International
- Apr- 2022 -7 April
കോവിഡ് രോഗബാധിതരുടെ ഐസൊലേഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ
മനാമ: കോവിഡ് രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐസൊലേഷനിലുള്ള…
Read More » - 7 April
യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശമാണ് പൊതുവെ കാണപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ്…
Read More » - 7 April
ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു, പ്രതീക്ഷകളോടെ രാജ്യം
ന്യൂഡൽഹി: ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു. 24 മണിക്കൂറിലാണ് ഇന്ത്യയുടെ സഹായം ശ്രീലങ്കയെ തേടി എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന…
Read More » - 7 April
എക്സ്പോയിൽ പങ്കെടുത്ത ഭക്ഷണ ശാലകൾ 100 ശതമാനവും കാര്യക്ഷമമായി പ്രവർത്തിച്ചു: ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: ദുബായ് എക്സ്പോയിൽ പങ്കെടുത്ത ഭക്ഷണശാലകൾ 100% സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിച്ചുവെന്ന് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം 114 രാജ്യങ്ങളിൽ നിന്ന് എക്സ്പോയ്ക്കായി ഇറക്കുമതി…
Read More » - 7 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 108 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 108 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 290 പേർ…
Read More » - 7 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,211 കോവിഡ് ഡോസുകൾ. ആകെ 24,573,803 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 April
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 215 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 215 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 April
പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ ചൈനയുമായുള്ള ബന്ധത്തെ ബാധിക്കില്ല:ബന്ധം ഉറച്ചതും തകര്‍ക്കാന്‍ കഴിയാത്തതുമെന്ന് ചൈന
ബെയ്ജിങ്: രാഷ്ട്രീയ പ്രതിസന്ധി മൂലമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത്. പാകിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം ഉറച്ചതും തകര്‍ക്കാന്‍ കഴിയാത്തതുമാണെന്നും പാകിസ്ഥാനുമായി സുദൃഢമായ ബന്ധം എല്ലായ്പ്പോഴും…
Read More » - 6 April
ഭൂമിയില്‍ ആറാമത് കൂട്ട വംശനാശം ആരംഭിച്ചെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഹവായ് : ഭൂമിയില്‍ ആറാമത് കൂട്ട വംശനാശം ആരംഭിച്ചെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്കി. ഇതിന്റെ തെളിവുകള്‍ പ്രകൃതിയില്‍ നിന്നും തന്നെ മനസിലാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏറ്റവും പുതിയ…
Read More » - 6 April
തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രെയ്ൻ
കീവ്: യുദ്ധ ഭീതിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രെയ്ൻ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അവസാന വർഷം നടക്കുന്ന ഫൈനൽ ഇയർ…
Read More » - 6 April
സൂര്യനില്‍ വന്‍ പൊട്ടിത്തെറി, പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കും : ഭൂമിയിലേയ്ക്ക് ഭൗമ കാന്തിക കൊടുങ്കാറ്റ് ആഞ്ഞ് വീശും
നാസ: സൂര്യന്റെ ഉപരിതലത്തില്‍ വന്‍പൊട്ടിത്തെറി നടന്നതിന്റെ പശ്ചാത്തലത്തില്‍, വ്യാഴം-വെള്ളി ദിവസങ്ങളില്‍ പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സൗരവികരണ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് നാഷണല്‍ ഓഷ്യാനിക്…
Read More » - 6 April
2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്
ന്യൂജഴ്സി: 2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെസ്ല മേധാവി ഇലോണ്‍ മസ്ക് ആണ്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ്…
Read More » - 6 April
ബുച്ചയിലെ കൂട്ടക്കൊലപാതകം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: യുക്രെയ്നില്‍ റഷ്യ നടത്തിയ കൂട്ടക്കൊലപാതകങ്ങള്‍ ഞെട്ടിച്ചുവെന്ന് ഇന്ത്യ. ബുച്ചയിലുണ്ടായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.…
Read More » - 6 April
അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ ഭീകരാക്രമണം : ആക്രമണം നടത്തിയത് ഐഎസ് എന്ന് സൂചന
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. കാബൂളിലെ പുല്-ഇ-ഖിഷ്തി മസ്ജിദില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയില്‍, ആറ് പേര്‍ക്ക് പരിക്കേറ്റതായാണ്…
Read More » - 6 April
അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ്? കണ്ടെത്തിയ ലോഹ വസ്തുക്കളുമായി ജനങ്ങൾ
ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം അവിശ്വസനീയമായ ഒരു കാഴ്ച കണ്ടതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും. ആകാശത്ത് ഒരു വിചിത്ര കാഴ്ചയായിരുന്നു അവർ കണ്ടത്. പ്രകാശമുള്ള…
Read More » - 6 April
‘ഉക്രൈനിലെ ബുക്കയിൽ നടന്ന മനുഷ്യക്കുരുതി അത്യന്തം വേദനാജനകം’ : യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ
ജനീവ: ഉക്രൈനിലെ ബുക്ക നഗരത്തിൽ നടന്ന സിവിലിയൻമാരുടെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഉക്രൈനിൽ സംഭവിക്കുന്നത്…
Read More » - 6 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 116 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 6 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,861 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,861 കോവിഡ് ഡോസുകൾ. ആകെ 24,565,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 April
സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: ദിവസേന നടത്തുന്നത് 100 മിന്നൽ പരിശോധനകൾ
റിയാദ്: സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിൽ ദിവസേന നടത്തുന്നത് നൂറ് ‘മിന്നൽ’ പരിശോധനകൾ. രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറികളിൽ മികച്ച പരിശീലനം ലഭിച്ച മൈക്രോബയോളജിസ്റ്റുകളാണ് സംസം…
Read More » - 5 April
അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് 13,000 വിദേശികളെ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും കുവൈത്ത് പിരിച്ചുവിട്ടത് 13,000 വിദേശികളെ. സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. Read…
Read More » - 5 April
വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം 75 ദിനാറാക്കി ഉയർത്തി കുവൈത്ത്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ)…
Read More » - 5 April
റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു : റഷ്യയുടെ സൗഹൃദ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം
മോസ്കോ: റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്മാരോട് ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നിലയില്‍, ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയതായി വിവരം.…
Read More » - 5 April
ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ. ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ്…
Read More » - 5 April
ഇതുവരെ അനുവദിച്ചത് 23 ദശലക്ഷം ഉംറ പെർമിറ്റുകൾ: കണക്കുകൾ പുറത്തുവിട്ട് ഉംറ ഹജ്ജ് മന്ത്രാലയം
റിയാദ്: 2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയം വക്താവ് എഞ്ചിനീയർ ഹിഷാം അൽ…
Read More » - 5 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 441 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More »