അബുദാബി: യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശമാണ് പൊതുവെ കാണപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.
Read Also: യുവേഫ ചാമ്പ്യൻസ് ലീഗ്: ബെൻസേമയുടെ ഹാട്രിക്കിൽ ചെൽസി വീണു, ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ
അതേസമയം, ചില സ്ഥലങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
Post Your Comments