International
- Jan- 2022 -6 January
അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ
ഷാർജ: അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ. ഓൺലൈൻ പഠനം തെരഞ്ഞെടുത്ത ചെറിയ കുട്ടികളുള്ള അമ്മമാർക്കായാണ് ഷാർജ പുതിയ സേവനം ഒരുക്കിയത്. Read Also: പ്രധാനമന്ത്രി…
Read More » - 6 January
ഒമിക്രോൺ വ്യാപനം : ഗ്രാമി അവാർഡ് നിശ മാറ്റിവെച്ച് സംഘാടകർ
വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമി അവാർഡ് നിശ സംഘാടകർ മാറ്റിവെച്ചു. ജനുവരി 31ന് ലോസ് ആഞ്ചൽസ് ഡൗൺടൗണിലെ അരീനയിലാണ് അവാർഡ് നിശ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ…
Read More » - 6 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,687 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,687 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 902 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 6 January
ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധം: പുതിയ നിർദ്ദേശവുമായി സൗദി
റിയാദ്: ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധമാക്കി സൗദി അറേബ്യ. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാൻ 10 ദിവസത്തിന് ശേഷം മാത്രമേ ഇനി മുതൽ…
Read More » - 6 January
വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇളവുകളില്ല: നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ. ശനിയാഴ്ച മുതൽ ഖത്തറിൽ പുതിയ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും. വാക്സിൻ എടുക്കാത്തവർക്ക് ഇനി ഖത്തറിൽ ഇളവുകൾ അനുവദിക്കില്ല. കോവിഡ് വാക്സിൻ…
Read More » - 6 January
കസാഖ്സ്ഥാൻ ആഭ്യന്തര കലാപം : ഡസൻ കണക്കിന് പേരെ പോലീസ് വെടിവെച്ചു കൊന്നു
അൽമാട്ടി: കസാഖ്സ്ഥാനിൽ സർക്കാരും ജനങ്ങളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജനങ്ങൾ കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.…
Read More » - 6 January
തകർന്നടിഞ്ഞ് ശ്രീലങ്കൻ സാമ്പത്തിക മേഖല : ധനകാര്യ മന്ത്രിയെ പുറത്താക്കി, കടുത്ത നടപടികളെടുത്ത് രാജപക്സെ
കൊളംബോ: ചൈനയുടെ സാമ്പത്തിക വ്യാപാര കെണിയിൽ പെട്ടതിന് ശേഷം ആഭ്യന്തര തലത്തിൽ കടുത്ത നടപടികൾ സ്വീകരിച്ച് ശ്രീലങ്ക. വകുപ്പുതല മന്ത്രിമാരെ പ്രസിഡന്റ് രജപക്സെ ഭരണത്തിൽ നിന്നും പുറത്താക്കി.…
Read More » - 6 January
ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ, മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
സിഡ്നി: ടെന്നീസ് ലോക ഒന്നാം നമ്പര്‍താരം നോവാക്ക് ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെയും ടീമിനെയും മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ്…
Read More » - 6 January
ലിത്വാനിയയുടെ ചരക്ക് തിരിച്ചയച്ച് ചൈന : 20,000 കുപ്പി മദ്യം മൊത്തം വാങ്ങി തായ്വാന്റെ തിരിച്ചടി
തായ്പെയ്: തായ്വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ നടപടി സ്വീകരിച്ച് ചൈന. തായ്വാനിൽ നിന്നും ഓർഡർ ചെയ്ത 20,000 കുപ്പി ‘റം’ തുറമുഖത്ത് ഇറക്കാതെ ചൈന തിരിച്ചയച്ചു. ചൈനയുടെ ഈ…
Read More » - 6 January
കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നു: സ്വാര്‍ത്ഥതയെന്ന് മാര്‍പ്പാപ്പ
വത്തിക്കാന്‍: കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്നത് സ്വാര്‍ത്ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റോമിലെ വത്തിക്കാനില്‍ നടന്ന പൊതുസദസ്സില്‍ രക്ഷാകര്‍തൃത്വത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു മാര്‍പ്പാപ്പയുടെ…
Read More » - 6 January
പഴയ അതിർത്തി പഴങ്കഥയെന്ന് താലിബാൻ : ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്
കാബൂൾ: ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടാനുള്ള പാകിസ്ഥാന്റെ നീക്കത്തെ എതിർത്ത് താലിബാൻ. അതിർത്തി വേലി കെട്ടാൻ പാകിസ്ഥാനെ അനുവദിക്കില്ലെന്ന് താലിബാൻ കമാൻഡർ മൗലവി സനൗള്ള സൻഗിൻ…
Read More » - 6 January
റഷ്യൻ സൈനികനീക്കം അപകടകരം : ചർച്ച നടത്തി യു.എസ്, യു.കെ പ്രതിരോധ സെക്രട്ടറിമാർ
വാഷിംഗ്ടൺ: ഉക്രൈൻ അതിർത്തിയിൽ റഷ്യ നടത്തുന്ന സൈനിക നീക്കം ലോകരാഷ്ട്രങ്ങളെ അസ്വസ്ഥരാക്കുന്നു. റഷ്യൻ നീക്കത്തിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് യു.എസ്, യു.കെ പ്രതിരോധ സെക്രട്ടറിമാർ ചർച്ച നടത്തി.…
