International
- Jan- 2022 -16 January
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത: പർവതങ്ങളും താഴ്വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം
ദുബായ്: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്നുണ്ട്. ദുബായ് എക്സ്പോ 2020 ഏരിയ, മാർഗം,…
Read More » - 16 January
ട്രംപിനെ വധിക്കുന്ന വീഡിയോ: ആയത്തുള്ള ഖമീനിയുടെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനിയുടെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുന്നതായി ഇറാൻ ചിത്രീകരിച്ചിരുന്നു. ഈ…
Read More » - 16 January
ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തി, രഹസ്യ വിവരങ്ങൾ കൈമാറി: മാധ്യമപ്രവര്‍ത്തകന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: ചൈനയുടെ നിർദേശപ്രകാരം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയെന്ന് ആരോപണം നേരിടുന്ന ഫ്രീലാൻസ് ജേണലിസ്റ്റ് രാജീവ് ശർമയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.…
Read More » - 16 January
കസാഖ്സ്ഥാൻ കലാപം കെട്ടടങ്ങി : ഔദ്യോഗിക മരണസംഖ്യ പ്രഖ്യാപിച്ച് രാജ്യം
അൽമാട്ടി: കസാഖ്സ്ഥാനിലെ കലാപം ശാന്തമായതിനെ തുടർന്ന് ഔദ്യോഗിക മരണസംഖ്യ പുറത്തുവിട്ട് രാജ്യം . 225 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടതെന്ന് സർക്കാർ ഔദ്യോഗിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ, 19…
Read More » - 16 January
സിനഗോഗിലേക്ക് ഇരച്ചു കയറി കമാൻഡോകൾ : റാഞ്ചിയെ വെടിവെച്ചു കൊന്നു, ബന്ദികളെ മോചിപ്പിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിൽ ജൂത പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരെ ബന്ദികളാക്കിയ അക്രമിയെ എഫ്ബിഐ കമാൻഡോകൾ വെടിവെച്ചു കൊന്നു. കോളിവില്ലയിലെ ജൂതപ്പള്ളിയിൽ പുരോഹിതൻ ഉൾപ്പെടെ നാല് പേരെയാണ് അക്രമി ബന്ദിയാക്കിയിരുന്നത്.…
Read More » - 16 January
300 കിലോ ഭാരം, ശ്രീലങ്കയിലെ ഇന്ദ്രനീലക്കല്ല് ഗിന്നസ് റെക്കോർഡ്സില്‍ ഇടം പിടിച്ചു
കൊളംബോ: ശ്രീലങ്കയിൽ നിന്നും കണ്ടെടുത്ത ഇന്ദ്രനീലത്തിന്റെ ക്ലസ്റ്റർ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. “സെറൻഡിപിറ്റി സഫയർ” എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ദ്രനീലക്കല്ലിന് 300…
Read More » - 16 January
ഉക്രൈൻ സന്ദർശിക്കാനൊരുങ്ങി കനേഡിയൻ വിദേശകാര്യ മന്ത്രി : റഷ്യൻ അധിനിവേശത്തിനെതിരെ ഐക്യദാർഢ്യം
ഒട്ടാവ: കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അടുത്തയാഴ്ച ഉക്രൈൻ സന്ദർശിക്കും. ഉക്രേനിയൻ പരമാധികാരത്തിനോടുള്ള പിന്തുണ ഉറപ്പ് നൽകുന്നതിനും റഷ്യൻ അധിനിവേശം തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്…
Read More » - 16 January
വിസ കൂടുതൽ അനുവദിക്കും, വിസ്കിയുടെ വില കുറയ്ക്കും : പരസ്പരധാരണയോടെ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ
ന്യൂഡൽഹി: ബ്രെക്സിറ്റിന് ശേഷം സ്വതന്ത്ര കരാറിനുള്ള ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ബ്രിട്ടനും. ഇന്ത്യാക്കാർക്ക് വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബ്രിട്ടനോട്…
Read More » - 16 January
രാജ്യം വിറപ്പിച്ച സൈബർ ആക്രമണത്തിന് പുറകിൽ റഷ്യയല്ല! : ബെലാറസ് ഇന്റലിജൻസെന്ന് ഉക്രൈൻ
കീവ്: വെള്ളിയാഴ്ച നടന്ന സൈബർ ആക്രമണത്തിന് പിറകിൽ റഷ്യയല്ലെന്ന് ഉക്രൈൻ. ഉക്രൈൻ സുരക്ഷാ-പ്രതിരോധ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സെർജി ദെമെദ്യുകാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. വെള്ളിയാഴ്ച…
Read More » - 16 January
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യം
ടെക്സാസ്: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. സംഭവം അമേരിക്കയിലെ ടെക്സസില്‍. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്.…
Read More » - 16 January
മോദിയുടെ ഭരണ മികവ് തുറന്ന് സമ്മതിച്ച് ഇമ്രാന് ഖാന്
കറാച്ചി: ഇന്ത്യയുടെ ഭരണകൂടം അതിശക്തമാണെന്ന് തുറന്നുപറയുന്ന ഇമ്രാന്‍ഖാന്റെ പ്രസംഗം വൈറലാകുന്നു. ഇന്ത്യയേയും നരേന്ദ്രമോദിയേയും പലതവണ എടുത്തുപറയുന്ന ഇമ്രാന്റെ പ്രസംഗത്തെയാണ് പാക് മാദ്ധ്യമങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യ ശക്തമാകുന്നതിനെ പരാമര്‍ശിക്കുന്ന…
Read More » - 16 January
തങ്ങളുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണെന്ന് പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖ
ഇസ്ലാമാബാദ്: തങ്ങളുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണെന്ന് പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖ. പാകിസ്താനെ തകര്‍ക്കുന്നത് ഇന്ത്യയുടെ മുന്നേറ്റമാണെന്നും നയപ്രഖ്യാപന രേഖയില്‍ പറയുന്നു. രാജ്യത്തിന്റെ ദേശീയ…
