International
- Mar- 2022 -16 March
ദുബായ് എക്സ്പോ വേദിയിൽ ഇതുവരെ സന്ദർശനം നടത്തിയത് 27 ലക്ഷം കുട്ടികൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരാണ് ദുബായ് എക്സ്പോ വേദി സന്ദർശിച്ചത്. ഇതുവരെ 1.98 കോടിയിലേറെ പേരാണ്…
Read More » - 16 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,073 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 16 March
പാചക വാതകം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പാചകവാതകം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ്. നേരിയ അശ്രദ്ധപോലും വൻ അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ, സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.…
Read More » - 16 March
യുദ്ധം മൂലം ഉക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയാകുന്നു: യുഎൻ
ജനീവ: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 1.5 ദശലക്ഷത്തിലധികം കുട്ടികൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓരോ മിനിറ്റിലും 55…
Read More » - 16 March
മിസൈൽ വീണ ദിവസം ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: ബ്ലൂംബെര്‍ഗ് റിപ്പോർട്ട്
ന്യൂഡൽഹി: ഈ മാസം 9 ന് ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ അബദ്ധത്തിൽ പാകിസ്ഥാനില്‍ പതിച്ചിരുന്നു. ഇതിനു പിന്നാലെ, പകരത്തിന് പകരമായി പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ബ്ലൂംബെര്‍ഗ്…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം: സൗജന്യ ചികിത്സ നിർത്തലാക്കി സൗദി
ജിദ്ദ: സൗദിയിൽ ഇനി മുതൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നൽകിയിരുന്ന സൗജന്യ ചികിത്സ സൗദി നിർത്തലാക്കി. എന്നാൽ, കോവിഡ്…
Read More » - 16 March
ചൈനയ്ക്ക് പിന്നാലെ ശ്വാസംമുട്ടി ദക്ഷിണ കൊറിയയും: കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ
ബെയ്ജിങ്: ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. ബുധനാഴ്ച 4,00,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ പ്രതിദിനം 4,00,741…
Read More » - 16 March
കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകൾ മറികടക്കാനായി വിലക്കുറവിൽ എണ്ണ നൽകുമെന്ന് പ്രഖ്യാപിച്ച റഷ്യയുമായി കൈകോർത്ത് ഇന്ത്യ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചെന്ന് സർക്കാർ…
Read More » - 16 March
ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ഇഫ്താർ ടെന്റുകൾക്കൊപ്പം നോമ്പെടുക്കുന്നവർക്കായി നടത്തുന്ന ഇഫ്താർ പ്രചാരണ പരിപാടികൾ…
Read More » - 16 March
ഉക്രൈനിൽ കനത്ത നഷ്ടം, സിറിയക്കാരെയും കൂലിപ്പടയാളികളെയും വിളിക്കാനൊരുങ്ങി റഷ്യ
ന്യൂഡൽഹി: ഉക്രൈനിൽ കരുതിയത് പോലെയൊന്നുമല്ല കാര്യങ്ങൾ പോകുന്നതെന്ന് ആദ്യ ആഴ്ചയിൽ തന്നെ റഷ്യ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് റഷ്യയെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. റഷ്യ തങ്ങളുടെ സൈന്യത്തെ പല…
Read More » - 16 March
അൽഹൊസനിലെ തെറ്റായ വാക്സിൻ വിവരങ്ങൾ നീക്കാം: പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി
അബുദാബി: അൽഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വാക്സിൻ വിവരങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി യുഎഇ. ഇതിനായുള്ള പുതിയ ഓപ്ഷനുകൾ ആപ്പിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആപ്പിൽ…
Read More » - 16 March
ടെൽ അവീവിലേക്ക് സർവീസ് ആരംഭിക്കാൻ എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവ്വീസ് ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. ജൂൺ 23 മുതൽ ടെൽ അവീവിലേക്ക് എമിറേറ്റ്സ് പ്രതിദിന സർവീസ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.50 ന്…
Read More » - 16 March
റഷ്യയുടെ എണ്ണ വിലകുറവില്‍ ഇന്ത്യ വാങ്ങുന്നത് യുഎസ് ഉപരോധത്തിന്റെ ലംഘനമാകില്ല, വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന് യുദ്ധം 20-ാം ദിവസവും തുടരുന്നതിനിടെ, വിലകിഴിവുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസ് സെക്രട്ടറി…
Read More » - 16 March
പുടിന് തളരുന്നു, ആക്രമണം തുടങ്ങി മൂന്നാഴ്ചയായിട്ടും യുക്രെയ്നിലെ ഒരു നഗരം പോലും പിടിച്ചടക്കാന്‍ കഴിയാതെ റഷ്യ
മോസ്കോ: യുക്രെയ്നെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച റഷ്യയുടെ ആക്രമണത്തിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും, വ്ളാഡിമിര്‍ പുടിന് തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍, ആക്രമണം തുടങ്ങി…
Read More » - 16 March
ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും
പാരീസ്: ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ ഫുട്ബോൾ യൂണിയൻ നൽകിയ പരാതി ലോക കായിക തർക്കപരിഹാര കോടതി തള്ളി.…
Read More » - 16 March
ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഖത്തര്‍ പിഎച്ച്സിസി. ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 16 March
ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും വ്യോമാക്രമണം: കീവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ
കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കി റഷ്യന്‍ സൈന്യം. ഇവിടുത്തെ ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഏറെ ഗുരുതരമായ…
Read More » - 16 March
ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം സഹായിച്ചു: വെളിപ്പെടുത്തൽ
കീവ്: അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായി റഷ്യ പിടിച്ചെടുത്ത തെക്കൻ ഉക്രേനിയൻ നഗരമായ കെർസണിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. മോസ്കോയിലെ…
Read More » - 16 March
ഡോളറില്‍ നിന്ന് ഇനി യുവാനിലേയ്ക്ക്: ചൈനീസ് കറന്‍സി സ്വീകരിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് പകരം യുവാനിലും വില്പന നടത്തുന്നത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍…
Read More » - 16 March
സൗഹൃദ മത്സരം: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും ഡെന്മാർക്ക് ടീമിൽ
ലണ്ടന്‍: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാര്ക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം നെതര്‍ലന്‍ഡ്സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള 23…
Read More » - 16 March
അധിനിവേശത്തിന്റെ ഇരുപതാം ദിനം: യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു
കീവ്: റഷ്യൻ – യുക്രൈൻ സംഘർഷം ഇരുപതാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഫോക്സ് ന്യൂസ് ക്യാമറാമാൻ പെയ്റി സാക്രേവ്സ്കിയാണ് കൊല്ലപ്പെട്ടത്. കീവിലെ…
Read More » - 16 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 129 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ചൊവ്വാഴ്ച്ച 129 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 215 പേർ…
Read More » - 16 March
യുദ്ധം വേണ്ട, റഷ്യന്‍ ടിവിയില്‍ യുദ്ധവിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
മോസ്കോ: റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി…
Read More » - 15 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,039 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,039 കോവിഡ് ഡോസുകൾ. ആകെ 24,349,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 March
പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്
ദുബായ്: പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായാണ് ദുബായ് ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീം ആവിഷ്ക്കരിച്ചത്. എൻഡ് ഓഫ്…
Read More »