Read More » - 6 January
ബുള്ളി ബായ് ആപ്പിന്റെ യഥാർത്ഥ സൃഷ്ടാവ് നേപ്പാളി! പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളെന്ന് വെളിപ്പെടുത്തൽ
ഡൽഹി: സമൂഹ മാധ്യമത്തിൽ വൻ ചർച്ചയായ ബുള്ളി ബായ് ആപ്പിന്റെ യഥാർത്ഥ സൃഷ്ടാവും സൂത്രധാരനും താനാണെന്ന് വ്യക്തമാക്കി നേപ്പാൾ സ്വദേശി. ഒരു ട്വിറ്റർ ഉപയോക്താവായ ഇയാൾ ഇന്നലെയാണ്…
Read More » - 6 January
കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത്: നാട്ടുകാരുടെ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ
സിയോള്‍ : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ അധിക്ഷേപിക്കുന്ന തരത്തില്‍ നഗരത്തില്‍ ചുമരെഴുത്ത്. ഇതോടെ ഇത് ആര് എഴുതിയെന്ന് കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.…
Read More » - 6 January
അതിക്രമിച്ചു കയറുന്ന ചൈനീസ് വിമാനങ്ങളെ നേരിടും : പരിശീലനം നടത്തി തായ്വാൻ വ്യോമസേന
ചിയായ്: അതിക്രമിച്ചു കയറുന്ന ചൈനീസ് യുദ്ധവിമാനങ്ങൾ നേരിടാൻ പരിശീലനം നടത്തിയ വ്യോമസേന. ചിയായ് മേഖലയിലെ എയർ ഫോഴ്സ് ക്യാമ്പിലാണ് തായ്വാൻ യുദ്ധവിമാനങ്ങൾ പരിശീലനം നടത്തിയത്. യു.എസ് നിർമ്മിത…
Read More » - 6 January
കൊടുങ്ങല്ലൂർ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്
അബുദാബി: തനിക്ക് ലഭിച്ച ഭാഗ്യത്തിൽ നിന്ന് അർഹതപ്പെട്ടവരിലേക്ക് അതിന്റെ പുണ്യമെത്തിക്കാൻ തയ്യാറെടുക്കുകയാണ് പ്രവാസിയായ ഹരിദാസ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപ (2.5 കോടി…
Read More » - 6 January
ഹൈപ്പർസോണിക് മിസൈൽ പരീക്ഷണവും വിജയം : ഉത്തരകൊറിയ ആർജ്ജിച്ചത് മാരക പ്രഹരശേഷി
പ്യോങ്യാങ്ങ് : ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വ്യാഴാഴ്ച ഈ വാർത്ത പുറത്തു വിട്ടത്. ബുധനാഴ്ചയായിരുന്നു കൊറിയൻ സൈന്യത്തിന്റെ…
Read More » - 6 January
‘എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ’: പരസ്യ ബോർഡുമായി ഇന്ത്യൻ യുവാവ്
ലണ്ടന്‍: വിവാഹം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത ഒരു കൂറ്റന്‍ പരസ്യ ബോര്‍ഡിലൂടെ നാട്ടുകാരെ അറിയിച്ച് യുവാവ്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് മുഹമ്മദ് മാലിക് ചെയ്തത്. ബെര്‍മിങ്ഹാമിലാണ് 29-കാരനായ മാലിക്…
Read More » - 6 January
ചാവേറുകളെ സേനയിലേക്ക് ക്ഷണിച്ച് താലിബാന്
കാബൂള്‍ : അഫ്ഗാനില്‍ നിന്നും ഇപ്പോള്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ശത്രുരാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ചാവേറുകളെ സേനയിലേക്ക് ക്ഷണിച്ച താലിബാന്റെ തീരുമാനമാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്…
Read More » - 6 January
ഒമിക്രോണ്‍ വെറും ജലദോഷമല്ല, നിസാരമായി കാണരുത് : ലോകാരോഗ്യ സംഘടന
ജനീവ: ഒമിക്രോണ്‍ വെറും ജലദോഷമല്ലെന്നും നിസാരമായി കണക്കാക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ‘ഒമിക്രോണ്‍ ജലദോഷമല്ല,’…
Read More » - 6 January
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണം മോദി : പാക് നടന് ജാവേദ് ഷെയ്ഖ്
ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പാക് നടന് ജാവേദ് ഷെയ്ഖ്. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷമാണ് ബോളിവുഡില്‍ പാകിസ്താന്…
Read More » - 6 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,054 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 424 പേർ രോഗമുക്തി നേടിയതായും…
Read More » - 5 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,880 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 29,880 കോവിഡ് ഡോസുകൾ. ആകെ 22,750,991 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 January
കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി സൗദി
റിയാദ്: കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് സൗദി അറേബ്യ. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി…
Read More » - 5 January
ഒമിക്രോണിനെ നിസാരമായി കാണരുത്, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ഒമിക്രോണ്‍ വെറും ജലദോഷമല്ലെന്നും നിസാരമായി കണക്കാക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. Read Also…
Read More »