International
- Jan- 2022 -18 January
മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ച ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ചു: യുവതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി
അബുദാബി: ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ച ഭാര്യയ്ക്ക് ജയിൽ ശിക്ഷ വിധിച്ച കോടതി. യുഎഇയിലെ ക്രിമിനൽ കോടതിയാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചത്. ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 25…
Read More » - 18 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,792 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,792 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1166 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 January
ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്. 85% വർധനവാണ് സ്വകാര്യ മേഖലാ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ഖത്തർ ചേംബർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 230 കോടി റിയാലിന്റെ…
Read More » - 18 January
ഹൂതി വിമതർക്കെതിരെ തിരിച്ചടിയുമായി സൗദി സഖ്യസേന
റിയാദ്: ഹൂതി വിമതർക്കെതിരെ തിരിച്ചടി നൽകി സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങൾക്കുനേരെ സൗദി നേതൃത്വം നൽകുന്ന സഖ്യസേന വ്യോമാക്രമണം നടത്തി. അബുദാബിയിൽ ആക്രമണം നടന്ന്…
Read More » - 18 January
നഗരം മുങ്ങുന്നു, ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് മാറ്റുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് മാറ്റുന്നു. ജക്കാര്‍ത്തയില്‍ പാരിസ്ഥിതികമായ പല വെല്ലുവിളികളും നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 18 January
മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ
മസ്കത്ത്: മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ. മലനിരകളിൽ നിന്നൊഴുകി വരുന്ന വെള്ളം സംഭരിക്കാൻ കൂടി വേണ്ടിയാണ് ഒമാൻ ഡാമുകൾ നിർമ്മിച്ചത്. ഒമാനിലെ നോർത്ത് അൽ ബാതിന…
Read More » - 18 January
ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്
ദുബായ്: ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. Read Also: മദ്രസ്സകള്‍ക്കും വഖഫ് ഭൂമിക്കുമായി…
Read More » - 18 January
അബുദാബിയിലെ സ്ഫോടനം: കൊല്ലപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
അബുദാബി: അബുദാബിയിലെ സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്…
Read More » - 18 January
ഇമ്രാന് ഖാന് വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരം: ജമാത്ത് ഇ ഇസ്ലാമി
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരമെന്ന് ജമാത്ത് ഇ ഇസ്ലാമി തലവന്‍ സിറാജുല്‍ ഹഖ്. ലാഹോറില്‍ തദ്ദേശ…
Read More » - 18 January
അഫ്ഗാനിൽ ഏറ്റുമുട്ടൽ : ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ വെച്ച് ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസൻ മുൻ നേതാവ് അസ്ലം ഫാറൂഖി കൊല്ലപ്പെട്ടു. നേതാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പക്തൂൺ…
Read More » - 18 January
ഉക്രൈന്റെ ആയുധശേഷി വർദ്ധിപ്പിച്ച് യൂറോപ്പ് : ടാങ്ക് വേധ മിസൈലുകൾ നൽകുമെന്ന് ബ്രിട്ടൻ
ലണ്ടൻ: ഉക്രൈൻ സൈന്യത്തിന്റെ ആയുധബലം വർദ്ധിപ്പിക്കാനുള്ള ശ്രമവുമായി യൂറോപ്യൻ രാഷ്ട്രങ്ങൾ. ഉക്രൈന് ടാങ്ക് വേധ മിസൈലുകൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. നേരത്തെ, അമേരിക്കയും ഉക്രൈന് ആയുധങ്ങൾ നൽകിയിരുന്നു.…
Read More » - 18 January
വൈറസ് ഒളിച്ചിരിക്കുകയും നമ്മൾ ജയിക്കുകയും ചെയ്യും: കൊവിഡിന് ഇനി അധിക കാലം തുടരാനാവില്ലെന്ന് വൈറോളജിസ്റ്റ്
വാഷിംഗ്ടൺ: കൊവിഡ് വ്യാപനം ലോകത്ത് എല്ലായ്പ്പോഴും തുടരാൻ സാധ്യതയില്ലെന്ന് അമേരിക്കൻ വൈറോളജിസ്റ്റ്. വാക്സിനേഷനാണ് വൈറസ് വ്യാപനത്തെ തടയാനുള്ള ശക്തമായ ആയുധമെന്നും കൊവിഡ് വ്യാപനത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും അമേരിക്കൻ…
