Latest NewsNewsInternationalBahrainGulf

ബഹ്‌റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ തുടരും

മനാമ: രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ കോവിഡ് നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ച് ബഹ്‌റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന യെല്ലോ ലെവൽ നിയന്ത്രണങ്ങളാണ് ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ചത്.

Read Also: വാക്കിങ് സ്റ്റിക്കിൽ വടിവാൾ, സ്വാമി ശങ്കരഗിരിഗിരിയായി കഴിയുന്നത് സുകുമാരക്കുറുപ്പോ? റംസീന്‍ അഹമ്മദിന്റെ വെളിപ്പെടുത്തൽ

കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ അവ സ്വീകരിക്കാനും ബഹ്റൈൻ അധികൃതർ ആവശ്യപ്പെട്ടിട്ടു.

Read Also: വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ല : ഹൈക്കോടതി വിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button