International
- Jan- 2022 -3 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,515 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,515 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 862 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 January
യുഎഇയിലെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ
അബുദാബി: യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ഇന്നലെ രാത്രി 11.57 നായിരുന്നു സംഭവം. യുഎഇയുടെ പതാകയുള്ള ചരക്കുകപ്പലാണ്…
Read More » - 3 January
സ്ത്രീകൾക്കായുള്ള പൊതുകുളിമുറികൾക്ക് പൂട്ടിട്ട് താലിബാൻ: തീരുമാനം അഫ്ഗാനിലെ മതപണ്ഡിതരും ഉദ്യോഗസ്ഥരും സംയുക്തമായി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിചിത്ര നിയന്ത്രണവുമായി താലിബാൻ. ഉസ്ബെക്കിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ബാൽബ് പ്രവശ്യയിൽ സ്ത്രീകൾക്കായുള്ള പൊതുകുളുമുറികൾ താലിബാൻ അടച്ചു. സ്ത്രീകൾക്കായുള്ള എല്ലാ കുളിമുറികളും പൊതു…
Read More » - 3 January
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ
മസ്കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ. കോവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നാണ് സുപ്രീം…
Read More » - 3 January
തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും: ചരിത്രം കുറിച്ച തീരുമാനവുമായി യുഎഇ
ദുബായ്: തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും സ്ഥാപിച്ച് യുഎഇ. ചരിത്ര തീരുമാനമാണ് യുഎഇ സ്വീകരിച്ചത്. തൊഴിലാളികൾക്കിടയിലെ മാനസിക സംഘർഷം കുറച്ച് കൂടുതൽ ഉന്മേഷവാരാക്കുക എന്ന…
Read More » - 3 January
പ്രതികൂല കാലാവസ്ഥ: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ…
Read More » - 3 January
‘ഇതാണോ നിങ്ങളുടെ ‘പുതിയ പാകിസ്ഥാൻ’.?’ : ഇമ്രാൻഖാനെ രൂക്ഷമായി വിമർശിച്ച് തോക്കിൻമുനയിൽ നിന്നും രക്ഷപ്പെട്ട…
കറാച്ചി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഭാര്യ റെഹം ഖാൻ. തോക്കിൻമുനയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് പാക് പ്രധാനമന്ത്രിക്കെതിരെ ഇവർ വിമർശനം…
Read More » - 3 January
പുതുവര്‍ഷത്തില്‍ ഗാല്‍വന്‍ താഴ്വരയില് പതാക ഉയര്‍ത്തി അവകാശവാദം ഉന്നയിച്ച് ചൈന
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമായ സൂചന നല്കി ചൈന. പുതുവര്‍ഷത്തില്‍ ഗാല്‍വന്‍ താഴ്വരയില് ദേശീയ പതാക ഉയര്‍ത്തി അവകാശവാദം ഉന്നയിച്ച് ചൈന രംഗത്ത് എത്തിയിരിക്കുകയാണ്.…
Read More » - 3 January
ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്
ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്. സ്വയം പ്രവർത്തിക്കുന്ന വൈദ്യുത മിനി ബസുകൾ ഖത്തർ ഫൗണ്ടേഷനിലെ എജ്യൂക്കേഷൻ സിറ്റി ക്യാംപസിലുടനീളം പരീക്ഷണ ഓട്ടം നടത്തും.…
Read More » - 3 January
ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ
മസ്കത്ത്: ടൂറിസം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഒമാനിൽ ടൂറിസം നികുതി…
Read More » - 3 January
സമ്പദ് വ്യവസ്ഥ തകർന്നടിയുന്നു : ശ്രീലങ്കയെ വിഴുങ്ങാനൊരുങ്ങി ചൈന
കൊളംബോ: കടം കൊടുത്തു കിടപ്പാടം എഴുതി വാങ്ങുന്ന ചൈനയുടെ കെണിയിൽ ശ്രീലങ്കയും പെട്ടുവെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക…
Read More » - 3 January
കൊവിഡ് ബാധിച്ച് കോമയിലായ നഴ്സിന് വയാഗ്രയുടെ സഹായത്തോടെ പുനർജ്ജന്മം: ചിരി അടക്കാനാകാതെ യുവതി
ലിങ്കൺഷെയർ: കോവിഡ് ബാധിതയായി കോമയിലായിരുന്ന യുവതിക്ക് 45 ദിവസങ്ങൾക്ക് ശേഷം പുനർജ്ജന്മം. കോമയിൽ നിന്നും യുവതിയെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് വയാഗ്രയുടെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.…
Read More » - 3 January
സർക്കാർ ജീവനക്കാർക്ക് ഇന്നുമുതൽ ഗ്രീൻ പാസ് നിർബന്ധം: യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഇന്നു മുതൽ ഗ്രീൻപാസ് നിർബന്ധം. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഓഫിസിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഗ്രീൻ പാസ് നിർബന്ധമാക്കിയത്. അബുദാബിയിൽ…
Read More » - 3 January
സൈനികരെ ലക്ഷ്യമിട്ട് ഐഎസ് ആക്രമണം, തിരിച്ചടിച്ച് സൈന്യം : 30 ഭീകരരെ പിടികൂടി
സഹേല്‍: ആഫ്രിക്കന്‍ മേഖലയില്‍ സൈനികരെ ലക്ഷ്യമിട്ട് ഐ.എസ് ആക്രമണം. ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റു. ബുര്‍ക്കിനാ ഫാസോയിലാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. തിരിച്ചടിച്ച സൈനികര്‍ 30…
Read More » - 3 January
കോവിഡിൽ മുങ്ങി പുതുവർഷം : ക്യാൻസലായത് 4,000 ഫ്ലൈറ്റുകൾ, വൈകിയത് 11,200 എണ്ണം
ന്യൂയോർക്ക്: പുതുവർഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി ക്യാൻസലായത് 4000-ൽ അധികം ഫ്ലൈറ്റുകൾ. ഇവയിൽ ഭൂരിഭാഗവും അമേരിക്കയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ, ക്രിസ്തുമസ്, ന്യൂ ഇയർസമയത്താണ് അന്താരാഷ്ട്ര വ്യോമപാതകളിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടാറ്.…
Read More » - 3 January
നിമിഷ ഫാത്തിമയേയും കൂട്ടരെയും പാർപ്പിച്ചിരിക്കുന്നത് അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ: സംരക്ഷണം ഒരുക്കുന്നത് താലിബാൻ?
അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ, കാബൂൾ ജയിലിൽ തടവിൽ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള മലയാളി യുവതികളെ തുറന്നു വിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ കഴിഞ്ഞിരുന്ന ജയിൽ തകർത്ത്,…
Read More » - 3 January
രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കും : ഫേസ്ബുക്കിന്റെ പുതിയ പുതുവർഷ പ്രതിജ്ഞ
2022-ൽ, രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കാൻ തീരുമാനിച്ച് ഫേസ്ബുക്ക്. വിശദമായ പഠനത്തിനു ശേഷമാണ് സോഷ്യൽ മീഡിയ ഭീമൻ ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. 2021 ഫെബ്രുവരി മുതൽ ഓഗസ്റ്റ്…
Read More » - 3 January
ആയിഷയ്ക്ക് പശ്ചാത്താപമുണ്ട്, തിരിച്ചു കൊണ്ടുവരണമെന്ന് പിതാവിന്റെ ഹർജി: തീരുമാനം അറിയിക്കേണ്ടത് കേന്ദ്രമാണെന്ന് കോടതി
ന്യൂഡൽഹി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ ഉടൻ തന്നെ…
Read More » - 3 January
‘മദ്യം ഹറാം, വിട്ടുനിൽക്കുക’: 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി കളഞ്ഞ് താലിബാൻ
കാബൂള്‍: താലിബാൻ അധികാരത്തിൽ വന്ന ശേഷം വൻ മയക്കുമരുന്ന് വേട്ടയാണ് നടക്കുന്നത്. ഇപ്പോൾ, അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി കളയുന്ന അഫ്ഗാന് ഇന്റലിജന്റ്സ് ഏജന്‍സിയുടെ…
Read More » - 3 January
‘താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല.!’ : പ്രഖ്യാപനവുമായി ഇറാൻ
ടെഹ്റാൻ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ. അഫ്ഗാനിസ്ഥാനിലെ ഇറാനിയൻ അംബാസഡർ ബഹാദൂർ അമീനിയനാണ് ഇങ്ങനെയൊരു പരസ്യ പ്രഖ്യാപനം നടത്തിയത്. കാബൂളിലെ ടോളൊ ന്യൂസിന് നൽകിയ…
Read More » - 3 January
പാര്‍ലമെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം: ഒരാള്‍ അറസ്റ്റില്‍
കേപ്ടൗൺ : ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. 48കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വേലി ചാടിക്കടന്ന ശേഷം പിന്നിലെ ജനലിലൂടെയാണ്…
Read More » - 3 January
സുഡാന് പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു
സുഡാൻ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സുഡാന് പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു. സൈന്യം പൂര്‍ണമായും പിന്മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടയിൽ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. Also Read:പ്രസവം…
Read More » - 3 January
ലുധിയാന സ്ഫോടനം : എൻ.ഐ.എ ടീം ജർമനിയിലേക്ക്
ന്യൂഡൽഹി: ലുധിയാന കോടതി വളപ്പിലുണ്ടായ സ്ഫോടനക്കേസിന്റെ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ജർമനിയിലേക്ക്. ജർമനിയിൽ അറസ്റ്റിലായ ജസ്വീന്ദർ സിംഗ് മുൾട്ടാനിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം…
Read More » - 3 January
ഫ്ലോറോണയെന്ന ഇരട്ട അണുബാധ : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
നവവത്സരത്തിൽ, എല്ലാവരുടെയും ശ്രദ്ധ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഫ്ലോറോണയെന്ന രോഗത്തിലേക്കാണ്. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ കുറിപ്പിൽ പ്രതിപാദിക്കുന്നത്. ഈയാഴ്ച ആദ്യം, ഇസ്രായേലിലെ ഗർഭിണിയായ…
Read More » - 3 January
കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നു: കെ റെയിലിനെതിരെ പ്രവാസി സാംസ്കാരിക വേദി
ജിദ്ദ: കെ റയിൽ പദ്ധതിയുമായി മുന്നോട്ട് സഞ്ചരിക്കുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രവാസി സാംസ്കാരിക വേദി. കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നുവെന്ന് കൂട്ടായ്മ…
Read More »