്പോൾ പാകിസ്ഥാനിൽ പെട്രോൾ വില വർദ്ധിപ്പിക്കാൻ ജനങ്ങളുടെ അനുവാദം തേടി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.…
Read More » - 5 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 പുതിയ കോവിഡ് കേസുകൾ. 133 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More »