Read More » - 18 January
സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യവെ കാറുകൾ കൂട്ടിമുട്ടി: രണ്ട് മലയാളികള്‍ മരിച്ചു
ഓക്സ്ഫോഡ്: ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.…
Read More » - 18 January
അബുദാബി ആക്രമണം: ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സൗദി സഖ്യസേന
അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന്…
Read More » - 18 January
പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം: മരണം 26, കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും
ഹെറാത്: പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ്…
Read More » - 18 January
യമനിൽ കനത്ത വ്യോമാക്രമണം നടത്തി സൗദി,യു.എ.ഇ സഖ്യസേന : ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ തകർത്തു
സന: യെമനിൽ കനത്ത വ്യോമാക്രമണം നടത്തി സൗദി. യെമന്റെ തലസ്ഥാനമായ സനയിലാണ് സൗദി-യു. എ. ഇ സഖ്യം വ്യോമാക്രമണം നടത്തിയത്. നേരത്തെ, അബുദാബിയിൽ ഇറാൻ പിന്തുണയോടെ ഹൂതികൾ…
Read More » - 18 January
അഫ്ഗാനില്‍ ജനങ്ങള്‍ ദുരിതത്തില്‍, താലിബാനെതിരെ പടനയിക്കാനുറച്ച് അഫ്ഗാന് ജനത
കാബൂള്‍: അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചടക്കി ഭരണം ആരംഭിച്ചതിനു ശേഷം ജനങ്ങള്‍ ദുരിതത്തില്‍. എല്ലാ സ്വാതന്ത്ര്യവും അസ്തമിച്ചെന്നാണ് സ്ത്രീകള്‍ ഒന്നടങ്കം പറയുന്നത്. പൊതുസമൂഹത്തിന് അവരുടേതായ ഒന്നും ചെയ്യാന്‍…
Read More » - 18 January
2022 കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ജനകീയ പദ്ധതികളെന്ന് സൂചന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ടേമിലെ നാലാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മൂന്നാം കോവിഡ് തരംഗത്തിനിടയിലെ ഇത്തവണത്തെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എന്ന…
Read More » - 18 January
അബുദാബി സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: അബുദാബിയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അബുദാബിയിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ…
Read More » - 18 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 5,505 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 5,505 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,349 പേർ രോഗമുക്തി…
Read More » - 17 January
അമേരിക്കയില്‍ ജനങ്ങളെ ദുരിതത്തിലാക്കി കൊടുങ്കാറ്റും മഞ്ഞ് വീഴ്ചയും, കനത്ത നാശനഷ്ടം : നഗരങ്ങള്‍ പലതും ഇരുട്ടില്‍
വാഷിംഗ്ടണ്‍: കാനഡയിലും യുഎസിലും ആഞ്ഞുവീശിയ ശീതകൊടുങ്കാറ്റില്‍ എത്തിയ കനത്ത മഞ്ഞും ഐസും ഈ രാജ്യങ്ങളില്‍ കനത്ത പ്രതിസന്ധി തീര്‍ക്കുന്നു. ഇരു രാജ്യങ്ങളിലും 80 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കാലാവസ്ഥാ…
Read More » - 17 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,892 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,892 കോവിഡ് ഡോസുകൾ. ആകെ 23,108,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 January
അബുദാബിയിലെ സ്ഫോടനം: മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ
അബുദാബി: അബുദാബിയിൽ ഇന്ധന ടാങ്കിലുണ്ടായ സ്ഫേടനത്തിൽ പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ…
Read More » - 17 January
ദുരന്ത സൂചന നല്കി ഓര് മത്സ്യങ്ങള്‍ കരയ്ക്കടിഞ്ഞു : വന്‍ ദുരന്തം വരുന്നുണ്ടെന്ന് പഴമക്കാര്‍
മനില : പ്രകൃതിയിലെ ചില ജീവജാലങ്ങള്‍ക്കു പ്രകൃതി ദുരന്തം വളരെ നേരത്തെ തന്നെ അറിയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ചില ഉദാഹരണങ്ങള്‍ ഉണ്ട്…
Read More » - 17 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവം: പരിക്കേറ്റയാൾ മരിച്ചു
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ദുബായിയിലെ ആശുപത്രിയിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന ഒമാൻ പൗരനാണ് മരിച്ചത്.…
Read More »