International
- Jan- 2022 -20 January
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,902 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,902 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,285 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 January
വാക്സിൻ എടുക്കുന്നത് ഒഴിവാക്കാൻ അറിഞ്ഞു കൊണ്ട് കോവിഡ് രോഗിയായി: ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം
പ്രേഗ്: കോവിഡ് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അറിഞ്ഞുകൊണ്ട് രോഗം വരുത്തിവച്ച ചെക്ക് ഗായിക ഹനാ ഹോർക്ക (57) മരണമടഞ്ഞു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച്…
Read More » - 19 January
രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ്…
Read More » - 19 January
രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: പുതിയ നിയമം ഉടന്‍
ഫ്രാന്‍സ്: രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള ലൈംഗിക ബന്ധം ഫ്രാന്‍സില്‍ ഇനിമുതല്‍ കുറ്റകരം. ഇന്സെസ്റ്റ് ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം രാജ്യത്ത് ഉടന്‍തന്നെ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള…
Read More » - 19 January
‘ഞാൻ എന്തൊക്കെയാണോ നിരോധിക്കേണ്ടത്,അതിനെല്ലാം ഇന്ന് ഔദ്യോഗിക അനുമതിയുണ്ട്’: സൗദിയിലെ സദാചാര പൊലീസ് ജോലി വിടുന്നു
റിയാദ്: രാജ്യത്തെ മുതവ എന്ന പേരിലറിയപ്പെടുന്ന സദാചാര പൊലീസ് ജോലി വിടുന്നതായി റിപ്പോർട്ട്. ഇസ്ലാമിക ധാർമ്മിക മൂല്യങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ തെരുവുകളിലും മാളുകളിലും പരിശോധന നടത്തിയിരുന്ന…
Read More » - 19 January
കടലില്‍ അഗ്നിപര്‍വ്വത സ്ഫോടനം, ഇന്റര്‍നെറ്റ് കേബിള്‍ സംവിധാനം തകര്‍ന്നു
ടോംഗ : അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായ ടോംഗയില്‍ കടലില്‍ സ്ഥാപിച്ച കേബിള്‍ സംവിധാനം അറ്റകുറ്റപ്പണി നടത്തി പുന:സ്ഥാപിക്കാന്‍ നാലാഴ്ചയോളം വേണ്ടിവരും. ശനിയാഴ്ചയാണ് കടലില്‍ അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായത്. ഇതെ തുടര്‍ന്ന്…
Read More » - 19 January
വെള്ളത്തിനു പകരം കുടിക്കാൻ കെമിക്കൽ നൽകി : ഹോട്ടലിന് 70 കോടി പിഴ
ടെന്നസി: ഭക്ഷണം കഴിക്കാൻ വന്ന കസ്റ്റമർക്ക് കെമിക്കൽ നൽകിയ ഹോട്ടലിന് 70 കോടി രൂപ പിഴ വിധിച്ച് കോടതി. പ്രശസ്തമായ ക്രാക്കർ ബാരൽ ഹോട്ടൽ ഉടമകൾക്ക് അമേരിക്കയിലെ…
Read More » - 19 January
‘ബോംബെ സ്ഫോടനങ്ങൾക്കു പിറകിലുള്ളവർക്ക് പാകിസ്ഥാനിൽ സ്റ്റേറ്റ് പ്രൊട്ടക്ഷൻ, ഫൈസ്റ്റാർ സൗകര്യങ്ങൾ’ : യു.എന്നിൽ ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ബോംബെ സ്ഫോടന പരമ്പരകൾക്ക് പിറകിൽ പ്രവർത്തിച്ചവർക്ക് പാക്കിസ്ഥാനിൽ സർക്കാർ സംരക്ഷണം നൽകുന്നുവെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ‘ബോംബെ സ്ഫോടനങ്ങളിൽ നിരവധി…
Read More » - 19 January
‘നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്, ഹൂതികളുടെ ശല്യം എന്നന്നേക്കും അവസാനിപ്പിക്കൂ’: യു എ ഇയോട് ഇസ്രയേല്‍
അബുദാബി: യു എ ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര് മരണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍…
Read More » - 19 January
ഏതു പ്രായമായാലും രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള ലൈംഗിക ബന്ധം ഇനിമുതൽ ക്രിമിനൽ കുറ്റം ആക്കാൻ ഫ്രാൻസ്
പാരിസ്: രക്തബന്ധം ഉള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരോധിക്കാൻ ഫ്രഞ്ച് ഭരണകൂടം. മിക്ക യൂറോപ്യൻ രാജ്യങ്ങളുടെയും പാത പിന്തുടർന്ന്, രണ്ടു നൂറ്റാണ്ടിന് ശേഷമാണ് ഫ്രാൻസിന്റെ ചരിത്രപരമായ തീരുമാനം.…
Read More » - 19 January
ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ അന്തരിച്ചു : 112 വയസിൽ വിടവാങ്ങി സാന്റൂറിനോ
മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി അന്തരിച്ചു. സാന്റൂറിനോ ഡി ഡാ ഫ്യുന്റെ ഗാര്‍സിയ എന്നാണ് അദ്ദേഹത്തിന്റെ പേര്. 112 മത്തെ വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്. ഡോക്ടറായ…
Read More » - 19 January
‘യു.എസ് ഉക്രൈന് ആയുധങ്ങൾ നൽകരുത്’ : മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: ഉക്രൈന് ആയുധങ്ങൾ നൽകരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി റഷ്യ. വാഷിംഗ്ടണിലെ അമേരിക്കൻ എംബസിയാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ‘റഷ്യ-ഉക്രെയിൻ പ്രശ്നം നയതന്ത്രപരമായ പരിഹരിക്കാൻ അമേരിക്ക…
Read More » - 19 January
അബുദാബിയിലുണ്ടായ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി : കൊല്ലപ്പെട്ടത് നൂറോളം ഭീകരർ
