International
- Dec- 2021 -29 December
സ്കൂൾ തുറക്കൽ: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ
ഷാർജ: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ. സ്കൂളുകൾ തുറക്കുമ്പോൾ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.…
Read More » - 29 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,234 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 775 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 December
പുതുവത്സരാഘോഷം: സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്
ദുബായ്: പുതുവത്സരാഘോഷത്തിന് സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്. അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾ അപകടരഹിതമാക്കാനാണ് സമഗ്രമായ സുരക്ഷാ പദ്ധതി പോലീസ് തയ്യാറാക്കിയത്. Read Also: കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന…
Read More » - 29 December
മാസ്ക് ധരിക്കലും സാമൂഹിക അകലവും നിർബന്ധമാക്കി സൗദി
റിയാദ്: മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി സൗദി അറേബ്യ. മാസ്ക് ധരിക്കുന്നതിന് നേരത്തെ സൗദി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2021 ഡിസംബർ 30 മുതൽ…
Read More » - 29 December
2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 29 December
സ്ഥാപക പിതാക്കന്മാരോടുള്ള ആദരവ്: വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ
ദുബായ്: സ്ഥാപക പിതാക്കന്മാരോടുള്ള സ്മരണാർത്ഥം വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ. യു.എ.ഇ ഫെഡറേഷന്റെ യൂണിയൻ സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് നടപടി. സെൻട്രൽ ബാങ്കാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയത്. Read Also: കേരള…
Read More » - 29 December
പ്രളയം, ഭൂചലനം, ഉൽക്കാപതനം : 2022-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ
പാരീസ്: ഫ്രാൻസിൽ നാല് നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ദാർശനികനും പ്രവാചകനും ആയിരുന്നു നോസ്ട്രഡാമസ്. അത്ഭുത സിദ്ധികൾ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇദ്ദേഹം സംഭവിക്കാൻ പോകുന്ന ഒരുപാട് കാര്യങ്ങളെ…
Read More » - 29 December
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും: അറിയിപ്പുമായി ഖത്തർ
ദോഹ: ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്ന് ഖത്തർ. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് 2022…
Read More » - 29 December
സുഡാനിൽ ഖനി ഇടിഞ്ഞു : 38 മരണമെന്ന് റിപ്പോർട്ട്
ജൂബ: ദക്ഷിണ സുഡാനിലെ സ്വർണ്ണ ഖനി തകർന്നു വീണ് 38 പേർ കൊല്ലപ്പെട്ടു. സുഡാനിലെ കൊർഡൊഫാൻ സംസ്ഥാനത്താണ് അപകടമുണ്ടായത്. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്നും 500 കിലോമീറ്റർ…
Read More » - 29 December
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നേരിയ മഴ പ്രതീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 29 December
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ നായകന്മാരാക്കി വാഴ്ത്തിയെന്ന് ആരോപണം: പള്ളി അടച്ചുപൂട്ടി ഫ്രാന്‍സ്
ബ്യൂവൈസ്: ജിഹാദിനെ പിന്തുണച്ച് പ്രബോധനം പുറപ്പെടുവിച്ചുവെന്ന് ആരോപിച്ച് ബ്രിട്ടനിലെ മുസ്ലിം പള്ളി അടച്ചുപൂട്ടി. മതമൌലിക വാദത്തെ പ്രോത്സാഹിപ്പിച്ചുവെന്നാണ് പള്ളിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. ജിഹാദ് അനുകൂല നിലപാട്…
Read More » - 29 December
സ്ത്രീവിരുദ്ധ നടപടികൾ : താലിബാനെതിരെ പരസ്യ പ്രക്ഷോഭവുമായി അഫ്ഗാനിലെ സ്ത്രീസമൂഹം
കാബൂൾ: താലിബാന്റെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ പരസ്യ പ്രക്ഷോഭവുമായി അഫ്ഗാനിലെ സ്ത്രീസമൂഹം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്ത്രീകൾക്ക് വേണ്ടി താലിബാൻ പുതിയ മാർഗരേഖ പുറത്തു വിട്ടിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക്…
Read More » - 29 December
ക്രിസ്മസ് രാത്രി കാമുകനൊപ്പം കഴിഞ്ഞു, ശേഷം കൊലപ്പെടുത്തി: പോലീസെത്തിയപ്പോൾ നിറചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് യുവതി
മിസ്സോറി: ക്രിസ്തുമസ് രാത്രിയിൽ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. കേപ് ഗിറാർഡോയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. ബ്രിട്ടണി വില്‍സണ്‍ (32)…
