International
- Mar- 2022 -27 March
സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ജിദ്ദ: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ. സൂപ്പർ മാർക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവൽക്കരണമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. സെയിൽസ്…
Read More » - 27 March
യുക്രെയ്ന് അധിനിവേശത്തില്‍ റഷ്യ കുതിക്കുന്നു : നഗരങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം
കീവ്: യുക്രെയ്നിന്റെ ശക്തമായ ചെറുത്തുനില്‍പ്പിനെ മറികടന്ന്, റഷ്യന്‍ സൈന്യം വടക്കന്‍ മേഖലയില്‍ ചെര്‍ണോബിലിനു സമീപമുള്ള സ്ലാവ്യുടിക് പട്ടണം പിടിച്ചെടുത്തു. സൈനിക നടപടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും വിമതരുടെ നിയന്ത്രണത്തിലുള്ള…
Read More » - 27 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,857 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,857 കോവിഡ് ഡോസുകൾ. ആകെ 24,482,816 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 March
കോവിഡ് ബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ. യുഎഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 27 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 315 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 315 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 850 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 March
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: വിദേശ എംബസികൾ പൂട്ടുന്നു, പെട്രോൾ വില കുത്തനെ കൂടി
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്ക വിദേശ എംബസികൾ അടച്ചുപൂട്ടുന്നു. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേത് ഉൾപ്പെടെയുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ…
Read More » - 27 March
വാഹനാപകട ദൃശ്യം പകർത്തി പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: വാഹനാപകട ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. 6 മാസം തടവും 5 ലക്ഷം ദിർഹം വരെ പിഴയുമാണ്…
Read More » - 27 March
മതത്തെ ചൊല്ലിയുള്ള ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും കൂടുതൽ പാകിസ്ഥാനിൽ: റിപ്പോർട്ട്
ഇസ്ലാമാബാദ്: ലോകത്ത് മറ്റേത് രാജ്യത്തേക്കാളും, മതപരമായ ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നത് പാകിസ്ഥാനിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസം ചെല്ലുന്തോറും രാഷ്ട്രീയ അസ്ഥിരതകൾ വളരുന്ന പാകിസ്ഥാനെ…
Read More » - 27 March
അഫ്ഗാന് ശരിയത്ത് നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു
കാബൂള്‍: അഫ്ഗാന് ശരിയത്ത് നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി പ്രതിവാര സമയക്രമം നിശ്ചയിച്ച് താലിബാന്. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ…
Read More » - 27 March
പെങ്ങളൂട്ടിയുടെ കല്യാണത്തിന് സഹോദരന്റെ വക കഞ്ചാവിന്റെ കേക്ക്: കഴിച്ച് കിളി പോയി അതിഥികൾ
സാന്റിയോഗോ: സഹോദരിയുടെ വിവാഹം അടിപൊളിയായും വ്യത്യസ്തമായും നടത്തണമെന്ന് ആഗ്രഹിക്കാത്ത ആങ്ങളമാരുണ്ടാകില്ല. ഇത്തരത്തിൽ പെങ്ങളുടെ വിവാഹത്തിന് വ്യത്യസ്തമായ സർപ്രൈസുകൾ ഒളിപ്പിച്ച് വെച്ച ഒരു സഹോദരനാണ് സോഷ്യൽ മീഡിയയിലെ താരം.…
Read More » - 27 March
‘നീ പോ മോനെ ദിനേശാ… ഇതെന്റെ ഏരിയ’: കാട്ടിലൂടെയുള്ള ഉല്ലാസസഞ്ചാരത്തിനിടെ തേവാങ്കുമായി കൂട്ടിയിടിച്ച് കുട്ടി, വീഡിയോ
യാത്രക്കിടെ ട്രാഫിക്കിൽ കുരുങ്ങി പോകുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. റോഡിൽ വെച്ച് ബൈക്കുകൾ കൂട്ടിമുട്ടി അപകടം ഉണ്ടാകാറുണ്ട്. ഇത്തരം ഒരു സാഹചര്യം കാട്ടിലാണെങ്കിലോ? കാട്ടിലൂടെ സിപ്–ലൈനിങ് ചെയ്യുന്നതിനിടെ തേവാങ്കുമായി…
Read More » - 27 March