അബുദാബി : യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമത്ത് ഹൂതി വിമതരുടെ ഭീകരാക്രമണത്തിന് തക്ക മറുപടി നല്കി സൗദി നേതൃത്വത്തിലുള്ള സഖ്യസേന.…
Read More » - 19 January
ഇറങ്ങിത്തരണം മിസ്റ്റർ മല്യ: വായ്പ അടയ്ക്കാത്തത് കൊണ്ട് ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നിറങ്ങണം, മല്യയോട് യുകെ കോടതി
ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാത്തത് കൊണ്ട് നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന ആഡംബര വസതിയിൽ നിന്ന് ഇറങ്ങിത്തരണമെന്ന് വിജയ് മല്യയോട് യുകെ കോടതി. മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയില്‍…
Read More » - 19 January
യുദ്ധസാഹചര്യം മുറുകുന്നു : ഉക്രൈൻ അതിർത്തിയിലേക്ക് റഷ്യൻ പടനീക്കം
മോസ്കോ: ഉക്രൈൻ അതിർത്തി സംഘർഷത്തിനിടെ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ട് റഷ്യൻ പടനീക്കം. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി ലക്ഷ്യമാക്കിയാണ് വൻ സൈനിക ട്രൂപ്പുകൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉക്രൈനുമായി അതിർത്തി പങ്കിടുന്ന…
Read More » - 19 January
പ്രണയം തലക്ക് പിടിച്ച് കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്ത യുവാവിന് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ
മെക്സിക്കോ: പ്രണയം തലക്ക് പിടിച്ച് കാമുകന്മാർ ചെയ്തു കൂട്ടുന്ന് പല പ്രവർത്തികളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പ്രണയത്തിന്റെ ആവേശത്തിൽ സ്നേഹിക്കുന്നവർക്കായി എന്തും ചെയ്ത് നൽകുന്നവരാണ് പലരും. അത്തരത്തിൽ…
Read More » - 19 January
പണി മുടക്കിയത് നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ അല്ല, സംഘാടകർക്ക് പറ്റിയ വീഴ്ച: പ്രസംഗം നിർത്തിയത് അവർ പറഞ്ഞിട്ട്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിച്ചപ്പോൾ ടെലി പ്രോംപ്റ്റർ പണി മുടക്കിയതിനാൽ പ്രസംഗം തുടരാതെ അന്തംവിട്ടു നിന്നെന്ന് വീഡിയോ മുറിച്ചു മാറ്റി കോൺഗ്രസും…
Read More » - 19 January
കോവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാകില്ല : : യാഥാര്‍ത്ഥ്യം അറിയിച്ച് ആരോഗ്യവിദഗ്ദ്ധര്‍
ന്യൂയോര്‍ക്ക് : കോവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാകില്ല, പൂര്‍വാധികം ശക്തയോടെ തിരിച്ചുവരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യവിദഗ്ദ്ധര് രംഗത്ത് എത്തി. അമേരിക്കയിലെ ഏറ്റവും ഉന്നതനായ പകര്‍ച്ചവ്യാധി വിദഗ്ദര്‍ ഡോ. ആന്റണി…
Read More » - 19 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 5,873 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 5,873 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,535 പേർ രോഗമുക്തി…
Read More » - 18 January
ഇന്റർസെക് 2020 പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി ദുബായ് പോലീസിന്റെ അത്യാധുനിക സാങ്കേതിക സേവനങ്ങൾ
ദുബായ്: ഇന്റർസെക് 2022 പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി ദുബായ് പോലീസിന്റെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ. ദുബായ് എക്സ്പോ സെന്ററിലാണ് ഇന്റർസെക് 2020 പ്രദർശനം നടന്നത്. ദുബായ് പൊലീസ് അക്കാദമിയിൽ…
Read More » - 18 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,088 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,088 കോവിഡ് ഡോസുകൾ. ആകെ 23,126,629 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 January
രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കുമെന്ന് കുവൈത്ത്. വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം…
Read More » - 18 January
രഹസ്യക്യാമറ വെച്ച് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി: മസാജ് പാര്‍ലര്‍ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
ബ്രിട്ടൻ: രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ ചിസ്വിക്കിലുള്ള മസാജ് സെന്ററില്‍ രഹസ്യമായി…
Read More » - 18 January
തെറ്റായ വാർത്ത പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: തെറ്റായ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയിൽ…
Read More » - 18 January
കോവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാകില്ല, പൂര്‍വാധികം ശക്തയോടെ തിരിച്ചുവരും : ഇനിയും തരംഗങ്ങളുണ്ടാകും
ന്യൂയോര്‍ക്ക് : കോവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാകില്ല, പൂര്‍വാധികം ശക്തയോടെ തിരിച്ചുവരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യവിദഗ്ദ്ധര് രംഗത്ത് എത്തി. അമേരിക്കയിലെ ഏറ്റവും ഉന്നതനായ പകര്‍ച്ചവ്യാധി വിദഗ്ദര്‍ ഡോ. ആന്റണി…
Read More »