International
- Apr- 2022 -14 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 263 പേർ…
Read More » - 13 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,539 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,539 കോവിഡ് ഡോസുകൾ. ആകെ 24,621,636 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 April
യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണം: നിർദ്ദേശം നൽകി സൗദി ഭരണാധികാരി
ജിദ്ദ: യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണമെന്ന് നിർദ്ദേശം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവ്. യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിൽ, പ്രത്യേകിച്ചു പോളണ്ടിലെത്തിയ അഭയാർത്ഥികൾക്ക്…
Read More » - 13 April
സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം :ഏപ്രില്‍ 14ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്
നാസ: സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. ഭൂമിയുടെ നേര്‍ക്കാണ് സൂര്യനില്‍ നിന്നുള്ള പ്ലാസ്മകള്‍ വരുന്നത്. ഏപ്രില്‍ 14 ഓടെ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള…
Read More » - 13 April
എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കും: നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20 ശതമാനമാക്കാനുള്ള നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം…
Read More » - 13 April
ചൂട് വർദ്ധിക്കുന്നു: അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ദുബായ് പോലീസ്
ദുബായ്: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് പോലീസ്. വാഹനങ്ങളുടെ ടയർ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ശനിയാഴ്ച പുലർച്ചെ…
Read More » - 13 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 237 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 237 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 April
കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം ഉയരുന്നു
മനില: ഫിലിപ്പീന്‍സില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 42 ആയി. രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ തീരപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ചയാണ് മണിക്കൂറില്‍…
Read More » - 13 April
ഇമ്രാന് ഖാന്റെ ഭരണകാലത്ത് സമ്മാനമായി ലഭിച്ച നെക്ലേസ് 18 കോടി രൂപയ്ക്ക് വിറ്റഴിച്ചു : ഇമ്രാനെതിരെ എഫ്ഐഎ അന്വേഷണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ അന്വേഷണം. 18 കോടിയുടെ നെക്ലേസ് വിറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചത്. ഇമ്രാന് ഖാന്റെ…
Read More » - 13 April
ആഗോള ശക്തികളുടെ കൂട്ടായ്മയില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ച് ജര്‍മനി:ജി-7 ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയ്ക്ക് ക്ഷണം
ന്യൂഡല്‍ഹി: ജി-7 ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയ്ക്ക് ജര്‍മനിയുടെ ക്ഷണം. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന ആവശ്യം അറിയിച്ചിട്ടുള്ളത്. അതേസമയം, ഔദ്യോഗികമായ അറിയിപ്പ്…
Read More » - 13 April
വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാം ഓൺലൈനായി: പുതിയ സേവനം ആരംഭിച്ച് ഒമാൻ
മസ്കത്ത്: വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ…
Read More » - 13 April
ട്രാഫിക് നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഇന്റർസെക്ഷനുകളിൽ ലെയ്നുകൾ മാറുമ്പോൾ ട്രാഫിക് നിയമമനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്…
Read More » - 13 April
ബീച്ചുകളിൽ തിരക്ക് വർധന: സുരക്ഷ ഉറപ്പാക്കാൻ 7 നിരീക്ഷണ ടവറുകൾ കൂടി സ്ഥാപിച്ചു
ഷാർജ: ഷാർജയിലെ ബീച്ചുകളിൽ തിരക്ക് വർധിക്കുന്നു. ഈ സാഹചര്യത്തിൽ, സുരക്ഷ ഉറപ്പാക്കാൻ വിവിധ മേഖലകളിലായി 7 നിരീക്ഷണ ടവറുകൾ കൂടി അധികൃതർ സ്ഥാപിച്ചു. മംസാർ ബീച്ചിൽ നാല്…
Read More » - 13 April
ഭക്ഷ്യക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയില്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ മുന്നോടിയായി ഇന്ത്യയുടെ വക സമ്മാനം എത്തി
ന്യൂഡല്‍ഹി: ഭക്ഷ്യക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയിലേക്ക് 11,000 മെട്രിക് ടണ്‍ അരി കൂടി ഇന്ത്യ എത്തിച്ചു. ശ്രീലങ്കയില്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് അരി ഇന്നലെ കപ്പല്‍മാര്‍ഗം കൊളംബോയില്‍ എത്തിച്ചത്.…
Read More » - 13 April
ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്ന നടപടികൾ നിർത്തിവെച്ചു. ഇത്തരം പെർമിറ്റുകൾ…
Read More » - 13 April
വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 13 April
കേരളത്തിൽ ലൗ ജിഹാദ് വഴി സ്ത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ട്: തുറന്നു സമ്മതിച്ചു സിപിഎം
തിരുവനന്തപുരം: കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം നേതാവ് ജോര്‍ജ് എം തോമസ്. ഒരു പ്രമുഖ മാധ്യമത്തിന്…
Read More » - 13 April
ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനിൽ വെടിവെയ്പ്പ് : പത്തു പേർക്ക് വെടിയേറ്റു, അക്രമിക്കായി തിരച്ചിൽ ഊര്‍ജിതം
ബ്രൂക്ക്ലിന്‍: സബ് വേ സ്റ്റേഷനില്‍ നടന്ന വെടിവെയ്പ്പിലും സ്ഫോടനത്തിലും കുറഞ്ഞത് 10 പേര്‍ക്ക് വെടിയേല്‍ക്കുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും എന്‍വൈപിഡി വൃത്തങ്ങളും അറിയിച്ചു. അക്രമി…
Read More » - 13 April
താമസവിസ മാറ്റം: പുതിയ പരിഷ്കരണം മൂന്ന് എമിറേറ്റുകളിൽ പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ താമസ വിസ പാസ്പോർട്ടിൽ നിന്ന് മാറ്റി എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം 3 എമിറേറ്റുകളിൽ പ്രാബല്യത്തിൽ. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് പുതിയ പരിഷ്ക്കരണം…
Read More » - 13 April
മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി: വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി. 2015-ലാണ് ഇവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് ഇവർ…
Read More » - 12 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 266 പേർ രോഗമുക്തി…
Read More » - 12 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,232 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,232 കോവിഡ് ഡോസുകൾ. ആകെ 24,615,097 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 April
സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗം: നോർക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകൾ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭ മേഖലയിൽ കുടുതൽ സജീവമാവുന്നതായി വ്യക്തമാക്കി നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട്…
Read More » - 12 April
കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കുന്നു: നടപടികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കാനൊരുങ്ങി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് പദ്ധതിയിടുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള…
Read More » - 12 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 216 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 216 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 509 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More »