International
- Apr- 2022 -23 April
പാകിസ്ഥാന് തലവേദനയായി താലിബാൻ: കൊല്ലപ്പെട്ടത് നൂറിലധികം സൈനികർ, ചോരക്കളിയുമായി താലിബാൻ
കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ വെടിവെയ്പുകൾ തുടർക്കഥയാവുകയാണ്. പാകിസ്ഥാന് തലവേദനയായി മാറിയിരിക്കുകയാണ് താലിബാൻ. ഇന്ന് നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൂടി കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ…
Read More » - 23 April
യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച്ച കിഴക്ക്, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ…
Read More » - 23 April
ഭക്ഷണപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ
ദുബായ്: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ ആരംഭിക്കും. ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പാണ് മെയ് 2 മുതൽ ആരംഭിക്കുുന്നത്. മെയ് 2 മുതൽ…
Read More » - 23 April
ലൈസൻസില്ലാത്ത മെഡിക്കൽ ഉത്പ്പന്നങ്ങൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ലൈസൻസില്ലാത്ത മെഡിക്കൽ ഉത്പ്പന്നങ്ങൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് വിൽക്കുന്നതിന് അനുമതിയില്ലാത്തതോ, അനുമതിയുള്ളവയുടെ അനുകരണമോ ആയ മെഡിക്കൽ ഉത്പന്നങ്ങളുടെ…
Read More » - 23 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 9 ദിവസത്തെ ഈദുൽ ഫിത്തർ അവധി ദിനങ്ങളാണ് ദുബായ് അനുവദിച്ചിട്ടുള്ളത്.…
Read More » - 23 April
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം ആര്‍ക്കും ചുമതലയില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ചികിത്സകള്‍ക്കായി നാളെ അമേരിക്കയിലേക്ക് പോകും.18 ദിവസത്തേക്കാണ് യാത്ര. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകുന്നുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ…
Read More » - 23 April
‘നരേന്ദ്ര, എന്റെ പ്രത്യേക സുഹൃത്ത്’: ഇന്ത്യയിലെ ആദ്യ സന്ദർശനത്തിൽ ബോറിസ് ജോൺസൺ
ന്യൂഡൽഹി: യുകെ പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പ്രസ്താവനയിൽ ബോറിസ് ജോൺസൺ പറഞ്ഞു, ‘നരേന്ദ്ര, എന്റെ ഖാസ് ദോസ്ത്…
Read More » - 23 April
ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് കോടിയേരിയ്ക്ക് തെളിയിക്കാമോ? വെല്ലു വിളിച്ച് ബിജെപി നേതാവ്
കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തറപ്പിച്ചു പറഞ്ഞ് ബിജെപി മദ്ധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ…
Read More » - 23 April
കോവിഡ് പകരാതിരിക്കാൻ മാസങ്ങളോളം സ്വിമ്മിങ് പൂളിലെ പൈപ്പ് തുറന്നുവിട്ട് അധ്യാപിക: വാട്ടർബില്ല് കണ്ട് ഞെട്ടി അധികൃതർ
കോവിഡ് വൈറസിനെ പേടിച്ച് സ്കൂൾ അദ്ധ്യാപിക സ്കൂളിലെ സ്വിമ്മിങ് പൂളിലെ പൈപ്പ് തുറന്നു വിട്ടത് മാസങ്ങളോളം. ഇതോടെ സ്കൂളിന് വന്ന വാട്ടർബില്ല് 20 ലക്ഷം. ജൂൺ അവസാനം…
Read More » - 23 April
യുവാക്കളെ വഴിതെറ്റിക്കുന്നു : ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്.…
Read More » - 23 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 117 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 117 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 236 പേർ…
Read More » - 22 April
മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്
മദീന: മദീന മേഖലയിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ…
Read More » - 22 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,882 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,882 കോവിഡ് ഡോസുകൾ. ആകെ 24,679,078 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 April
പെണ്‍കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാകിസ്ഥാനിലെ സര്‍വകലാശാല
ഇസ്ലമാബാദ്: പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാകിസ്ഥാനിലെ വനിതാ സര്‍വകലാശാല. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വനിതാ സര്‍വകലാശാലയിലാണ് സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചത്. വിലക്ക്…
Read More » - 22 April
വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി: അറിയിപ്പുമായി ഖത്തർ
ദോഹ: വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനും ഭേദഗതികൾ വരുത്തിയതായി ഖത്തർ…
Read More » - 22 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 259 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 259 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 396 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 April
മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
അബുദാബി: മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസാണ് എയർ അറേബ്യ അബുദാബി…
Read More » - 22 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ ഒരാഴ്ച്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് പൊതുമേഖലയിൽ ഒരാഴ്ച്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം…
Read More » - 22 April
ജറുസലേമിലെ പുണ്യഭൂമിയിൽ ഇസ്രയേൽ പൊലീസിന് നേരെ കല്ലേറ്, ഏറ്റുമുട്ടൽ: 31 പലസ്തീൻകാർക്ക് പരുക്ക്
ഇസ്രയേൽ: ജറുസലേമിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ…
Read More » - 22 April
അപ്രതീക്ഷിതം! പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച് കുട്ടിക്കുരങ്ങ്: വൈറൽ വീഡിയോ
ചോങ്കിംങ്: മൂന്ന് വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച് കുട്ടിക്കുരങ്ങൻ. വീടിനു മുന്നിലെ റോഡിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ചഴിച്ച് ഇരുണ്ട ഇടവഴിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കുരങ്ങനെ…
Read More » - 22 April
നിമിഷയെ രക്ഷിക്കാൻ മലയാളികൾ ഒത്തുചേരുമോ? വേണ്ടത് 1.5 കോടി ഇന്ത്യന്‍ രൂപ: പ്രതീക്ഷ ഉണ്ടെന്ന് സേവ് നിമിഷ ഫോറം
കൊച്ചി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊല്ലപ്പെട്ട യമൻ സ്വദേശി തലാലിന്റെ കുടുംബത്തിന് ദയാധനം നൽകാൻ…
Read More » - 22 April
നിമിഷ പ്രിയയെ മോചിപ്പിക്കാനാകുമോ? തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കവേ യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായി…
Read More » - 22 April
അഫ്ഗാനിൽ സ്ഫോടനങ്ങൾ: 30 ലധികം പേർ കൊല്ലപ്പെട്ടു, 80 ലേറെ പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിൽ സ്ഫോടന പരമ്പര. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നടന്ന സ്ഫോടനങ്ങളിൽ 30 ലധികം പേരാണ് കൊല്ലപ്പെട്ടത്. 80 ലധികം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും…
Read More » - 22 April
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിഥി ദേവോ ഭവ എന്ന സന്ദേശത്തിൽ അടിയുറച്ച്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ…
Read More » - 22 April
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 241 പേർ…
Read More »