Read More » - 29 December
35,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ ചില്ലുപൊട്ടി : 200 പേരുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലണ്ടൻ: പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചില്ല് യാത്രക്കിടയിൽ പൊട്ടി. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടുവെന്ന് റിപ്പോർട്ട്. ലണ്ടനിൽ നിന്നും പറന്നുയർന്ന ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിനാണ് ഇങ്ങനെ ഒരു അപകടം…
Read More » - 29 December
കോവിഡ് 19 ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം
ജർമനി: കോവിഡ് 19 വൈറസ് മനുഷ്യശരീരത്തിൽ ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുമെന്ന് കണ്ടെത്തൽ. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് രോഗത്തിന്റെ…
Read More » - 29 December
നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബായ് : 8 സ്ഥലങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ റദ്ദാക്കി
ദുബായ്: 8 സ്ഥലങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ റദ്ദാക്കി ദുബായ് സർക്കാർ. ഔദ്യോഗിക വിമാന സർവീസായ എമിറേറ്റ്സ് ആണ് സർവീസുകൾ നിർത്തി വച്ചത്. കോവിഡ്…
Read More » - 29 December
റഷ്യ-നാറ്റോ സംഘർഷം : പാശ്ചാത്യ രാജ്യങ്ങളുടെ ലോകാധിപത്യത്തിനുള്ള ശ്രമമെന്ന് ചൈന
ബീജിംഗ്: റഷ്യ-ഉക്രൈൻ സംഘർഷത്തിനിടെ പാശ്ചാത്യരാജ്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ലോകാധിപത്യത്തിന് വേണ്ടിയുള്ള ശ്രമമാണെന്ന് ചൈന. ഇത് എതിർക്കപ്പെടേണ്ടതാണെന്നും, ഇതിനെതിരെ റഷ്യയും ചൈനയും ഒരുമിച്ചു നിൽക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം…
Read More » - 29 December
കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി അബുദാബി : നിങ്ങൾ അറിയേണ്ടതെല്ലാം
അബുദാബി: കോവിഡ് മാനദണ്ഡങ്ങളിൽ സമൂല പരിഷ്കാരം വരുത്തി അബുദാബി സർക്കാർ. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. യു.എ.ഇയ്ക്കുള്ളിൽ നിന്നും സംസ്ഥാനത്തേക്ക്…
Read More » - 29 December
വിമാനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ പൊട്ടിച്ചിതറി: ആകാശത്തില്‍ വച്ച് മരണത്തെ മുഖാമുഖം കണ്ടത് 200 യാത്രക്കാർ
ലണ്ടൻ: ഐസ് വീണ് വിമാനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ പൊട്ടിച്ചിതറി. ബ്രിട്ടീഷ് എയര്‍വേയ്സ് സഞ്ചാരികളായ 200 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് ആകാശത്തില്‍ വച്ച് വന്‍ അപകടം നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ…
Read More » - 29 December
‘ഇന്ത്യയും അഫ്ഗാനും ഭീകര രാഷ്ട്രങ്ങൾ’ : അകന്നു നിൽക്കണമെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: രണ്ട് അയൽ രാജ്യങ്ങളുടെ നിലപാടുകളും പാകിസ്ഥാന് അപകടമാണെന്ന് വാർത്താവിതരണ മന്ത്രി ഫവാസ് ചൗധരി. ഇന്ത്യയേയും അഫ്ഗാനിസ്ഥാനെയും വിമർശിച്ചു കൊണ്ട്, പാകിസ്ഥാനിന്റെ ഇടതു വശത്തും വലതു വശത്തും…
Read More » - 29 December
ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും: മുന്നറിയിപ്പുമായി സൗദി
റിയാദ്: ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. Read Also: കണിയാപുരത്ത്…
Read More » - 29 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 602 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 147 പേർ രോഗമുക്തി…
Read More » - 28 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,150 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,150 കോവിഡ് ഡോസുകൾ. ആകെ 22,536,846 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 December
മാളുകളിലേക്കുള്ള പ്രവേശനത്തിന് മുൻപ് തവൽക്കനാ ആപ്പ് പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി
റിയാദ്: മാളുകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷ തവക്കൽനയിലെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി. വൈറസ് വ്യാപനം തടയുന്നതിനുള്ള…
Read More » - 28 December
കോവിഡ് വ്യാപനം: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം
അബുദാബി: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കോവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവർ മറ്റ് എമിറ്റേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ…
Read More »