International
- Dec- 2021 -28 December
വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനവുമായി അജ്മാൻ പോലീസ്
അജ്മാൻ: വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനം അറിയിച്ച് അജ്മാൻ പോലീസ്. സ്വന്തം ജോലി കൃത്യമായും ആത്മാർത്ഥതയോടെയും ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമങ്ങളെയാണ് അജ്മാൻ പോലീസ് അഭിനന്ദിച്ചത്. ഇതിനായി ഒരു പ്രത്യേക…
Read More » - 28 December
അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്
ദുബായ്: അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു. അംഗോള,…
Read More » - 28 December
ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിലെ അമുസ്ലിം കുടുംബ കോടതി
അബുദാബി: ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിൽ പുതുതായി ആരംഭിച്ച അമുസ്ലിം കുടുംബ കോടതി. കനേഡിയൻ പൗരന്മാരുടെ വിവാഹ കരാറിനാണ് അബുദാബിയിലെ പ്രത്യേക കോടതി രൂപം…
Read More » - 28 December
കിടപ്പിലായ വ്യക്തി ചിന്തിച്ചത് ട്വീറ്റ് ചെയ്തു : തലച്ചോറിന്റെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന ചിപ് ചരിത്രം സൃഷ്ടിക്കുന്നു
സിഡ്നി: തലച്ചോറിൽ ഘടിപ്പിച്ച മൈക്രോചിപ്പ് വഴി താൻ മനസ്സിൽ ചിന്തിച്ചത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പൗരൻ. ലോകത്തിൽ ആദ്യത്തെ ബ്രെയിൻ ട്വീറ്റ് ചെയ്ത വാർത്ത ആഗോള…
Read More » - 28 December
പാകിസ്ഥാനിൽ 29 വർഷത്തെ നരകയാതന : കുൽദീപ് സിംഗ് വീട്ടിൽ തിരിച്ചെത്തി
ന്യൂഡൽഹി: പാകിസ്ഥാനിൽ 29 വർഷം ജയിൽവാസം അനുഭവിച്ച കത്വ സ്വദേശിയ്ക്ക് മോചനം. ജമ്മു കശ്മീരിലെ കത്വ സ്വദേശി കുൽദീപ് സിംഗാണ് 29 വർഷത്തിനു ശേഷം ജന്മഗൃഹത്തിൽ എത്തിയത്.…
Read More » - 28 December
‘നരകത്തിലേക്കുള്ള കിണർ’: ഭൂമിയില്‍ നമുക്ക് കുഴിക്കാൻ കഴിയുന്ന ഏറ്റവും ആഴമേറിയദൂരം എത്രയാണ്, ശേഷം സംഭവിക്കുന്നത് എന്ത്?
ഭൂമിക്കടിയിൽ സംഭവിക്കുന്നത് ഏതാണെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. ഭൂമിയുടെ ഉൾവശം ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ഇതുവരെ കുഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ദ്വാരം എത്രയാണ്? എത്ര ആഴത്തിൽ…
Read More » - 28 December
സിറിയയിൽ ഇസ്രായേലി വ്യോമാക്രമണം : റോക്കറ്റുകൾ പതിച്ചത് റഷ്യൻ സൈനികത്താവളത്തിന് സമീപം
ഡമാസ്കസ്: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. സിറിയയിലെ ഔദ്യോഗിക ടിവി ചാനൽ ആണ് ഈ വിവരം പുറത്തു വിട്ടത്. രാജ്യത്തെ സുപ്രധാന തുറമുഖ നഗരമായ ലടാക്കിയയിലാണ് വ്യോമാക്രമണം…
Read More » - 28 December
കുറച്ചുനാൾ ജയിലിൽ, പിന്നെ പ്രധാനമന്ത്രി ? : നവാസ് ഷെരീഫിന്റെ തിരിച്ചു വരവ് പാകിസ്ഥാനിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ
ഇസ്ലാമാബാദ്: പാകിസ്ഥാൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് സൂചിപ്പിച്ച് റിപ്പോർട്ടുകൾ. 2019 മുതൽ താമസിക്കുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2022 ജനുവരിയോടെ പാകിസ്ഥാനിലേക്ക് മടങ്ങി വരുമെന്ന സൂചനയാണ്…
Read More » - 28 December
രാജ്യത്ത് പട്ടിണി നടമാടുമ്പോൾ രസകരമായ വീഡിയോസ് ഷെയർ ചെയ്ത് ഇമ്രാൻഖാൻ : തനിക്ക് നാണമുണ്ടോയെന്ന് ജനങ്ങൾ
ഇസ്ലാമാബാദ്: ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ഫോട്ടോസ് പോസ്റ്റ് ചെയ്ത രസിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തി പാക് ജനത. നാണിച്ചിരിക്കുന്ന ഹിമപുലിയുടെ വീഡിയോ ഇമ്രാൻ ഖാൻ…
Read More » - 28 December
അഴിമതിയാരോപണം : സോമാലിയൻ പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്ത് പ്രസിഡന്റ്
മൊഗാദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫർമാജോ സസ്പെൻഡ് ചെയ്തു. അഴിമതി നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് അദ്ദേഹത്തെ…
Read More » - 28 December
ദൃശ്യവിസ്മയം ഒരുക്കുന്ന കുക്കുൽക്കാൻ പിരമിഡ്
മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിൽ ക്രിസ്തുവിനു മുൻപ് 2600-കളിൽ ഉത്ഭവിച്ച് ഇന്നത്ത ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽ നിലനിന്നിരുന്ന വലിയൊരു സംസ്കാരമായിരുന്നു, മായൻ സംസ്കാരം.…
