International
- Feb- 2022 -6 February
ഷീ ജിൻ പിംഗുമായി കൂടിക്കാഴ്ച : സിങ്ജിയാങ്ങ് സന്ദർശിക്കാൻ അനുമതി തേടി യു.എൻ മേധാവി ഗുട്ടറസ്
ബീജിംഗ്: ചൈനീസ് പ്രസിഡന്റ്ഷീജിൻ പിംഗുമായി കൂടിക്കാഴ്ച ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിലാണ് യുഎൻ മേധാവിയുടെ സന്ദർശനം. ഇരുവരും…
Read More » - 6 February
ലതാ മങ്കേഷ്ക്കറുടെ വിയോഗം: അബുദാബി എംബസിയിൽ രണ്ടു ദിവസം ഇന്ത്യൻ പതാക പകുതി താഴ്ത്തിക്കെട്ടും
അബുദാബി: അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടും. ഇതിഹാസ ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായാണ് നടപടി.…
Read More » - 6 February
അനധികൃതമായി തേൻ വിറ്റു: യുവാവിന് 3,000 ദിർഹം പിഴ
ദുബായ്: അനധികൃതമായി തേൻ വിൽപ്പന നടത്തിയ യുവാവിന് 3,000 ദിർഹം പിഴ ചുമത്തി യുഎഇ. ഇയാളെ യുഎഇയിൽ നിന്നും നാടുകടത്താനും തീരുമാനിച്ചു. അനധികൃതമായി തേൻ വിൽപ്പന നടത്തുന്നുവെന്ന…
Read More » - 6 February
റഷ്യ-ഉക്രൈൻ യുദ്ധം : നടക്കാൻ പോകുന്നത് അരലക്ഷം പേരുടെ കൂട്ടക്കുരുതി
വാഷിംഗ്ടൺ: ഉക്രൈയ്നും റഷ്യയും തമ്മിൽ യുദ്ധം നടന്നാൽ ഉണ്ടാകുന്നത് ഭയാനകമായ മനുഷ്യക്കുരുതിയെന്ന് മുന്നറിയിപ്പു നൽകി ന്യൂയോർക്ക് ടൈംസ്. യുദ്ധത്തിൽ 50,000 പേർക്ക് മരണം സംഭവിക്കുമെന്നാണ് ന്യൂയോർക്ക് ടൈംസ്…
Read More » - 6 February
പ്രവാസികൾക്കായി 12 പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കി: മുഖ്യമന്ത്രി
ദുബായ്: പ്രവാസികൾക്കായി 12 പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവാസി സംഗമവും സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്…
Read More » - 6 February
ഒസാമ ബിന്‍ ലാദന്റെ മകൻ അഫ്ഗാനിൽ താലിബാനുമായി ചര്‍ച്ച നടത്തി: യുഎൻ റിപ്പോർട്ട് പുറത്ത്
ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് അഫ്ഗാനിസ്ഥാനിലെത്തി താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി യുഎൻ റിപ്പോർട്ട് . ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍…
Read More » - 6 February
ഇന്ത്യക്കെതിരെ പണിയാൻ വന്ന ഹ്യുണ്ടായ് പാകിസ്ഥാൻ ടീമിന് എട്ടിന്റെ പണി തിരിച്ച് കൊടുത്തു: മിഷൻ സക്സസ് എന്ന് ശ്രീജിത്ത്
‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’, ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന ഫേസ്ബുക്ക് പേജിൽ ഇന്നലെ…
Read More » - 6 February
‘മതഭ്രാന്ത് നിലയ്ക്കു നിർത്തണം’ : യു.എന്നിൽ ബാമിയൻ ബുദ്ധപ്രതിമകൾ നശിപ്പിച്ച സംഭവത്തെ ഉദാഹരിച്ച് ഇന്ത്യ
ജനീവ: അന്യമതങ്ങളോടുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് യുഎന്നിലെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ആവശ്യപ്പെട്ട് ഭാരതം. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായ ടി എസ് തിരുമൂർത്തിയാണ് ഇങ്ങനെ ഒരു…
Read More » - 6 February
ബുർജ് ഖലീഫയിൽ മുഖ്യന്റെ ചിത്രം, ഫോട്ടോഷോപ്പ് ചെയ്ത് അണികളെ പറ്റിച്ച് സിപിഎം സൈബർ വിംഗ്
ബുർജ് ഖലീഫയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വന്നുവെന്ന വ്യാജേന ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പുറത്തു വിട്ട് സിപിഎം സൈബർ വിംഗ്. അണികളെ വിശ്വസിപ്പിക്കുക എന്ന തന്ത്രത്തിലാണ്…
Read More » - 6 February
ലോകത്തിന്റെ പ്രാർത്ഥനകൾ തുണച്ചില്ല: മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരൻ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരിച്ചു
മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾ എല്ലാം വിഫലമായി. അപകടത്തിൽ പെട്ട റയാൻ മരിച്ചതായി മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ പരിശ്രമങ്ങൾക്ക്…
Read More » - 6 February
ഹിജാബ് എന്ന അബദ്ധ ധാരണ : ഖാലിദ് ഉമർ എഴുതുന്നു
കർണാടകയിലെ കോളേജിൽ ഹിജാബ് വിവാദം കത്തിപ്പടരുമ്പോൾ, പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും മുസ്ലിം നവോത്ഥാന വക്താവും അന്താരാഷ്ട്ര നിയമവിദഗ്ധനുമായ ഖാലിദ് ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അതിവേഗം വൈറലാകുകയാണ്. പോസ്റ്റിന്റെ…
Read More » - 6 February
മാതാപിതാക്കളുടെ അശ്രദ്ധ : ബാൽക്കണിയിൽ നിന്നും വീണു മരിച്ചത് മുപ്പതിലധികം കുട്ടികളെന്ന് പോലീസ്