റഷ്യയുടെ തന്ത്രപരമായ പരാജയമാണ് ഉക്രൈൻ യുദ്ധം, പുടിൻ അധികാരത്തിൽ തുടരാൻ യോഗ്യനല്ല: ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ. ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പുടിൻ യോഗ്യനല്ലെന്ന് ബൈഡൻ പറഞ്ഞു. റഷ്യയുടെ…
Read More » - 27 March
അജിത്ത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. വിവിധ വിഷയങ്ങളെ കുറിച്ച്…
Read More » - 27 March
റമദാൻ: പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി
റിയാദ്: റമദാനിൽ പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ…
Read More » - 27 March
പ്രവാസി പെൻഷൻ വർധിപ്പിച്ചു
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1 എ വിഭാഗത്തിന്റെ മിനിമം…
Read More » - 27 March
132 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകർന്നതിൽ ദുരൂഹത: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം
ബെയ്ജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം തകർന്നു വീണ സംഭവത്തിൽ അടിമുടി ദുരൂഹത. പൈലറ്റ് അടക്കം വിമാനത്തിലുണ്ടായിരുന്ന 132 യാത്രികരും കൊല്ലപ്പെട്ട സംഭവത്തിൽ…
Read More » - 27 March
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: തിരമാല ഉയരുമെന്നും മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടൽ പ്രക്ഷുബ്ദമാകാനും തിരമാല ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും…
Read More » - 27 March
ദുബായ് എക്സ്പോ വേദി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യൻ പവലിയനിലെ തമിഴ്നാട് ഫ്ളോറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. യുഎഇ സഹിഷ്ണുത മന്ത്രി…
Read More » - 27 March
റമദാൻ: തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ. റമദാനിനോട് അനുബന്ധിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം തൊഴിൽ സമയക്രമം പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി…
Read More » - 27 March
റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു, നഷ്ടമായത് 7 മികച്ച ജനറലുകളെ: ചതിച്ചത് രഹസ്യാന്വേഷണ റിപ്പോർട്ട്
മോസ്കോ: ഉക്രൈനെ ഉടൻ കീഴടക്കാമെന്ന റഷ്യൻ രഹസ്യാന്വേഷണ റിപ്പോർട്ടുകളെ വിശ്വസിച്ച പുടിന് തിരിച്ചടിയായി റഷ്യൻ ജനറലുകളുടെ മരണം. ഉക്രൈൻ അധിനിവേശം ഒരു മാസത്തിലധികമായി തുടരുന്നതിനിടെ ഏഴ് റഷ്യൻ…
Read More » - 26 March
തകര്‍ന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന : അപകടത്തില്‍ ദുരൂഹതയെന്ന് നിഗമനം
ബെയ്ജിംഗ്: ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ചൈന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തകര്‍ന്ന്…
Read More » - 26 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 79 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More » - 26 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,405 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,405 കോവിഡ് ഡോസുകൾ. ആകെ 24,471,959 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 March
ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ്. കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുള്ളത് പോലെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള എല്ലാ സർവീസുകളും വീണ്ടും ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.…
Read More » - 26 March
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രാജി പ്രഖ്യാപിക്കുമെന്ന് സൂചന : സ്വന്തം ജനങ്ങളും ഇമ്രാനെ കൈവിട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നാളെ രാജി പ്രഖ്യാപിച്ചേക്കും. ഇസ്ലാമാബാദില് നടക്കുന്ന റാലിയില്‍ ഇമ്രാന് ഖാന് രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.…
Read More »