Read More » - 27 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 524 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 524 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി…
Read More » - 27 December
ദുബായ് എക്സ്പോ 2020: ഡിസംബർ 27 വരെ രേഖപ്പെടുത്തിയത് 80 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 80 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡിസംബർ 27 വരെ എക്സ്പോ വേദിയിൽ…
Read More » - 27 December
ഓസ്ട്രേലിയയില്‍ കൊവിഡ് കേസുകളില്‍ വർധനവ് : ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യ ഒമൈക്രോൺ മരണം
ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ കൊവിഡ് കേസുകളുടെ വന്‍ തരംഗം. ഇന്ന് മാത്രം ആറായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും ന്യൂസൗത്ത്…
Read More » - 27 December
ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം
ദോഹ: ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും ഇനി മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വിലെ ഇ-വാലറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത്…
Read More » - 27 December
അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 60 പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. പുതിയ നിബന്ധനകൾ ഡിസംബർ…
Read More » - 27 December
ഹാഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പള്ളിയും മസ്ജിദാക്കി: പ്രതിവര്‍ഷം 4,000 പള്ളികൾ അടച്ചുപൂട്ടുന്നു
തുര്‍ക്കിയിലെ എഡിര്‍ന്‍ ഐനോസ് എന്ന പട്ടണത്തിലാണ് സംഭവം .
Read More » - 27 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,492 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,492 കോവിഡ് ഡോസുകൾ. ആകെ 22,506,696 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 December
കോവിഡ് നിബന്ധനകൾ ലംഘിച്ചു: ബഹ്റൈനിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി
മനാമ: കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. ഒരാഴ്ച്ചക്കിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച നാലു റെസ്റ്റോറന്റുകൾ ബഹ്റൈൻ അടച്ചുപൂട്ടി. തലസ്ഥാനത്തും വടക്കൻ ഗവർണറേറ്റുകളിലും…
Read More » - 27 December
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം: പുതിയ നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സീനെടുത്തവർക്കേ പ്രവേശനം അനുവദിക്കൂവെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. രാജ്യത്ത് ആകെ 95,277 പേരാണ് ഡോസ് വാക്സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം…
Read More » - 27 December
ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്കാരിക മന്ത്രാലയം
ജിദ്ദ: ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്കാരിക മന്ത്രാലയം. സൗദി ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ശഹീം മുഹമ്മദിന് സാംസ്കാരിക സഹമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫയസ്…
Read More » - 27 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1,732 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,732 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 608 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 December
ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു
ദുബായ്: ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു. ഡിസംബർ 27 തിങ്കൾ മുതൽ 2022 ജനുവരി 2 ഞായർ വരെ ക്ലബ് അപ്പാരലും 6th…
Read More » - 27 December
കോവിഡ്: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും…
Read More » - 27 December
ഒമിക്രോൺ: സൗദിയിൽ രോഗവ്യാപനം വർധിക്കുന്നു: പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിക്കുന്നത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അണുബാധയുടെ…
Read More »