Read More » - 16 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 5,281 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 5,281 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,996 പേർ രോഗമുക്തി…
Read More » - 15 January
കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇത്ര ശക്തമായ ഒരു ഭരണകൂടമോ പ്രധാനമന്ത്രിയോ ഉണ്ടായിട്ടില്ല : ഇമ്രാന് ഖാന്
കറാച്ചി: ഇന്ത്യയുടെ ഭരണകൂടം അതിശക്തമാണെന്ന് തുറന്നുപറയുന്ന ഇമ്രാന്‍ഖാന്റെ പ്രസംഗം വൈറലാകുന്നു. ഇന്ത്യയേയും നരേന്ദ്രമോദിയേയും പലതവണ എടുത്തുപറയുന്ന ഇമ്രാന്റെ പ്രസംഗത്തെയാണ് പാക് മാദ്ധ്യമങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യ ശക്തമാകുന്നതിനെ പരാമര്‍ശിക്കുന്ന…
Read More » - 15 January
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക്
ദുബായ്: ദുബായ് എക്സ്പോയിൽ സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക്. ജനുവരി 16 ന് 10 ദിർഹത്തിന് എക്സ്പോ വൺ-ഡേ ടിക്കറ്റുകൾ നൽകുമെന്ന് എക്സ്പോ അധികൃതർ അറിയിച്ചു. ഇതുവരെ…
Read More » - 15 January
മൊബൈൽ ഫോണും പണവും കവർന്നു: പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
ജിദ്ദ: മൊബൈൽ ഫോണും പണവും കവർന്ന പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദയിൽ ബൈക്കിൽ സഞ്ചരിച്ച് മൊബൈൽ ഫോണും പണവും കവർന്നവരാണ്…
Read More » - 15 January
ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു. മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ ജനുവരി 13 നാണ് ആരംഭിച്ചത്. ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ…
Read More » - 15 January
ഭൂമിയിടപാടുകളിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്: കഴിഞ്ഞ വർഷം നടന്നത് 15,037 ദിർഹത്തിന്റെ ഇടപാടുകൾ
ദുബായ്: ഭൂമിയിടപാടുകളുടെ എണ്ണത്തിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബായിയിൽ നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന…
Read More » - 15 January
സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിച്ചുയരുന്നു : ലോക ബാങ്ക് പുറത്തുവിട്ട വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷം 8.3 ശതമാനവും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച പുറത്തിറക്കിയ ‘ഗ്ലോബല്‍…
Read More » - 15 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,116 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,116 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,182 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 January
ചൈനയില്‍ ഒമിക്രോണ്‍ വൈറസിന്റെ അതിതീവ്ര വ്യാപനം
ബെയ്ജിംഗ്: ചൈനയില്‍ ഒമിക്രോണ്‍ കേസുകള്‍ അതിതീവ്രമായി വര്‍ദ്ധിക്കുന്നു. ടിയാന്‍ജിന്‍ ശേഷം സുഹായ് ഒമിക്രോണ്‍ വ്യാപിക്കുന്ന രണ്ടാമത്തെ നഗരമായി മാറി. കഴിഞ്ഞ ദിവസം കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സുഹായില്‍…
Read More » - 15 January
നിതംബത്തിന് വലിപ്പം കൂട്ടാൻ ചിക്കൻ സൂപ്പും നൂഡിൽസിന്റെ സ്റ്റോക്കും കുത്തിവെച്ച് യുവതികൾ
കോംഗോ: നിതംബത്തിന് വലിപ്പം കൂട്ടാനായി യുവതികൾ ചിക്കൻ സൂപ്പ് കുത്തിവെക്കുന്നത് കണ്ടു ഞെട്ടി ഡോക്ടർമാർ. ആകാരവടിവുള്ള ശരീരം നേടാനായി ചെയ്യുന്ന ഈ വിചിത്ര രീതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ…
Read More » - 15 January
വീട് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും: തീരുമാനവുമായി ഖത്തർ
ദോഹ: രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് പാർപ്പിട യൂണിറ്റുകൾ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് അഞ്ചു വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കുമെന്ന് ഖത്തർ.…
Read More » - 15 January
കുവൈത്ത് റിഫൈനറിയിൽ തീപിടുത്തം: 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, അഞ്ചു പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കോർപറേഷന്റെ റിഫൈനറിയിൽ തീപിടുത്തം. അഹമ്മദിയിലെ വാതക ദ്രവീകരണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ 2 ഇന്ത്യക്കാർ മരിച്ചു. തമിഴ്നാട് സ്വദേശിയും…
Read More » - 15 January
വനിതാ ടാക്സി സർവ്വീസിന് അനുമതി നൽകി ഒമാൻ: ആദ്യഘട്ടം ജനുവരി 20 മുതൽ
മസ്കത്ത്: വനിതാ ടാക്സി സർവ്വീസിന് അനുമതി നൽകി ഒമാൻ. വനിതകൾ ഡ്രൈവർമാരാകുന്ന പ്രത്യേക വനിതാ ടാക്സി സർവീസിന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ…
Read More »