ദുബായ്: യു.എ.ഇയിൽ കഴിഞ്ഞ ദിവസം ബഹുനില കെട്ടിടങ്ങളിൽ നിന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചതിന് പിന്നാലെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ. ബാൽക്കണിയിലേക്കുള്ള വാതിലുകളും ഫ്ലാറ്റിന്റെ ജനാലകളും കൃത്യമായി…
Read More » - 6 February
അണ്ടർ-19 ലോകകപ്പ് നേടി ഇന്ത്യ : ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്തു
നോർത്ത് സൗണ്ട്: അണ്ടർ-19 ലോകകപ്പ് മത്സരത്തിൽ ചാമ്പ്യന്മാരായി ഇന്ത്യ. എതിരാളികളായ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം കിരീടം നേടിയത്. 190 റൺസ് എന്ന ഇംഗ്ലണ്ട്…
Read More » - 6 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,013 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,013 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,824 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 5 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,710 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,710 കോവിഡ് ഡോസുകൾ. ആകെ 23,698,742 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 February
സൗദിയിൽ വൻ ലഹരിവേട്ട
ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച പതിനാല് ലക്ഷത്തോളം വരുന്ന കാപ്റ്റഗൺ ലഹരി ഗുളികകളാണ് പിടികൂടിയത്. അൽ ജൗഫിലെ അൽഹദീസ ചെക്ക് പോസ്റ്റിൽ…
Read More » - 5 February
പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: അബുദാബിയിൽ പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിക്കുന്നവർക്കെതിരെ കർശന നടപടി. ദുബായ് പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിച്ചാൽ 1,000 ദിർഹം പിഴയും…
Read More » - 5 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,991 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 1,991 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,149 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 February
യുഎഇയിലെ തൊഴിൽ നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
ദുബായ്: യുഎഇയിലെ തൊഴിൽ നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വകാര്യ…
Read More » - 5 February
ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ വേദിയിൽ വെച്ചായിരുന്നു…
Read More » - 5 February
എക്സ്പോ വേദിയിൽ ശ്രദ്ധാകേന്ദ്രമായി മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം സംക്ഷേപ വേദാർത്ഥം
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ ശ്രദ്ധാകേന്ദ്രമായി മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥമായ സംക്ഷേപ വേദാർത്ഥം. ഗ്രന്ഥത്തിന്റെ യഥാർഥ പ്രതിയാണ് ദുബായ് എക്സ്പോ വേദിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 1772…
Read More » - 5 February
കഞ്ചാവിനെ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു : നിര്‍ണായക നീക്കവുമായി ഏഷ്യന്‍ രാജ്യം
ബാങ്കോക്ക്: മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കാന്‍ നീക്കവുമായി തായ്ലാന്റ് സര്‍ക്കാര്‍. ഇതോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താനുള്ള അനുമതിയാകും ജനങ്ങള്‍ക്ക് ലഭിക്കുക. നിര്‍ണായകമായ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍…
Read More » - 5 February
സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ കണ്ടെത്തിയ 15,000 ദിർഹം പോലീസിന് കൈമാറിയ…
Read More » - 5 February
അബുദാബി കടലിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തി: അഡ്നോക്
അബുദാബി: അബുദാബി കടലിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി അഡ്നോക്. 2 ട്രില്യൻ ക്യുബിക് അടി പ്രകൃതി വാതക ശേഖരം അബുദാബി കടലിൽ കണ്ടെത്തിയതായതായാണ് ദേശീയ എണ്ണക്കമ്പനിയായ…
Read More » - 5 February
ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ നെഗറ്റീവ് ഫലം വേണ്ട: തീരുമാനവുമായി അബുദാബി
അബുദാബി: വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് അബുദാബിയിൽ ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് അബുദാബി. കോവിഡ് പോസിറ്റീവായി 11 ദിവസം കഴിഞ്ഞാൽ…
Read More »