ജിദ്ദ: ദേശീയ പതാകയെ അപമാനിച്ച നാലു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ബംഗ്ലാദേശ് പൗരന്മാരായ നാലു പേരെയാണ് ജിദ്ദയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രം, വെളിപ്പെടുത്തി കെ സുധാകരൻ
പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പബ്ലിക് പ്രോസിക്യൂഷനു റഫർ ചെയ്യുകയും ചെയ്തായി പോലീസ് അറിയിച്ചു. ദേശീയ പതാകയെ ബഹുമാനിക്കണമെന്നും സംരക്ഷിക്കണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകി.
Post Your Comments